-
Saraswathi ashtakam
HOMENEW 5 *ഓം ഹരിഃ ശ്രീ ഗണപതയേനമഃ* _*എല്ലാ പ്രിയ അംഗങ്ങൾക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉള്ള ശുഭദിനമായി ഭവിക്കട്ടെ …….*_ *സരസ്വത്യഷ്ടകങ്ങൾ* *സരസ്വത്യഷ്ടകം – 1*➿➿➿➿➿➿➿ *നിത്യവും പ്രഭാതത്തിൽ ജപിക്കുവാനുള്ള സ്തോത്രമാണിത്.* *ഓം സം സരസ്വത്യെെ നമഃ* *അമലാവിശ്വവന്ദ്യാ സാ കമലാകരമാലിനീ**വിമലാഭ്രനിഭാ വ്യോവ്യാത് കമലാ യാ സരസ്വതീ* *വർണ്ണസംസ്ഥാന രൂപായാ സ്വർണ്ണരത്നവിഭൂഷിതാ* *നിർണ്ണായഭാരതീ ശ്വേതവർണ്ണാ വോവ്യാത് സരസ്വതീ* *വരദാഭയരുദ്രാക്ഷ വരപുസ്തകധാരിണീ* *സരസാ സാ സരോജസ്ഥാ സദാ വോവ്യാത് സരസ്വതീ* *സുന്ദരീ സുമുഖീ പത്മമന്ദിരാ…
-
Bhadrakali Keerthanam
HOMENEW 5 *ഭദ്രകാളി കീർത്തനം* 🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴 *കണ്ഠേകാളി മഹാകാളി**കാളനീരദവര്‍ണ്ണിനി* *കാളകണ്ഠാത്മജാതേ* *ശ്രീ ഭദ്രകാളി* *നമോസ്തുതേ*! *ദാരുകാദി മഹാദുഷ്ട* *ദാനവൗഘനിഷൂദനേ* *ദീനരക്ഷണദക്ഷേ**ശ്രീ ഭദ്രകാളീ നമോസ്തുതേ* *ചരാചരജഗന്നാഥേ ചന്ദ്ര,**സൂര്യാഗ്നിലോചനേ* *ചാമുണ്ഡേ ചണ്ഡമുണ്ഡേ* *ശ്രീ ഭദ്രകാളീ നമോസ്തുതേ* *മഹൈശ്വര്യപ്രദേ ദേവീ* *മഹാത്രിപുരസുന്ദരി* *മഹാവീര്യേ മഹേശീ* *ശ്രീ ഭദ്രകാളീ* *നമോസ്തുതേ* *സര്‍വ്വവ്യാധിപ്രശമനി* *സര്‍വ്വമൃത്യുനിവാരിണി* *സര്‍വ്വമന്ത്രസ്വരൂപേ* *ശ്രീ ഭദ്രകാളി നമോസ്തുതേ* *പുരുഷാര്‍ത്ഥപ്രദേ ദേവി* *പുണ്യാപുണ്യഫലപ്രദേ* *പരബ്രഹ്മസ്വരൂപേ* *ശ്രീ ഭദ്രകാളീ നമോസ്തുതേ* *ഭദ്രമൂര്‍ത്തേ ഭഗാരാദ്ധ്യേ* *ഭക്തസൗഭാഗ്യദായികേ* *ഭവസങ്കടനാശേ* *ശ്രീ ഭദ്രകാളീ നമോസ്തുതേ* *നിസ്തുലേ നിഷ്ക്കളേ* *നിത്യേ**നിരപായേ*…
-
Dwadasha pooja for Mahavishnu
HOMENEW 5 *🔥🐍ഓം നമോ ഭഗവതേ രുദ്രായ 🐍🔥* *🪷〰️▪️ദ്വാദശ പൂജ ▪️〰️🪷* ➿〰️➿〰️➿〰️➿〰️➿ *വളരെ വിശേഷപ്പെട്ട ഒരു വിഷ്ണുപൂജയാണ് ദ്വാദശ പൂജ. വീടുകളിൽ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയും ഈ പൂജ ചെയ്യാറുണ്ട് . ഗണപതി ഹോമത്തിനും ഭഗവതി സേവയ്ക്കും ഒപ്പം ചിലർ ഈ പൂജ ചെയ്യാറുണ്ട് . പിതൃ ആവാഹനം പോലുളള കർമ്മങ്ങൾ ചെയ്യുമ്പോൾ പരിഹാരത്തിനായി ചെയ്യുന്ന ഒരു ക്രിയ കൂടിയാണ് ദ്വാദശപൂജ എന്നത്.* *വിഷ്ണുവിന്റെ പന്ത്രണ്ട് നാമങ്ങൾ പൂജിക്കുന്നതാണ് ദ്വാദശ പൂജ .ആദ്യമായി ഒരു…
-
SreenarayanaGuru
HOMENEW 5 ശ്രീനാരായണ ഗുരു ആര്? നമ്മുടെ ഉത്തരം ഒരു ജാതി ഒരു മതം പ്രചരിപ്പിച്ച ഒരു സന്യാസി എന്നാൽ മുഴുവൻ നാം അറിയണം 🔱🔥ശ്രീനാരായണ ഗുരു🔥🔱🏮ॐ═══卐★●°●ॐ●°★卐 ജനനം: 1855 ചിങ്ങ മാസത്തിലെ ചതയം നാളില്‍ 6.15 A.M, ചെമ്പഴന്തിയില്‍. അച്ഛൻ : മാടൻ ആശാൻ അമ്മ: കുട്ടിയമ്മ ഭവനം : വയൽവാരം വീട് 1860 : വിദ്യാഭ്യാസം1877-80 : ഉപരിപഠനം (ഗുരു കാര്‍ത്തികപ്പള്ളി കുമ്മന്‍ പള്ളി രാമന് പിള്ള ആശാന് ) 1881-82 : അദ്ധ്യാപകവൃത്തി…
-
Saneeswara Mahima
HOMENEW 5 ☸️ *ശനീശ്വര മഹിമ*☸️ *നവഗ്രഹങ്ങളിൽ പേരിനൊപ്പം ഈശ്വരൻ എന്ന് ചേർത്തു വിളിക്കുന്നത് ശനിയെ മാത്രമാണ് ‘ശനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് കണിശമായ നീതിയും ന്യായവും ധർമവും മൂലമാണ് അതാണ് ശനീശ്വരന്റെ വലിയ പ്രത്യേകതയും ‘ ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം ആനുകുലമായും ശുഭമായും ഭവിക്കുകയും വേണമെന്നാണ്.* ശനീശ്വരന്റ ദൃഷ്ടിക്ക് ആരോടും പ്രത്യേക മമതയോ ആരോടും കൂടുതലായി വിദ്വേഷമോ ഇല്ല. ധനവാൻ, ദരിദ്രൻ ,വലിയവൻ ചെറിയവൻ, രാജാവ് മന്ത്രി, തൊഴിലാളി,…
-
Ashtagopala Manthram
HOMENEW 5 🪔🛕അഷ്ട ഗോപാലമന്ത്രങ്ങൾ അർത്ഥവും ജപഫലങ്ങളും🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ എട്ടു ഗോപാലമന്ത്രങ്ങളും ജപഫലങ്ങളും ചുവടെ ചേര്‍ക്കുന്നു. ഉറച്ച ഭക്തിയോടെയും വിശ്വാസത്തോടെയും ജപിച്ചാല്‍ ഫലപ്രാപ്തി , മനഃ ശാന്തി ഇവ കൈവരും . ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗത:// (അർത്ഥം ): ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്കിയാലും. ജപഫലം ദീര്‍ഘായുസ്സ്, രോഗശമനം, അപമൃത്യുവിൽ നിന്നുള്ള…
-
Sivananda Ashramam
HOMENEW 5 Japa Yogam book in English By Swami Sivananda Sarswathy – Translation to Malayalam by Swami Jnanananda Saraswathy Selected pages for information of the book. Please note that the copy right of the book is with- Sivananda Ashrama, Sivananda Nagar, Kalllekulangara, Palakkad-678009. Phone Number-0491-2555478. For copies please contact the above address. The book contains…
-
Radha Rani s Birthday
HOMENEW 5 *ഗർഗ്ഗമുനി രചിച്ച ഗർഗ്ഗ സംഹിത അഥവാ ഗർഗ്ഗ ഭാഗവതം* *🌷ഓം നമോ ഭഗവതേ വാസുദേവായ🌷* 🍀🌺🍀🌺🍀🌺🍀🌺🍀 *ഭാഗം.12.* 🍀🌺🍀🌺🍀🌺🍀🌺🍀 *ഭാദ്രമാസത്തിലെ ശുക്ലപക്ഷ അഷ്ടമിയും തിങ്കളാഴ്ചയുമായിരുന്നു,രാധാദേവി അവതരിച്ചത്.* *ഉച്ചസമയത്തായിരുന്നു അവതാരം നടന്നത്. ദേവകൾ പുഷ്പവൃഷ്ടി പൊഴിച്ചു. നദികളിൽ ജലം സ്വച്ഛമായി ഒഴുകി. സരസ്സുകൾ വിരിഞ്ഞ താമരപ്പൂക്കൾ കൊണ്ട് നിറഞ്ഞ് ശോഭിച്ചു.* *കീർത്തി തന്റെ പുത്രിയുടെ അഭ്യുദ യത്തിനുവേണ്ടി ദാനങ്ങൾ ചെയ്തു. ആ ശിശു ശുക്ലപക്ഷത്തിലെ ചന്ദ്ര നെപ്പോലെ വളർന്നുവന്നു.* *വൃഷഭാനുവിന്റെയും കീർത്തിയുടെയും പൂർവ്വജന്മങ്ങൾ ഇങ്ങനെയായിരുന്നു.* *നൃഗ…