-
Krishna @ Chinmaya palakkad
HomeNew3 ജന്മദിനത്തിൽ അലങ്കാര വിഭൂഷിതനായി ഭഗവാൻ ശ്രീകൃഷ്ണൻ ❤️🙏🙏🙏 വന്ദേ അരവാന്ദനയനം വന്ദേ ഗോകുലബാലംവന്ദേ ശിശുഗോപവേഷംവന്ദേ ദേവകി വാസുദേവ തനയംവന്ദേ യശോദ നന്ദഗോപാത്മജംവന്ദേ പത്മദളായതാകഷംവന്ദേ നവനീതചോരംവന്ദേ സുരവരസുരമുനി പൂജിതം വന്ദേ വിഷ്ണികുലേശം വന്ദേ സുധാമാ സതീർത്യം വന്ദേ ഗോപകുമാരം വന്ദേ കംസചാണൂരമർദ്ധനം വന്ദേ കളിയമോക്ഷകരം വന്ദേ രാധാമാനസചോരം വന്ദേ ലോകനാഥം മഹേശം വന്ദേഹം മമ: ഹൃദയകമലവാസംവന്ദേഹം ഭാഗവതമൂർത്തിം Chinmaya Thapovan Guruvayoorappan TemplePalakkad – Kerala.
-
Sreeramakrishnas life story
HomeNew3 *🪔🛕ഇന്ന് ശ്രീരാമകൃഷ്ണ പരമഹംസ സമാധിദിനം🛕🪔* ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യൻ മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ(ഫെബ്രുവരി 18, 1836 – ഓഗസ്റ്റ് 16, 1886). കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന് ആയിരുന്നു ജനനം. വൈഷ്ണവരായ ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. പൂർവ്വാശ്രമത്തിലെ നാമം ഗദാധരൻ എന്നായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന് ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം.…
-
Meaning of “OM”
HomeNew3 #ഓംകാരത്തിന്റെ അർത്ഥം * ഒരിക്കൽ ബ്രഹ്മാവ് സൗഹൃദ സന്ദർശനത്തിനായി കൈലാസത്തിലെത്തി.ആ സമയം ഗോപുരവാതിലിന്റെ കാവൽച്ചുമതല സുബ്രഹ്മണ്യനായിരുന്നു.ഗോപുര കവാടത്തിൽ സുബ്രഹ്മണ്യനെ കണ്ടെങ്കിലും കുമാരനെ മാനിക്കാതെ ബ്രഹ്മാവ് അകത്തു കടക്കാൻ ശ്രമിച്ചു. പരുഷവാക്കുകൾ ചൊരിഞ്ഞ് സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടഞ്ഞു.ഉള്ളിൽ ദേഷ്യം തോന്നിയെങ്കിലും അത് പുറത്തു കാട്ടാതെ താൻ ബ്രഹ്മാവാണെന്ന് ആഗതൻ അറിയിച്ചു. “അതെയോ? ശരി…താങ്കൾ മഹാനായ വേദപണ്ഢിതനാണല്ലോ. ഋഗ്വേദത്തിലെ (പഥമ ശ്ലോകം ഒന്നു ചൊല്ലുക.” അൽപം ധിക്കാരത്തോടുകൂടി സുബ്രഹ്മണ്യൻ പറഞ്ഞു.ബാലന്റെ കുസൃതി ചോദ്യം കേട്ട് ബ്രഹ്മാവ് ഒന്നു പുഞ്ചിരിച്ചു.…
-
Valmiki Ramayan
HomeNew3 _*വാല്മീകിക്ക് രാമായണവും നാരദ മഹർഷിയും*_ *നാരദൻ വാല്മീകിയോട് ഇപ്രകാരം പറഞ്ഞു. എല്ലാ ഗുണങ്ങളോടുകൂടിയവനും ദശരഥന് ആദ്യജാതനും ആയ രാമനെ പ്രജാ ഹിതമനുസരിച്ച് യുവരാജാവായി അഭിഷേകം ചെയ്യുവാൻ ദശരഥൻ ആഗ്രഹിച്ചു.* *അഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തി. ഇതുകണ്ടപ്പോൾ ദശരഥ ഭാര്യയായ കൈകേയി താൻ പണ്ട് ദശരഥനിൽ നിന്നും നേടിയവരം അപ്പോൾ നല്കണമെന്നഭ്യർത്ഥിച്ചു. ശ്രീരാമനെ കാട്ടിൽ അയക്കുക, ഭരതനെ രാജാവായി അഭിഷേകം ചെയ്യുക എന്നീ 2വരങ്ങൾ കൈകേയി ആവശ്യപ്പെട്ടു.* *സത്യവാക്കുകളാലും ധർമ്മപാശത്താലും കെട്ടപ്പെട്ട ദശരഥൻ പ്രിയപുത്രനായ രാമനെ കാട്ടിലേക്കയച്ചു.* *പിതാവിന്റെ…
-
Kamba ramayanam
HomeNew3 🙏 *ഹരേ കൃഷ്ണാ* 🙏 *കമ്പരാമായണം കഥ* *ഓം ഗം ഗണപതയേ നമഃ* 🕉 *ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ* *ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ* 🕉 *🌹 ആദ്യമായി കമ്പരുടെ ജീവചരിത്രം ഒന്ന് നോക്കാം🌹* 🌷 *ആദ്യമായി ലങ്കയിൽ പ്രവേശിച്ച ഹനുമാനെ, ലങ്കാനഗരത്തിലെ നഗരപാലിക ലങ്കാലക്ഷ്മി തടഞ്ഞു. ഒരു സ്ത്രീയെന്നു വിചാരിച്ച് ഹനുമാൻ ഇടതുകൈ കൊണ്ട് അവളെ ഒന്ന് അടിച്ചു. അടികൊണ്ട് ചോരഛർദ്ദിച്ച്…
-
Vaidyanatha sthuthi
HomeNew3 വൈദ്യനാഥ മഹാദേവഭവാമയ ഭിഷഗ്വരപരമേശ ദയാലോ മേസർവ്വരോഗാൻ നി വാരയ. മൃത്യുഞ്ജയ ജഗദ്ബന്ധോഗിരീശ ഗിരിജാപതേനിരഞ്ജന നികാമം മേരോഗാൻ രൂഢാൻ നിവാരയ. അനാമയ മുനിജ്ഞേയഅനാശ്രയജനാശ്രയാഅനാഥസ്യ ചിരാൻ രോഗാൻഅഖിലാൻ മേ നിവാരയ. മഹേശ്വര മഹാബാഹോതുഷാരകര ശേഖരാനിടിലാക്ഷ നിജാൻ രോഗാൻനിഖിലാൻ മേ നിവാരയ. അഖിലേശ ത്രയീവേദ്യഅഗ്നിചന്ദ്രാർക്കലോചനസദാശിവ സദാ രോഗാൻസകലാൻ മേ നിവാരയ. പ്രഭോ പശുപതേ ശാന്തഃദേവദേവ ദയാനിധേഅദ്യ മേ വിവിധാൻ രോഗാൻവൈദ്യനാഥ നിവാരയ. ശർവ ഭവ്യാംബുധേ വിശ്വ-നാഥ സങ്കടമോചകഭിഷഗീശ്വര മേ തീവ്രാൻരോഗാനാശു നിവാരയ. ഭൂതിഭൂഷണ ഭൂതേശഭൂരിദാക്ഷിണ്യശേവധേസനാതന വിഭോ രോഗാൻസമൂലം മേ നിവാരയ.…
-
Lord Shri Krishna
HOME NEW2 HomeNew3 Excellent information about Lord Shri Krishna 1) Krishna was born 5252 years ago2) Date of Birth : 18 th July,3228 B.C3) Month : Shravan4) Day : Ashtami5) Nakshatra : Rohini6) Day : Wednesday7) Time : 00:00 A.M.8) Shri Krishna lived 125 years, 08 months & 07 days.9) Date of Death : 18th…