-
Navada bakthi
Homenew13 *ശുഭദിനം* 🙏 🙏നവധാഭക്തി🙏 ഹൈന്ദവ വിശ്വാസമനുസരിച്ച്ഭക്തി ഒൻപത് തരത്തിലുണ്ട്. ഒൻപത് വിധത്തിലുള്ള ഭക്തിയെ നവധാഭക്തി എന്നു പറയുന്നു. 1. ശ്രവണം2. കീർത്തനം3. സ്മരണം4. പാദസേവനം5. അർച്ചനം6. വന്ദനം7. ദാസ്യം8. സഖ്യം9. ആത്മനിവേദനംഎന്നിവയാണവ. ശ്രവണം🙏🙏🙏ഈശ്വരനാമങ്ങൾ, സ്തോത്രങ്ങൾ, ചരിത്രങ്ങൾ എന്നിവ കേൾക്കുന്നതാണ് ശ്രവണം. കീർത്തനം🙏🙏🙏കേട്ടറിഞ്ഞ കാര്യങ്ങൾ പ്രകീർത്തിക്കുന്നതാണ് കീർത്തനം. സങ്കീർത്തനം, ഇതിഹാസ പുരാണ പാരായണം, ഭജനാർച്ചനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്മരണം🙏🙏🙏സദാ ഈശ്വരനെ ഓർത്തുകൊണ്ടിരിക്കുക എന്നതാണ് സ്മരണം. ആദ്യത്തെ രണ്ടെണ്ണം ഭക്തിയിലേക്കെത്താനുള്ള പ്രാഥമിക മാർഗങ്ങളാണെങ്കിൽ, ഭക്തി ഉണ്ടായിക്കഴിഞ്ഞ് ആദ്യമുണ്ടാകുന്നതാണ്…
-
Bhagavad Gita summary
Homenew13 Dr.(Smt) Sashi Tiwari, Chairman (Retired) of Sanskrit DeptAgra College, has summarised the essence of all the 18 chapters of the Bhagavad Gita in just 18 sentences. One liner Gita – Will you forward and circulate this to all? Each one is requested to forward this to as many persons in 4 days. Not only…
-
Pradosham
Homenew13 നാളെ പ്രദോഷം ഓം നമഃ ശിവായ ദേവീ ഭക്തന്‍ന്മാര്‍ക്ക് പൌര്‍ണ്ണമി വ്രതം പോലെ…, വിഷ്ണു ഭക്തന്മാര്ക്ക് ഏകാദശി വ്രതം പോലെ…, ശിവഭക്തന്മാര്‍ എടുക്കുന്ന വ്രതമാണ് *പ്രദോഷ വ്രതം “പ്ര” എന്നാല്‍ ഇല്ലാതെയാക്കുന്നത് എന്നര്‍ത്ഥം.. ദോഷത്തെ ഇല്ലാതെയാക്കുന്നത് എന്നാണ് പ്രദോഷം എന്നതുകൊണ്ട് അര്‍ഥം കല്‍പ്പിക്കുന്നത്..ത്രയോദശിയിലാണ് ആണ് പ്രദോഷ മായിവരുന്നത്.പാര്‍വതീ ദേവിയെ സന്തോഷിപ്പിക്കാന്‍ പരമശിവന് പ്രദോഷ സന്ധ്യയില്‍ നൃത്തം ചെയ്യുന്നു എന്ന് ശിവപുരാണം .. ഈ നൃത്തത്തിന് ബ്രഹ്മാവ് താളമിടുന്നു .. വിഷ്ണു ചെണ്ട കൊട്ടുന്നു .. സരസ്വതി…
-
Mrithyunjaya aitheehyam
Homenew13 മഹാ മൃത്യുഞ്ജയ മന്ത്രം മഹാ മൃത്യുഞ്ജയ മന്ത്രം(സംസ്കൃതം: महामृत्युंजय मंत्र, Mahāmṛtyuṃjaya Mantra) ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ്. ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം. ഈ മന്ത്രം യജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്. *ഐതിഹ്യം* പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷി മുഖാന്തരമാണ് ലോകമറിഞ്ഞത്. ലോകത്തിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ…
-
Namashivaya
Homenew13 ഓം നമഃ ശിവായ ശിവായ നമഃ ഓംഓം നമഃ ശിവായ ശിവായ നമഃ ഓം നാഗേന്ദ്രഹാരായ തൃലോചനായഭസ്മാംഗരാഗായ മഹേശ്വരായനിത്യായ ശുദ്ധായ ദിഗംബരായതസ്മൈ ന കാരായ നമഃ ശിവായ മന്താകിനി സലില ചന്ദന ചർച്ചിതായനന്ദീശ്വര പ്രമതനാഥ മഹേശ്വരായമന്ദാര പുഷ്പ ബഹുപുഷ്പ സുപൂജിതായതസ്മൈ മ കാരായ നമഃ ശിവായ ശിവായ ഗൗരി വദനബ്ജ ബ്രിന്ദസൂര്യയാ ദക്ഷാധ്വര നാശകായശ്രീ നീലകണ്ഠായ വൃഷധ്വജായതസ്മൈ ശി കാരായ നമഃ ശിവായ വസിഷ്ഠ കുംഭോദ്ഭവ ഗൗതമാര്യമുനീന്ദ്ര ദേവാർച്ചിത ശേഖരായചന്ദ്രാർക്ക വൈശ്വാനര ലോചനായതസ്മൈ വ കാരായ…
-
Mukundashtakam (Ashtamirohini at Home)
Homenew13 Happy Krishna jayanti Wednesday 6-9- 2023(ashtami rohini) *ബാലമുകുന്ദാഷ്ടകം* 🪷 കരാരവിന്ദേന പദാരവിന്ദംമുഖാരവിന്ദേ വിനിവേശയന്തംവടസ്യപത്രസ്യ പുടേ ശയാനാംബാലം മുകുന്ദം മനസാസ്മരാമി സംഹൃത്യ ലോകാൻ വടപത്രമദ്ധ്യേശയാനമാദ്യന്തവിഹീനരൂപംസർവേശ്വരം സർവഹിതാവതാരംബാലം മുകുന്ദം മനസാ സ്മരാമി ഇന്ദീവരശ്യാമളകോമളാംഗംഇന്ദ്രാദിദേവാർചിതപാദപത്മംസന്താനകൽപദ്രുമമാശ്രിതാനാംബാലം മുകുന്ദം മനസാ സ്മരാമി ലംബാളകം ലംബിതഹാരയഷ്ടിംശൃംഗാരലീലാങ്കിതദന്തപങ്ക്തിംബിംബാധരം ചാരുവിശാലനേത്രംബാലം മുകുന്ദം മനസാ സ്മരാമി ശിക്യേ നിധായാദ്യപയോദധീനിബഹിർഗതായാം വ്രജനായികായാംഭുക്ത്വാ യഥേഷ്ടം കപടേനസുപ്തംബാലം മുകുന്ദം മനസാ സ്മരാമി കളിന്ദജാന്തസ്ഥിത കാളിയസ്യഫണാഗ്രരംഗേ നടനപ്രിയം തംത്വത്പുച്ഛഹസ്തം ശരദിന്ദുവക്ത്രംബാലം മുകുന്ദം മനസാ സ്മരാമി ഉലൂഖലേ ബദ്ധമുദാരശൌര്യംഉത്തുംഗയുഗ്മാർജുനഭംഗലീലംഉത്ഫുല്ലപദ്മായത ചാരുനേത്രംബാലം മുകുന്ദം മനസാ…
-
Puthradha ekadashi
Homenew13 🙏🙏🙏🙏🙏🙏🙏🙏🙏🙏*പവിത്രോപാന ഏകാദശി* *(പുത്രദാ എകാദശി )* 🪔🪔🪔🪔🪔🪔🪔🪔🪔🪔*പവിത്രോപാന ഏകാദശിയുടെ മഹാത്മ്യം ഭവിഷ്യപുരാണത്തിൽ ശ്രീകൃഷ്ണ ഭഗവാനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംഭാഷണത്തിലൂടെ വിവരിച്ചിരിക്കുന്നു.* *ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ഭഗവാൻ കൃഷ്ണനോട് ആരാഞ്ഞു. “* *അല്ലയോ മധുസൂദനാ ! മധു എന്ന അസുരൻ ഹന്താവായവനേ, ശ്രാവണ (ജൂലൈ- ആഗസ്റ്റ് ) മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയുടെ നാമം എന്താണ് ? ഈ ഏകാദശിയുടെ മഹത്വത്തെപ്പറ്റി ദയവായി വിവരിച്ചാലും “* *ശ്രീകൃഷ്ണഭഗവാൻ മറുപടിയോതി. ” അല്ലയോ രാജാവേ ! പവിത്രമായ…