-
Thirumannamkunmu devi
HomeNew4 **തിരുമാന്ധാംകുന്ന്* ക്ഷേത്രത്തിലെ മഹാ മാംഗല്യ പൂജയെ കുറിച്ച്… *എല്ലാ തടസ്സങ്ങളും മാറി വിവാഹം നടക്കും, ഈ ക്ഷേത്രത്തിൽ പൂജ ചെയ്താൽ! (അനുഭവങ്ങൾ കുറെയേറെ)* മംഗല്യ തടസം മൂലം ദുഃഖിക്കുന്നവർ ഇവിടെ തുടർച്ചയായി മംഗല്യപൂജ നടത്താം എന്ന് നേർന്നാൽ രണ്ടാമത്തെ പൂജയ്ക്ക് മുൻപ് ഭൂരിപക്ഷം പേരുടെയും വിവാഹം നടക്കാറാണ് പതിവ്. വിവാഹം കഴിഞ്ഞാലും മുടങ്ങാതെ അത് നടത്തുകയും വേണം. അപൂർവം ചിലർക്ക് മാത്രമാണ് മൂന്ന് പൂജയും ചെയ്ത ശേഷം വിവാഹം നടക്കുന്നത്. വർഷത്തിൽ ഒന്ന് എന്ന രീതിയിൽ…
-
Bharath Maatha
HomeNew4 If Narendra Modi had not come to power, India’s economy would not have been better today than the sensational essay boldly written by former Reserve Bank Governor Raghuram Rajan. This essay should be read by Indian citizens and nationalists, especially those who think that they are Hindus. 🚩 The first thing any country’s government…
-
Vijayadashami 2022
*HomeNew4 ഈ വർഷം സരസ്വതീപൂജ 4 ദിവസം; വിദ്യാരംഭത്തിന് അത്യുത്തമം* ഈ വർഷത്തെ പൂജവയ്പ്പ് ദിവസത്തെക്കുറിച്ച് പല പഞ്ചാംഗങ്ങളിലും വ്യത്യസ്ത ദിവസങ്ങൾ കാണുന്നു. ചിലതിൽ 2022 ഒക്ടോബർ 2, ഞായർ വൈകിട്ടെന്നും അതല്ല 2022 ഒക്ടോബർ 3, തിങ്കൾ വൈകിട്ടെന്നും വ്യത്യസ്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൽ നമ്മൾ ആചരിക്കേണ്ടത് ഏതാണെന്ന് ശാസ്ത്രീയമായി പരിശോധിക്കാം. *ഹെെന്ദവ ആചാര അനുഷ്ഠാനങ്ങൾ* ഭാരതത്തിലെ ആചാര – അനുഷ്ഠാനങ്ങൾ വിവരിക്കുന്ന പ്രധാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീ ജനന്തദേവനാൽ സമാഹരിക്കപ്പെട്ട ‘സ്മൃതി കൗസ്തുഭം’. നവരാത്രി പൂജാവിധിയിൽ പൂജവയ്പ്പ്…
-
Bhakti
HomeNew4 ••••••••••••••••••••••••••••••••• ഭക്തി ഇന്ന് ഏറ്റവും അധികം തെറ്റിദ്ധരിക്കുന്ന പദവും വ്യവസായവുമാണു ഭക്തി. ഭക്തി ഒരിക്കലും പ്രകടിപ്പിക്കാനുള്ളതല്ല. മറ്റൊരാളെ ബോധ്യപെടുത്താൻ ഉള്ളതുമല്ല. തന്നിൽ തന്നെ വറ്റാത്ത ഉറവയായി നിർഗമിക്കുന്ന സമർപ്പണ ഭാവമാണു ഭക്തി. (.ഭഗവത് ഗീത 9/21 മുതൽ 27വരെ ഉള്ള ശ്ലോകങ്ങൾ ഉത്തമ മദ്ധ്യമ പ്രാകൃത ഭക്തനമാരെ ക്കുറിച്ച വ്യക്തമായി വിവരിക്കുന്നുണ്ട്)… സർവ്വ ഭൂതേഷു യഃ പശ്യേത് ഭഗവദ് ഭാവമാത്മനഃഭൂതാനി ഭഗവന്യാതമ ന്യേഷ ഭാഗവതോത്തമഃ (വിഷ്ണു ഭാഗവതം) സ്ഥൂല സൂക്ഷമാത്മകമായ പ്രപഞ്ച പദാർത്ഥങ്ങളിലും പരമാത്മാവും പരമാത്മാവിൽ…
-
Mahishasuramaadini sthothram lyrics
HomeNew4 *മഹിഷാസുര* *മർദ്ദിനീ*സ്തോത്രം* അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദിനുതേ ഗിരിവരവിന്ധ്യശിരോധിനിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ ഭഗവതി ഹേ ശിതികണ്ഠകുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്ദ്ദിനി ശൈലസുതേ. സുരവരവര്ഷിണി ദുര്ധരധര്ഷിണി ദുര്മുഖമര്ഷിണി ഹര്ഷരതേ ത്രിഭുവനപോഷിണി ശങ്കരതോഷിണി കിൽബിഷമോഷിണി ഘോഷരതേ ദനുജനിരോഷിണി ദിതിസുതരോഷിണി ദുര്മദശോഷിണി സിന്ധുസുതേ ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്ദ്ദിനി ശൈലസുതേ. അയി ജഗദംബ മദംബ കദംബവനപ്രിയവാസിനി ഹാസരതേ ശിഖരിശിരോമണി തുംഗഹിമാലയ ശൃംഗനിജാലയ മദ്ധ്യഗതേ മധുമധുരേ മധുകൈടഭഗഞ്ജിനി കൈടഭഭഞ്ജിനി രാസരതേ ജയ ജയ…
-
Narayana Pancharatnam
HomeNew4 ഓം നമോ നാരായണായ ശ്രീ ഗുരുവായൂരപ്പ പഞ്ചരത്ന സ്തോത്രം കല്യാണരൂപായ കലൗ ജനാനാംകല്യാണദാത്രേ കരുണാസുധാബ്ധേകംബ്വാദിദിവ്യായുധ സത്കരായവാതാലയാധീശ നമോ നമസ്തേ ! നാരായണ നാരായണ നാരായണ നാരായണനാരായണ നാരായണ നാരായണ നാരായണനാരായണ നാരായണ നാരായണ നാരായണനാരായണ നാരായണ നാരായണ നാരായണ നാരായണേത്യാദി ജപത്ഭിരുച്ചൈ :ഭക്തൈസ്സദാ പൂർണ്ണ മഹാലയായ !സ്വ തീർത്ഥ ഗാംഗോപമവാരിമഗ്നനിവർത്തിതാശേഷരുജേ നമസ്തേ !! ബ്രാഹ്മേമുഹൂർത്തേ ഭരിത സ്വഭക്തൈസംദൃഷ്ട സർവ്വോത്തമ വിശ്വരൂപ :സ്വ തൈലസംസേവകരോഗ ഹർത്ത്രേവാതാലയാധീശ നമോ നമസ്തേ !!! പാലാൻ സ്വകീയാൻ തവ സന്നിധാനേദിവ്യാന്നദാനാത് പരിപാലയത്ഭീ…
-
Surya sthuthi and Navagraha Gayathri
HomeNew4 🔥🔥🔥നവഗ്രഹ ധ്യാനം 🔥🔥🔥 ” ഓം ശ്രീ മഹാഗണപതയേ നമഃ “🙏🙏! ” ഓം ആദിത്യായ നമഃ “🙏🙏 🌼🌼നമ്മുടെ ഭൂമിക്കും ഈ ഭൂമിയിലെ ഓരോ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും, നദി, തടാകം,സമുദ്രം,മലകൾ, പർവതങ്ങൾ അതുപോലെ ആകാശത്തു കാണുന്ന സൂര്യൻ ചന്ദ്രൻ മറ്റു ഗ്രഹങ്ങൾ നക്ഷത്രങ്ങൾ. എന്നിവയ്ക്കെല്ലാം ഓരോ അധിഷ്ടാനദേവതകൾ ഉള്ളതായി പണ്ടുകാലം മുതലേ വിശ്വസിച്ചു പോരുന്നു. ഇതിൽ സൂര്യൻ, ചന്ദ്രൻ തുടങ്ങിയ ഒൻപതു ഗ്രഹങ്ങൾ നമ്മുടെ ഭൂപ്രകൃതിയെയും,കാലവസ്ഥയേയും, കൃഷിവിളകളെയും, മറ്റു വൃക്ഷലതാദികളെയും, മനുഷ്യരുടെയും മറ്റു…
-
Pancha maha yagnyas
HomeNew4 ••••••••••••••••••••••••••••••••• 🛕പഞ്ചമഹായജ്ഞങ്ങള്‍🛕 ഗൃഹസ്ഥാശ്രമിക്ക് പാപങ്ങള്‍ അകറ്റിനിര്‍ത്തുവാനായി ഭാരതീയ മഹര്‍ഷിമാര്‍ അഞ്ചുമഹായജ്ഞങ്ങള്‍ വിധിച്ചിരുന്നു. ഇതിന് പഞ്ചമഹായജ്ഞങ്ങള്‍ എന്നു പറയും. ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഭൂതയജ്ഞം, മാനുഷയജ്ഞം, എന്നിവയാണ് പഞ്ചമഹായജ്ഞങ്ങള്‍. ബ്രഹ്മയജ്ഞം💢▀▀▀▀▀▀▀▀▀▀▀▀▀💢വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം ഇന്ന് പഠന വിഷയത്തില്‍ ഇന്ന് ധാരാളം ലോപം വന്നുചേര്‍ന്നിട്ടുണ്ട്. രാമായണം, മഹാഭാരതം, ശ്രീമദ്ഭാഗവതം എന്നിവ ഒരദ്ധ്യായമോ ഏതാനും ഭാഗമോ ദിവസേന പാരായണം ചെയ്ത് ശീലിക്കുക.…