-
YOGA2
HOME സമയം ലഭിക്കുമ്പോൾ ചിന്തിക്കാൻ… 🦋🦋🦋 എന്തും നമുക്ക് സ്വായത്തമാക്കാം – അതിനായി അൽപ്പം ശ്രദ്ധവേണം 🪁🪁🪁🪁ആത്മാവില് എന്തിനേയും സ്വായത്തമാക്കുവാനുള്ള ഒരു ശക്തി അന്തര്ലീനമായിരിക്കുന്നു. ഈ ശക്തിയുള്ളതിനാല് നമുക്ക് ചില വിശിഷ്ടാത്മാക്കളില് നിന്ന് ജ്ഞാനവും ഗുണങ്ങളും മനക്കരുത്തും ആര്ജ്ജിച്ചെടുക്കുവാന് സാധിക്കുന്നു. എന്നാല് ചിലപ്പോള് ഈ ശക്തിവിശേഷം നമ്മള് ദുരുപയോഗവും ചെയ്യാറുണ്ട്. മറ്റുള്ളവരിലെ ദുര്ഗ്ഗുണങ്ങളെ തന്നിലേക്ക് സ്വാഗതം ചെയ്യുന്നതു മൂലം നമ്മുടെ സ്വായത്തമാക്കുവാനുള്ള ശക്തിയെ നമ്മള് മലിനപ്പെടുത്തുകയാണ് ചെയ്യുന്നത്. മറ്റുള്ളവരിലെ ദുര്ഗ്ഗുണങ്ങളെ നിരീക്ഷിക്കുകയോ അതിനെ അനുകരിക്കുകയോ അതിനെക്കുറിച്ച് മറ്റുള്ളവരോട്…
-
YOGA1
HOME 🙏🙏ഓം ശാന്തി https://youtu.be/WvUSQauIV_I 👆👆👆 ഓം ശാന്തിസഹജരാജയോഗം 1 🪔🪔🪔🪔🪔🪔🪔🪔🪔 🔆1. രാജയോഗം ഉന്നതതലത്തിലുള്ള ഒരു ജീവിതശൈലിയെ സൂചിപ്പിക്കുന്നു. പോസിറ്റീവ് ലൈഫ്സ്റ്റൈൽ, ഭഗവാൻ നേരിട്ട് നൽകുകയാണ്. എല്ലാ വാക്കും സ്വീകരിക്കാവുന്ന ഒരു ജീവിതരീതീ. 🪔🪔🪔🪔🪔🪔🪔🪔🪔 🔆2. നമ്മുടെ വികാരങ്ങളിൽ വിചാരങ്ങളിൽ, ആചാരങ്ങളിൽ, വ്യവഹാരങ്ങളിൽ, പ്രതികരണരീതികളിൽ എന്തിന് ആഹാരപാനീയങ്ങളിൽപോലും സാകാരാത്മകമായ ഒരു ശൈലി പിൻതുടരാൻ കഴിയും. സമാധാനവും ശാന്തിയും ക്രിയാത്മകതയും നമുക്ക് വീണ്ടെടുക്കാം. 🪔🪔🪔🪔🪔🪔🪔🪔🪔 🔆3. 3 തരം ധ്യാനരീതികളാണ് ഉള്ളത്. ഫോക്കസ്സ് മെഡിറ്റേഷൻ ഹിപ്പ്നോട്ടീസ് മെഡിറ്റേഷൻ…
-
BK ADVANCED 2
HOME DAY 41 🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ധാരണയ്ക്കായുള്ള മുരളി സാരാംശം 🎯🎯 📝 “മധുരമായ കുട്ടികളെ തൻ്റെ മംഗളമുണ്ടാകണമെങ്കിൽ എല്ലാ തരത്തിലുമുള്ള പത്ഥ്യവും പാലിക്കൂ, പുഷ്പമായി മാറുന്നതിനു വേണ്ടി പവിത്രമായ കൈകൾ കൊണ്ടുണ്ടാക്കിയ ശുദ്ധമായ ഭോജനം കഴിക്കൂ ” ചോദ്യം – “ ഇരുപത്തൊന്നു ജന്മം വരെ നിലനില്ക്കുന്ന എന്തു പ്രാക്ടീസാണ് നിങ്ങൾ ഇവിടെ ചെയ്യുന്നത്?” 📝 ഉത്തരം – “ശരീരവും മനസും സദാ ആരോഗ്യമായിരിക്കുന്നതിനുള്ള പ്രാക്ടീസ് നിങ്ങളിവിടെ ചെയ്യുന്നു. ദധീചി ഋഷിയെപ്പോലെ യജ്ഞസേവനത്തിൽ…
-
BK ADVANCED 1
HOME DAY 31 🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം 🎯🎯 📝 ജീവിതത്തിലെ ഇരുട്ടകറ്റുന്ന, വെളിച്ചം പകരുന്ന ഈ അറിവെല്ലാം നൽകുന്നത് സർവേശ്വരനാണ്. 📝 ഞങ്ങളും നിങ്ങളുമെല്ലാം ഭഗവാനിൽ നിന്ന് പഠിക്കുന്നവർ തന്നെ. 📝 ഭഗവാൻ കേൾപ്പിച്ച മുരളിയെന്നാൽ ഓടക്കുഴൽ നാദമല്ല 📝 മാനവരാശിക്കു മുഴുവൻ വേണ്ടിയുള്ള ഗീതാജ്ഞാനമാണ് 📝പ്രകാശമായ ശരീരമില്ലാത്ത സത്യ സ്വരൂപമായ ഈശ്വരൻ ഭൂമിയിലേക്കു വന്ന് അറിവു നൽകുന്നു 📝 കാരണം മനുഷ്യൻ നന്നായാൽ ഭൂമിയിൽ എല്ലാം നന്നായി 📝…