-
Mallisha nadha ashtakam
Homenew12 സുബ്രഹ്മണ്യ അഷ്ടക കരാവലംബ സ്തോത്രം🦚🦚🦚🦚🦚🦚🦚🦚🦚🦚ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോശ്രീപാർവതീശ മുഖപങ്കജ പത്മബന്ധോശ്രീശാദി ദേവഗണ പൂജിതപാദപത്മവല്ലീശനാഥ മമ ദേഹി കരാവലംബം ദേവാദിദേവ സുത ഗണ ഗണാധിനാഥദേവേന്ദ്ര വന്ദ്യ മൃദുപങ്കജ മഞ്ജു പാദദേവർഷിനാരദമുനീന്ദ്ര സുഗീത കീർത്തെവല്ലീശനാഥ മമ ദേഹി കരാവലംബം നിത്യാന്നദാന നിരാതാഖില രോഗഹാരിൻതസ്മാത്പ്രദാന പരിപൂരിതഭക്തകാമശൃത്യാഗമ പ്രണവാച്യ നിജസ്വരൂപവല്ലീശനാഥ മമ ദേഹി കരാവലംബം ക്രൗഞ്ചാസുരേന്ദ്ര മദഖണ്ഡന ശക്തി ശൂലപാശാദി ശസ്തപരിമണ്ഡിത ദിവ്യപാണേശ്രീകുണ്ഡലീശ ധൃതതുണ്ഡ ശിഖീന്ദ്രവാഹവല്ലീശനാഥ മമ ദേഹി കരാവലംബം ദേവാദിദേവ രഥ മണ്ഡല മധ്യ വേദ്യദേവേന്ദ്ര പീഠനഗരം ദൃഢചാപഹസ്തംശൂരം…
-
Important BK QA
Homenew12 🇲🇰🇲🇰🙏🏻 ഓം ശാന്തി🙏🏻🇲🇰🇲🇰♦️♦️♦️ 29.04.2023♦️♦️♦️മുരളിയിൽ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ👇🏼 🌹🌹🌹🌹🌹🌹🌹🌹🌹🌹 🔥 1 ✍️ വിശ്വത്തിനെ ജയിച്ചവരാകണമെങ്കിൽ ഇപ്പോൾ എന്തിനെ ജയിക്കണം ? 🙏🏻ഉത്തരം .. ➡️🏅മായ അർത്ഥം വികാരങ്ങളെജയിക്കണം 🌺 🔥 2 ✍️ നമ്മൾ ബാബയിൽ നിന്ന് സമ്പത്ത് എടുത്ത് കൊണ്ടിരിക്കുകയാണ് എന്ന സ്മൃതി വരുവാൻ എന്ത് ചെയ്യണം ? 🙏🏻ഉത്തരം ..➡️🏅 ലക്ഷ്മി നാരായണൻ്റെ ചിത്രം വീട്ടിൽ വെയ്ക്കണം 🌺 🔥 3 ✍️ എങ്ങനെയുള്ളവരെയാണ് മായ ശക്തിയോട് കൂടി…
-
Bhajagovindam a small part…
Homenew12 ഭജഗോവിന്ദം ഭജഗോവിന്ദംഗോവിന്ദം ഭജ മൂഢമതേസംപ്രാപ്തേ സന്നിഹിതേ കാലേനഹി നഹി രക്ഷതി ഡുകൃഞ്ജുകരണേ നാരീസ്തന ഭര നാഭീദേശംദൃഷ്ട്വാ മാ ഗാ മോഹാവേശംഏതന്മാംസവസാദി വികാരംമനസ്സി വിചിന്തയ വാരം വാരം നളിനീ ദല ഗത ജലമതിതരളംതദ്വജ്ജീവിതം അതിശയ ചപലംവിദ്ധിവ്യാധ്യഭിമാനഗ്രസ്തംലോകം ശോകഹതം ച സമസ്തം ബാലസ്താവത് ക്രീഡാസക്തഃതരുണസ്താവത് തരുണീസക്തഃവൃദ്ധസ്താവത് ചിന്താസക്തഃപരമേ ബ്രഹ്മണി കോപി ന സക്തഃ ജഢ്ലീമുണ്ഡീ ലുംചിതകേശഃകാഷായാംബര ബഹുകൃതവേഷഃപശ്യന്നപി ചന പശ്യതി മൂഢഃഉദരനിമിത്തം ബഹുകൃതവേഷം പുനരപി ജനനം പുനരപി മരണംപുനരപി ജനനീ ജഠരേ ശയനംഇഹ സംസാരേ ബഹുദുസ്താരേകൃപയാ പാരേ പാഹി…
-
Kalagathi!!!
Homenew12 🔥കാലഗതി🔥 യുഗങ്ങള്‍ നാലെണ്ണമാണ്.═══════════════x താമരയിതളിനെ തുളച്ച് സൂചി പുറത്തെത്തുന്നതിന് എടുക്കുന്ന സമയത്തെ അല്പകാലം എന്ന് പറയുന്നു. 30 അല്പകാലം – ഒരു ത്രുടി30 ത്രുടി – ഒരു കല30 കല – ഒരു കാഷ്ഠ30 കാഷ്ഠ – ഒരു നിമിഷം4 നിമിഷം – ഒരു ഗണിതം60 ഗണിതം – ഒരു വിനാഴിക60 വിനാഴിക – ഒരു നാഴിക60 നാഴിക – ഒരു രാവും പകവും ചേര്‍ന്ന ദിവസം15 ദിവസം – ഒരു പക്ഷ2 പക്ഷം –…
-
Sorrow reasoning!!!
Homenew12 🌹🌻🌹🌻🌹🌻🌹🌷🙏🌷🙏🌷🙏🌷🙏 ശ്രീകൃഷ്ണ കീർത്തനം ദുഃഖമൊടുക്കുന്ന തമ്പുരാനേ കൃഷ്ണ !തൃക്കഴൽ ഞാനിതാ കുമ്പിടുന്നേൻ. ദു:ഖമെടുത്തതിനെന്തേ മൂലം കൃഷ്ണ !ദുഃഖമെടുത്തതു ജന്മം മൂലം . ജന്മമെടുത്തതിനെന്തേ മൂലം കൃഷ്ണ !ജന്മമെടുത്തതു കർമ്മമ്മൂലം . കർമ്മമെടുത്തതിനെന്തേ മൂലം കൃഷ്ണ !കർമ്മമെടുത്തതു രാഗമ്മൂലം . രാഗമെടുത്തതിനെന്തേ മൂലം കൃഷ്ണ !രാഗമെടുത്തതു മാനമ്മൂലം . മാനമെടുത്തതിനെന്തേ മൂലം കൃഷ്ണ !തന്നെ നിനയായ്ക മാനംമൂലം . തന്നെ നിനയായ് വാനെന്തേ മൂലം കൃഷ്ണ !അജ്ഞാനമെന്നാവിവേകമ്മൂലം . അജ്ഞാനം പോവതിനെന്തു ചെയ്വൂ കൃഷ്ണ !അജ്ഞാനം പോവതു…
-
Eight forms of Siva
Homenew12 *Ashtamurti – the eight forms of Lord Shiva* Ashtamurti ( ’eight forms’) refers to the iconographic representation of the eight attributes of Shiva. These are Rudra, Śarva, Paśupati, Ugra, Aśani, Bhava, Mahādeva, and Īśhāna. *Literature* In the Vedas, the deity Rudra, (who was subsequently assimilated with Shiva) has multiple attributes and numerous titles, among which…
-
Good morning prayer
Homenew12 ♾️♾️♾️♾️🕉️🚩🕉️♾️♾️♾️♾️ *നമസ്തേ കൂട്ടുകാരേ……**സുഖ നിദ്രക്ക് സാക്ഷിയായി നിന്ന പരംപൊരുളായ* *സർവേശ്വരനു കോടി കോടി പാദ നമസ്കാരത്തോടെ തുടങ്ങാം* *നിത്യജപവും പ്രഭാതവന്ദനം*🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *ഓം* *( കണ്ണുകളടച്ച് 3 തവണം ജപിക്കുക)* *_ശാന്തിമന്ത്രം_* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *ഓം സഹനാവവതു സഹനൗ ഭുനക്തു**സഹവീര്യം കരവാവഹൈ**തേജസ്വി നാവധീതമസ്തു**മാ വിദ്വിഷാവഹൈ**ഓം ശാന്തി ശാന്തി ശാന്തിഃ* *_ഓംങ്കാര മന്ത്രം_*🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 *ഓംങ്കാരം നിഗമൈകവേദ്യമനിശം**വേദാന്ത തത്വാസ്പദം**ചോത്പത്തിസ്ഥിതിനാശഹേതുകമലം**വിശ്വസ്യ വിശ്വാത്മകം**വിശ്വത്രാണപരായണം ശ്രുതിശതൈഃ**സംപ്രോച്യമാനം വിഭും**സത്യജ്ഞാനമനന്തമൂർത്തിമമലം**ശുദ്ധാത്മകം തം ഭജേ* *ഗുരു വന്ദനം* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *ഗുരുർബ്രഹ്മ ഗുരുർവിഷ്ണുർ ഗുരുർ ദേവോ മഹേശ്വര**ഗുരുരേവ ജഗത്സർവ്വം തസ്മൈ ശ്രീ ഗുരവേ…
-
Rudraksham
Homenew12 *🪷🛕രുദ്രാക്ഷ മഹാത്മ്യം🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 പരമശിവന് കരഞ്ഞിട്ടുണ്ട്; ഒരേയൊരു പ്രാവശ്യം മാത്രം. വല്ലാത്തൊരു മുഹൂര്‍ത്തമായിരുന്നു അത്. കാരണക്കാരനാകട്ടെ, ത്രിപുരന് എന്ന അസുരനും.ശിവപ്രീതിക്കായി ഒരിക്കല്‍ ത്രിപുരന് തപസ്സു ചെയ്തു. പ്രതിസന്ധികളും പരീക്ഷണങ്ങളും അതിജീവിച്ച ത്രിപുരനു മുന്നില്‍ ശിവന് പ്രത്യക്ഷപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. എന്തു വരം വേണമെന്ന് ശിവന് ചോദിച്ചപ്പോള്‍ ത്രിപുരന്റെ മറുപടി ഇങ്ങനെയായിരുന്നു: ”അങ്ങൊഴികെ ആര്‍ക്കും എന്നെ വധിക്കാന്‍ കഴിയരുത്!”ക്ഷിപ്രപ്രസാദിയായ ശിവന് ത്രിപുരനു വരം നല്കിയ. ശക്തനായ ത്രിപുരന് പരമശിവന്റെ വരം കൂടി കിട്ടിയപ്പോഴത്തെ സ്ഥിതി പറയണോ?…
-
Kanna song
Homenew12 എന്തുകൊണ്ടറിവീല കണ്ണാ…. എന്തുകൊണ്ടറിവീല കണ്ണാനിന്‍ മുന്നിലെന്‍ കണ്ണ് നിറഞ്ഞു പോയി…ദുരിതങ്ങള്‍ ഓര്‍ത്തുള്ള കണ്ണുനീരും നിന്റെറതിരുമുന്പില് ചിരി തൂകി മാഞ്ഞു പോയിസുകൃതമേന്നോര്ത്ത് മറഞ്ഞു പോയി അവതാരമായിരം ആടുമ്പോഴുംഗുരുവായൂരില് നീ ഉണ്ണിയല്ലേനവ നവ ഭാവങ്ങള്‍ അണിയുമ്പോളുംനവനീതം കവരുന്ന കണ്ണനല്ലേപരിഭവം പറയുവാന്‍ വന്നുനിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു….(എന്തുകൊണ്ടറിവീല കണ്ണാ) കരമേകി അവിടുന്ന് ഭാരമേല്ക്കുംകൈവിടും പോലെ നീ മാറി നില്ക്കുംഅറിയാതെ എല്ലാം കവര്‍ന്നു വയ്ക്കുംഅവസാനം ചിരിയോടെ ദാനമേകുംപരിഭവം പറയുവാന്‍ വന്നുനിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു(എന്തുകൊണ്ടറിവീല കണ്ണാ) കദനങ്ങള്‍ കളഭമായ് മാറ്റി നിന്റെതളിര്…