-
Loneliness of Ravana
തോറ്റത് രാവണനല്ല, രാവണന്റെ തനിച്ചുള്ള പോരാട്ടമായിരുന്നു! രാമായണയുദ്ധത്തിന്റെ അന്ത്യനിമിഷങ്ങളിൽ മരണക്കിടക്കയിൽ കിടക്കുന്ന രാവണൻ ശ്രീരാമനോട് പറഞ്ഞ ചില കാര്യങ്ങളുണ്ട്. അധികാരവും അറിവും അഹങ്കാരവും നിറഞ്ഞ ഒരു ചക്രവർത്തിയുടെ തിരിച്ചറിവുകളാണത്. ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത് കേവലം ഒരു യുദ്ധവിജയത്തെയല്ല, മറിച്ച് ‘ബന്ധങ്ങളുടെ കരുത്തിനെയാണ്’. രാവണൻ പണ്ഡിതനായിരുന്നു, ലങ്കാപുരി സ്വർണ്ണമയമായിരുന്നു, അറിവിലും തപശ്ശക്തിയിലും അദ്ദേഹം രാമനേക്കാൾ ഒട്ടും പിന്നിലായിരുന്നില്ല. എന്നിട്ടും രാവണൻ എന്തുകൊണ്ട് തോറ്റു? ആ ചോദ്യത്തിന് രാവണൻ തന്നെ നൽകുന്ന ഉത്തരം ഇതാണ്: “രാമാ… എന്റെ പരാജയത്തിന്…
-
Seetha devi
🎀 `സീതാദേവി` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ ലോകം ഇതുവരെ അറിഞ്ഞിട്ടുള്ള ഏറ്റവും മഹത്തായ ഗുണവതിയും പുണ്യവതിയുമാണ് സീതാദേവി. സീതയിൽ സൗന്ദര്യം പരിശുദ്ധിയോടും, ലാളിത്യത്തോടും, ഭക്തിയോടും തൻറെ ഭർത്താവിനോടുള്ള പരിശുദ്ധവും ആത്മാർത്ഥവുമായ വിശ്വസ്തതയോടും കൂടി കലർന്നിരിക്കുന്നു. ഭാരതീയർ സീതയെ ദേവിയായി – മഹാലക്ഷ്മിയുടെ അവതാരമായി ആരാധിക്കപ്പെടുന്നു. സീതാദേവി മാതൃകാ പത്നിയായിരുന്നു. ഭർത്താവായ ശ്രീരാമചന്ദ്രനോടുള്ള ആദമ്യമായ ഭക്തിയാൽ അവർ ലോകവിശ്രുതയായിത്തീർന്നു. കീർത്തിമാനും മഹാനുമായ ജനക മഹാരാജാവിൻറെ വത്സലപുത്രിയായിരുന്നു ജാനകീദേവി യജ്ഞം നടത്തുവാൻ വേണ്ടി ജനക…
-
Rahukalam
🎀 `രാഹുവും രാഹുകാലവും` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝നമ്മുടെ പഴമക്കാര്‍ പറയും ‘ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോള്‍ രാഹു കാലം നോക്കണമെന്ന് ‘. എന്താണ് രാഹു, എന്താണ് രാഹുകാലം എന്ന് ഈ തലമുറയിലെ പലര്‍ക്കും അറിയില്ല, എല്ലാവരും രാഹുകാലം കഴിയാന്‍ കാത്തിരിക്കും അല്ലെങ്കില്‍ രാഹുകാലത്തിനു മുന്‍പേ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും, അതാണ് കണ്ടു വരുന്നത്.രാഹു എന്നത് ഭൂമിയുടെയും ചന്ദ്രന്റെയും സഞ്ചാരമാര്‍ഗ്ഗത്തിലെ ഒരു ബിന്ദുവാണ്. സപ്ത ഗ്രഹങ്ങളെ പോലെ ആകൃതിയോ രൂപമോ ഘനമോ ഇതിനില്ല.…
-
Mayureshya sthothram
🪷 `മയൂരേശ സ്തോത്രം` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ പുരാണപുരുഷം ദേവം നാനാക്രീഡാകരം മുദാ. മായാവിനം ദുർവിഭാഗ്യം മയൂരേശം നമാമ്യഹം. പരാത്പരം ചിദാനന്ദം നിർവികാരം ഹൃദിസ്ഥിതം. ഗുണാതീതം ഗുണമയം മയൂരേശം നമാമ്യഹം. സ്യജന്തം പാലയന്തം ച സംഹരന്തം നിജേച്ഛയാ. സർവവിഘ്നഹരം ദേവം മയൂരേശം നമാമ്യഹം. നാനാദൈത്യനിഹന്താരം നാനാരൂപാണി ബിഭ്രതം.നാനായുധധരം ഭക്ത്യാ മയൂരേശം നമാമ്യഹം. ഇന്ദ്രാദിദേവതാവൃന്ദര-ഭിഷ്ടതമഹർനിശം.സദസദ്വക്തമവ്യക്തം മയൂരേശം നമാമ്യഹം. സർവശക്തിമയം ദേവംസർവരൂപധരം വിഭും.സർവവിദ്യാപ്രവക്താരംമയൂരേശം നമാമ്യഹം. പാർവതീനന്ദനം ശംഭോരാനന്ദ-പരിവർധനം.ഭക്താനന്ദകരം നിത്യം മയൂരേശം നമാമ്യഹം. മുനിധ്യേയം മുനിനുതം…
-
Nakshathram
നക്ഷത്രങ്ങൾ : 27 ഹൈന്ദവർ അറിയുവാൻഅശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി
-
Haripriya Sthothram
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ *ഹരിപ്രിയാ സ്തോത്രം* ത്രിലോകജനനീം ദേവീം സുരാർചിതപദദ്വയാം|മാതരം സർവജന്തൂനാം ഭജേ നിത്യം ഹരിപ്രിയാം| പ്രത്യക്ഷസിദ്ധിദാം രമ്യാമാദ്യാം ചന്ദ്രസഹോദരീം|ദയാശീലാം മഹാമായാം ഭജേ നിത്യം ഹരിപ്രിയാം| ഇന്ദിരാമിന്ദ്രപൂജ്യാം ച ശരച്ചന്ദ്രസമാനനാം|മന്ത്രരൂപാം മഹേശാനീം ഭജേ നിത്യം ഹരിപ്രിയാം। ക്ഷീരാബ്ധിതനയാം പുണ്യാം സ്വപ്രകാശസ്വരൂപിണീം| ഇന്ദീവരാസനാം ശുദ്ധാം ഭജേ നിത്യം ഹരിപ്രിയാം| സർവതീർഥസ്ഥിതാം ധാത്രീം ഭവബന്ധവിമോചനീം| നിത്യാനന്ദാം മഹാവിദ്യാം ഭജേ നിത്യം ഹരിപ്രിയാം| സ്വർണവർണസുവസ്ത്രാം ച രത്നഗ്രൈവേയഭൂഷണാം|ധ്യാനയോഗാദിഗമ്യാം ച ഭജേ നിത്യം ഹരിപ്രിയാം| സാമഗാനപ്രിയാം ശ്രേഷ്ഠാം സൂര്യചന്ദ്രസുലോചനാം।നാരായണീം ശ്രിയം പദ്മാം ഭജേനിത്യം ഹരിപ്രിയാം|…
-
Mudras
Here is the full English version of your text, clearly and neatly translated: — Six Mudras for Healing 🕉️🕉️🕉️🕉️🕉️🕉️🕉️ Our body is closely connected to the universe. The five fundamental elements — Earth, Water, Fire, Air, and Space — are the basic building blocks of existence. These five elements also form the foundation for the…
-
Where to apply Sandalwood
ചന്ദനം തൊടേണ്ട സ്ഥലം (Where to apply Sandalwood)പരമ്പരാഗതമായി, ക്ഷേത്രങ്ങളിൽ ചന്ദനം, ഭസ്മം (വിഭൂതി), അല്ലെങ്കിൽ കുങ്കുമം എന്നിവ തൊടുന്നത് നെറ്റിയുടെ മധ്യഭാഗത്താണ് (പുരികങ്ങളുടെ ഇടയിലായി). ഈ ഭാഗത്തെ ആജ്ഞാ ചക്രം (Ajna Chakra) അല്ലെങ്കിൽ തൃതീയ നേത്രം (Third Eye) എന്നും വിശേഷിപ്പിക്കുന്നു. ✨ ശരിയായ രീതി (The Correct Method)ചന്ദനം തൊടേണ്ട ശരിയായ രീതി ഇപ്രകാരമാണ്: അനുഗ്രഹത്തോടെ സ്വീകരിക്കുക: ക്ഷേത്രത്തിലെ പൂജാരി തരുന്ന ചന്ദനം ഭക്തിയോടെ, വലത് കൈയ്യിലെ മോതിര വിരലോ (Ring Finger),…
-
Ganesha slokam
മഹേന്ദ്രപുത്രം മനോഭിരാമംമധുമന്ദഹാസംഗണനാഥദേവംമഹേന്ദ്രപുത്രംമോദകപ്രിയംആമോദദായകംചിൻമുദ്രാംഗിതം അഭയവരദഹസ്തം സുന്ദരംവിഘ്നവിനായകംപ്രണവാത്മജംഈശ്വരീയം… അജ്ഞാനതിമിരാന്ധകാര നിർമ്മാർജിത ദേവംവിജ്ഞാനമൂർത്തിം ഭാവനപരിപൂർണ്ണരൂപംജ്ഞാനപ്രദായകം സകലവിദ്യാപതിം ഗണേശംഅഖിലാണ്ഡമണ്ഡലദിവ്യജ്യോതിസ്വരൂപം… കാഞ്ചനഹാരസുശോഭിതകണ്ഠം കമനീയരൂപംദേവമുനിജനപൂജിതംഗണനാമശബ്ദഘോഷം അലംഘനിയം അദ്യുതീയം ധ്യാനസ്വരൂപം വിഘ്നനിവാരകം വിനായകംക്ഷമാകരം… സങ്കടഹരം ആനന്ദവർദ്ധകം ഗജമുഖാംബുജംസുരശ്രേഷ്ഠംശോകവിനാശകംഗണേശ്വരംഷൺമുഖപ്രിയസോദരം നർത്തനപ്രിയദേവംനമസ്തേ , നമസ്തേ ഗണനാഥദേവദേവം…. പ്രിയംവദ
-
Walking
🦶🦶🦶🦶🦶🦶🦶🦶🦶🦶🦶🦶🦶🦶🦶 *സ്ത്രീ ഇടത് കാല് വച്ചും, പുരുഷൻ വലതു കാൽ വെച്ചുംകയറുന്നതിന്റെ സവിശേഷത.* *ഹൈന്ദവാചാര പ്രകാരം ഗൃഹപ്രവേശം,വിവാഹം മുതലായ ചടങ്ങുകളില്‍ വലതുകാല്‍ വച്ച് കയറുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായി ഏവരും കാണുന്നു.* *കാര്യവിജയം,ഐശ്വര്യം മുതലായവയ്ക്ക് വേണ്ടി, എവിടേയ്ക്ക് കയറുന്നുവോ അവിടെ വലതുകാല്‍ വച്ച് അകത്ത് കയറണമെന്ന് ഹൈന്ദവ വിശ്വാസം നിഷ്ക്കര്‍ഷിക്കുന്നു.* *ഒരു പുരുഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രമുഖമായ സ്ഥാനം അവന്റെ വലതുവശത്തിനും സ്ത്രീയെ സംബന്ധിച്ച് അവളുടെ* *ഇടതുവശത്തിനുമാണ്. സ്ത്രീയാണെങ്കില്‍ അവളുടെ പാദചലനത്തില്‍ മുന്നോട്ട് വയ്ക്കുന്ന ആദ്യപാദം ഇടത്തേതും, പുരുഷനാണെങ്കില്‍…