-
Siva thathvam
ശിവ തത്ത്വം പരമശിവന്, പരമേശ്വരന്, മഹാദേവന്, മഹേശ്വരന്, സദാശിവന്, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ അനന്തനേയും അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ, ഗൗരീ ഗണേശ സ്കന്ദ സമേതനായ കൈലാസവാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. മാത്രമല്ല, ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍…
-
Rajeswari astakam and sankara dyanam
*ശ്രീരാജരാജേശ്വര്യഷ്ടകം* *അംബാഷ്ടകം* *.. അഥ ശ്രീരാജരാജേശ്വര്യഷ്ടകം**ശ്രീ ശങ്കരാചാര്യ വിരചിതം* അംബാ ശാംഭവി ചന്ദ്രമൗലിരബലാഽപർണാ ഉമാ പാർവതീ കാലീ ഹൈമവതീ ശിവാ ത്രിനയനീ കാത്യായനീ ഭൈരവീ .സാവിത്രീ നവയൗവനാ ശുഭകരീ സാമ്രാജ്യലക്ഷ്മീപ്രദാ ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 1.. അംബാ മോഹിനീ ദേവതാ ത്രിഭുവനീ ആനന്ദസന്ദായിനീ വാണീ പല്ലവപാണിവേണുമുരലീഗാനപ്രിയാ ലോലിനീ .കല്യാണീ ഉഡുരാജബിംബ വദനാ ധൂമ്രാക്ഷസംഹാരിണീ ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 2.. അംബാ നൂപുരരത്നകങ്കണധരീ കേയൂരഹാരാവലീ ജാതീചമ്പകവൈജയന്തിലഹരീ ഗ്രൈവേയകൈരാജിതാ .വീണാവേണുവിനോദമണ്ഡിതകരാ വീരാസനേ സംസ്ഥിതാ ചിദ്രൂപീ…
-
Mystery of Jagannath
ഭഗവാൻ ജഗന്നാഥൻ (ശ്രീ കൃഷ്ണൻ) കലിയുഗ ദൈവം എന്നും അറിയപ്പെടുന്നു…. ജഗനാഥ സ്വാമി തന്റെ സഹോദരി സുഭദ്രയ്ക്കും സഹോദരൻ ബലരാമനുമൊപ്പം പുരിയിൽ (ഒഡീഷ) വസിക്കുന്നു… എന്നാൽ ഇതുവരെ ആർക്കും അറിയാൻ കഴിയാത്ത രഹസ്യമാണ്. ഓരോ 12 വർഷം കൂടുമ്പോഴും ഭഗവാന്റെ പ്രതിമ മാറ്റപ്പെടുന്നു, ആ സമയത്ത് നഗരം മുഴുവൻ ഇരുട്ടാണ്, അതായത് നഗരത്തിലെ മുഴുവൻ വിളക്കുകളും അണയുന്നു. വിളക്കുകൾ അണച്ചതിനു ശേഷം സിആർപിഎഫ് സൈന്യം ക്ഷേത്ര പരിസരം നാലുവശത്തുനിന്നും വളയുന്നു… ആ സമയത്ത് ആർക്കും ക്ഷേത്രത്തിൽ പോകാനാവില്ല……
-
Sapthaswara keerthanam
*🙏സപ്തസ്വര കീർത്തനം🙏* മാതംഗി ജയ ഭഗവതി ജയ ജയജയ ജയ ഭഗവതി നീയേ ശരണംമാതംഗി ജയ ഭഗവതി ജയ ജയജയ ജയ ഭഗവതി നീയേ ശരണം സരസിജ നയനേ പരിമള ഗാത്രിസുരജന വന്ദ്യേ ചാരു പ്രസന്നേകരുണാ പൂര തരംഗമതായൊരുമാതംഗി ജയ ഭഗവതി ജയ ജയ മാതംഗി ജയ ഭഗവതി ജയ ജയജയ ജയ ഭഗവതി നീയേ ശരണം രീതികൾ എല്ലാം നീതിയിൽ നൽകുംമംഗള രൂപ ചേതസ്സിങ്കൽജാത കുതൂഹം നടമാടീടിനമാതംഗി ജയ ഭഗവതി ജയ ജയ മാതംഗി ജയ…
-
Govinda Bhajan
*ഗോവിന്ദ നാമകീർത്തനം* *രാമ ഹരേ ജയ ഗോവിന്ദ**കൃഷ്ണ ഹരേ ജയ ഗോവിന്ദ* *രാമ ഹരേ ജയ കൃഷ്ണ ഹരേ ജയ**രാമകൃഷ്ണ ഗോവിന്ദ* *ഹരിനാരായണ ഗോവിന്ദ**ജയ നാരായണ ഗോവിന്ദ**ഹരിനാരായണ ജയ നാരായണ**ജയ ഗോവിന്ദ ഗോവിന്ദ* *ഭക്തജനപ്രിയ ഗോവിന്ദ* *പങ്കജലോചന ഗോവിന്ദ**ഭക്തജനപ്രിയ പങ്കജലോചന**പരമാനന്ദ ഗോവിന്ദ* *മത്സ്യകളേബര ഗോവിന്ദ**വത്സകപാലക ഗോവിന്ദ**മത്സ്യകളേബര വത്സകപാലക**ശ്രീവത്സാങ്കിത ഗോവിന്ദ* *ധർമ്മസ്ഥാപന ഗോവിന്ദ**കർമ്മവിനാശന ഗോവിന്ദ* *ധർമ്മസ്ഥാപന കർമ്മവിനാശന**കൂർമ്മതനോ ജയ ഗോവിന്ദ* *ധൃതകിടിമൂർത്തേ ഗോവിന്ദ**ഹൃദജഗദാത്രേ ഗോവിന്ദ**ധൃതകിടിമൂർത്തേ ഹൃതജഗദാർത്തേ* *കൃതശുഭകീർത്തേ ഗൗവിന്ദ* *നരഹരിവിഗ്രഹ ഗോവിന്ദ**നമിതാമരവര ഗോവിന്ദ**നരഹരിവിഗ്രഹ നമിതാമരവര* *ഹതരിപുസഞ്ചയ ഗോവിന്ദ* *വാമനമൂർത്തേ…
-
Madhurashtakam
*അധരം മധുരം വദനം മധുരം* *നയനം മധുരം ഹസിതം മധുരം* *ഹൃദയം മധുരം ഗമനം മധുരം* *മധുരാധിപതേരഖിലം മധുരം* *വചനം മധുരം ചരിതം മധുരം* *വസനം മധുരം വലിതം മധുരം**ചലിതം മധുരം ഭ്രമിതം മധുരം* *മധുരാധിപതേരഖിലം മധുരം* *വേണുർമധുരോ രേണുർമധുരഃ* *പാണിർമധുരഃ പാദൗ മധുരൗ**നൃത്യം മധുരം സഖ്യം മധുരം* *മധുരാധിപതേരഖിലം മധുരം* *ഗീതം മധുരം പീതം മധുരം**ഭുക്തം മധുരം സുപ്തം മധുരം**രൂപം മധുരം തിലകം മധുരം* *മധുരാധിപതേരഖിലം മധുരം* *കരണം മധുരം തരണം മധുരം**ഹരണം മധുരം സ്മരണം…
-
Kailas nadha sthothram
കൈലാസനാഥനെ കണ്ടൊന്നു വന്ദിച്ചുകൈവല്യമൊക്കൊയും നേടുവാനായ്,വൈകാതെയെത്തുമ്പോൾ കൂവളമാലയുംകൈയിൽ കരുതിടാം ശംഭോ. പൈമ്പാലുപോലെ നിൻ പഞ്ചാക്ഷരി ശിവ-ശൈലത്തിലെന്നും മുഴങ്ങിടുമ്പോൾ,നൈവേദ്യമായ് നീ പ്രസാദിക്കണം വിഭോമൈനാകമായി പറന്നുയരാൻ. ചൈതന്യരൂപനാം നിൻനാമകീർത്തനംപൈങ്കിളി പാടും ത്രിസന്ധ്യനേരം,ഹൈമവതിയുമായ് നീ വന്നു ഞങ്ങടെവൈരങ്ങളൊക്കെയും തീർത്തിടേണം.🙏🙏🌹
-
Neelakanda sthothram
🕉️🙏🕉️ 🛕തിരുനീലകണ്ഠ കീർത്തനം🙏 പാലാഴിവാസാനാം പത്മനാഭനുംകൈലാസവാസനാം ശങ്കരനും ദേവകൾ തൻ അഴലകറ്റാനായീബ്രാഹ്മാദിദേവകളുമൊരുമിച്ച് മന്ദരപർവ്വതമാം കടക്കോലിൽ വാസുകീനാഗത്തെ പാശമാക്കി പാൽക്കടൽ കടയുന്ന നേരത്ത് വമിച്ചല്ലോ ഭൂലോകത്തെയുംഭസ്മമാക്കും കാളകൂടവിഷം മുരാരി മാരാരിയെ നോക്കിയപ്പോൾ കൈകുമ്പിളിലാക്കി പാനം ചെയ്തല്ലോശങ്കരനാ കാളകൂടവിഷം.. ഉദരത്തിൽ താഴാകെയെന്നു ചൊല്ലീകണ്ഠത്തിൽ മന്ത്രത്താൽ തടഞ്ഞു പരമേശ്വരീ പുറമേ വമിയ്ക്കായ്കയെന്നു ചൊല്ലീമന്ത്രത്താൽ തടഞ്ഞല്ലോ മുകുന്ദനും കാളകൂടം ഉറഞ്ഞൊരു കണ്ഠം നീലകണ്ഠമായീസ്വാമീ നീലകണ്ഠനുമായീ. വിഷത്തിൻ കാഠിന്യം കുറയ്ക്കുവാനായീപ്രാർത്ഥനയോടെ കഴിഞ്ഞു ദേവകളും ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ…
-
Sangada Nasha sthothram
*🕉️സങ്കടനാശഗണേശാഷ്ടകം🕉️* *പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രംവിനായകം**ഭക്ത്യാവാസം സ്മരേനിത്യം ആയുഃ കാമാർത്ഥസിദ്ധയേ* *പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം**തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർത്ഥകം* *ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവ ച**സപ്തമം വിഘ്നരാജം ച ധൂമ്രവർണ്ണം തഥാഷ്ടമം* *നവമം ഫാലചന്ദ്രം ച ദശമം തു വിനായകം**ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം* *ദ്വാദശൈതാനി നാമാനി ത്രിസന്ധ്യം യഃ പഠേന്നരഃ**ന ച വിഘ്നഭയം തസ്യ സർവ്വസിദ്ധികരം പരം* *വിദ്യാർത്ഥീ ലഭതേ വിദ്യാം ധനാർത്ഥീ ലഭതേ ധനം**പുത്രാർത്ഥീ ലഭതേ പുത്രാൻ മോക്ഷാർത്ഥീ…
-
Damodarashtakam
_*🙏🕉️ദാമോദരാഷ്ടകം🕉️🙏*_ 🙏🌹🪷💐🕉️🌷🌺🌸🙏 *നമാമീശ്വരം സച്ചിദാനന്ദരൂപം**ലസത്-കുണ്ഡലം ഗോകുലേ ഭ്രാജമാനം**യശോദാഭിയോലൂഖലാദ്ധാവമാനം**പരാമൃഷ്ടം അത്യന്തതോ ദ്രുത്യ ഗോപ്യാ* *ഹരേ കൃഷ്ണ ദാമോദരാ വാസുദേവ**ഹരേ അച്യുതാന്ദ* *ശരണം പ്രപദ്യേ* *രുദന്തം മുഹുർ നേത്രയുഗ്മം മൃജന്തം**കരാംഭോജ-യുഗ്മേന സാതങ്ക നേത്രം**മുഹുഃ ശ്വാസ-കമ്പ-ത്രിരേഖാങ്ക കണ്ഠ-**സ്ഥിത-ഗ്രൈവം ദാമോദരം ഭക്തിബദ്ധം* *ഹരേ കൃഷ്ണ ദാമോദരാ വാസുദേവ**ഹരേ അച്യുതാന്ദ* *ശരണം പ്രപദ്യേ* *ഇതീദൃക് സ്വലീലാഭീരാനന്ദ-കുണ്ഡേ**സ്വഘോഷം നിമജ്ജന്തം ആഖ്യാപയന്തം**തദീയേഷിതജ്ഞേഷു ഭക്തൈർ ജിതത്വം**പുനഃ പ്രേമതസ്തം ശതാവൃത്തി വന്ദേ* *ഹരേ കൃഷ്ണ ദാമോദരാ വാസുദേവ**ഹരേ അച്യുതാന്ദ* *ശരണം പ്രപദ്യേ* *വരം ദേവ മോക്ഷം ന മോക്ഷാവധിം വാ**ന…