Category: Uncategorized
-
Vedavyasa
HOMENEW14 ദ്വൈപായനന്‍ അഥവാ വേദവ്യാസന് യമുനാ നദിയില്‍ കടത്ത് വഞ്ചി തുഴഞ്ഞിരുന്ന നല്ല ഒരു മുക്കുവ കന്യകയായായിരുന്നു സത്യവതി.ഒരു ദിവസം, പരാശരമുനി എന്ന് പേരായ ഒരു മഹര്‍ഷി യമുനാ നദി കടക്കുവാനായി സത്യവതിയുടെ വഞ്ചിയില്‍ കയറി. സുന്ദരിയായ സത്യവതിയെ കണ്ടപ്പോള്‍ മഹര്‍ഷിക്ക് വല്ലാത്ത ഒരു ആകർഷണം തോന്നുകയും മുനി ഉടന്‍ തന്നെ തന്റെ ഈ ആഗ്രഹം സത്യവതിയെ അറിയിക്കുകയും ചെയ്തു. തന്റെ കന്യകാത്വം നഷ്ടപ്പെടുമെന്ന ഭീതിയാല്‍ മഹര്‍ഷിയുടെ ആവശ്യം സത്യവതിക്ക് അനാവശ്യമായി തോന്നുകയും തിരസ്കരിക്കുകയും ചെയ്തു. പരാശരമുനി…
-
Everything about Veda
HOMENEW14 *🪷🛕അറിയേണ്ട ചില വേദ കാര്യങ്ങൾ?🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀╔══════•ೋೋ•══════╗ 🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔╚══════•ೋೋ•══════╝ ❓ എന്താണു വേദം ?👉 ഈശ്വരീയ ജ്ഞാനത്തിന്റെ പുസ്തകത്തിനു വേദം എന്നു പറയുന്നു. ❓ വേദം എവിടെ നിന്നു ലഭിച്ചു ?👉 ഈശ്വരനിൽ നിന്ന്. ❓ ഈശ്വരൻ വേദജ്ഞാനം നല്കിയതെപ്പോൾ? 👉 ഈശ്വരൻ സൃഷ്ടിയുടെ ആദ്യം തന്നെ വേദജ്ഞാനം നല്കി. ❓ വേദജ്ഞാനം എന്തിനു നല്കി ?👉 മനുഷ്യരാശിയുടെ കല്യാണത്തിനു വേണ്ടി. ❓ വേദങ്ങൾ എത്ര? ഏതെല്ലാം?👉 വേദങ്ങൾ നാല്. 1. ഋഗ്വേദം, 2.…
-
Lalitha Pancharathnam
HOMENEW14 പ്രാത സ്മരാമി ലളിതാ വദനാരവിന്ദം ബിംബാദരം പൃഥുല മൌക്തിക ശോഭി നാസം ആകർണ ദീര്‍ഘ നയനം മണി കുണ്ഡലാഢ്യം മന്ദസ്മിതം മൃഗ മദോജ്ജ്വല ഫാല ദേശം പ്രാതര്‍ ഭജാമി ലളിതാ ഭുജ കല്പ വല്ലീം രക്താങ്ഗുലീയലസദങ്ഗുലിപല്ലവാഢ്യാം മാണിക്യ ഹേമ വലയാങ്ഗദ ശോഭ മാനാം പുണ്ഡ്രേക്ഷുചാപകുസുമേഷുസൃണീന്‍ദധാനാം പ്രാതര്‍ നമാമി ലളിതാ ചരണാരവിന്ദം ഭക്തേഷ്ട ദാന നിരതം ഭവ സിന്ധു പോതം പദ്മാസനാദിസുരനായക പൂജനീയം പദ്മാങ്കുശാധ്വജ സുദര്‍ശന ലാഞ്ചനാഢ്യം പ്രാതഃ സ്തുവേ പരശിവാം ലളിതാം ഭവാനീം ത്രൈയന്ത വേദ്യ…
-
Ganesh pancharathnam
HOMENEW14 മുദാ കരാത്ത മോദകം സദാ വിമുക്തി സാധകംകലാധരാവതംസകം വിലാസിലോകരക്ഷകംഅനായകൈകനായകം വിനാശിതേഭദൈത്യകംനതാശുഭപ്രണാശകം നമാമി തം വിനായകം നതേതരാതി ഭീകരം നവോദിതാർക്ക ഭാസുരംനമത്സുരാരി നിർജ്ജരം നതാധികാപദുദ്ധരംസുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരംമഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം സമസ്തലോകശങ്കരം നിരസ്തദൈത്യകുഞ്ജരംദരേതരോദരം വരം വരേഭവക്ത്രമക്ഷരംകൃപാകരം ക്ഷമാകരം മുദാകരം യശസ്കരംമനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം അകിഞ്ചനാർത്തിമാർജ്ജനം ചിരന്തനോക്തിഭാജനംപുരാരി പൂർവനന്ദനം സുരാരിഗർവ ചർവ്വണംപ്രപഞ്ചനാശഭീഷണം, ധനഞ്ജയാദിഭൂഷണംകപോലദാനവാരിണം ഭജേ പുരാണവാരണം നിതാന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജംഅചിന്ത്യരൂപമന്തഹീനമന്തരായകൃന്തനംഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാംതമേകദന്തമേകമേവ ചിന്തയാമി സന്തതംമഹാഗണേശപഞ്ചരത്നമാദരേണ യോന്വഹംപ്രജൽപ്പതി പ്രഭാതകേ ഹൃദിസ്മരൻ ഗണേശ്വരംഅരോഗതാമദോഷതാം സുസാഹിതീം…
-
Vishvanatha Bhajanam
HOMENEW14 *ശുഭ സോമവാരം ആശംസിക്കുന്നു. ഇന്ന് ശിവാഷ്ടകം കൊണ്ട് ഭഗവാന് പരമശിവനെ സ്തുതിക്കാം.* *ശിവാഷ്ടകം*🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔 പ്രഭും പ്രാണനാഥം വിഭും വിശ്വനാഥംജഗന്നാഥനാഥം സദാനന്ദഭാജംഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥംശിവം ശങ്കരം ശംഭുമീശാനമീഡേ 1 ഗളേരുണ്ഡമാലം തനൗ സർപ്പജാലംമഹാകാലകാലം ഗണേശാദിപാലംജടാചൂടഗംഗോത്തരംഗൈർവിശിഷ്യംശിവം ശങ്കരം ശംഭുമീശാനമീഡേ 2 മുദാമാകരം മണ്ഡനം മണ്ഡയന്തംമഹാമണ്ഡലം ഭസ്മഭൂഷാധരം തംഅനാദിംയപാരം മഹാമോഹമാനംശിവം ശങ്കരം ശംഭുമീശാനമീഡേ 3 വടാധോനിവാസം മഹാട്ടാട്ടഹാസംമഹാപാപനാശം സദാ സുപ്രകാശംഗിരീശം ഗണേശം സുരേശം മഹേശംശിവം ശങ്കരം ശംഭുമീശാനമീഡേ 4 ഗിരീന്ദ്രാത്മജാസംഗൃഹീതാർദ്ധദേഹംഗിരൗ സംസ്ഥിതം സർവ്വദാസന്നിഗേഹംപരബ്രഹ്മ ബ്രഹ്മാദിഭിർവ്വന്ദ്യമാനംശിവം ശങ്കരം ശംഭുമീശാനമീഡേ 5 കപാലം ത്രിശൂലം…
-
Mookambika sthavam
HOMENEW14 *🚩ശ്രീ മൂകാംബികാ സ്തവം🚩* നമസ്തേ ശിവേ, ശര്‍മ്മദേ, സര്‍വ്വശക്തേ,ഉമേ, സര്വ്വവിദ്യാസ്വരൂപേ, വിരക്തേനമഃ സ്വസ്യ ഭക്തേഷു കാരുണ്യയുക്തേനമസ്തേസ്തു മൂകാംബികേ ശുദ്ധബുദ്ധേ നമഃ ശങ്കരജ്ഞാനദാത്രീ, വിധാത്രീനമഃ കാളരാത്രീ, നമസ്തേ സവിത്രീസമസ്ത പ്രപഞ്ചാദി സംഹാര കര്ത്രീനമസ്തേ വിജേത്രീ, ഹിമാദ്രീശപുത്രീ നമോ വൈഖരീരൂപ നാദാത്മികായൈ,നമോ മധ്യമാരൂപ യോഗാത്മികായൈനമസ്തേസ്തു പശ്യന്തി രൂപാത്മികായൈനമസ്തേ പരാഖ്യായൈ, മൂകാംബികായൈ നമസ്തേ വശിന്യൈ, നമഃ കുണ്ഡലിന്യൈ,നമഃ ഹംസയുക്താത്മികായൈ ജനന്യൈഅവിദ്യാന്ധകാരാപഹായൈ ധരണ്യൈനമസ്തേംബികായൈ, നമോ ശംഭുപത്ന്യൈ നമോ ബൈന്ദവസ്ഥാനവാസേ, സുഹാസേഷഡാധാരചക്രസ്ഥിതേ, ഭീതിനാശേസഹസ്രാരപദ്മേ സദാശ്രീവിലാസേ,സുസൌപ൪ണ്ണികാതീരവാസേ, പ്രകാശേ 🙏🙏🌹🌹🙏🙏
-
Parvathy is Kamakshi
HOMENEW14 പാർവതി ദേവിയെ കാമാക്ഷിയാക്കിയ മഹാവിഷ്ണു 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 വിശ്വ പ്രസിദ്ധമായ കാഞ്ചീപുരത്ത്ശ്രീ പാർവതീ ദേവി പ്രപഞ്ചമോഹിനിയായ കാമാക്ഷീ ദേവിയായി കുടികൊള്ളുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. ഭഗവാനും ഭഗവതിയും പ്രപഞ്ച സംരക്ഷണത്തിനിടയിൽ ചില നേരത്ത് വിനോദങ്ങളിലും ലീലകളിലും ഏർപ്പെടുക പതിവായിരുന്നു. കുറവനും കുറത്തിയുമായി നാട്ടിൽ അലഞ്ഞതും വേടനും വേടത്തിയുമായി കാട്ടിൽ നടന്നതും മറ്റും പ്രസിദ്ധമാണല്ലോ. ഒരു ദിവസം കൈലാസത്തിൽ വെറുതെയിരുന്നപ്പോൾ ശ്രീപാര്‍വതിയും ശ്രീപരമേശ്വരനും പകിട കളിച്ചു. ഈ കളിക്കിടയില്‍ ദേവി ഭഗവാന്റെ കണ്ണു പൊത്തി. ആ നിമിഷം പ്രപഞ്ചം…
-
Saraswati
HOMENEW14 *ദേവിയുടെ ഉഗ്രമൂര്ത്തീഭാവം* സരസ്വതീ സങ്കല്‍പ്പം, സങ്കീര്‍ണ്ണവും ദുര്‍ഗ്രാഹ്യവുമാണ്. സരസ്വതി വാഗ്ദേവതയാണ്, ശബ്ദബ്രഹ്മമാണ്. കുണ്ഡിലിനിയും ശബ്ദബ്രഹ്മവും ഒന്നുതന്നെയെന്നു നാം കണ്ടുകഴിഞ്ഞു. കുണ്ഡിലിനി മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്നുണ്ടെങ്കിലും ശബ്ദബ്രഹ്മമെന്ന നിലയില്‍ സര്‍വ്വവ്യാപിയുമാണ്. സരസ്വതി ”അന്പത്തൊന്നക്ഷരാളി”യാണ്; അക്ഷരദേവതയാണ്. സംസ്കൃതത്തില്‍ 51 അക്ഷരങ്ങളാണുള്ളത്. ശിവതാണ്ഡവത്തിനിടയില്, ഭഗവാന് തന്റെ ”ഡമരു” പ്രത്യേക രീതിയില്‍ (9+5) 14 പ്രാവശ്യം ശബ്ദിപ്പിച്ചതില്നിന്നും പാണിനി മഹര്‍ഷി ”മഹേന്ദ്രസൂത്ര”വും സംസ്കൃതഭാഷയും വ്യാകരണവും രൂപപ്പെടുത്തി. ഇതില്‍നിന്നും ഒരിക്കല്‍ക്കൂടി ശിവ-ശക്തി ഏകതാഭാവം വ്യക്തമാകുന്നു. സ്വന്തം ഇച്ഛാശക്തിയാല്‍ ”പരാ” എന്ന നാദം മൂലാധാരസ്ഥിതയായ കുണ്ഡിലിനിയില്…
-
Morning Prayers
HOMENEW14 🚩📿🔥*പ്രഭാത വന്ദന ശ്ലോകങ്ങൾ*🔥📿🚩 *🕉️പ്രിയ സജ്ജനങ്ങൾക്ക് സുപ്രഭാതം. 🙏🏻ഗ്രുപ്പിലെ ഏവർക്കും സുസ്വാഗതം🕉️* *🕉️ഇന്ന് 2023 സെപ്റ്റംബർ 29,വെള്ളി ,1199 ,കന്നി,13,നക്ഷത്രം ഉത്രട്ടാതി 🕉️* 🕉🕉🕉🕉🕉🕉🕉🕉🕉🕉🕉 🕉️ഹൈന്ദവർ അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകങ്ങൾ 🕉️ . പ്രഭാത ശ്ലോകം🕉️ ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും ചേര്‍ത്തുവച്ചു കൈകളെ നോക്കി കരാഗ്രേ വസതേ ലക്ഷ്മീകരമദ്ധ്യേ സരസ്വതീകരമൂലേ തു ഗോവിന്ദാപ്രഭാതേ കരദര്‍ശനം . പ്രഭാത ഭൂമി ശ്ലോകം🕉️ തറയെ തൊട്ടു ശിരസ്സില്‍ വെച്ചുകൊണ്ട് സമുദ്ര വസനേ ദേവീപര്വതസ്തന മണ്ഡലേവിഷ്ണുപത്നീ നമസ്തുഭ്യംപാദസ്പര്ശം ക്ഷമസ്വ മേ സൂര്യോദയ…
-
Bhrama muhuratam
HOMENEW14 *ബ്രാഹ്മ മുഹൂർത്തം.*🪷🌞🪷🌞🪷🌞🪷🌞🪷 സൂര്യോദയത്തിന് ഏഴര നാഴിക (മൂന്ന് മണിക്കൂർ) മുമ്പുള്ള സമയമാണ് ബ്രാഹ്മമുഹൂർത്തം.സരസ്വതീയാമം,ഏഴരപുലരുക എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. ഈ സമയത്ത് പ്രകൃതിയുടെ തമോഗുണം അകലുവാൻ തുടങ്ങുകയും സത്വഗുണം ഉദിക്കുകയും പ്രകൃതി ശാന്തത നിർമ്മലതയും പ്രാപിക്കുന്നുവെന്നാണ് ഹൈന്ദവവിശ്വാസം. ബ്രഹ്മത്തെ സംബന്ധിച്ചത് എന്നർത്തമുള്ള ‘ബ്രാഹ്മവും’ ശുഭസമയം എന്നർത്ഥമുള്ള മുഹൂർത്തവും ചേർന്നതാണ് ബ്രാഹ്മമുഹൂർത്തം എന്ന വാക്ക്. ബ്രഹ്മത്തിന്റെ (പരമാത്മാവിന്റെ) അവസ്ഥയ്ക്ക് തുല്യമായ നിർമ്മലത്വം എന്നും, ബ്രഹ്മജ്ഞാനത്തിനു വേണ്ട സാധനകളുടെ മുഹൂർത്തമെന്നും ഇതിനു അർത്ഥം കൽപ്പിക്കാറുണ്ട്. ബ്രഹ്മമുഹൂർത്തത്തിൽ ബ്രഹ്മാവിന്റെ പത്നിയായ സരസ്വതി…