-
Four Mahakavyas
HOMENEW8 *THE FOUR MAHAVAKYAS**1. Pragnanam Brahma* (Consciousness is Brahma) is the Lakshana Vakya (defining sentence). This Mahavakya is from Aitreya Upanishad of *Rig Veda.**2. Aham Brahmasmi* (Self is Brahma) is the Anubhava Vakya (sentence of experience). This Mahavakya is from Brihadaranyaka Upanishad of *Yajur Veda.**3. Tat-tvam-asi* (You are Brahma) is the Upadesha Vakya (sentence taught…
-
Seethadevi
HOMENEW8 ലോകം ഇതുവരെ അറിഞ്ഞിട്ടുള്ള ഏറ്റവും മഹത്തായ ഗുണവതിയും പുണ്യവതിയുമാണ് സീതാദേവി. സീതയിൽ സൗന്ദര്യം പരിശുദ്ധിയോടും, ലാളിത്യത്തോടും, ഭക്തിയോടും തൻറെ ഭർത്താവിനോടുള്ള പരിശുദ്ധവും ആത്മാർത്ഥവുമായ വിശ്വസ്തതയോടും കൂടി കലർന്നിരിക്കുന്നു. ഭാരതീയർ സീതയെ ദേവിയായി – മഹാലക്ഷ്മിയുടെ അവതാരമായി ആരാധിക്കപ്പെടുന്നു. സീതാദേവി മാതൃകാ പത്നിയായിരുന്നു. ഭർത്താവായ ശ്രീരാമചന്ദ്രനോടുള്ള ആദമ്യമായ ഭക്തിയാൽ അവർ ലോകവിശ്രുതയായിത്തീർന്നു. കീർത്തിമാനും മഹാനുമായ ജനക മഹാരാജാവിൻറെ വത്സലപുത്രിയായിരുന്നു ജാനകീദേവി യജ്ഞം നടത്തുവാൻ വേണ്ടി ജനക മഹാരാജാവ് നിലം ഉഴുതപ്പോൾ സീത ഭൂമിക്കടിയിൽ കാണപ്പെട്ടു. നാരദ മഹർഷിയിൽ…
-
Narayanan
HOMENEW8 നാരായണന് ഞാന്‍ ലോകപരിപാലനത്തിനായി നാരായണനായി രൂപമെടുത്തു. പാഞ്ചജന്യം എന്ന ശംഖും, സുദര്‍ശന ചക്രവും, താമരയും, ഗദയും കൈകളില്‍ പിടിച്ച് അനന്ത നാഗത്തില്‍ ഞാന്‍ ശയിക്കുന്നു. ഞാന്‍ പാല്ക്കടലില് വസിക്കുന്നു. വെള്ളനിറം എല്ലാം പ്രതിഫലിപ്പിക്കുന്നു. പാലില്‍ ജീവന് നിലനില്ക്കാനാവശ്യമായ എല്ലാം അടങ്ങിയിരിക്കുന്നു. ഞാന്‍ സമ്പൂര്‍ണ്ണതയില്‍ വസിക്കുന്നു എന്ന അര്‍ത്ഥമാണ് പാല്‍ക്കടലിലെ വാസം കൊണ്ട് ഉദ്ദേശിക്കുന്നത്. അനന്ത നാഗം അനന്തമായ സ്ഥലകാലങ്ങള്‍ ആകുന്നു. ദ്രവ്യവും ഊര്‍ജ്ജവും ആകുന്നു. ഞാന്‍ പ്രപഞ്ചം ആകുന്നു. അനേകം കാര്യങ്ങള്‍ ഒരേസമയം ചെയ്യുന്നു എന്ന…
-
Different types of Nandhi
HOMENEW8 പലതരം നന്തി ശിലകളുണ്ട് ക്ഷേത്രകലയെ ആധാരമാക്കി ക്ഷേത്ര ചൈതന്യമുണർത്തുന്ന പലതരം നന്തി ശിലകളുണ്ട്. അവയിൽ പ്രധാനം ഇന്ദ്ര നന്തി, ബ്രഹ്മ നന്തി, ആത്മ നന്തി, ധർമ്മ നന്തി എന്നിവയാണ്. ഭോഗവാനാണ് ഇന്ദ്ര നന്തി ക്ഷേത്രത്തിന് അല്പം അകലെ ശ്രീകോവിലിൽ നോക്കിയാണ് ഇന്ദ്ര നന്തിയുടെ കിടപ്പ്. ബ്രഹ്മ നന്തി ഗാംഭീര്യമുള്ള രൂപത്തിലാണ്. വേദനന്തി എന്നും ഇതിന് പേരുണ്ട്. ഇത് നിർമ്മിയ്ക്കുന്നത് ചുണ്ണാമ്പ് കൊണ്ടാണ്. രാമേശ്വരത്ത് ഇങ്ങനെയുള്ള ബ്രഹ്മാണ്ഡമായ നന്തിയെ കാണാം. കൊടിമരത്തിന്റെ ചുവട്ടിൽ കാണുന്ന നന്തിയാണ് ആത്മ…
-
Surya ashtothra namavali
HOMENEW8 ॥സൂര്യ അഷ്ടോത്തര ശതനാമാവലി॥ സൂര്യം സുന്ദര ലോകനാഥമമൃതം വേദാന്തസാരം ശിവംജ്ഞാനം ബ്രഹ്മമയം സുരേശമമലം ലോകൈകചിത്തം സ്വയം ॥ ഇന്ദ്രാദിത്യ നരാധിപം സുരഗുരും ത്രൈലോക്യചൂഡാമണിംബ്രഹ്മാ വിഷ്ണു ശിവ സ്വരൂപ ഹൃദയം വന്ദേ സദാ ഭാസ്കരം ॥ ഓം അരുണായ നമഃ ।ഓം ശരണ്യായ നമഃ ।ഓം കരുണാരസസിന്ധവേ നമഃ ।ഓം അസമാനബലായ നമഃ ।ഓം ആര്തരക്ഷകായ നമഃ ।ഓം ആദിത്യായ നമഃ ।ഓം ആദിഭൂതായ നമഃ ।ഓം അഖിലാഗമവേദിനേ നമഃ ।ഓം അച്യുതായ നമഃ ।ഓം അഖിലജ്ഞായ…
-
Ramayanakadha
HOMENEW8 നമസ്തേ,,, മനുഷ്യജന്മം ആണ് പരമപദം പുൽകാനുള്ള ഏറ്റവും മികച്ച വഴി,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, “സ്ത്രീപുരുഷ സംയോഗ സമയത്ത് ലക്ഷക്കണക്കിന് പുരുഷരേതസ്സുകളിലൊന്ന് സ്ത്രീകളിലെ അണ്ഡവുമായി കൂടിക്കലർന്ന് ജരായു അഥവാ ഗർഭാവരണത്താൽ മൂടപ്പെടുന്നു..” ഒരു ദിവസം കൊണ്ട് അത് കലലം അഥവാ ഗർഭപിണ്ഡമായി മാറുന്നു.. അഞ്ച് ദിവസം കൊണ്ട് അത് ബുദ്ബുദാകാരം അഥവാ കുമിളയുടെ രൂപം പ്രാപിക്കുന്നു.. അതിനുശേഷം മാംസപേശിത്വം കൈവരിക്കുന്നു.. 25 ദിവസം കഴിയുമ്പോഴേക്കും അവയവങ്ങൾ ഉണ്ടാകുന്നു.. ഒരു മാസം കൊണ്ട് ഹൃദയം മിടിക്കുന്നു.. മൂന്ന് മാസം കൊണ്ട് അവയവങ്ങൾ…
-
Story of Ayyappa – Idihya kadhakal
HOMENEW8 #അയ്യപ്പൻ_വളര്‍ന്ന_വഴികളിലൂടെ ശബരിമലയില്‍ പോകുമ്പോള്‍ ഇടത്താവളങ്ങളായി പല ക്ഷേത്രങ്ങളിലും ദര്‍ശനം നടത്താറുണ്ട്. എന്നാല്‍ ജനനമരണങ്ങള്‍ക്കിടയിലുള്ള ദശാസന്ധികള്‍ തരണം ചെയ്ത് മോക്ഷപ്രാപ്തിയിലേക്ക് ഒരു അയ്യപ്പ പാതയുണ്ട്. ശബരീശ ജീവിതത്തിലെ ദശാസന്ധികളിലൂടെയാണാ യാത്ര. പരശുരാമന് പ്രതിഷ്ഠിച്ച അഞ്ച് ക്ഷേത്രങ്ങളിലൂടെ. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, വഴി ശബരിമലയ്ക്ക്… ഇതില്‍ മൂന്നുക്ഷേത്രങ്ങളും കൊല്ലം ജില്ലയിലും ശബരിമല പത്തനംതിട്ട ജില്ലയിലുമാണ്. അഞ്ചാമതൊരു ക്ഷേത്രമുണ്ടായിരുന്നത് കാന്തമലയാണ്. അത് കലിയുഗാരംഭത്തോടെ ലൗകികലോകത്തുനിന്നു മറയുകയും ഇപ്പോള്‍ വിശ്വാസികള്‍ സങ്കല്‍പ്പത്തില്‍ വെച്ചാരാധിക്കുകയും ചെയ്യുന്നു എന്ന് ഐതിഹ്യം. ബാലനായി കുളത്തൂപ്പുഴയില്‍ 🌹🌹🌹🌹🌹🌹🌹🌹🌹🌹യാത്ര…
-
Itihasa story
HOMENEW8 ശ്രീ ത്രൈലംഗ സ്വാമികൾ. 💚💚💚💚💚💚 ശ്രീ ത്രൈലംഗ സ്വാമികളുടെ ശരിയായ പേര് ശിവരാമയ്യ എന്നായിരുന്നു. അദ്ദേഹം ഹോളിയ എന്ന ആന്ധ്ര പ്രദേശിലെ ഗ്രാമത്തിൽ 1607 ഡിസംബർ 21-നു വെള്ളിയാഴ്ച പൗർണ്ണമി തിഥിയിലെ ശുഭമുഹുർത്തത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മയുടെ പേര് വിദ്യാവതി എന്നും അച്ഛന്റെ പേര് നരസിംഹധരറാവു എന്നുമായിരുന്നു, അവർ ഇരുവരും ശിവ ഭക്തർ ആയിരുന്നു. ത്രൈലിംഗസ്വാമി ചെറുപ്പത്തിലേ എല്ലാ ജീവജാലങ്ങളോടും അതിയായ സ്നേഹം പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ മരണ ശേഷം കല്യാണാലോചനകൾ നിരസിച്ച്, സ്വന്തം ഗ്രാമത്തിലെ ഒരു…
-
HomeNew7
HOME HOMENEW HOMENEW2 HOMENEW3 HOMENEW4 HOMENEW5 HOMENEW6 HOMENEW8 HOMENEW9 Vandana shlokams Thiruvannamalai Deepam Live Gita Jayanthi Glory of Arunachala Shanthi Manthram1 Shanthi Manthram2 Shanthi Manthram3 Shastha Dasakam Karthikai Deepam Bilwashtakam Vedantha Kathakal1-Swethakethu Vedantha Kathakal2-Vidyadevi Vedantha Kathakal3-Nachiketagni Bhagya Suktham Rama Rama Pahimam Ganesha Mangalam Ayigiri nandini Thiruvannamalai Karthikai Deepam Navagraha Sthothram Parvathy Neelakandam Shastha Ashtothra Archana…
-
Vandanashlokams
HOMENEW7 ഗണപതി ഏകദന്തം മഹാകായംതപ്ത കാഞ്ചന സന്നിഭംലംബോദരം വിശാലാക്ഷംവന്ദേഹം ഗണനായകം സരസ്വതി സരസ്വതീ! നമസ്തുഭ്യം വരദേ കാമരൂപിണിവിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ പത്മപത്ര വിശാലാക്ഷീ! പത്മകേസരവർണിനി !നിത്യം പത്മാലയാ ദേവീ ! സാ മാം പാതു സരസ്വതീ! ഗുരു ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണുർഗുരുർദേവോ മഹേശ്വരഃഗുരുസ്സക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ ശ്രീകൃഷ്ണൻ കൃഷ്ണായ വാസുദേവായഹരയേ പരമാത്മനേപ്രണത ക്ലേശ നാശായഗോവിന്ദായ നമോ നമ: മഹാവിഷ്ണു ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശംവിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗംലക്ഷ്മീകാന്തം…