Category: Uncategorized
-
Prayer before lunch
Here’s a clear, step-by-step Smṛti (Dvādaśa-nāma) Āchamanam with Sanskrit, Malayalam transliteration, and Latin (IAST) transliteration. I kept the ritual actions simple and widely used (safe for daily practice). If you want a strict Śrauta / Vedic version later, I can give that too. Dvādaśa-nāma (12 names of Viṣṇu) Sanskrit (IAST) — Malayalam transliteration — (literal…
-
Morning prayer
🪔🪔🪔🪔🪔🪔🪔🪔🪔 *നമസ്തേ സജ്ജനങ്ങളെ ……* *സുഖ നിദ്രക്ക് സാക്ഷിയായി നിന്ന പരംപൊരുളായ* *സർവേശ്വരനു കോടി കോടി പാദ നമസ്കാരത്തോടെ തുടങ്ങാം* *നിത്യജപവും പ്രഭാതവന്ദനവും* 🙏🙏🙏🙏🙏🙏🙏🙏🙏🙏 *ഓം* *( കണ്ണുകളടച്ച് 3 തവണം ജപിക്കുക)* *_ശാന്തിമന്ത്രം_* 🙏🙏🙏🙏🙏🙏🙏🙏🙏 *ഓം സഹനാവവതു സഹനൗ ഭുനക്തു* *സഹവീര്യം കരവാവഹൈ* *തേജസ്വി നാവധീതമസ്തു* *മാ വിദ്വിഷാവഹൈ* *ഓം ശാന്തി ശാന്തി ശാന്തിഃ* *_ഓംങ്കാര മന്ത്രം_* 🙏🙏🙏🙏🙏🙏🙏🙏🙏 *ഓംങ്കാരം നിഗമൈകവേദ്യമനിശം* *വേദാന്ത തത്വാസ്പദം* *ചോത്പത്തിസ്ഥിതിനാശഹേതുകമലം* *വിശ്വസ്യ വിശ്വാത്മകം* *വിശ്വത്രാണപരായണം ശ്രുതിശതൈഃ* *സംപ്രോച്യമാനം വിഭും*…
-
Ganesha sthothras
ഓം ഗം ഗണപതയെ നമഃ 🔥🙏 🌺🌺🌺🌺🌺🌺വക്രതുണ്ഡ മഹാകായാ സൂര്യകോടി സമപ്രഭഃ നിർവിഘ്നം കുരുമേ ദേവ സർവ്വ കാര്യേഷു സർവ്വദാ🪷🪷🪷🪷🪷🪷ഗണനായകായഗണദൈവതായഗണാദ്ധ്യക്ഷായ ധീമഹിഗുണ ശരീരായ ഗുണമണ്ഡിതായ ഗുണേശനായ ധീമഹിഗുണാതീതായഗുണാധീശായ ഗുണപ്രവിഷ്ടായ ധീമഹിഏകാദന്തായ വക്രതുണ്ടായഗൗരീതനയായ ധീമഹിഗജേശനായ ബാലചന്ദ്രായ ശ്രീ ഗണേശായ ധീമഹി🙏🙏🙏🙏🙏🙏 സങ്കടനാശഗണേശാഷ്ടകം***************പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം വിനായകം ഭക്താവാസം സ്മരേന്നിത്യം ആയുഃ കാമാർത്ഥസിദ്ധയേ. 1 പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർത്ഥകം 2 ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവ ച സപ്തമം…
-
Thursday Vishnu pooja
🪔🪔🪔🪔🪔🪔🪔ഓംശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേത്🙏🔥🔥🔥🔥🔥🔥🔥ഓം നമോ ഭഗവതേ വാസുദേവായ || 🪔🪔🪔🪔🪔🪔ഓം നമോ ഭഗവതേ നാരായണായഃ ||💐💐💐💐💐💐ഓം ശ്രീകൃഷ്ണ പരമാത്മനേ നമഃ || 🪔🪔🪔🪔🪔🪔ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🕉️🕉️🕉️🕉️🕉️🕉️🕉️ ഏക ശ്ലോക രാമായണം പൂർവ്വം രാമം തപോവനാനി ഗമനം ഹത്വാ മൃഗം കാഞ്ചനം വൈദേഹി ഹരണം ജടായു മരണം സുഗ്രീവ സംഭാഷണം ബാലീ…
-
Karthika vilakku aithehyam
*🔱🔥കാര്‍ത്തിക വിളക്ക്🔥🔱*🏮ॐ════卐★●°●ॐ●°★卐════ॐ🏮*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢* ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. കുമാരനല്ലൂര്‍ കാര്‍ത്ത്യായനീ ദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളം ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഈ ദിവസമാണ് നടക്കുന്നത്. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്നദിവസം ആണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആയി ആഘോഷിക്കുന്നത്. വൃശ്ഛിക മാസത്തിലെ തൃക്കാര്‍ത്തിക നാളില്‍ നടത്താറുള്ള ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്.…
-
Rahu Ashtothara Namavali
🪷 `|| രാഹു അഷ്ടോത്തര നാമാവലി ||` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ഓം രാഹവേ നമഃ | ഓം സിംഹികേയായ നമഃ |ഓം വിധംതുദായ നമഃ | ഓം സുരശത്രവേ നമഃ |ഓം തമസേ നമഃ | ഓം ഫണിനേ നമഃ |ഓം ഗാര്ഗ്യാനയായ നമഃ | ഓം സുരാഗവേ നമഃ |ഓം നീലജീമൂതസംകാശായ നമഃ |ഓം ചതുര്ഭുജായ നമഃ || ൧൦ || ഓം ഖഡ്ഗഖേടകധാരിണേ നമഃ | ഓം വരദായകഹസ്തായ…
-
Ekadashi manthram
#ഏകാദശിനാളിൽജപിക്കേണ്ടമന്ത്രങ്ങൾ.🙏🔥🌄💥 Highlight #ഏകാദശി ദിവസം (പ്രത്യേകിച്ച് ഗുരുവായൂർ ഏകാദശി )ഭഗവാനില്‍ ലയിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ് നാമജപം. നരനും നാരായണനും ഒന്നാകുന്ന അവസ്ഥയിലേക്ക് നമ്മുടെ മനസ്സിനെ ഉയര്‍ത്തുക എന്നതാണ് ഈ ദിവസത്തെ ലക്ഷ്യം. നമ്മുടെ ഓരോ ജപവും ഭഗവാന് സമര്‍പ്പിക്കുന്ന പുഷ്പാഞ്ജലിയായി സങ്കല്‍പ്പിക്കുക.അച്യുതായ നമ, അനന്തായനമ, ഗോവിന്ദായ നമ തുടങ്ങിയ നാമങ്ങളുംഅന്നേ ദിവസം സാധിക്കുമെങ്കില്‍ ഒരു തവണയെങ്കിലും വിഷ്ണു സഹസ്രനാമം ജപിച്ചിരിക്കണംകൂടാതെ താഴെ കൊടുത്തിരിക്കുന്ന മന്ത്രങ്ങളും ജപിക്കേണ്ടതാണ്. വിഷ്ണു സ്തോത്രം**********************ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശംവിശ്വാധാരം ഗഗന സദൃശ്യം…
-
Siva ashtothara namavali
🍃🍃🍃🍃🍃🍃🍃🍃🍃 *ശിവ അഷ്ടോത്തര**ശതനാമാവലി* 🙏🌹🌷🌺🕉️🪷🌸🌺🙏 ഓം ശിവായ നമഃഓം മഹേശ്വരായ നമഃഓം ശംഭവേ നമഃഓം പിനാകിനേ നമഃഓം ശശിശേഖരായ നമഃ ഓം വാമദേവായ നമഃഓം വിരൂപാക്ഷായ നമഃഓം കപര്‍ദ്ദിനേ നമഃഓം നീലലോഹിതായ നമഃഓം ശങ്കരായ നമഃ ഓം ശൂലപാണയേ നമഃഓം ഖട്വാംഗിനേ നമഃഓം വിഷ്ണുവല്ലഭായ നമഃഓം ശിപിവിഷ്ടായ നമഃഓം അംബികാനാഥായ നമഃ ഓം ശ്രീ കണ്ഠായ നമഃഓം ഭക്തവത്സലായ നമഃഓം ഭവായ നമഃഓം ശര്വായ നമഃഓം ത്രിലോകേശായ നമഃ ഓം ശിതി കണ്ഠായ നമഃഓം ശിവാപ്രിയായ നമഃഓം…