-
How to put pongala. March 3
*ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്* 🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧ശ്രീപത്മനാഭൻ്റെ മണ്ണിൽ വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഈ വർഷം മാർച്ച് മൂന്നിനാണ് ആഘോഷിക്കുന്നത്. ഇതിൻ്റെ വിപുലമായ ഒരുക്കങ്ങൾ അണിയറയിൽ നടന്നു വരുന്നു. പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം എന്നാണ് ശാസ്ത്രം. കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു. 🟧വ്രതം എങ്ങനെ വേണം ? വ്രതമെന്നാൽ ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം കൂടിയാണ്. വ്രതമെടുക്കുന്ന ഒൻപത്…
-
Krishna Krishna mukunda janardhana
*കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന*!*കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ*!*അച്യുതാനന്ദ! ഗോവിന്ദ! മാധവാ*!*സച്ചിദാനന്ദ! നാരായണാ! ഹരേ!* ഗുരുനാഥൻ തുണചെയ്ക സന്തതംതിരുനാമങ്ങൾ നാവിന്മേലെപ്പോഴുംപിരിയാതെയിരിക്കണം നമ്മുടെനരജന്മം സഫലമാക്കീടുവാൻ! *ഇന്നലെയോളമെന്തെന്നറിഞ്ഞീലാ**ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ**ഇന്നിക്കണ്ട തടിക്കു* *വിനാശവു-മിന്ന നേരമെന്നേതുമറിഞ്ഞീലാ*. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.രണ്ടു നാലു ദിനംകൊണ്ടൊരുത്തനെതണ്ടിലേറ്റി നടത്തുന്നതും ഭവാൻ,മാളികമുകളേറിയ മന്നന്റെതോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ…. *യുഗം നാലിലും നല്ലൂ കലിയുഗം*സുഖമേതന്നെ മുക്തിവരുത്തുവാൻ.കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെതിരുനാമസങ്കീർത്തനമെന്നീയേമറ്റേതുമില്ല യത്നമറിഞ്ഞാലും. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചുനാണംകെട്ടു നടക്കുന്നിതു ചിലർമദമത്സരം ചിന്തിച്ചു ചിന്തിച്ചുമതി കെട്ടു നടക്കുന്നിതു ചിലർ;ചഞ്ചലാക്ഷിമാർ…
-
Ekadasi in Padma purana
*_🚩ഏകാദശി_* *ഏകാദശിയെക്കുറിച്ച് പദ്മപുരാണം പറയുന്നത് ഉദ്ധരിക്കുന്നു എന്നതിലപ്പുറം ശാസ്ത്രീയമായി അധികം ഒന്നും കണ്ടെത്താനായില്ല, എന്നാൽ അപം എന്ന അമൃതാത്മൻ്റെ ഭാവഭേദങ്ങളിൽ സൂക്ഷ്മതലത്തിലെ മാറ്റങ്ങൾ പാടേ തള്ളിക്കളയാൻ കാരണവും കാണുന്നില്ല.* *കൈലാസത്തിൽ എത്തിയ നാരദമുനിയോട് ശ്രീപരമേശ്വരൻ, മുനിയുടെ ആവശ്യപ്രകാരം, ദ്വാപരയുഗത്തിൽ അരുൾചെയ്ത കഥയായാണ് പദ്മപുരാണം പറയുന്നതെങ്കിലും കഥ നടന്നത് കൃതയുഗത്തിലാണ്. ശ്രീകൃഷ്നൻ യമധർമ്മനോട് ഈ കഥ മുമ്പ് പറഞ്ഞിട്ടുള്ളതായി പരാമർശ്ശിക്കപ്പെടുന്നതിനാലാണ് ദ്വാപരയുഗമെന്ന് നിർണ്ണയിച്ചത്.* *കൃതയുഗത്തിലെ മുരാസുരനാണ് പ്രധാനകഥാപാത്രം. ദ്വപരയുഗത്തിലെ പ്രാഗ്ജ്യോതിഷത്തിലെ മുരാസുരനല്ല ഇതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്, മുരാരി മുരനെ…
-
Guruvayoor Dwaja Prathishta dinam
ഗുരുവായൂർ ധ്വജപ്രതിഷ്ഠാ ദിനം GURUVAYUR DWAJAPRATHISHTADINAM 2026 JANUARY 29 THURSDAY ഗുരുവായൂർ ക്ഷേത്രത്തിൻറെ കിഴക്കേ ബാഹ്യാങ്കണത്തിൽ നിൽക്കുന്ന ധ്വജസ്തംഭം അഥവാ കൊടിമരം 600അടി ഉയരമുള്ളതും സ്വർണ്ണം പൊതിഞ്ഞതുമാണ്. ഉത്സവത്തിന് ഇതിൽ കയറ്റുന്ന കൊടി ആറാട്ടു ദിവസം വരെ ഉണ്ടായിരിക്കും. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഈ കൊടിമരം കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ കൊടിമരങ്ങളിലൊന്നാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ദൂരത്തുനിന്നുതന്നെ ദർശനപുണ്യം നൽകുന്ന ഈ കൊടിമരത്തിൽ ഇപ്പോൾ അലങ്കാരവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ധ്യയ്ക്കുശേഷം അവ കത്തിക്കുന്നു.ഗുരുവായൂർ ധ്വജ പ്രതിഷ്ഠാ ദിനം…
-
Palakkad , Kerala Kumbhamela
ഹിമാലയത്തിൽ നിന്നും 1008 സന്യാസിമാർ പാലക്കാട് പ്രവേശിക്കുന്നുഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി വടക്കന്തറ ശ്രീമഹാദേവ ക്ഷേത്രത്തിൽ സാധു മഹാസംഗമം സംഘടിപ്പിക്കുന്നു.ഈ മഹത്തായ ആത്മീയ സംഗമത്തിന്റെ ഭാഗമായി സ്വീകരണവും ഹിന്ദു മഹാസമ്മേളനവും📅 ഫെബ്രുവരി 2, 2026⏰ വൈകുന്നേരം 5.00 മണിക്ക്📍 വടക്കന്തറ ക്ഷേത്രം, പാലക്കാട്നടത്തപ്പെടുന്നു.സനാതന ധർമ്മത്തിന്റെ ആത്മീയ ഊർജ്ജം അനുഭവിക്കുകയും, സന്യാസിമാരുടെ അനുഗ്രഹം നേടുകയും ചെയ്യുന്നതിനായി എല്ലാ ഭക്തജനങ്ങളും ഹിന്ദുസമൂഹവും ഈ മഹാസമ്മേളനത്തിൽ പങ്കെടുത്തു അനുഗ്രഹീതരാകണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു. —– *കുംഭമേളയിൽ ഇന്ന്…
-
Important dates jan 18 to Feb 3
വിശേഷ ദിവസങ്ങള്മഹാമാഘ മഹോത്സവം നടക്കുന്ന ഭാരതപ്പുഴയിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സ്നാനം ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.മൗനി അമാവാസി(ജനുവരി 18)മഹാശിവരാത്രിയ്ക്ക് തൊട്ടുമുമ്പു വരുന്ന അമാവാസിയാണ് മൗനി അമാവാസി. പിതൃക്കള്‍ ഏറ്റവും ശക്തരാവുന്ന ദിവസമാണിത്. അതുകൊണ്ടുതന്നെ പിതൃപൂജയ്ക്ക് ഉത്തമമായ ദിനം.സമസ്തപിതൃക്കളെയും സ്മരിച്ച് മൗനമായി ഇരിയ്ക്കേണ്ടതായ നാളാണിത്.ഉള്ളിലെ അലട്ടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെല്ലാം ഈ മഹാമൗനത്തില്നിന്ന് ഉരുവമാകും. പ്രപഞ്ചത്തിലെ ആദ്യമനുഷ്യനായ മനു ഭൂമിയില്‍ കാലുകുത്തിയ ദിവസം. അതായത്, സ്വായംഭുവ മനു ഉത്ഭവിച്ച നാള്കൂടിയാണ് മൗനി അമാവാസി. മനു, ബ്രഹ്മാവിന്റെ…
-
Aim of Human life
*എന്താണ് ഒരോ മനുഷ്യ ജന്മത്തിന്റെയും ലക്ഷ്യം?*🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧എന്റെയും നിങ്ങളുടെയും ജീവിതത്തിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ഒരു അച്ഛൻ തന്റെ മകനെ വളര്‍ത്തി വലുതാക്കുന്നത് എന്തിനു വേണ്ടിയാണ്? തന്റെ ലൈംഗിക തൃഷ്ണയുടെ പരിണിത ഫലമായിട്ടല്ല ഒരു പിതാവും ഒരു മാതാവും തന്റെ മകനെ കാണുന്നതും വളര്‍ത്തുന്നതും . പകരം, *നാളെ തനിക്ക് താങ്ങും തണലും ആകാൻ പോകുന്ന, താൻ സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിരൂപമായാണ്. *പത്തു മാസം ഉറങ്ങി പോയി , പിന്നെ പത്തു കൊല്ലം ഉണ്ണിയായി പോയി*. പിന്നെ ഉള്ള…
-
16 days after death …
മരണം കഴിഞ്ഞ് 16 ദിവസങ്ങള്‍ ആത്മാവിന് സംഭവിക്കുന്നത്: ഗരുഡപുരാണം പറയും രഹസ്യങ്ങള്‍ Garuda Purana: ഗരുഡപുരാണം എന്നത് 18 പുരാണങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ട പുരാണങ്ങളില്‍ ഒന്നാണ്. മഹാവിഷ്ണുവാണ് ആരാധനമൂര്‍ത്തിയായി കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ജനനം മുതല്‍ മരണശേഷം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഗരുഡ പുരാണം പറയുന്നു. അതനുസരിച്ചാണ് ഓരോ കാര്യവും പറയുന്നതും. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡപുരാണത്തില്‍ പറയുന്നത്. ഹിന്ദു വിശ്വാസങ്ങള്‍ ജീവിതം, മരണം, ആത്മാവിന്റെ യാത്ര എന്നിവയെക്കുറിച്ച് ഇപ്പോഴും രഹസ്യങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഗരുഡ…
-
Friday +Panchami , Varahi
അപൂർവ്വമായി വരുന്ന ഒരു പുണ്യദിനം! 2026 ജനുവരി 23 വരാഹി പഞ്ചമി.ഈ ദിവസം പ്രാർത്ഥിച്ചാൽ നടക്കാത്ത കാര്യങ്ങളില്ല! 🌸🕉️ മകരമാസത്തിലെ ഈ വരുന്ന വെള്ളിയാഴ്ചയും പഞ്ചമി തിഥിയും ഒന്നിച്ചു വരുന്നത് വളരെ വിശേഷപ്പെട്ട ഒരു യോഗമാണ്. ശക്തിസ്വരൂപിണിയായ വരാഹി ദേവിയുടെ അനുഗ്രഹം ഏറ്റവും കൂടുതൽ ലഭിക്കുന്ന ദിവസമാണിത്.ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും, എത്ര ശ്രമിച്ചിട്ടും കടം തീരാത്തവർക്കും ഈ ദിവസം ഒരു സുവർണ്ണാവസരമാണ്.ഈ ദിവസം ചെയ്യേണ്ട പ്രധാന കാര്യങ്ങൾ:✅ വീട്ടിൽ:ഈ ദിവസം സന്ധ്യാസമയത്ത് വീട്ടിൽ വരാഹി ദേവിയെ…