-
Different types of curses
Homenew12 *⚜എന്താണ് ശാപങ്ങൾ*, *വിവിധ തരം ശാപങ്ങളും, പരിഹാരങ്ങളും* ⚜* ക്ഷിപ്രകോപിയായ ദുര്വാസാവ് മഹര്ഷിയുടെ ശാപമൊക്കെ പുരാണങ്ങളിലെ അധ്യയങ്ങളായത് അങ്ങിനെയാണ്. ഇന്ന് കാലം മാറി. പക്ഷേ ശാപത്തെ ഭയക്കുന്നവര് ഇന്നും നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും അവിശ്വാസങ്ങളും പലതും സമൂഹത്തില് നിലനില്ക്കുന്നു.ചില വിശ്വാസപ്രമാണങ്ങള് ഇങ്ങിനെയാണ്.ഒരു വ്യക്തിയുടെ ഇഷ്ടങ്ങള്ക്ക് അല്ലെങ്കില് താല്പര്യങ്ങള്ക്ക് മറ്റൊരാള് തടസ്സമാകുമ്പോഴുണ്ടാകുന്ന ദേഷ്യം, ദുഃഖം, നിരാശ എന്നിവയില് നിന്നും ഉണ്ടാകുന്ന അഗ്നി ഒരു ശിക്ഷയെന്നവണ്ണം മറ്റേയാള്ക്ക് ദോഷകരമായി ഭവിക്കുന്നു. ജീവിത പ്രതിസന്ധിയുണ്ടാക്കുന്നു. മനസ്സിനെയും ശരീരത്തെയും കര്മ്മമേഖലയെയും…
-
Chottanikkara amman
Homenew12 കീഴ്ക്കാവിൽ ഭദ്രകാളിക്കും മേൽക്കാവിൽ ലക്ഷ്മി ദേവിക്കും തുല്ല്യ പ്രാധാന്യം ആണോ? അതേ തുല്ല്യപ്രാധാന്യം തന്നെയാണ്. കീഴ്ക്കാവിൽ ആണ് ശത്രു നീച ദുർമൂർത്തി ദോഷങ്ങൾ എല്ലാം അകറ്റി ഭക്തരെ കാത്തിടുന്നത്. ബാധകൾ ഒഴിഞ്ഞു പോകാൻ കൂട്ടാക്കുന്നതും കടുത്ത ദുർമൂർത്തി ഉപദ്രവങ്ങൾ മനസിനെയും ശരീരത്തെയും ബാധിച്ചതും അടിയറവു പറയുന്നത് കീഴ്ക്കാവിലെ ഭദ്രകാളി അമ്മന്റെ നടയിൽ വെച്ചു സത്യം ചെയ്തു ഒഴിഞ്ഞു പോകുന്നത്. ബാധ ഏറ്റവർക്ക് ശ്രീലകത്തു അമ്മയെ നേരിൽ കാണാൻ സാധിക്കുന്നതും അമ്മ അവരോടു സംസാരിക്കുന്ന അവസരത്തിൽ ആണ്…
-
Everything about Siva
Homenew12 ❇️✴️❇️✴️❇️✴️❇️✴️❇️✴️❇️✴️❇️ # _ശിവൻ #മഹാദേവൻ #പരമശിവൻ_ നശ്വരനായ സ്വയം ഭൂ ആണ് ശിവന്. ദേവന്മാരുടെ ദേവൻ എന്ന് വിശേഷണം ഉള്ള മഹാദേവൻ ത്രിമൂര്ത്തികളിൽ ഒരാളാണ്. സൃഷ്ടി, സ്ഥിതി, സംഹാരം ആണ് യഥാക്രമം ത്രിമൂർത്തകികൾ ആയ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരുടെ പ്രധാന ധർമ്മം.ശിവനിൽ നിന്നാണ് എല്ലാ സൃഷ്ടികളും ഉണ്ടായിരിക്കുന്നതെന്നും എല്ലാം തിരിച്ച് ശിവനിലേക്ക് പോകുന്നുവെന്നുമാണ് വിശ്വാസം. ശിവന് അസ്ഥിത്വമില്ല. ശിവൻ വെളിച്ചമല്ല, ഇരുട്ടാണ്. ഒരേസമയം, രൂപിയും അരൂപിയുമാണ്. സകല ചരാചരങ്ങളെയും ആവാഹിച്ച മനുഷ്യ രൂപമാണ് ശിവൻ. ശക്തിയുടെ…
-
Kshethram
Homenew12 #ക്ഷേത്രം – മോക്ഷ മാർഗം ജീവിതത്തെ ഒരു തുണ്ടു തുണിയായി കരുതാം, തുണി ഭൗതികമാണ്. ക്ഷേത്രം എന്നാൽ, ആ തുണ്ടു തുണിയിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു ദ്വാരം പോലെയാണ്. അവിടെ നമ്മൾ ഒരു ഇടം ഒരുക്കുന്നു. അവിടെ ഭൗതികത മെല്ലെ മെല്ലെ അലിഞ്ഞില്ലാതാകുന്നു. അതിനപ്പുറത്തുള്ളത് ക്രമേണ നമ്മുടെ കാഴ്ചയ്ക്ക് വിധേയമാകുന്നു. ഭൗതീകതയുടെ സ്വാധീനം അങ്ങേയറ്റം കുറച്ചുകൊണ്ടുവരിക, അതൊരു ശാസ്ത്രമാണ്. അതുതന്നെയാണ് ക്ഷേത്രങ്ങളുടേയും പ്രതിഷ്ഠകളുടേയും പിന്നിലുള്ള ശാസ്ത്രം. നാം ആഗ്രഹിക്കുന്നുവെങ്കിൽ, കൺമുമ്പിലുള്ള ഈ ലോകത്തിനപ്പുറത്തേക്കു പ്രവേശിക്കാൻ നമുക്കു സാധിക്കും…
-
5 Kailasa
Homenew12 പഞ്ചമഹാ കൈലാസങ്ങൾ അഞ്ച് കൈലാസങ്ങൾ ഉണ്ട്. ആദി കൈലാസം കിന്നര് കൈലാസം കൈലാസ് – മാനസസരസ്4.മണി മഹേഷ് കൈലാസം5, ശ്രീകണ്ഠ മഹാദേവ് കൈലാസം ഭാരതത്തിൽ നാലു് കൈലാസങ്ങൾ. പുറത്ത് ചൈനാ ഭൂട്ടാൻ അതിർത്തിയിലാണ് കൈലാസ്- മാനസസരസ്സ്. ഇവക്ക് ഐതിഹ്യ പരമായി ഒരു ക്രമമുണ്ട്. ആദി കൈലാസത്തിലാണ് ദേവി സതിയായി കഴിഞ്ഞത്. സതി ദേഹ ത്യാഗം ചെയ്ത് പാർവ്വതിയായി പുനർജനിച്ച സ്ഥലമാണ് നാം ഇന്നറിയുന്ന കൈലാസം. പിന്നെ ഭഗവാൻ ശിവൻ കിന്നരന്മാർക്ക് ദർശനം നൽകിയതാണ് കിന്നര കൈലാസം.…
-
Dyanam
Homenew12 #ധ്യാനം ‘ മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ ബന്ധായ വിഷയാസക്തം മുക്തൈന്നിർവ്വിഷയം മതം’ മനസ്സ് ഒന്നുമാത്രമാണ് ബന്ധനത്തിനും മുക്തിക്കും കാരണം. മനസ്സ് വിഷയാസക്തമാകുമ്പോൾ ബന്ധിക്കപ്പെടുന്നു. വിഷയരഹിതമാകുമ്പോൾ മുക്തിയും ലഭിക്കുന്നു. വിഷയങ്ങളെ വിട്ട് മനസ്സ് ആത്മാഭിമുഖമാക്കി നിർത്തുമ്പോൾ അനന്വയമായ ആത്മദർശനം ലഭിക്കുന്നു. പരമാത്മാവുമായി ജീവചൈതന്യത്തിന് ഉണ്ടാവുന്ന തന്മയീഭാവമാണ് ഉപാസന. വിഭിന്നരൂപത്തിലും ഭാവത്തിലും തെളിഞ്ഞു പ്രകാശിക്കുന്ന ഏകസത്തയെ തന്ത്രശാസ്ത്രത്തിൽ മന്ത്രദേവതകൾ എന്നു വിളിക്കുന്നു. മന്ത്രദേവതകളുടെ സ്വരൂപത്തിന്റെയും ഭാവത്തിന്റെയും അടിസ്ഥാനത്തിൽ ആണ് ധ്യാനശ്ലോകങ്ങൾ ആവിഷ്കൃതമായിട്ടുള്ളത് . ധ്യാനത്തിന്റെയും അടിസ്ഥാനപ്രമാണം…
-
Secret of Jeeva
Homenew12 #ജീവന്റെ രഹസ്യം ‘ക്ഷിതിർവാരി ഹവിർഭോക്താ വായുരാകാശ ഏവ ച സ്ഥൂല ഭൂതാ ഇമേ പ്രോക്താ പിണ്ഡോയം പാഞ്ചഭൗതികഃ മനുഷ്യശരീരം ശാസ്ത്രലോകത്തിന് എന്നും കൗതുകം നിറഞ്ഞതാണ്. തിരിച്ചറിവ് ഉണ്ടായ കാലം മുതൽക്കേ അന്വേഷിക്കാനും കണ്ടെത്താനുമുള്ള ത്വര അവനെ മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമാക്കുന്നു. മനുഷ്യജന്മം പുണ്യപ്രദമാണ്. അനേകം യോനികളിൽ പിറന്ന് സുഖദുഃഖനരകയാതനകൾക്കു ശേഷം ദുർലഭമായ ജീവൻ മനുഷ്യയോനിയിൽ പിറന്നാൽ അതു പരമാർഥപുണ്യം തന്നെ. സ്ത്രീപുരുഷ സംഗമമായി ഗർഭപാത്രത്തിൽ പ്രവേശിച്ച ശുക്ലാണു സ്ത്രീരജസ്സുമായി കൂടിച്ചേർന്നു ഗർഭസ്ഥശരീരത്തിന്റെ ഉൽപത്തിക്കു കാരണമാകുന്നു.…
-
Karthik sthuthi
Homenew12 മുരുക സ്തുതി🦚🦚🦚🦚🦚🦚🦚🦚🦚🦚 ഷണ്മുഖം പാര്വതീപുത്രം ക്രൌഞ്ചശൈലവിമര്ദbനം ।ദേവസേനാപതിം ദേവംസ്കന്ദം വന്ദേ ശിവാത്മജം ॥ താരകാസുരഹന്താരംമയൂരാസനസംസ്ഥിതം ।ശക്തിപാണിം ച ദേവേശംസ്കന്ദം വന്ദേ ശിവാത്മജം ॥ വിശ്വേശ്വരപ്രിയം ദേവംവിശ്വേശ്വരതനൂദ്ഭവം ।കാമുകം കാമദം കാന്തംസ്കന്ദം വന്ദേ ശിവാത്മജം ॥ കുമാരം മുനിശാര്ദൂല-മാനസാനന്ദഗോചരം ।വല്ലീകാന്തം ജഗദ്യോനിംസ്കന്ദം വന്ദേ ശിവാത്മജം ॥ പ്രലയസ്ഥിതികര്താരംആദികര്താരമീശ്വരം ।ഭക്തപ്രിയം മദോന്മത്തംസ്കന്ദം വന്ദേ ശിവാത്മജം ॥ വിശാഖം സര്വഭൂതാനാംസ്വാമിനം കൃത്തികാസുതം ।സദാബലം ജടാധാരംസ്കന്ദം വന്ദേ ശിവാത്മജം ॥ സ്കന്ദാഷ്ടകം സ്തോത്രമിദംയഃ പഠേത് ശൃണുയാന്നരഃ ।വാഞ്ഛിതാന് ലഭതേസദ്യശ്ചാന്തേ സ്കന്ദപുരം വ്രജേത്…
-
Daily full-day Prayers
🚩 homenew12 📿🔥*പ്രഭാത വന്ദന ശ്ലോകങ്ങൾ*🔥📿🚩 🕉️*പ്രിയ സജ്ജനങ്ങൾക്ക് സുപ്രഭാതം. 🙏🏻ഗ്രുപ്പിലെ ഏവർക്കും സുസ്വാഗതം🕉️* *🕉️ഇന്ന് 2023 ജൂലൈ 04,ചൊവ്വ,1198 മിഥുനം 19 ,നക്ഷത്രം പൂരാടം (8.25am വരെ/ഉത്രാടം( 8.25 മുതൽ ആരംഭിക്കുന്നു)🕉️* 🕉🕉🕉🕉🕉🕉🕉🕉🕉🕉🕉 ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകങ്ങൾ 🕉️ . പ്രഭാത ശ്ലോകം🕉️ ഉണര്ന്നെണീക്കുമ്പോള് ഇരുകൈകളും ചേര്ത്തുവച്ചു കൈകളെ നോക്കി കരാഗ്രേ വസതേ ലക്ഷ്മീകരമദ്ധ്യേ സരസ്വതീകരമൂലേ തു ഗോവിന്ദാപ്രഭാതേ കരദര്ശനം . പ്രഭാത ഭൂമി ശ്ലോകം🕉️ തറയെ തൊട്ടു ശിരസ്സില് വെച്ചുകൊണ്ട് സമുദ്ര…