-
Sree suktham
HOMENEW16 *ശ്രീസൂക്തം* 🕉️🦚🔔🦚🔯🕉️ ഹിരണ്യവർണ്ണാം ഹരിണീം സുവര്ണ്ണരാജതസ്രജാംചന്ദ്രാം ഹിരണ്മയീം ലക്ഷ്മീം ജാതവേദോ മ ആവഹ താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനിംയസ്യാം ഹിരണ്യം വിന്ദേയം ഗാമസ്വം പുരുഷാനഹം . ആശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്ഥിനാതപ്രമോദിനീംശ്രിയം ദേവിമുപവ്യയേ ശ്രീർമാ ദേവിര്‍ജുഷതാം കാം സോസ്മിതാം ഹിരണ്യപ്രാകാരാം ആർദ്രാം ജ്വലന്തീം ത്രുപ്താം തർപയന്തിംപദമേ സ്ഥിതാം പദ്മവർണ്ണാം താമിഹോപഹവ്യയെ ശ്രിയം.ചന്ദ്രാം പ്രഭാസം യശസാം ജ്വലന്തീം ശ്രീയാം ലോകേ ദേവജുഷ്ട മുധാരം താം പദ്മിനീമീംശരണമഹം പ്രപധ്യേ അലക്ഷ്മീർമേ നശ്യ താം ത്വം വൃണേ ആദിത്യവർണേ…
-
Food manthram
HOMENEW16 💜ഭക്ഷണം കഴിക്കുന്നതിനുള്ള അനുഷ്ഠാനങ്ങൾ 💜 ഭക്ഷണം കഴിക്കുന്നതിനുമുണ്ട് അനുഷ്ഠാനവിധികള്. ഭക്ഷണം കഴിക്കുന്നതിന് കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിഞ്ഞിരിക്കുന്നതാണ് ഉത്തമം. തെക്കോട്ടും വിരോധമില്ല. വടക്കോട്ട് പാടില്ല. ഭക്ഷണ സാധനങ്ങള്‍ വിളമ്പികഴിഞ്ഞാല്‍ കുടിക്കുനീര്‍ വീഴ്ത്തണം. ഉപ്പും ഉപ്പിലിട്ടതും പപ്പടവും കുടിക്കുനീര്‍ കഴിഞ്ഞതിനുശേഷമാണ് വിളമ്പേണ്ടത്. വലതുകൈയില്‍ വെള്ളമെടുത്ത് ‘സത്യന്ത്വര്ത്തേന പരിഷിഞ്ചാമി’ എന്ന് മന്ത്രം ചൊല്ലി വലത്തുഭാഗത്തുകൂടി പ്രദക്ഷിണമായി വെള്ളം വീഴ്ത്തികൊണ്ട് കൈ വളയ്ക്കുന്നു. വീണ്ടും വെള്ളം തൊട്ട് ‘ഭൂര് ഭുവസ്വരോം’ എന്ന് ചൊല്ലി ചോറ് തൊടുക. വീണ്ടും വെള്ളമെടുത്ത് ‘അമൃതോപ്സ്തരണമസി’ എന്ന്…
-
Bhajagovindam
HOMENEW16 : ****** ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം ******——————————————————————— പുനരപി ജനനം പുനരപി മരണംപുനരപി ജനനീ ജഠരേ ശയനംഇഹ സംസാരേ, ബഹുദുസ്താരേകൃപയാ പാരേ, പാഹി മുരാരേ ശങ്കരാചാര്യര്‍ രചിച്ച കവിതകളിലൊന്നാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഇതിന്റെ പൂര്‍ണ്ണരൂപത്തില്‍ മുപ്പത് ശ്ലോകങ്ങള്‍ ഉണ്ട്. തരംഗിണി വൃത്തത്തിലാണ് ഇത് എഴുതിയിരിക്കുന്നത്.ലൗകിക ജീവിതത്തിണ്റ്റെ അര്ത്ഥ്ശൂന്യത കാണിക്കുന്ന വരികളിലൂടെ മോഹത്തെ ദൂരികരിക്കുന്നതിനാലാണ് ഇതിനെ മോഹമുദ്ഗരയെന്ന് പറയുന്നത്. അവസാന നാളില്‍ നീ ഇപ്പോള്‍ പഠിക്കുന്നതൊന്നും നിന്റെ രക്ഷയ്ക്ക് ഉണ്ടാവില്ലെന്നതിനാല്‍ നീ ഗോവിന്ദനെ ഭജിക്കൂ എന്നതാണ്…
-
Namashivaya
HOMENEW16 ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്ഠ പ്രഭോ ചാരുമൂർത്തേതിങ്കൾ കലാധര പാർവതി വല്ലഭ ശ്രീശൈലനാഥ നമ ശിവായ തുങ്ക ജഡാധാര കൈലാസ നാഥാ ശ്രീ മഹാദേവ എൻ പുരാനെ ദേവ ദേവേശ്വര ശ്രീ പരമേശ്വര ഓം കാരമൂർത്തേ ശ്രീ നീലകണ്ഠ ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്ഠ പ്രഭോ ചാരുമൂർത്തേതിങ്കൾ കലാധര പാർവതി വല്ലഭ ശ്രീശൈലനാഥ നമ ശിവായ തിരുജഡ യിൽ അമ്പിളിയും ആകാശ ഗംഗയും തിരുമാറിൽ അണിയുന്ന പദ്മ ഭൂഷാദിയും ശ്രീകണ്ഠ നാളത്തിൽ അഴകോട്…
-
Narayana geethangal
HOMENEW16 നാരായണ സ്തുതി അത്തലിൽ ഗോപികൾ തപ്പിയെടുത്തൊരുഉത്തമ മുത്താണു നാരായണഭക്തിയാം സിന്ധുവിൽ മദ്ധ്യേ വിടർന്നൊരുസച്ചിൻമലരാണു നാരായണ ഗോകുലമാകവെ ശാന്തമായ് തീർക്കുന്നപാവന നാമമീ നാരായണപാപികൾക്കേറ്റം പ്രയാസമായ് തോന്നീടുംപാടുവാനീ നാമം നാരായണ നാമറിയാതെയീ നാവിൽ വന്നാൽ പിന്നെവിട്ടുപിരിയാത്ത നാരായണകേൾക്കുന്ന മാത്രയിൽ എല്ലാം മറക്കുന്നആനന്ദഗീതമീ നാരായണ ബ്രഹ്മാദിദേവകൾ എന്നും സേവിക്കുന്നകാരുണ്യതീർത്ഥമേ നാരായണനാരദൻ വീണയിൽ എന്നും മുഴങ്ങുന്നപ്രേമസ്വരമാണു നാരായണ അന്നൊരജാമിളൻ വൈകുണ്ഠമായ് കണ്ടനാലക്ഷരമാണു നാരായണപുണ്യമാം നിദ്രയിൽ കണ്ണനെ കാണുന്നകണ്ണിൻമിഴികളീ നാരായണ എന്തും പറയുവാൻ പൊന്തുന്ന നാവേ നീഇന്നൊന്നു പാടുമോ നാരായണനാരായണ തവ നാമത്തിൽ…
-
Shastha geethangal
HOMENEW16 : 🙏സന്ധ്യാദീപം നമോസ്തുതേ… 🙏🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🔷 🙏സ്വാമിയേ ശരണമയ്യപ്പാ…. 🙏🙏🔶🙏🔶🙏🔶🙏🔶🙏🔶🙏🔶🙏🔶 അയ്യപ്പനേ ശരണമെന്ന് പാട് ഇത് നെയ്യപ്പനാം സ്വാമി വാഴും കാട് സ്വാമി അയ്യപ്പനേ ശരണമെന്ന് പാട് ഇത് നെയ്യപ്പനാം സ്വാമി വാഴും കാട്വൻപുലികൾ കാവൽ നില്ക്കും മാമല വീട് അയ്യൻ ബ്രഹ്മലോകം കണ്ണു വെയ്ക്കും തേനണി കൂട് സ്വാമി അയ്യപ്പനേ….സ്വാമി അയ്യപ്പനേ ശരണമെന്ന് പാട് ചന്ദനപൊൻ മാലയിട്ട് ശരമെടുക്കും ഭഗവാനേ പാപങ്ങൾ തീർപ്പവനേ പാവങ്ങൾക്കുടയവനേ സ്വാമി അയ്യപ്പനേ….അയ്യപ്പനേ ശരണമെന്ന് പാട് ഹരിഹരസുത ഗുണനിധിയേ കലിയുഗവര കൽപ്പകമേ…
-
Devi geethangal
HOMENEW16 ദീപം… ദീപം…#സന്ധ്യാദീപം_നമോസ്തുതേ #അംബപരമേശ്വരി അംബപരമേശ്വരി അഖിലാണ്ഡേശ്വരിആനന്ദരൂപിണി പാലയമാം അംബപരമേശ്വരി അഖിലാണ്ഡേശ്വരിആദിപരാശക്തി പാലയ മാം അംബപരമേശ്വരി അഖിലാണ്ഡേശ്വരിരാജരാജേശ്വരി പാലയ മാം ജയ ഭയഹാരിണി ജയ ഭവതാരിണിജയ ജയദായിനി ജയ ജനനി ഓം ശക്തി ഓം ശക്തി ഓം ശക്തി ഓംആദിശക്തി മഹാശക്തി പരാശക്തി ഓം ശരണം ശരണം അംബ ശാരദാദേവിയെശാരദാദേവിയെ പാഹിമാമംബികേ ഏകാനേകാക്ഷരി ഭുവനേശ്വരിഏകാനന്ദാമൃതതധരി ഭാസ്വരി ഏകാഗ്രമനോലയകരി ശ്രീകരിഏകാമ്രശഗൃഹേശ്വരി ശങ്കരി കമലവിശാലവിലോചനയാളെകാമിനി ഭാരതി പാലയ മാം കമലജ്ജായേ ഭദ്രേ പുസ്തകമുദ്രേസുന്ദരി പാലയ മാം. 🪔💫🪔ദീപം ദീപം സന്ധ്യാ…
-
Skanda geethangal
HOMENEW16 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🦚🦚🦚🦚🦚🦚🦚🦚 *ബ്രഹ്മണ്യകീർത്തനം* കൊണ്ടുവാ തങ്കമയിലേ വേലപ്പനെകൊണ്ടുവാ തങ്കമയിലേകണ്ടൊന്നു കൈതൊഴാനായ് വേലപ്പനെകൊണ്ടുവാ തങ്കമയിലേ അമ്പിളിതുമ്പചാമ്പൽ പീലിത്തുകൽതുമ്പയും ഉമ്പർനാദീഅൻപിനോടങ്ങണിയും ശിവാത്മജൻതമ്പുരാൻ ലീലചെയ്വാൻ ആനന്ദമായി അമ്മ മടിയിൽ വെ-ച്ചമ്മിഞ്ഞ നൽകിടുമ്പോൾവിങ്ങിവിങ്ങിക്കുടിച്ച കുമാരനെകൊണ്ടുവാ തങ്കമയിലേ ഇല്ലെനിക്കന്യദൈവം വൻകൃപഅല്ലയോ ഞാൻ ദിവസംവള്ളിയമ്മ ഭജിക്കാൻ വേലപ്പനെകൊണ്ടുവാ തങ്കമയിലേ ഈരേഴുലോകത്തിനും വിളക്കതിൽവേരായി നിന്നൊരാളായ്ശൂരപത്മാരിയാകും വേലപ്പനെകൊണ്ടുവാ തങ്കമയിലേ ഉമ്പർകോനും വണങ്ങും ഉമാമകൻതമ്പുരാൻ താരകാരേശംഭു തൻ പുത്രനാകും വേലപ്പനെകൊണ്ടുവാ തങ്കമയിലേ ഊനം ഉഴിഞ്ഞുവാഴും പ്രകളനെകാണുവാനാണു മോഹംമനസാനന്ദമേകും വേലപ്പനെകൊണ്ടുവാ തങ്കമയിലേ എട്ടുദിക്കും കലിക തവവെളി-പ്പെട്ടുനിന്നിട്ടും പുണ്യംനാട്ടുയുഗാർത്തൊരാളായ് വേലപ്പനെകൊണ്ടുവാ തങ്കമയിലേ ഏറിയശോഭകളായ്…
-
Siva geethangal
HOMENEW16 : ഇരുകര തൊട്ടാലെ ഇഹപര ജീവിതപ്പുഴ നീന്തി കേറുവാനാകൂ…. അക്കരെ കൊട്ടിയൂരപ്പനെ തൊഴുതാലെ ഇക്കരെ അപ്പനെ കാണാവൂ… ഇരുകര തൊട്ടാലെ ഇഹപര ജീവിതപ്പുഴ നീന്തി കേറുവാനാകൂ… അക്കരെ കൊട്ടിയൂരപ്പനെ തൊഴുതാലെ ഇക്കരെ അപ്പനെ കാണാവൂ…. ഇളനീരഭിഷേകം നറുനെയ്യഭിഷേകം തിരുകൃപ കൊണ്ടഭിഷേകം.. ദാസനു തിരുകൃപകൊണ്ടഭിഷേകം. (2)മണിയോടപ്പൂ പോലെ വിടരുന്നു മാനസം ഹിമഭാവസ്മരണയില് സഹസ്രനാമം…. ഇരുകര തൊട്ടാലെ ഇഹപര ജീവിതപ്പുഴ നീന്തി കേറുവാനാകൂ.. അക്കരെ കൊട്ടിയൂരപ്പനെ തൊഴുതാലെ ഇക്കരെ അപ്പനെ കാണാവൂ… കുളി കഴിഞ്ഞീറനാം ജപം കൊണ്ടു ശുദ്ധമാം…
-
Krishna geethangal
HOMENEW16 ഓം ശ്രീകൃഷ്ണ പരമാത്മനേ നമഃ കൃഷ്ണാ 🌷 🌹👏👏👏👏👏👏👏👏👏🌹 കൃഷ്ണപാഹി കൃഷ്ണപാഹി കൃഷ്ണ കൃഷ്ണ പാഹിമാം നാരായണായ നമോ നിത്യം നമോ. കൃഷ്ണപാഹികൃഷ്ണപാഹി കൃഷ്ണരാമ പാഹിമാം നാരായണായ നമോ നിത്യം നമോ. ഗുരുവായൂർ വാഴുന്ന പരമ പ്രഭോ കണ്ണാമനസ്സിന്റെ കുളിരാകും നന്ദനന്ദനൻ. തവപാദ പത്മത്തിലർപ്പിക്കാനെന്നുമെന്നുംഒരു കൃഷ്ണതുളസിയാണെൻറെ ജന്മം. കൃഷ്ണപാഹികൃഷ്ണപാഹി കൃഷ്ണ കൃഷ്ണ പാഹിമാം നാരായണായ നമോ നിത്യം നമോ. അഗതിയാമടിയൻറെ ജീവിത പാതയിങ്കൽമാർഗ്ഗ ദീപമായിയെന്നും വരേണ കണ്ണാ. അംബുജ ഹാരത്തിൻ പ്രിയനാകും ഭഗവാനേ പത്മനാഭാ പരിപാഹി…