Vaidyanatha sthuthi

HomeNew3

വൈദ്യനാഥ മഹാദേവ
ഭവാമയ ഭിഷഗ്വര
പരമേശ ദയാലോ മേ
സർവ്വരോഗാൻ നി വാരയ.

മൃത്യുഞ്ജയ ജഗദ്ബന്ധോ
ഗിരീശ ഗിരിജാപതേ
നിരഞ്ജന നികാമം മേ
രോഗാൻ രൂഢാൻ നിവാരയ.

അനാമയ മുനിജ്ഞേയ
അനാശ്രയജനാശ്രയാ
അനാഥസ്യ ചിരാൻ രോഗാൻ
അഖിലാൻ മേ നിവാരയ.

മഹേശ്വര മഹാബാഹോ
തുഷാരകര ശേഖരാ
നിടിലാക്ഷ നിജാൻ രോഗാൻ
നിഖിലാൻ മേ നിവാരയ.

അഖിലേശ ത്രയീവേദ്യ
അഗ്നിചന്ദ്രാർക്കലോചന
സദാശിവ സദാ രോഗാൻ
സകലാൻ മേ നിവാരയ.

പ്രഭോ പശുപതേ ശാന്തഃ
ദേവദേവ ദയാനിധേ
അദ്യ മേ വിവിധാൻ രോഗാൻ
വൈദ്യനാഥ നിവാരയ.

ശർവ ഭവ്യാംബുധേ വിശ്വ-
നാഥ സങ്കടമോചക
ഭിഷഗീശ്വര മേ തീവ്രാൻ
രോഗാനാശു നിവാരയ.

ഭൂതിഭൂഷണ ഭൂതേശ
ഭൂരിദാക്ഷിണ്യശേവധേ
സനാതന വിഭോ രോഗാൻ
സമൂലം മേ നിവാരയ.

സർവ്വേശ്വര സദാധാര
സച്ചിദാനന്ദ ശങ്കര
രാഗാദിരോഗാൻ നിശ്ശേഷാൻ
കാമാരേ മേ നിവാരയ.

ഭക്തവാത്സല്യവാരാശേ
വൈദ്യനാഥ രുജാന്തക
വിനാവിളംബം സർവാൻ മേ
രോഗബീജാൻ നിവാരയ.

Leave a Reply

Design a site like this with WordPress.com
Get started