Category: Uncategorized
-
Mukundashtakam (Ashtamirohini at Home)
Homenew13 Happy Krishna jayanti Wednesday 6-9- 2023(ashtami rohini) *ബാലമുകുന്ദാഷ്ടകം* 🪷 കരാരവിന്ദേന പദാരവിന്ദംമുഖാരവിന്ദേ വിനിവേശയന്തംവടസ്യപത്രസ്യ പുടേ ശയാനാംബാലം മുകുന്ദം മനസാസ്മരാമി സംഹൃത്യ ലോകാൻ വടപത്രമദ്ധ്യേശയാനമാദ്യന്തവിഹീനരൂപംസർവേശ്വരം സർവഹിതാവതാരംബാലം മുകുന്ദം മനസാ സ്മരാമി ഇന്ദീവരശ്യാമളകോമളാംഗംഇന്ദ്രാദിദേവാർചിതപാദപത്മംസന്താനകൽപദ്രുമമാശ്രിതാനാംബാലം മുകുന്ദം മനസാ സ്മരാമി ലംബാളകം ലംബിതഹാരയഷ്ടിംശൃംഗാരലീലാങ്കിതദന്തപങ്ക്തിംബിംബാധരം ചാരുവിശാലനേത്രംബാലം മുകുന്ദം മനസാ സ്മരാമി ശിക്യേ നിധായാദ്യപയോദധീനിബഹിർഗതായാം വ്രജനായികായാംഭുക്ത്വാ യഥേഷ്ടം കപടേനസുപ്തംബാലം മുകുന്ദം മനസാ സ്മരാമി കളിന്ദജാന്തസ്ഥിത കാളിയസ്യഫണാഗ്രരംഗേ നടനപ്രിയം തംത്വത്പുച്ഛഹസ്തം ശരദിന്ദുവക്ത്രംബാലം മുകുന്ദം മനസാ സ്മരാമി ഉലൂഖലേ ബദ്ധമുദാരശൌര്യംഉത്തുംഗയുഗ്മാർജുനഭംഗലീലംഉത്ഫുല്ലപദ്മായത ചാരുനേത്രംബാലം മുകുന്ദം മനസാ…
-
Puthradha ekadashi
Homenew13 🙏🙏🙏🙏🙏🙏🙏🙏🙏🙏*പവിത്രോപാന ഏകാദശി* *(പുത്രദാ എകാദശി )* 🪔🪔🪔🪔🪔🪔🪔🪔🪔🪔*പവിത്രോപാന ഏകാദശിയുടെ മഹാത്മ്യം ഭവിഷ്യപുരാണത്തിൽ ശ്രീകൃഷ്ണ ഭഗവാനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംഭാഷണത്തിലൂടെ വിവരിച്ചിരിക്കുന്നു.* *ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ഭഗവാൻ കൃഷ്ണനോട് ആരാഞ്ഞു. “* *അല്ലയോ മധുസൂദനാ ! മധു എന്ന അസുരൻ ഹന്താവായവനേ, ശ്രാവണ (ജൂലൈ- ആഗസ്റ്റ് ) മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയുടെ നാമം എന്താണ് ? ഈ ഏകാദശിയുടെ മഹത്വത്തെപ്പറ്റി ദയവായി വിവരിച്ചാലും “* *ശ്രീകൃഷ്ണഭഗവാൻ മറുപടിയോതി. ” അല്ലയോ രാജാവേ ! പവിത്രമായ…
-
Goloka vrindavan
Homenew13 *🪷🛕ഗോലോകത്ത് വസിക്കുന്ന ശ്രീകൃഷ്ണ പരമാത്മാവ്🛕🪷* അധർമികളുടെ എണ്ണം ഭുമിയിൽ പെരുകിയപ്പോൾ. ഭുമിദേവി ഒരു പശുവിന്റെ രൂപം ധരിച്ച് അനാഥയെപൊലെ കരഞ്ഞുകൊണ്ട് ബ്രഹ്മാവിനെ സമീപിച്ചു. സൃഷ്ടിക്ക്മാത്രം അവകാശമുള്ള ബ്രഹ്മാവ് ഭുമിദേവിയെയും കൂട്ടി മഹാദേവനെ സമീപിച്ചു. സംഹരത്തിന്റെ മൂർത്തിയാണങ്കിലുംഇത്രയും അധർമികളെ ഒരുമിച്ചു നിഗ്രഹിക്കാനുള്ള ശക്തി തനിക്കില്ലന്നും അതിന് മഹാവിഷ്ണുവിനെ കാണണമെന്നും പറഞ്ഞു. അങ്ങിനെ മഹാവിഷ്ണുവിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. പരമാത്മാവിന് മാത്രമേ ഇത്രയും അധർമികളെ ഒരുപോലെ നിഗ്രഹിക്കാൻ അധികാരമുള്ളു. എല്ലാവർക്കും ആകാംഷയായി. ത്രിമുർത്തികൾക്കും മുകളിൽ ആരാണ് ? 💙▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💙മഹാവിഷ്ണു…
-
Onam questions
Homenew13 *ഓണ ചോദ്യങ്ങൾ* 1❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്? 👉 *അദിതി* 2❓തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്? 👉 *മധുരൈ കാഞ്ചി* 3❓അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്? 👉 *മൂലം നാൾ* 4❓ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്? 👉 *എട്ടാം സ്കന്ധം* 5❓ ആരുടെ പുത്രനാണു…
-
Week-day GODS
Homenew13 ഹിന്ദു വിശ്വാസപ്രകാരം…..ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു….. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന സങ്കല്പ്പങ്ങളുടെയും ആഴ്ചയുടെ പ്രത്യേകതകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ സമര്‍പ്പണം.ഓരോ ലക്ഷ്യത്തിനു വേണ്ടിയുള്ള വ്രതങ്ങളും ഉപാസനയും ഈ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ചാണ് അനുഷ്ഠിച്ചുവരുന്നത്. ഇനി പറയുംവിധമാണ് ദിവസങ്ങളും അന്ന് ഉപാസിക്കേണ്ട ദേവതകളും. ഞായര്‍,********** സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായര്‍. സംസ്കൃതത്തിലും ഹിന്ദിയിലും ഞായര്‍ ‘രവിവാര’മാണ്. ‘രവി’ എന്നാല്‍ ‘സൂര്യന്’ എന്നര്‍ഥം. കാലത്തിന്റെ കര്‍മസാക്ഷിയായ സൂര്യഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക്സംബന്ധമായ രോഗങ്ങളില്‍നിന്നു മുക്തി നേടാനാകുമെന്നാണ് വിശ്വാസം.പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള…
-
Parithrana shakthi
HOMENEW13 ഓം ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്റണേതാരം പ്റണതോസ്മിം സദാശിവം 🙏 ശരണാഗത ദീനാർത്ത പരിത്റാണ പരായണേ സർവ്വസ്യാർത്തി ഹരേ ദേവി നാരായണി നമോസ്തുതേ ജയ നാരായണി നമോസ്തുതേ 🙏 വാഗർത്ഥാവിവ സംപൃക്തൗ വാഗർത്ഥ പ്രതിപത്തയേ ജഗതപിതരൗ വന്ദേ പാർവ്വതി പരമേശ്വരൗ 🙏🙏 🙏