-
Rishi Panchami
HomeNew3 Today ( 1st Sep 2022) is Rishipanchami The Rishis or sages, are at a level between the human beings and the deities. They are believed to have achieved detachment and spiritual knowledge through long-term sadhana. These sages are the adornment of Sanathana Dharma due to their intense spiritual curiosity to comprehend God and rigorous…
-
Ganeshas avatharas
HomeNew3 *The various avatars of Ganesha* The Ganesha Purana and the Mudgala Purana (A.D. 1100–1400) are upapuranas that include many stories and ritualistic elements relating to Ganesha. They are the core scriptures for devotees following Ganapathyam, an independent religious school dedicated to the worship of Ganesha as the preeminent deity considering Him to be the…
-
Nochur Venkitaraman
HomeNew3 നൊച്ചൂർവെങ്കിട്ടരാമൻ നൊച്ചൂർ ജി നടത്തിയ സംഭാഷണത്തില്‍ നിന്നും പ്രസക്തഭാഗങ്ങള്‍🙏 ജീവിതപശ്ചാത്തലം പാലക്കാട് ജില്ലയിലെ നൊച്ചൂര്‍ ഗ്രാമത്തില്‍ ജനനം. വേദമന്ത്രധ്വനികള്കൊണ്ട് പൂരിതമായിരുന്നു ഒരുകാലത്ത് അഗ്രഹാരം. “നൊച്ചൂരില്‍ കൊട്ടത്തറിപോലും വേദം ചൊല്ലും” എന്നൊരു ചൊല്ല് തന്നെയുണ്ടായിരുന്നു. ഇന്ന് അതെല്ലാം പഴങ്കഥയായെങ്കിലും എന്റെ ബാല്യത്തില്‍ അതിന്റെ പരിമളം കുറച്ചൊക്കെ അവശേഷിച്ചിരുന്നു. അമ്മയുടെ പേര് ലക്ഷ്മി. അച്ഛന് സുന്ദരം അയ്യര്‍. പാരമ്പര്യമായി വേദപഠനം നടത്തിയിട്ടില്ല. ഏഴാംക്ലാസ്സുവരെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ചു. അതായത് കുട്ടിക്കാലത്ത് സംസ്കൃതപഠനവും സാധിച്ചില്ലെന്നു ചുരുക്കം. എപ്പോഴാണ് ആദ്ധ്യാത്മിക…
-
Krishna @ Chinmaya palakkad
HomeNew3 ജന്മദിനത്തിൽ അലങ്കാര വിഭൂഷിതനായി ഭഗവാൻ ശ്രീകൃഷ്ണൻ ❤️🙏🙏🙏 വന്ദേ അരവാന്ദനയനം വന്ദേ ഗോകുലബാലംവന്ദേ ശിശുഗോപവേഷംവന്ദേ ദേവകി വാസുദേവ തനയംവന്ദേ യശോദ നന്ദഗോപാത്മജംവന്ദേ പത്മദളായതാകഷംവന്ദേ നവനീതചോരംവന്ദേ സുരവരസുരമുനി പൂജിതം വന്ദേ വിഷ്ണികുലേശം വന്ദേ സുധാമാ സതീർത്യം വന്ദേ ഗോപകുമാരം വന്ദേ കംസചാണൂരമർദ്ധനം വന്ദേ കളിയമോക്ഷകരം വന്ദേ രാധാമാനസചോരം വന്ദേ ലോകനാഥം മഹേശം വന്ദേഹം മമ: ഹൃദയകമലവാസംവന്ദേഹം ഭാഗവതമൂർത്തിം Chinmaya Thapovan Guruvayoorappan TemplePalakkad – Kerala.
-
Sreeramakrishnas life story
HomeNew3 *🪔🛕ഇന്ന് ശ്രീരാമകൃഷ്ണ പരമഹംസ സമാധിദിനം🛕🪔* ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യൻ മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ(ഫെബ്രുവരി 18, 1836 – ഓഗസ്റ്റ് 16, 1886). കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന് ആയിരുന്നു ജനനം. വൈഷ്ണവരായ ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. പൂർവ്വാശ്രമത്തിലെ നാമം ഗദാധരൻ എന്നായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന് ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം.…
-
Meaning of “OM”
HomeNew3 #ഓംകാരത്തിന്റെ അർത്ഥം * ഒരിക്കൽ ബ്രഹ്മാവ് സൗഹൃദ സന്ദർശനത്തിനായി കൈലാസത്തിലെത്തി.ആ സമയം ഗോപുരവാതിലിന്റെ കാവൽച്ചുമതല സുബ്രഹ്മണ്യനായിരുന്നു.ഗോപുര കവാടത്തിൽ സുബ്രഹ്മണ്യനെ കണ്ടെങ്കിലും കുമാരനെ മാനിക്കാതെ ബ്രഹ്മാവ് അകത്തു കടക്കാൻ ശ്രമിച്ചു. പരുഷവാക്കുകൾ ചൊരിഞ്ഞ് സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടഞ്ഞു.ഉള്ളിൽ ദേഷ്യം തോന്നിയെങ്കിലും അത് പുറത്തു കാട്ടാതെ താൻ ബ്രഹ്മാവാണെന്ന് ആഗതൻ അറിയിച്ചു. “അതെയോ? ശരി…താങ്കൾ മഹാനായ വേദപണ്ഢിതനാണല്ലോ. ഋഗ്വേദത്തിലെ (പഥമ ശ്ലോകം ഒന്നു ചൊല്ലുക.” അൽപം ധിക്കാരത്തോടുകൂടി സുബ്രഹ്മണ്യൻ പറഞ്ഞു.ബാലന്റെ കുസൃതി ചോദ്യം കേട്ട് ബ്രഹ്മാവ് ഒന്നു പുഞ്ചിരിച്ചു.…
-
Valmiki Ramayan
HomeNew3 _*വാല്മീകിക്ക് രാമായണവും നാരദ മഹർഷിയും*_ *നാരദൻ വാല്മീകിയോട് ഇപ്രകാരം പറഞ്ഞു. എല്ലാ ഗുണങ്ങളോടുകൂടിയവനും ദശരഥന് ആദ്യജാതനും ആയ രാമനെ പ്രജാ ഹിതമനുസരിച്ച് യുവരാജാവായി അഭിഷേകം ചെയ്യുവാൻ ദശരഥൻ ആഗ്രഹിച്ചു.* *അഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തി. ഇതുകണ്ടപ്പോൾ ദശരഥ ഭാര്യയായ കൈകേയി താൻ പണ്ട് ദശരഥനിൽ നിന്നും നേടിയവരം അപ്പോൾ നല്കണമെന്നഭ്യർത്ഥിച്ചു. ശ്രീരാമനെ കാട്ടിൽ അയക്കുക, ഭരതനെ രാജാവായി അഭിഷേകം ചെയ്യുക എന്നീ 2വരങ്ങൾ കൈകേയി ആവശ്യപ്പെട്ടു.* *സത്യവാക്കുകളാലും ധർമ്മപാശത്താലും കെട്ടപ്പെട്ട ദശരഥൻ പ്രിയപുത്രനായ രാമനെ കാട്ടിലേക്കയച്ചു.* *പിതാവിന്റെ…