-
Ayyappa Janma Rahasyam
എല്ലാ അവതാരങ്ങള്‍ക്കും പ്രത്യേകമായി ജന്മോദ്ദേശ്യമുണ്ടാകണമല്ലോ. ഹരീഹരാത്മജ ജന്മത്തിന് ‘മഹിഷീമര്‍ദ്ദനം’ എന്ന പ്രത്യക്ഷ ഉദ്ദേശ്യമുണ്ട്. എന്നാല്‍ ബ്രഹ്മദേവന്റെ നാമകരണത്താല്‍ മറ്റു ലക്ഷ്യങ്ങളുംകൂടി കാണുന്നു. നാലുനാമങ്ങളാണ് നല്‍കിയിരിക്കുന്നത്. 1) ഭൂതങ്ങള്‍ക്ക് നാഥനായതിനാല്‍ – ഭൂതനായകന്‍ (ഭൂതനാഥന്‍) 2) ധര്‍മശാസകനായതിനാല്‍ – ധര്‍മശാസ്താവ് 3) പരമതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍- പരായ ഗുപ്തന് 4) ആര്യന്മാര്ക്ക് (ശ്രേഷ്ഠന്മാര്ക്ക്) പിതൃതുല്യനായതിനാല്‍ – ആര്യതാതന്ധര്മശാസ്താവിന്റെ അവതാരവുമായി ബന്ധപ്പെടുത്തുമ്പോള്‍ അയ്യപ്പ, മണികണ്ഠ നാമങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ കാലാന്തരത്തില്‍ ഭഗവാന്റെ അവതാരങ്ങളാണ് അയ്യപ്പനും മണികണ്ഠനും എന്നുറപ്പാക്കാം. ജനനാനന്തരം ഭഗവാന്, അച്ഛനായ ശ്രീപരമേശ്വര…
-
Guruvayuappan poojas And Venkitachalapathy video (Reg. NAAMA)
*ഗുരുവായൂരപ്പന്* വൈകുണ്ഠത്തില്‍ മഹാവിഷ്ണു സൂക്ഷിച്ചിരുന്ന പാതാളാഞ്ജനശില എന്ന അപൂര്‍വ്വ അഞ്ജനക്കല്ലുകൊണ്ടുള്ള വിഷ്ണുവിഗ്രഹമാണു ഗുരുവായൂരില്‍ ഉള്ളത്.എന്നാണു ഐതീഹ്യം…വിഷ്ണു ഭഗവാനില്‍ നിന്ന് ബ്രഹ്മാവു വഴി സുതപസ്സിണ്റ്റെ കൈകളില്‍ എത്തി തുടര്‍ന്ന് കശ്യപ പ്രജാപതിയും പിന്നിട് വസുദേവരും ശ്രികൃഷ്ണനും ഈ വിഗ്രഹം പൂജിച്ചു..എന്നും ഐതീഹ്യം വ്യക്തമാക്കുന്നു….ഭൂലോക വൈകുണ്ഠം എന്നു അറിയപ്പെടുന്ന ഇവിടെ വെളിപ്പിനു 3 മണിക്കാണു നടതുറക്കുന്നത്.. സധാരണ ദിവസങ്ങളില്‍ അഞ്ചു പ്രധാന പൂജകളും മൂന്നു ശീവേലിയും ഉള്‍പ്പടെ പന്ത്രണ്ടു ദര്ശനങ്ങളെന്നറിയ്പ്പെടുന്ന പൂജകളാണു നടക്കുന്നത്..ഉദയാസ്തമന പൂജയുണ്ടങ്കില് പൂജയുടെ എണ്ണം ഇരുപത്തിയൊന്നകും.നിത്യപൂജകള്രാവിലെ 3.00-3.20…
-
Ashtapathi 6(Lovelife) BhajaGovindam(Oldage) and Garuda Purana(Life after death)
*അഷ്ടപദി 6*💞🍂💞🍂💞🍂💞🍂💞 *സഖീ ഹേ കേശി മദന* (ആശങ്കയിൽ നിന്നും രാധയുടെ അടുത്ത ഭവമാറ്റം കൈവിട്ടു പോയത് തിരിച്ച് നേടാനുള്ള ശ്രമമാണ്, അതിനായി സഖിയോടവൾ അവരുടെ ആദ്യസമാഗമത്തിന്റെ കഥ വിവരിച്ച്, കൃഷ്ണന്റെ പക്കലേയ്ക്ക് സന്ദേശമെത്തിയ്ക്കാൻ ശ്രമിയ്ക്കുന്നു ഈ അഷ്ടപദിയിൽ. *(രാഗം – കാംബോജി )* “നിഭൃത നികുഞ്ജ ഗൃഹം ഗത യാ നിശി രഹസി നിലീയ വസന്തംചകിത വിലോകിത സകല ദിശാ രതി രഭസ ഭരേണാ ഹസന്തംസഖീ ഹേ കേശി മദന മുദാരംസമയ മയാ സഹ മദന…
-
2025 Festivals
Here are the major Hindu festivals in the year 2025 along with their tentative dates (dates may vary slightly depending on the lunar calendar and regional practices): January Makar Sankranti / Pongal: January 14 Vasant Panchami (Saraswati Puja): January 29 February Maha Shivaratri: February 26 March Holi (Dhulandi): March 14 April Ram Navami: April 1…
-
Home New 20
HOME December 11th Guruvayoor Ekadasi Balambika Dasavatharam Malayalam song Siva thathvam Rajeswari astakam and sankara dyanam Mystery of Jagannath Sapthaswara keerthanam Govinda Bhajan Madhurashtakam Kailas nadha sthothram Neelakanda sthothram Sangada Nasha sthothram Damodarashtakam Tuesday prayers Hanuman swami Chandrashekhar ashtakam Unni Ganapathy Krishna Pazhani Muruga Mahabali proktham Harinama mala sthothram Namasankirthanathin Mahathmyam A siva sthuthi Govinda…
-
Guruvayoor Ekadasi Story- 11th december 2024
*╭─•━━━━━━•⊰ॐ⊱•━━━━━━━•─╮* *🙏🙏★·.·´ ॐ `·.·★🙏🙏* *🙏ഓം നമ: ശിവായ🙏**ঔ═━━━━━✥હર✥━━━━━━═ঔ* *🙏ഓം കൃഷ്ണായ നമഃ’🙏’* *കൃഷ്ണായ വാസുദേവായ ഹരയേ പരമാന്മനേ* *പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമ:* *📚നാരായണീയം📚* *📖മലയാളപരിഭാഷസഹിതം📖* *ആമുഖം* *✧═════════•❁𝕰𝖗❁•═════════✧* *നാരായണീയം ഒരു കാവ്യ മാണ് :പുരാണ ഗ്രന്ഥമാണ്. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ ഉന്നത സ്ഥാനംനേടിയ ഉത്തമ ഗ്രന്ഥമാണിത്.* *പ്രശസ്തിയാർജ്ജിച്ച ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് ശ്രീ മേലപത്തൂർ നാരായണഭട്ടതിരി എന്ന വിശ്രുതനായ ഭക്തകവിയാണ്.* *അദ്ദേഹം തൻ്റെ വാത മാഗശമനത്തിനായി ഗുരുവായൂർ സന്നിധിയിലിരുന്ന് ഭക്തിപാരവശ്യത്തോടെ…
-
Balambika
#കന്യാകുമാരി_ബാലാംബിക കന്യാകുമാരിയില്‍ ധ്യാനത്തിലമര്‍ന്ന പെണ്‍കിടാവിന്റെ രൂപത്തിലാണ് ദേവി. ഇന്ത്യയുടെ തെക്കേ മുനമ്പില്‍, സമുദ്രങ്ങള്‍ സംഗമിക്കുന്ന ത്രിവേണിയില്‍. ബാലാംബികയായി. സ്വയംവരമംഗല്യഹാരവുമായി ശുചീന്ദ്രനാഥനെ കാത്തിരുന്ന കുമാരിയാണ് ദേവി എന്ന് ഐതിഹ്യം. വിവാഹനാളില്‍ ദേവന് എത്താത്തതിനെ തുടര്‍ന്ന് കുമാരി കന്യകയായി തുടര്‍ന്നു. വലംകൈയ്യില്‍ രണ്ടു മടക്കുള്ള സ്വര്‍ണ്ണരുദ്രാക്ഷ ജപമാലയേന്തി അഭയമുദ്രയുമായി നില്ക്കുന്ന കന്യകയായ ദേവിയുടെ രുദ്രാക്ഷശില കൊണ്ടുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. കുമാരിയുടെ വജ്രമൂക്കുത്തിയുടെ ഉജ്ജ്വലദ്യുതി കേള്‍വികേട്ടതാണ്. കിഴക്കോട്ടാണ് പ്രതിഷ്ഠയെങ്കിലും വടക്കേനടയിലൂടെയാണ് പ്രവേശനം. പ്രധാന ഉത്സവസമയത്തു മാത്രമെ കിഴക്കെ നട തുറക്കാറുള്ളൂ. ക്ഷേത്രം…
-
Dasavatharam malayalam song…
*ഇന്നത്തെ നാമജപം* *അവതാരകീ൪ത്തന൦*✨✨✨✨✨✨✨ *അമ്പോടുമീനായി വേദങ്ങൾ വീണ്ടിടു൦* *അ൦ബുജനാഭനെ കൈതൊഴുന്നേൻ* *ആമയായ് മന്ദിര൦ താങ്ങി നിന്നീടുന്ന* *താമരക്കണ്ണനെ കൈതൊഴുന്നേൻ* *ഇക്ഷിതിയേപ്പണ്ടു പന്നിയായ് വീണ്ടിടു൦* *ലക്ഷ്മീവരനാഥ കൈതൊഴുന്നേൻ* *ഈടെഴു൦ മാനുഷകേസരിയായിടു൦* *കോടക്കാ൪വ൪ണ്ണനെ* *കൈതൊഴുന്നേൻ* *ഉത്തമനാകിയ* *വാമനമൂ൪ത്തിയെ* *ഭക്തി* *യോടെപ്പോഴു൦ കൈതൊഴുന്നേൻ* *ഊക്കോടെ ഭൂപതിമാരെക്കൊലചെയ്ത* *ഭാ൪ഗ്ഗവരാമനെ കൈതൊഴുന്നേൻ* *എത്രയു൦ വീരനായ് വാഴു൦ ദശരഥ-* *പുത്രനെ സന്തത൦ കൈതൊഴുന്നേൻ* *ഏറെബ്ബലമുള്ള ശ്രീബലഭദ്രരെ* *സ൪വ്വകാലത്തിലു൦ കൈതൊഴുന്നേൻ* *ഒക്കെയൊടുക്കുവാൻ മേലിൽ പിറക്കുന്ന* *ഖഡ്ഗിയെത്തന്നെയു൦* *കൈതൊഴുന്നേൻ* *ഓരാതെ ഞാൻ* *ചെയ്ത പാപങ്ങൾ* *നീങ്ങുവാൻ* *നാരായണ* *നിൻമെയ്…
-
Siva thathvam
ശിവ തത്ത്വം പരമശിവന്, പരമേശ്വരന്, മഹാദേവന്, മഹേശ്വരന്, സദാശിവന്, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ അനന്തനേയും അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ, ഗൗരീ ഗണേശ സ്കന്ദ സമേതനായ കൈലാസവാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. മാത്രമല്ല, ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍…
-
Rajeswari astakam and sankara dyanam
*ശ്രീരാജരാജേശ്വര്യഷ്ടകം* *അംബാഷ്ടകം* *.. അഥ ശ്രീരാജരാജേശ്വര്യഷ്ടകം**ശ്രീ ശങ്കരാചാര്യ വിരചിതം* അംബാ ശാംഭവി ചന്ദ്രമൗലിരബലാഽപർണാ ഉമാ പാർവതീ കാലീ ഹൈമവതീ ശിവാ ത്രിനയനീ കാത്യായനീ ഭൈരവീ .സാവിത്രീ നവയൗവനാ ശുഭകരീ സാമ്രാജ്യലക്ഷ്മീപ്രദാ ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 1.. അംബാ മോഹിനീ ദേവതാ ത്രിഭുവനീ ആനന്ദസന്ദായിനീ വാണീ പല്ലവപാണിവേണുമുരലീഗാനപ്രിയാ ലോലിനീ .കല്യാണീ ഉഡുരാജബിംബ വദനാ ധൂമ്രാക്ഷസംഹാരിണീ ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 2.. അംബാ നൂപുരരത്നകങ്കണധരീ കേയൂരഹാരാവലീ ജാതീചമ്പകവൈജയന്തിലഹരീ ഗ്രൈവേയകൈരാജിതാ .വീണാവേണുവിനോദമണ്ഡിതകരാ വീരാസനേ സംസ്ഥിതാ ചിദ്രൂപീ…