-
Death 2
Homenew12 ഗരുഡ പുരാണത്തിൽ നിന്ന് – മരണം**************************ജനിച്ചപ്പോൾ തന്നെ കൂടെകൂടിയ മരണത്തെക്കുറിച്ച് ഗരുഡ പുരാണത്തിലുള്ള ചില വിവരണങ്ങൾ. കര്‍മ്മവും ധര്‍മ്മവും വളരെ പ്രധാന്യമേറിയതാണ്. മുൻ ജന്മത്തിലെ പ്രവര്‍ത്തികളുടെ ഫലമാണ് നാം ഈ ജന്മത്തിൽ അനുഭവിക്കുന്നത്. ഈ ജന്മത്തിലെ പ്രവര്‍ത്തികളുടെ ഫലം നമ്മുടെ അടുത്ത ജന്മം അനുഭവിക്കുന്നു. മരണം എന്ന സത്യത്തെ ആര്‍ക്കും ഇല്ലാതാക്കാൻ സാധിക്കില്ല. സ്വർഗം, നരകം എന്ന രണ്ട് ലോകങ്ങൾ ഉള്ളതായി കരുതുന്നു. നല്ല പ്രവര്‍ത്തികള്‍ ചെയ്തവര്‍ സ്വരഗ്ഗത്തിലേക്കും മോശം പ്രവര്‍ത്തികള്‍ ചെയ്തവര്‍ നരകത്തിലേക്കും പോകുമെന്നാണ്…
-
Indran
Homenew12 _*ഇന്ദ്രൻ*_ *വേദങ്ങളിൽ ഏറ്റവും കൂടുതൽ പറയുന്നത് ദേവരാജാവായ ഇന്ദ്രനെക്കുറിച്ചാണ്. ഋഗ്വേദ സ്തുതികൾ വിവിധ ദേവതകൾക്കായി സമർപ്പിക്കപ്പെട്ടവയാണ്, അവരിൽ പ്രധാനിയാണ് ഇന്ദ്രൻ. പുരണത്തിൽ ഓരോ ചതുർയുഗത്തിലും ഇന്ദ്രൻ മാറുന്നു എന്നാണ് സങ്കൽപ്പം..* *ഒരു മനുഷ്യ വർഷം = 1 ദേവ ദിവസം* *360 ദേവ ദിവസം = ഒരു ദേവ വർഷം* _*ചതുർയുഗങ്ങൾ*_ *4800ദേവ വർഷം= കൃതയുഗം* *3600 ദേവ വർഷം =ത്രേതായുഗം* *2400 ദേവ വർഷം = ദ്വാപരയുഗം* *1200 ദേവ വർഷം=കലിയുഗം* *12000 ദേവവർഷം…
-
Ramayan and Rashi chakra
Homenew12 🪷🛕രാമായണത്തിലെ വ്യോമ പാത🛕🪷 രാമായണത്തിൽ രാവണൻ സീതയെ തന്റെ പുഷ്പകവിമാനത്തിൽ ബലമായി പിടിച്ചു കൊണ്ടുപോയത് പഞ്ചവടിയിൽ (നാസിക്, മഹാരാഷ്ട്ര) നിന്നും ഹംപി ( കർണ്ണാടക) ലെ പാക്ഷി (ആന്ധ്രാപ്രദേശ്) വഴി ശ്രീലങ്ക … സത്യം പറഞ്ഞാൽ എനിക്ക് അത്ഭുതം തോന്നി നാസിക്, ഹംപി, ലേപാക്ഷി, ശ്രീലങ്ക ഇതെല്ലാം ഒരേ നേർരേഖയിലാണന്ന്… ചില തെളിവുകൾ ..🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡1. പഞ്ചവടി എന്നത് നാസിക്കിലാണ് (മഹാരാഷ് ട്ര) അവിടെ യാണ് ശ്രീരാമനും സീതയും ലക്ഷ്മണനും തന്റെ വനവാസകാലത്ത് താമസിച്ചിരുന്നത്. തന്നെ കല്യാണം…
-
Padma Ekadashi, tomorrow
Homenew12 _ആഷാഡ ഏകാദശി_ 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 * 🧡 __രാധേകൃഷ്ണ__ , _നാളെ (ജൂൺ 29 വ്യാഴാഴ്ച) ആഷാഢമാസത്തിലെ_ _ശുക്ലപക്ഷ ഏകാദശിയായ ദേവ ശയനി അഥവ പദ്മ ,_ _ശയനിഏകാദശി ആണ് . വിഷ്ണു ഭഗവാൻ അടുത്ത 4 മാസ കാലം_ _യോഗനിദ്രയിലേക്ക് പ്രവേശിക്കുന്ന സമയം._ _ദേവകിയും വസുദേവരും കംസനാൽ ബന്ധിതരായ്_ _കാരാഗ്രഹത്തിൽ കഴിയുന്ന സമയം അവർക്കുണ്ടായ_ _കുഞ്ഞുങ്ങളെയെല്ലാം കംസൻ വധിച്ചു കളയുന്നുണ്ടായിരുന്നു._ _അവർ ഭഗവാനെ പ്രാർത്ഥിച്ച് കൊണ്ട്_ _ദേവശയ നി ഏകാദശി നോറ്റു . ആ_ _ഏകാദശിയുടെ…
-
Mrithuyunjayaa sthothram
HOMENEW12 *🔱🔥മഹാമൃത്യുഞ്ജയ സ്തോത്രം*🔥🔱 രുദ്രം പശുപതിം സ്ഥാണുംനീലകണ്ഠമുമാപതിം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി നീലകണ്ഠം കാലമൂർത്തിം കാലാഗ്നിം കാലനാശനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി നീലകണ്ഠം വിരൂപാക്ഷം നിർമലം നിലയപ്രദം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി ദേവദേവം ജഗന്നാഥം ദേവേശം ഋഷഭധ്വജം നമാമി ശിരസാ ദേവം കിം നോ മൃത്യും…
-
Saraswati namasthubyam
Homenew12 🦢🪷🦢🪷🦢🪷🦢🪷🦢🦢🪷🦢🪷🦢🪷🦢🪷🦢 *സരസ്വതീ നമസ്തുഭ്യം**വരദേ* *കാമരൂപിണീ**വിദ്യാരംഭം* *കരിഷ്യാമി**സിദ്ധിർ ഭവതു മേ സദാ* *പത്മപത്ര വിശാലാക്ഷീ**പത്മകേസര* *വർണ്ണിനീ**നിത്യം പത്മാലയാം* *ദേവീ**സാമാം പാതു സരസ്വതീ* *അപർണ്ണാ നാമരൂപേണ**ത്രിവർണ്ണാ പ്രണവാത്മികേ**ലിപ്യാത്മ നൈകപഞ്ചാക്ഷ**ദ്വർണ്ണാം വന്ദേ സരസ്വതീം* *മുദ്രാപുസ്തക ഹസ്താഭ്യാം**ഭദ്രാസന* *ഹൃദിസ്ഥിതേ**പുരസ്സരേ സദാ ദേവീം**സരസ്വതി നമോസ്തുതേ* *വന്ദേ സരസ്വതീം ദേവീം**ഭുവനത്രയമാതരേ**യൽപ്രസാദാ* *തഥേ* 🦢🪷🦢🪷🦢🪷🦢🪷🦢🦢🪷🦢🪷🦢🪷🦢🪷🦢
-
Vaidyanathashtakam
Homenew12 *വൈദ്യനാഥാഷ്ടകം* 🔥🔥🔥🔱🔥🔥🔥*ശ്രീരാമസൌമിത്രിജടായുവേദ ഷഡാനനാദിത്യ കുജാര്‍ചിതായ ।**ശ്രീനീലകണ്ഠായ ദയാമയായ ശ്രീവൈദ്യനാഥായ നമഃശിവായ ॥ 1॥* *ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ।**ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ॥**ഗങ്ഗാപ്രവാഹേന്ദു ജടാധരായ ത്രിലോചനായ സ്മര കാലഹന്ത്രേ ।**സമസ്ത ദേവൈരഭിപൂജിതായ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 2॥* *ഭക്തഃപ്രിയായ ത്രിപുരാന്തകായ പിനാകിനേ ദുഷ്ടഹരായ നിത്യം ।**പ്രത്യക്ഷലീലായ മനുഷ്യലോകേ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 3॥* *പ്രഭൂതവാതാദി സമസ്തരോഗ പ്രനാശകര്‍ത്രേ മുനിവന്ദിതായ…
-
Kanaka dhara stothram with meaning
Homenew12 ശ്ലോകം💛▀▀▀▀▀▀▀▀▀▀▀▀▀💛അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീഭൃംഗാംഗനേവ മുകുളാഭരണം തമാലംഅംഗീകൃതാഖില വിഭൂതിരപാംഗലീലാമംഗല്യദാസ്തു മമ മംഗള ദേവതായാഃ -1- സാമാന്യ അർത്ഥം💛▀▀▀▀▀▀▀▀▀▀▀▀▀💛മഹാവിഷ്ണുവിന്റെ രോമാഞ്ചമണിഞ്ഞ ശരീരത്തെ, പൂമൊട്ടണിഞ്ഞ പച്ചിലമരത്തെ പെൺവണ്ടെന്ന പോലെ ആശ്രയിക്കുന്നതും, സകലവിധമായ ഐശ്വര്യവും സ്വായത്തമാക്കിയതും ആയ ലക്ഷ്മീദേവിയുടെ കടക്കൺനോട്ടം എനിക്കു മംഗളം തരുന്നതാകട്ടെ…. ശ്ലോകം💛▀▀▀▀▀▀▀▀▀▀▀▀▀💛മുഗ്ദ്ധാ മുഹുർ വിദധതീ വദനേ മുരാരേഃപ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനിമാലാ ദൃശോർ മധുകരീവ മഹോൽപലേ യാസാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ -2- സാമാന്യ അർത്ഥം💛▀▀▀▀▀▀▀▀▀▀▀▀▀💛വലുതായ കരിങ്കൂവളപ്പൂവിൽ പെൺവണ്ടെന്ന പോലെ ശ്രീ മഹാവിഷ്ണുവിന്റെ മുഖത്തിൽ വീണ്ടും വീണ്ടും…
-
Vishnu സ്വരൂപം
Homenew12 അലങ്കാരപ്രിയനായ ശ്രീമഹാവിഷ്ണു കണ്ഠത്തില് ധരിച്ചിരിക്കുന്ന രത്നമാണ് കൗസ്തുഭം. പണ്ട് പാല്ക്കടല് കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതായിരുന്നു ഈ രത്നം. ശ്രീവത്സം മാറില്‍ ചാര്‍ത്തിയ വിഷ്ണുവിനെ ഏവര്‍ക്കുമറിയാം. വിഷ്ണുവിന്റെ നെഞ്ചിലുള്ള ഒരടയാളമാണ് ശ്രീവത്സം. ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്ടനായി വിഷ്ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്. പ്രകൃതിയെ മുഴുവനും സ്വീകരിച്ച് വിഷ്ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു. മഹാവിഷ്ണു ധരിക്കുന്ന മാലയാണ് വൈജയന്തി. അഞ്ചുരത്നങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള ഈ മാലയ്ക്ക് വനമാല എന്നും പേരുണ്ട്. പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. പാഞ്ചജന്യമാണ്…
-
Krishna ashtakam
Homenew12 *🌻ശ്രീകൃഷ്ണാഷ്ടകം🙏* വാസുദേവസുതം ദേവംകംസചാണുരമര്ദ്ദനംദേവകീപരമാനന്ദംകൃഷ്ണം വന്ദേ ജഗദ്ഗുരും..! അതസീപുഷ്പസങ്കാശംഹാരനൂപുരശോഭിതംരത്നകങ്കണകേയൂരംകൃഷ്ണം വന്ദേ ജഗദ്ഗുരും..! കുടിലാളകസംയുക്തംപൂര്ണ്ണചന്ദ്രനിഭാനനംവിലസത് കുണ്ഡലധരംകൃഷ്ണം വന്ദേ ജഗദ്ഗുരും..! മന്ദാരഗന്ധസംയുക്തംചാരുഹാസം ചതുര്ഭുജംബഹിപിഞ്ചാവചൂഡംകൃഷ്ണം വന്ദേ ജഗദ്ഗുരും..! ഉത്ഫുല്ലപദ്മപത്രാക്ഷംനീലജീമൂത സന്നിഭംയാദവാനാം ശിരോരത്നംകൃഷ്ണം വന്ദേ ജഗദ്ഗുരും..! രുഗ്മിണീകേളിസംയുക്തംപീതാംബരസുശോഭിതാംഅവാപ്തതുളസീഗന്ധംകൃഷ്ണം വന്ദേ ജഗദ്ഗുരും.! ഗോപികാനാം കുചദ്വന്ദ്വ-കുങ്കുമാങ്കിതവക്ഷസംശ്രീനികേതം മഹേഷ്വാസ൦കൃഷ്ണം വന്ദേ ജഗദ്ഗുരും..! ശ്രീവത്സാങ്കം മഹോരസ്കംവനമാലാവിരാജിതംശംഖചക്രധരം ദേവംകൃഷ്ണം വന്ദേ ജഗദ്ഗുരും..! കൃഷ്ണാഷ്ടകമിദം പുണ്യംപ്രാതുരുത്ഥായ യഃ പഠേത്കോടിജന്മകൃതം പാപംസ്മരണാത് തസ്യ നശ്യതി..!! *🌻ശുഭസന്ധ്യാവന്ദനം🙏*