-
Pancha maha yagnyas
HomeNew4 ••••••••••••••••••••••••••••••••• 🛕പഞ്ചമഹായജ്ഞങ്ങള്‍🛕 ഗൃഹസ്ഥാശ്രമിക്ക് പാപങ്ങള്‍ അകറ്റിനിര്‍ത്തുവാനായി ഭാരതീയ മഹര്‍ഷിമാര്‍ അഞ്ചുമഹായജ്ഞങ്ങള്‍ വിധിച്ചിരുന്നു. ഇതിന് പഞ്ചമഹായജ്ഞങ്ങള്‍ എന്നു പറയും. ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഭൂതയജ്ഞം, മാനുഷയജ്ഞം, എന്നിവയാണ് പഞ്ചമഹായജ്ഞങ്ങള്‍. ബ്രഹ്മയജ്ഞം💢▀▀▀▀▀▀▀▀▀▀▀▀▀💢വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം ഇന്ന് പഠന വിഷയത്തില്‍ ഇന്ന് ധാരാളം ലോപം വന്നുചേര്‍ന്നിട്ടുണ്ട്. രാമായണം, മഹാഭാരതം, ശ്രീമദ്ഭാഗവതം എന്നിവ ഒരദ്ധ്യായമോ ഏതാനും ഭാഗമോ ദിവസേന പാരായണം ചെയ്ത് ശീലിക്കുക.…
-
Annapurna sthuthi
HomeNew4 *🪔🛕അന്നപൂർണ്ണ സ്തുതി🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 നിത്യാനന്ദകരീ വരാഭയകരീ സൌന്ദര്യരത്നാകരീ നിര്‍ധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ പ്രലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീമുക്താഹാരവിലംബമാനവിലസത്വക്ഷോജകുംഭാന്തരീ കാശ്മീരാഗരുവാസിതാം ഗരുചിരേ കാശീപുരാധീശ്വരീഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ യോഗാനന്ദകരീ രിപുക്ഷയകരീ ധര്മാര്ത്ഥനിഷ്ഠാകരീചന്ദ്രാര്ക്കാനലഭാസമാനലഹരീ ത്രൈലോക്യരക്ഷാകരീ സർവൈശ്വര്യകരീ സമസ്തവാഞ്ഛിതകരീ കാശീപുരാധീശ്വരീഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ കൈലാസാചലകന്ദരാലയകരീ ഗൌരീ ഉമാ ശങ്കരീകൌമാരീ നിഗമാര്‍ത്ഥഗോചരകരീ ഓംകാരബീജാക്ഷരീ മോക്ഷദ്വാരകപാടപാടനകരീകാശീപുരാധീശ്വരീഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ ദൃശ്യാദൃശ്യവിഭൂതിവാഹനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീലീലാനാടകസൂത്രഭേദനകരീവിജ്ഞാനദീപാങ്കുരീ ശ്രീവിശ്വേശമനഃപ്രസാദനകരീകാശീപുരാധീശ്വരീഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ ഉർവീസര്വജനേശ്വരീ ഭഗവതീ മാതാന്നപൂര്ണ്ണേശ്വരീവേണീനീലസമാനകുന്തലഹരീ നിത്യാന്നദാനേശ്വരീ സര്‍വാനന്ദകരീ സദാശുഭകരീ കാശീപുരാധീശ്വരീഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ…
-
Viswakarma Jayanthi
HomeNew4 വിശ്വകര്‍മ്മ ജയന്തി. ഓം ശ്രീ വിരാട് വിശ്വകർമ്മണേ നമഃ. വിശ്വകര്‍മ്മാവ് ദേവശില്പി അഷ്ടവസുക്കളില്‍ എട്ടാമനായ പ്രഭാസന്റെ പുത്രന്. രാമസേതു ബന്ധിച്ച നളന് എന്ന വാനരന്റെ പിതാവ്. ലങ്കാപുരി നിര്‍മ്മിച്ച കര്‍മ്മി. സൂര്യദേവപത്നിയായ സംജ്ഞാദേവിയുടെ പിതാവ്. സൂര്യചൂട് പുത്രിക്കു സഹിക്കുവാന്‍ വേണ്ടി സൂര്യനെ കടഞ്ഞ് അരയ്ക്കാലംശം സൂര്യതാപത്തെ ശമിപ്പിച്ച ദേവശില്‍പ്പി. ആ അരയ്ക്കാലംശം കൊണ്ട് ശിവന്റെ ശൂലം, വിഷ്ണുവിന്റെ ചക്രം, കുബേരന്റെ ഗദ, കാര്‍ത്തികേയ ന്റെ ആഗ്നേയാസ്ത്രം, വേല്, ദേവസമൂഹത്തി ന്റെ വിവിധ ആയുധ ങ്ങള് എല്ലാം…
-
Ganesha sthuthi
HomeNew4 **ഗണേശ സ്തുതി** 🌹🪷🪷🪷🪷🪷🪷🪷🪷🪷 *മുദാകരാത്തമോദകം സദാ വിമുക്തി സാധകം* *കലാധരാവതംസകം വിലാസിലോകരക്ഷകം* *അനായകൈകനായകം വിനാശിതേഭദൈത്യകം* *നതാശുഭാശുനാശകം നമാമി തം വിനായകം* *നതേതരാതി ഭീകരം നവോദിതാര്‍ക്ക ഭാസുരം* *നമത്സുരാരി നിര്ജ്ജരം നതാധികാപദുദ്ധരം* *സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം* *മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം* *സമസ്തലോകശങ്കരം നിരസ്തദൈത്യകുഞ്ജരം* *ദരേതരോദരം വരം വരേഭവക്ത്രമക്ഷരം* *കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം* *മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം* *അകിഞ്ചനാര്‍ത്തിമാര്‍ജ്ജനം ചിരന്തനോക്തിഭാജനം* *പുരാരി പൂര്‍വനന്ദനം സുരാരിഗര്വ ചര്‍വ്വണം* *പ്രപഞ്ചനാശഭീഷണം ധനഞ്ജയാദിഭൂഷണം* *കപോലദാനവാരിണം ഭജേ പുരാണവാരണം*…
-
Guruvayoor suprabhatam
HomeNew4 *_ശ്രീഗുരുവായുപുരേശസുപ്രഭാതം_* *ഉത്തിഷ്ഠ കൃഷ്ണ ഗുരുവായുപുരേശ ശൗരേ ഉത്തിഷ്ഠ ദേവ വസുദേവസുപുണ്യമൂര്തേ । ഉത്തിഷ്ഠ മാധവ ജനാര്‍ദന രാധികേശ ത്രൈലോക്യമേതദഖിലം കുരു മംഗലാഢ്യം ॥ 1 ॥* *ശ്രീജാമദഗ്ന്യഭുവി സര്വജഗദ്ധിതാര്ഥേ ജീവേന മാരുതയുതേന കൃതപ്രതിഷ്ഠം । ഗുര്വാദിവായുപുരനാഥമനാഥനാഥം വാചാ നമാമി മനസാം വചസാമഗംയം**॥ 2 ॥* *വിശ്വപ്രകാശ ഗുരുവായുകൃതപ്രതിഷ്ഠ ക്ഷേത്രജ്ഞരൂപ പരമേശ്വര വിശ്വബന്ധോ । ആനന്ദരൂപ ജഗതാം സ്ഥിതിസൃഷ്ടി ഹേതോ സ്വാത്മാനമേവ ഭഗവന്തമഭീഷ്ടവീമി**॥ 3 ॥* *മായാഗൃഹീതവിധിവിഷ്ണുമഹേശരൂപ സൂത്രാത്മ വായുഗുരുഗേഹഗ വിശ്വരൂപ । വിശ്വോദ്ഭവപ്രലയകേലിഷുലോല ഭൂമന്‍ ബ്രഹ്മാത്മരൂപ ബഹുരൂപ…
-
Dasavatharam sthothram
HomeNew4 *മത്സ്യം*വേദോദ്ധാര വിചാരമതേ സോമക ദാനവ സംഹാരതെമീനാകാര ശരീര നമേ ഭക്തം തേ പരിപാലയ മാം *കൂർമ്മം* മന്ദരാചല ധാരണ ഹേതോ ദേവാസുര പരിപാലവിഭോകൂർമ്മാകാര ശരീര നമോ ഭക്തം തേ പരിപാലയ മാം *വരാഹം*വരാഹ രൂപിണം ദേവം ലോക നാഥം മഹേശ്വരംമേദിന്ന്യുദ്ധാരകം വന്ദേ രക്ഷ രക്ഷ ദയാനിധേ *നരസിംഹം* ഉഗ്രം വീരം മഹാവിഷ്നും ജ്വലന്തം സർവ്വതോന്മുഖംനൃസിംഹം ഭിക്ഷണം ഭദ്രം മൃത്യു മൃത്യുർ നമാമ്യഹം *വാമനൻ* കൃഷ്ണാജിന്യുപവീതി സ്വച് ച്ചത്രീ ധൃത കമണ്ഡലുകുണ്ഡലീ ശിഖയാ യുക്തോ ഭാണ്ഡധാരീ സമാവതു…
-
Mookambika & Sringeri Sharada peethom
HomeNew4 Kollur: The management of the Sri Mookambika temple here has issued an order stating that devotees who come to the darshan of Sri Mookambika should bring their Aadhaar card and mobile phone otherwise they will not be allowed to enter the temple.04-Sept-2021 Which district is Mookambika Temple?Mookambika Devi Temple is located in Kollur, which…
-
All about Navagraha
HomeNew4 *杖നവഗ്രഹങ്ങൾ杖*●ॐ●━━━ॐ━━━●ॐ● ഭാരതീയ ജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്. ഇവ ആധുനിക ജ്യോതിഃശാസ്ത്രത്തിലെ അതേ പേരുകളിലുള്ള ഖഗോളവസ്തുക്കളുമായി നേരിട്ടു പൊരുത്തമുള്ളതായിരിക്കണമെന്നില്ല. ഉദാഹരണത്തിനു് ജ്യോതിശ്ശാസ്ത്രത്തിൽ സൂര്യൻ (ആദിത്യൻ) യഥാർത്ഥത്തിൽ ഒരു ഗ്രഹമല്ല, നക്ഷത്രമാണ്. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹവും രാഹുവും കേതുവും പരസ്പരം എതിർവശങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് ഖഗോളനിർദ്ദേശാങ്കങ്ങളും ആണ്. ജ്യോതിഷത്തിൽ ഗ്രഹങ്ങൾ എന്നു വിവക്ഷിക്കപ്പെടുന്ന ബുധൻ, ശുക്രൻ, ചൊവ്വ (കുജൻ),…