-
My Appas experience!!!
HOMENEW 5 Appa: My real nature is what? Un-localised existence! This current individuality is your fake nature. In deep sleep state whatever you are, that is your real nature. Waker is Vesham . Sleeper is real nature! Appa: the PURE EXISTENCE, alone lends existence to everything in the CREATION. Just as, gold alone lends ‘IS’NESS…
-
Naga ashtakam
HOMENEW 5 *നാഗാഷ്ടക മന്ത്രം* ഐശ്വര്യം കൈവരാന്‍ നാഗാഷ്ടക മന്ത്രം1 ) ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ2 ) ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ3 ) ഓം പൃഥ്വീ കല്‍പ്പായ നാഗായ നാഗരാജായ ആഗ്നയേ നമഃ4 ) ഓം നാഗായ നാഗഭൂഷായ സാമോദായ പ്രയോഗവിദേ ദേവ ഗന്ധര്‍വപൂജകായ ഹ്രീം നാഗായ ഹ്രീം നമഃ5 ) ഓം വായുബീജായ ആഗ്നേയ ശക്തയേ മേഘ നാദായ സാമായ വേദപ്രിയായ ശൈവായ ചിത്രകായ നമഃ6 ) ഓം പ്രയോഗവിദേ പ്രയുക്തായ…
-
Ashtalakshmi (Malayalam)
HOMENEW 5 *ലക്ഷ്മി ദേവി*🪷🪷🪷🪷🪷🪷🪷🪷🪷🪷ഹൈന്ദവപുരാണങ്ങളിൽ സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് ലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലേയും പത്നിയായായും ആദി പരാശക്തിയായ മഹാലക്ഷമി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീത ആയും ശ്രീകൃഷ്ണാവതാരത്തിൽ രുഗ്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി…
-
Navagraha Stotram
HOMENEW 5 _*നവഗ്രഹസ്തോത്രം*_ 🌞🌞🌞🌞🌞🌞🌞🌞🌞*ജപാകുസുമസങ്കാശം**കാശ്യപേയം മഹാദ്യുതിം**തമോരീം സര്‍വ്വപാപഘ്നം**പ്രണതോസ്മി ദിവാകരം* *ദധിശംഖതുഷാരാഭം**ക്ഷീരോദാര്‍ണവസംഭവം**നമാമി ശശിനം സോമം**ശംഭോര്‍മ്മകുടഭൂഷണം* *ധരണീഗര്‍ഭസംഭൂതം**വിദ്യുത് കാന്തിസമപ്രഭം**കുമാരം ശക്തിഹസ്തം തം**മംഗളം പ്രണമാമ്യഹം* *പ്രിയംഗുകലികാശ്യാമം**രൂപേണാപ്രതിമം ബുധം**സൗമ്യം സൗമ്യഗുണോപേതം**തം ബുധം പ്രണമാമ്യഹം* *ദേവാനാം ച ഋഷീണാം ച**ഗുരും കാഞ്ചനസന്നിഭം**ബുദ്ധിഭൂതം ത്രിലോകേശം**തം നമാമി ബൃഹസ്പതിം* *ഹിമകുന്ദമൃണാളാഭം**ദൈത്യാനാം പരമം ഗുരും**സര്‍വ്വശാസ്ത്രപ്രവക്താരം**ഭാര്‍ഗ്ഗവം പ്രണമാമ്യഹം* *നീലാഞ്ജന സമാഭാസം/സമാനാഭം**രവിപുത്രം യമാഗ്രജം**ഛായാമാര്‍ത്താണ്ഡസംഭൂതം**തം നമാമി ശനൈശ്ചരം* *അര്‍ദ്ധകായം മഹാവീര്യം**ചന്ദ്രാദിത്യവിമര്‍ദ്ദനം**സിംഹികാഗര്‍ഭസംഭൂതം**തം രാഹും പ്രണമാമ്യഹം* *പലാശപുഷ്പസംകാശം**താരകാഗ്രഹമസ്തകം**രൗദ്രം രൗദ്രാത്മകം ഘോരം**തം കേതും പ്രണമാമ്യഹം* *ഇതി വ്യാസമുഖോദ് ഗീതം**യ: പഠേത് സുസമാഹിത:**ദിവാ വാ യദി വാ രാദ്രൗ**വിഘ്നശാന്തിർഭവിഷ്യതി*…
-
Ayyappa Keerthanam (Malayalam)
HOMENEW 5 *നാരായണജയ നാരായണ ജയ**നാരായണ ജയ കൈതൊഴുന്നൻ* *ഓങ്കാരരൂപാ ശ്രീ വാസു ദേവാ കൃഷ്ണാ**ഓം പരബ്രഹ്മമേ കൈ തോഴുന്നേൻ* *ശങ്കരസേവിതാ പങ്കവിനാശനാ**നിൻപാദമെപ്പോഴും കൈതൊഴുന്നേൻ* *അല്ലലൊഴിക്ക നീ ആശ്രിതർക്കൊക്കെയും**ആഗമക്കാതലേ കൈതോഴുന്നേൻ* *ആനന്ദചിൻമയാ അഖിലജനാർച്ചിതാ**അമരാതിവന്ദിതാ കൈതൊഴുന്നേൻ* *ഈരേഴുലോകവും ഉള്ളിലടക്കിടും**നീരജലോചനാ കൈതൊഴുന്നേൻ* *ഉറ്റവനേ വിഭോ മറ്റില്ലൊരാശ്രയം**കുറ്റംപൊറുക്കുവാൻ കൈതൊഴുന്നേൻ* *ഊനം വരാതെന്നെ പാലിക്കണേ കൃഷ്ണാ**ആനന്ദരൂപനെ കൈതൊഴുന്നേൻ* *ഋത്വിക്കുകളിലും ഇരക്കുന്നവനിലും**സമനായ നാഥനേ കൈതൊഴുന്നേൻ* *ഋപനമാദിപ്രപഞ്ചവിലക്ഷണാ**താപനിവാരണാ കൈതൊഴുന്നേൻ* *എല്ലാ ഭൂതലത്തിലും ജീവനായ് നിന്നിടും**അഖണ്ഡബ്രഹ്മമേ കൈ തൊഴുന്നേൻ* *ഏകാന്തമാം സുഖം ഏകും പരാൽപരാ**നിഖിലേശാ ദൈവമേ കൈതൊഴുന്നേൻ*…
-
Om Saraswati Sharanam
HOMENEW 5 *ഓം ദേവി സരസ്വതി ശരണം* ഓം ദേവി സരസ്വതി ശരണംഓം ദേവി സരസ്വതി ശരണംഓം ലക്ഷ്മീ ഗിരിജേ ശരണംഓം ലക്ഷ്മീ ഗിരിജേ ശരണം ഓം മാതേ വാണീ ദേവീഓം മാതേ വാണീ ദേവീ ശ്രീ മൂകാംബിക ശരണം ശരണംശ്രീ മൂകാംബിക ശരണം ശരണം വരദായിനിയാം സരസ്വതീ വീണാ വാദിനി ശാരദേമൂകാംബികയാം ശ്രീലളിതേഭഗവതി ദേവീ അംബികേ (ഓം ദേവി സരസ്വതി ശരണം) രാഗപീയൂഷ വാഹിനീഅറിവിൻ മോഹന വല്ലകീമൂകാംബികയാം ശ്രീ ലളിതേഭഗവതി ദേവീ അംബികേ (ഓം ദേവി…
-
Saraswathi ashtakam
HOMENEW 5 *ഓം ഹരിഃ ശ്രീ ഗണപതയേനമഃ* _*എല്ലാ പ്രിയ അംഗങ്ങൾക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉള്ള ശുഭദിനമായി ഭവിക്കട്ടെ …….*_ *സരസ്വത്യഷ്ടകങ്ങൾ* *സരസ്വത്യഷ്ടകം – 1*➿➿➿➿➿➿➿ *നിത്യവും പ്രഭാതത്തിൽ ജപിക്കുവാനുള്ള സ്തോത്രമാണിത്.* *ഓം സം സരസ്വത്യെെ നമഃ* *അമലാവിശ്വവന്ദ്യാ സാ കമലാകരമാലിനീ**വിമലാഭ്രനിഭാ വ്യോവ്യാത് കമലാ യാ സരസ്വതീ* *വർണ്ണസംസ്ഥാന രൂപായാ സ്വർണ്ണരത്നവിഭൂഷിതാ* *നിർണ്ണായഭാരതീ ശ്വേതവർണ്ണാ വോവ്യാത് സരസ്വതീ* *വരദാഭയരുദ്രാക്ഷ വരപുസ്തകധാരിണീ* *സരസാ സാ സരോജസ്ഥാ സദാ വോവ്യാത് സരസ്വതീ* *സുന്ദരീ സുമുഖീ പത്മമന്ദിരാ…
-
Bhadrakali Keerthanam
HOMENEW 5 *ഭദ്രകാളി കീർത്തനം* 🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴 *കണ്ഠേകാളി മഹാകാളി**കാളനീരദവര്‍ണ്ണിനി* *കാളകണ്ഠാത്മജാതേ* *ശ്രീ ഭദ്രകാളി* *നമോസ്തുതേ*! *ദാരുകാദി മഹാദുഷ്ട* *ദാനവൗഘനിഷൂദനേ* *ദീനരക്ഷണദക്ഷേ**ശ്രീ ഭദ്രകാളീ നമോസ്തുതേ* *ചരാചരജഗന്നാഥേ ചന്ദ്ര,**സൂര്യാഗ്നിലോചനേ* *ചാമുണ്ഡേ ചണ്ഡമുണ്ഡേ* *ശ്രീ ഭദ്രകാളീ നമോസ്തുതേ* *മഹൈശ്വര്യപ്രദേ ദേവീ* *മഹാത്രിപുരസുന്ദരി* *മഹാവീര്യേ മഹേശീ* *ശ്രീ ഭദ്രകാളീ* *നമോസ്തുതേ* *സര്‍വ്വവ്യാധിപ്രശമനി* *സര്‍വ്വമൃത്യുനിവാരിണി* *സര്‍വ്വമന്ത്രസ്വരൂപേ* *ശ്രീ ഭദ്രകാളി നമോസ്തുതേ* *പുരുഷാര്‍ത്ഥപ്രദേ ദേവി* *പുണ്യാപുണ്യഫലപ്രദേ* *പരബ്രഹ്മസ്വരൂപേ* *ശ്രീ ഭദ്രകാളീ നമോസ്തുതേ* *ഭദ്രമൂര്‍ത്തേ ഭഗാരാദ്ധ്യേ* *ഭക്തസൗഭാഗ്യദായികേ* *ഭവസങ്കടനാശേ* *ശ്രീ ഭദ്രകാളീ നമോസ്തുതേ* *നിസ്തുലേ നിഷ്ക്കളേ* *നിത്യേ**നിരപായേ*…