-
Basics of Diwali
HOMENEW6 *ദീപാവലി* തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ് ദീപാവലി അഥവാ ദിവാളി (തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേപേരിലും മറ്റുഭാഷകളിൽ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു. *പേരിനു പിന്നിൽ* ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ്…
-
Basic Jothisham
HOMENEW6 #പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രായം ചെന്നയാൾ എഴുതുന്നത് ശ്രദ്ധിക്കൂ…….. 🙏💟💟💟💟💟💟💟💟💟💟💟ഇത് വായിക്കുമ്പോൾ നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ വരും എന്ന് എനിക്കു തോന്നുന്നു🙏❣️❣️❣️❣️❣️❣️❣️❣️❣️❣️ “”””സന്ധ്യാ നാമം”””””””💙💛💙💛💙💛💙💛💙💛💙#നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, അമൃതായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.* *സന്ധ്യാനാമജപം കഴിഞ്ഞാൽ അടുതത് നക്ഷത്രങ്ങൾ : 27…
-
Madhurashtakam
HOMENEW6 *മഥുരാഷ്ടകം* അധരം മധുരം വദനം മധുരംനയനം മധുരം ഹസിതം മധുരം |ഹൃദയം മധുരം ഗമനം മധുരംമധുരാധിപതേരഖിലം മധുരം || 1 || വചനം മധുരം ചരിതം മധുരംവസനം മധുരം വലിതം മധുരം |ചലിതം മധുരം ഭ്രമിതം മധുരംമധുരാധിപതേരഖിലം മധുരം || 2 || വേണു-ര്മധുരോ രേണു-ര്മധുരഃപാണി-ര്മധുരഃ പാദൗ മധുരൗ |നൃത്യം മധുരം സഖ്യം മധുരംമധുരാധിപതേരഖിലം മധുരം || 3 || ഗീതം മധുരം പീതം മധുരംഭുക്തം മധുരം സുപ്തം മധുരം |രൂപം മധുരം തിലകം മധുരംമധുരാധിപതേരഖിലം…
-
14 Worlds
HOMENEW6 ••••••••••••••••••••••••••••••••• 🌸പതിനാല് ലോകങ്ങൾ🌸 🌸ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു. 🌸പതിനാല് ലോകങ്ങളിൽ പലതിനെ കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്. 1. ഭൂലോകം, 2.ഭുവർ ലോകം, 3.സുവർ ലോകം, 4.മഹർ ലോകം, 5.ജനർലോകം, 6.തപോലോകം, 7.സത്യലോകം എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ. ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ 1.പാതാളം, 2.രസാതലം, 3.മഹാതലം, 4.തലാതലം, 5.സുതലം, 6.വിതലം , 7.അതലം എന്നിവയാണ്. 🌸സത്യലോകം പതിനാല് ലോകങ്ങളിൽ ഏറ്റവും മുകളിൽ…
-
Bhagavad sapthaham UDAYASTHAMA SAPTHAHA YAGNAM
HOMENEW5 HOMENEW6 13 Oct – 20 Oct 2022Timings:13th Octevening-Bhagavata Mahatmyam&14th to 20th Oct6:00 AM to6:00 PMParayanam and Pravachanam UDAYASTHAMA SAPTHAHA YAGNAMBy Nochur Sri Venkatraman- Bhagavatha Sapthaham. at Palakkad, Kalpathy. http://live.voiceofrishis.org/
-
Guruvayoor temple formation
HOMENEW 5 🪷ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്ഭവം🪷 ഗുരുവായൂർ ക്ഷേത്രത്തിന്റെയും ഉദ്ഭവത്തിനുകാരണമായ ഒരു കഥ നാരദപുരാണത്തിൽ വർണ്ണിക്കുന്നുണ്ട്. കുരുവംശത്തിലെ പിന്മുറക്കാരനും അർജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത് മഹാരാജാവ് മുനിശാപത്തെ തുടർന്ന് ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ ജനമേജയൻ തന്റെ പിതാവിന്റെ അന്ത്യത്തിനു കാരണമായ സർപ്പവംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യുന്നതിനായി ‘സർപ്പസത്രം’ എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ അമൃത് കുടിച്ചവനായതിനാൽ തക്ഷകൻ മാത്രം ചത്തില്ല. തന്മൂലം…