-
Once ram and hanuman fought
Homenew17 *ഹനുമാൻ ജയന്തി ആശംസകൾ* ശ്രീരാമന്റെ ഭക്തനാണ് ഹനുമാനെന്നു നമുക്കെല്ലാം അറിയാം. രാമന്റെ ദാസനായ ഹനുമാനും, രാമനും തമ്മിൽ ഏറ്റുമുട്ടേണ്ടിവന്നുവെന്ന് ചിന്തിക്കുമ്പോള്‍ അത്ഭുതം തോന്നാം. ഇത്തരം കഥകള്‍ നമുക്ക് ധാരാളം ഗുണപാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. ശ്രീരാമനും ആജ്ഞനേയനും തമ്മില്‍ യുദ്ധമുണ്ടാക്കിയത് നാരദമഹര്‍ഷിയാണ്. അതിനു ശുഭകരമായ ഒരു പര്യവസാനം ഉണ്ടാക്കിയതും നാരദന് തന്നെ.ഒരിക്കൽ ശ്രീരാമന് തുറസ്സായ ഒരു സ്ഥലത്തുനിന്നു ജപധ്യാനാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അഹങ്കാരിയായ ഒരു രാക്ഷസ്സന് ആകാശമാര്‍ഗ്ഗെ സഞ്ചരിക്കുന്നു. അസാധാരണമായ കഴിവുകള്‍ ഉണ്ട്. ഇത്തരം സിദ്ധിയുള്ളവര്‍ അഹങ്കാരികളായിരിക്കുമെന്നത് വ്യക്തമാണല്ലോ.രാക്ഷസനു ഒരു…
-
Do daily life routiene
Homenew17 നിത്യജീവിതത്തിൽ ശീലിക്കാം ഈ മന്ത്രങ്ങൾ, ഉന്നതവിജയം സുനിശ്ചയം ഓരോ മന്ത്രവും അർത്ഥമറിഞ്ഞു ചെല്ലുന്നത് അത്യുത്തമമാണ്ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ പ്രമാണം .നമ്മുടെ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ ചിട്ടയോടെയും ഇശ്വരഭക്തിയോടെയും വളർത്തിയാൽ ഭാവിയെക്കുറിച്ചു ആകുലപെടേണ്ട കാര്യമില്ല. നിത്യേനയുള്ള നാമജപത്തോടൊപ്പം ശക്തിയുടെ ഉറവിടമായ മന്ത്രങ്ങള്‍ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. മന്ത്രമെന്നാൽ മനസ്സിനെ ത്രാണം ചെയ്യുന്നത് എന്നാണർത്ഥം.ഓരോ മന്ത്രവും അർത്ഥമറിഞ്ഞു ചെല്ലുന്നത് അത്യുത്തമമാണ്. രാവിലെ സൂര്യോദയത്തിനു മുൻപായി വലതുവശം ചരിഞ്ഞു എഴുന്നേറ്റു ഇരുകൈകളും മുഖത്തിനു അഭിമുഖമായി പിടിച്ച് താഴെ പറയുന്ന മന്ത്രം…
-
Hanumans Bhudhi
Homenew17 *മഹാകായനായ ഹനുമാന്റെ ഭാഷണകൗശലം* *-*-*-*-*-*-*-*-*- ഹനുമാനും ശ്രീരാമനും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച തികച്ചും നാടകീയമാണ്. പരിചയമില്ലാത്ത ഏതോ രണ്ടാളുകളെ സംശയാസ്പദമായ സാഹചര്യത്തില്‍ ആയുധപാണികളായി കാട്ടില്‍ കാണുകയാണ് വാനരന്മാരും ഹനുമല്‍ സുഗ്രീവന്മാരും. ആരായിരിക്കാം അവര്‍? ബാലിയുടെ ആള്ക്കാര് വേഷപ്രച്ഛന്നരായി വന്നതാണോ? അതാണ് സുഗ്രീവന്റെ സന്ദേഹം. അപ്പോഴാണ് നയകോവിദനായ ഹനുമാന്റെ സമാധാനം: ഈ ഋശ്യമൂക പര്‍വതത്തില്‍ ബാലിയോ ബാലിയുടെ ആള്‍ക്കാരോ കടന്നുവരുമെന്ന് ശങ്കിക്കയേ വേണ്ട. ബാലിക്ക് ഇവിടം ദുഷ്പ്രവേശ്യമാണെന്ന കാര്യം അങ്ങ് മറന്നുകളഞ്ഞോ? ശാഖാമൃഗസഹജമായ ലഘുചിത്തതകൊണ്ടാണ് അങ്ങ് ഇങ്ങനെ…
-
Gurusthothram
HOMENEW16 *_ഗുരുസ്തോത്രം_* *അഖണ്ഡമണ്ഡലാകാരം* *വ്യാപ്തം യേന ചരാചരം* । *തത്പദം ദര്ശിതം യേന* *തസ്മൈ ശ്രീഗുരവേ നമഃ* ॥ 1॥ *അജ്ഞാനതിമിരാന്ധസ്യ* *ജ്ഞാനാഞ്ജനശലാകയാ* । *ചക്ഷുരുന്മീലിതം യേന**തസ്മൈ ശ്രീഗുരവേ നമഃ* ॥ 2॥ *ഗുരുര്‍ബ്രഹ്മാ ഗുരുര്വിഷ്ണുഃ* *ഗുരുര്ദേവോ മഹേശ്വരഃ* । *ഗുരുരേവ പരം ബ്രഹ്മ* *തസ്മൈ ശ്രീഗുരവേ നമഃ* ॥ 3॥ *സ്ഥാവരം ജങ്ഗമം വ്യാപ്തം8 യത്കിഞ്ചിത്സചരാചരം* । *തത്പദം ദര്ശിതം യേന* *തസ്മൈ ശ്രീഗുരവേ നമഃ* ॥ 4॥ *ചിന്മയം വ്യാപി യത്സര്‍വം* *ത്രൈലോക്യം സചരാചരം*…
-
Sreerama Navami
HOMENEW16 *ശ്രീരാമനവമി 2024 ഏപ്രിൽ 17 (നാളെ)* മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രന്റെ ജനനം ആഘോഷിക്കുന്ന ദിനമാണ് ശ്രീരാമനവമി. ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനത്തിൽ പുണര്‍തം നക്ഷത്രത്തിലാണ് ശ്രീരാമന് ജനിച്ചത്. ഈ ദിനം ശ്രീരാമ ജയന്തിയായും അറിയപ്പെടുന്നു . കൂടാതെ ശ്രീരാമന് സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം. ഈ വർഷം ഏപ്രിൽ 17 നാണ് ശ്രീരാമനവമി വരുന്നത്.Sree Guruvayoorappan ഈ ദിനത്തിൽ ഭക്തിപൂർവം വ്രതം അനുഷ്ഠിച്ച് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാർഗമാണെന്നാണ്…
-
96 thathvam
HOMENEW16 ഉമാമഹേശ്വരി ഭവാനി ശങ്കരിരമാ മഹേശ്വരി പാലയ മാംഉമാമഹേശ്വരി ഭവാനിശങ്കരിരമാ മഹേശ്വരി പാലയമാം കൃപാകരീശ്വരീ കരുണാശാലിനികലിമലമോചിനി പാലയമാംഉമാമഹേശ്വരി ഭവാനിശങ്കരിരമാമഹേശ്വരി പാലയമാം കൃപാകരീശ്വരി കരുണാ ശാലിനികലിമലമോചിനി പാലയമാംശ്രീഭുവനേശ്വരിശ്രിതജനപാലിനിശ്രീരാജരാജേശ്വരി പാലയമാം ശ്രീഭുവനേശ്വരി ശ്രിതജനപാലിനിശ്രീരാജരാജേശ്വരി പാലയമാംത്രിഭുവനമോഹിനി ദാനവനാശിനിശ്രീരാജരാജേശ്വരി പാലയമാം ഉമാമഹേശ്വരി ഭവാനിശങ്കരിരമാമഹേശ്വരി പാലയമാംകൃപാകരീശ്വരി കരുണാശാലിനികലിമലമോചിനി പാലയമാം🙏🙏🌹 *||ഹനുമാൻ സ്വാമി കീർത്തനം||* നമോ ആഞ്ജനേയംനമോ ദിവ്യകായംനമോ വായുപുത്രംനമോ സൂര്യമിത്രംനമോ നിഖിലരക്ഷാകരംരുദ്രരൂപംനമോ മാരുതിം രാമദൂതം നമാമി . നമോ വാനരേശംനമോ ദിവ്യഭാസംനമോ വജ്രദേഹംനമോ ബ്രഹ്മതേജംനമോ ശത്രുസംഹാരകം വജ്രകായംനമോ മാരുതീം രാമദൂതം നമാമി ശ്രീ ആഞ്ജനേയം…
-
Daivame Kai thozham
HOMENEW16 *🙏🕉️നിത്യ പ്രാർത്ഥന🕉️🙏* *ദൈവമേ കൈതൊഴാം**കേൾകുമാറാകണേ**പാവമാമെന്നെ നീ* *കാക്കുമാറാകണേ*🔱🔥🔱🔱🔥🔱🔱🔥🔱*നേർവഴിക്കെന്നെ – നീ* *കൊണ്ടുപോയിടണേ**നേർവരും – സങ്കടം* *ഭസ്മമാക്കീടണേ*🔱🔥🔱🔱🔥🔱🔱🔥🔱*ദുഷ്ട സംസർഗ്ഗം* *വരാതെയാക്കീടണേ*,*ശിഷ്ടരായുള്ളവർ* *തോഴരായീടണേ*🔱🔥🔱🔱🔥🔱🔱🔥🔱*നല്ലകാര്യങ്ങളിൽ* *പ്രേമമുണ്ടാകണേ**നല്ല വാക്കോതുവാൻ* *ത്രാണിയുണ്ടാകനെ*🔱🔥🔱🔱🔥🔱🔱🔥🔱*കൃത്യങ്ങൾ – ചെയ്യുവാൻ* *ശ്രദ്ധയുണ്ടാകണേ**സത്യം പറഞ്ഞിടാൻ* *ശക്തിയുണ്ടാകണേ*🔱🔥🔱🔱🔥🔱🔱🔥🔱*അമ്മേ ശരണം…നീയേ തുണ..**അമ്മേ ശരണം…നീയേ തുണ…**അമ്മേ ശരണം…നീയേ തുണ…*🔱🔥🔱🔱🔥🔱🔱🔥🔱*ഓം സർവ്വമംഗളമംഗല്യേ* *ശിവേ സർവ്വാർത്ഥസാധികേ**ശരണ്യേ ത്ര്യംബകേ ഗൗരി* *നാരയണി നമോഽസ്തു തേ*🔱🔥🔱🔱🔥🔱🔱🔥🔱*സൃഷ്ടിസ്ഥിതിവിനാശാനാം* *ശക്തിഭുതേ സനാതനി**ഗുണാശ്രയേ ഗുണമയേ* *നാരായണി നമോഽസ്തുതേ*🔱🔥🔱🔱🔥🔱🔱🔥🔱*ശരണാഗതദീനാർത്ത**പരിത്രാണപരായണേ**സർവസ്യാർത്തിഹരേ ദേവി* *നാരായണി നമോഽസ്തു തേ*🔱🔥🔱🔱🔥🔱🔱🔥🔱*യാതൊന്നു കാൺകിലും* *അമ്മേ നിൻ രൂപമായ്* *യാതൊന്നു ചൊൽവിലും* *അമ്മേ നിൻ…
-
Everything about Nagarajas
HOMENEW16 മഞ്ഞളിൽ നീരാടും നാഗരാജാവേ സങ്കട ദുരിതങ്ങൾ അകറ്റി കാത്തിടണേ . ഓം നാഗരാജാ നമഃ. ഓംനാഗദൈവങ്ങളെ ശരണം. പ്രാർത്ഥനയോടെ…. 🐍ആയില്യം 🐍*ശ്രീ നാഗരാജ ഗായത്രി* ഓം സർപ്പ രാജായ വിദ്മഹെ പത്മ ഹസ്തായ ധീമഹി തന്വോ വാസുകി പ്രചോദയാത് *ശ്രീ നാഗരാജ ധ്യാനം* യോ ജരത് കരുണാ ജോതാ ജരത് കാരോ മഹാശയഃആസ്തിക സർപ്പ സത്രേവപന്നഗാൻ യോ അദ്യരക്ഷതഃതം സ്മരന്തം മഹാഭാഗാ നമാം ഹിസ്തുർ മായതഃ *ശ്രീ നാഗേശ്വര ധ്യാനം* *നാഗരാജാവ്*ഓം നമഃ കാമരൂപിണേ മഹാബലായ…