-
My Birthday
Homenew12 Today is my Birthday. അശ്വതി , കൃഷ്ണ ഏകാദശി . ഇടവ മാസം. Date of birth is 7 June 1983. *സുപ്രഭാതം*🌹🌹🙏🙏🌹🌹🪷🪷🪷🪷🪷🪷*തമദ്ഭുതം ബാലകമബുജേക്ഷണം* *ചുതര്ഭുജംശംഖഗദായുദായുധം**ശ്രീവത്സ ലക്ഷ്മം ഗളശോഭികൗസ്തുഭം**പീതാംബരം സാന്ദ്രപയോദസൗഭഗം**മഹാര്ഹവെെഡൂര്യ കിരീടകുണ്ഡല**ത്വിഷാപരിഷ്വക്തസഹസ്രകുന്തളം**ഉദ്ദാമകഞ്ച്യംഗദകങ്കണാദിഭിര്വ്വിരോചമാനം വസുദേവ ഐക്ഷതഃ* *ഓം ക്ലീം കൃഷ്ണായനമഃ* *കണികാണും നേരം കമലാനേത്രത്തിന്റെ**നിറമേറും മഞ്ഞതുകില്‍ ചാര്‍ത്തി* *കനകക്കിങ്ങിണി വളകള്‍ മോതിരം മണിഞ്ഞുകാണേണം ഭഗവാനെ* *ശ്രീകൃഷ്ണാ ഗുരുവായൂരപ്പാ* 🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏 *ഓം നമോഭഗവതേ വാസുദേവായനമഃ*🕉️🕉️🕉️🕉️🕉️🕉️ 🕉️🕉️🕉️🕉️🕉️🕉️*ഓം ഹ്രീം നമഃശിവായ നമഃ* 🕉️🕉️🕉️🕉️🕉️🕉️ഉദയം 06.04അസ്തമയം 18.51 🕉️🕉️🕉️🕉️🕉️🕉️*തെക്കേ…
-
Navagraha sthothram
Homenew12 STOTRAS•STOTRAS ON NAVAGRAHAS Navagraha Stotram: Lyrics, Meaning, and Benefits Hinduism Outlook Team Navagraha stotram is a composed by Sage Vyasa to praise the Navagrahas or the celestial planets as per the Hindu theology. The main part of this divine hymn contains 9 stanza’s each one dedicated to the induvial grahas namely the Surya, Chandra,…
-
Pournami
*🪷🛕പൗർണ്ണമി🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ചന്ദ്രന്റെ പ്രകാശിതമായ ഭാഗം പൂർണമായും ഭൂമിക്ക് അഭിമുഖമയി വരുന്ന ദിനമാണ് പൗർണ്ണമി അഥവാ വെളുത്ത വാവ്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും എതിർ ദിശയിൽ നിലകൊള്ളുന്നതിനാൽ ചന്ദ്രന്റെ സൂര്യപ്രകാശമേൽക്കുന്ന ഭാഗം പൂർണമായി ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന്. സൂര്യനും, ഭുമിയും, ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരുകയാണെങ്കിൽ ഭൂമിയുടെ നിഴൽ ചന്ദ്രൻ പതിക്കുകയും തന്മൂലം ചന്ദ്രഗ്രഹണം സംഭവിക്കുകയും ചെയ്യും. വെളുത്തവാവ് ദിവസം സൂര്യഗ്രഹണം ഉണ്ടാകില്ല. പൗർണമി ഹിന്ദുക്കളുടെ വളരെ പവിത്രമായ ദിനമാണ്.…
-
Badra kali
*🪷🛕ഭദ്രകാളി🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ഭാരതത്തിൽ പൊതുവെ എല്ലായിടത്തും എല്ലാ ജനവിഭാഗങ്ങളിലും സാർവത്രികമായി പ്രചാരം നേടിയ ഒരു സാധനാമാർഗമാണ് കാളിപൂജ. സംപ്രദായവ്യത്യാസങ്ങൾ എന്ത് തന്നെയുണ്ടായിരുന്നാലും ശരി. മിക്ക പുരാണങ്ങളിലും കാളിയെകുറിച്ച് പരാമർശം ഉള്ളതായി കാണാം. മഹാകവി കാളിദാസൻ കാളിയുടെ വരപ്രസാദത്തിനാൽ വിശ്വവിഖ്യാതി നേടിയതായി ഐതിഹ്യമുണ്ടല്ലോ. ശ്രീ രാമകൃഷ്ണ പരമഹംസരും കാളിയുടെ ഉപസകനായിരുന്നെന്ന് കാണാം. ശ്രീ നാരായണഗുരുദേവനും കാളിനാടകം, ഭദ്രകാള്യഷ്ടകം എന്നീ കവിതകൾ സ്വാനുഭവഗീതങ്ങളായി എഴുതിയിട്ടുണ്ടെന്നതും സ്മർത്തവ്യമാണ്. കാളി, ഭദ്രകാളി, മഹാകാളി എന്നൊക്കെയുള്ള ശബ്ദങ്ങൾ കേൾക്കുമ്പോൾ പെട്ടെന്ന് ആരുടേയും…
-
Shyamala Dandakam
Homenew12 💦💧💦💧💦💧💦💧💦💧💦💧💦 *ശ്യാമളാദണ്ഡകം (സ്തോത്രം)* രചന:കാളിദാസൻ ॥ ധ്യാനം ॥ മാണിക്യവീണാമുപലാളയന്തീംമദാലസാം മഞ്ജുളവാഗ്വിലാസാം ।മാഹേന്ദ്രനീലദ്യുതികോമളാങ്ഗീംമാതങ്ഗകന്യാം മനസാ സ്മരാമി ॥ 1 ॥ ചതുർഭുജേ ചന്ദ്രകലാവതംസേകുചോന്നതേ കുങ്കുമരാഗശോണേ ।പുണ്ഡ്രേക്ഷുപാശാങ്കുശപുഷ്പബാണ-ഹസ്തേ നമസ്തേ ജഗദേകമാതഃ ॥ 2 ॥ ॥ വിനിയോഗഃ ॥ മാതാ മരകതശ്യാമാ മാതങ്ഗീ മദശാലിനീ ।സൂര്യകടാക്ഷയതു കല്യാണീ കദംബവനവാസിനീ ॥ 3 ॥ ॥ സ്തുതി ॥ ജയ മാതങ്ഗതനയേ ജയ നീലോത്പലദ്യുതേ ।ജയ സങ്ഗീതരസികേ ജയ ലീലാശുകപ്രിയേ ॥ 4 ॥ ॥ ദണ്ഡകം ॥…
-
108 significance
Distance between earth &moon =108 diameter of moon !!! Distance between earth &sun =108 diameter of sun !!! *Significance of Number 108 in Hindu culture* *It’s directly related to Mother Nature. The number 108 is a significant number in the making of the Solar System. The diameter of The Sun & the distance between the…
-
Chembai Viswanatha Bhagavathar
ചെമ്പൈ ശ്രീ വൈദ്യനാഥ ഭാഗവതർ💛💛💛💛💛💛💛💛💛💛💛💛💛💛 ‘ചെമ്പൈക്കു നാദം നിലച്ചപ്പോൾ തന്റെ ശങ്ഖം കൊടുത്തവനേ… പാഞ്ചജന്യം കൊടുത്തവനേ ‘..ചെമ്പൈയുടെ നാദോപാസനയിൽ മതിമറന്ന ഗുരുവായൂരപ്പൻ..!20 ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായിരുന്ന ഗുരുവായൂരപ്പ ഭക്തനായിരുന്നു ചെമ്പൈ സ്വാമികൾ..ശരീരം കൊണ്ടും ശാരീരം കൊണ്ടും ആരേയും ആകർഷിക്കുന്ന വിനയാന്വിതനായിരുന്നു ചെമ്പൈ ഭാഗവതർ. വളരെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം അനുജനായ സുബ്രഹ്മണ്യനുമൊത്ത് കച്ചേരി പാടാൻ ആരംഭിച്ചിരുന്നു. ആദ്യത്തെ സംപൂർണ്ണ കച്ചേരി ഒളപ്പമണ്ണമന വക പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു. 1896 സെപ്തംബറിൽ ജനിച്ച അദ്ദേഹം 1907 വൈക്കത്തഷ്ടമിക്ക്…
-
Lingashtakam with meaning
ലിംഗാഷ്ടകം : അർത്ഥം.***************************[01]ബ്രഹ്മമുരാരിസുരാര്ച്ചിതലിംഗംനിര്മ്മലഭാസിതശോഭിത ലിംഗംജന്മജദു:ഖവിനാശകലിംഗംതത് പ്രണമാമി സദാശിവലിംഗം (ബ്രഹ്മ വിഷ്ണു ദേവന്മാരാല് പൂജിക്കപ്പെടുന്നവനും, നിര്‍മ്മലമായ ഭസ്മത്താല്‍ ശോഭിക്കുന്നവനു, ദുരിതങ്ങളെ അകറ്റുന്നവനുമായ ശിവരൂപമായ ലിംഗത്തെ ഞാന്‍ നമസ്കരിക്കുന്നു.) [02]ദേവമുനിപ്രവരാര്ച്ചിതലിംഗംകാമദഹം കരുണാകരലിംഗംരാവണദര്പ്പവിനാശകലിംഗംതത് പ്രണമാമി സദാശിവലിംഗം (ദേവമാരാലും, മുനിശ്രേഷ്ഠമാരാലും പൂജിക്കപ്പെടുന്നവനും കാമദേവനെ ദഹിപ്പിച്ചവനും കരുണയുള്ളവനും രാവണന്റെ അഹങ്കാരം നശിപ്പിച്ചവനുമായ ശിവരൂപമായ ലിംഗത്തെ ഞാന്‍ നമസ്കരിക്കുന്നു.) [03]സര്‍വസുഗന്ധ സുലേപിതലിംഗംബുദ്ധിവിവര്ദ്ധന കാരണലിംഗംസിദ്ധസുരാസുര വന്ദിതലിംഗംതത് പ്രണമാമി സദാശിവലിംഗം (എല്ലാ സുഗന്ധദ്രവ്യങ്ങള്‍ ധരിച്ചവനും ബുദ്ധിയെ വര്‍ദ്ധിപ്പിക്കുന്നവനും സിദ്ധന്മാരും ദേവന്മാരും അസുരന്മാരും ഒന്നു പോലെ വന്ദിക്കുന്നവനുമായ ശിവരൂപമായ ലിംഗത്തെ…
-
Suryashtakam
ആദിദേവ നമസ്തുഭ്യം പ്രസീദ മഭാസ്കരദിവാകര നമസ്തുഭ്യം പ്രഭാകര നമോസ്തുതേ സപ്താശ്വ രധ മാരൂഢം പ്രചംഡം കശ്യപാത്മജംശ്വേത പദ്മധരം ദേവം തം സൂര്യം പ്രണമാമ്യഹം ലോഹിതം രധമാരൂഢം സര്‍വ ലോക പിതാമഹംമഹാപാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം ത്രൈഗുണ്യം ച മഹാശൂരം ബ്രഹ്മ വിഷ്ണു മഹേശ്വരംമഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം ബൃംഹിതം തേജസാം പുംജം വായു മാകാശ മേവചപ്രഭുംച സര്‍വ ലോകാനാം തം സൂര്യം പ്രണമാമ്യഹം ബംധൂക പുഷ്പ സംകാശം ഹാര കുംഡല…