Category: Uncategorized
-
Surya Jothisham
HOMENEW9 സൂര്യ വിംശതി…🌞🌞🌞🌞🌞🌞🌞🌞🌞🌞 ഇന്ന് ഞായറാഴ്ചയാണല്ലോ. ഞായറിന്റെ ദിനം. ഞായര്‍ എന്നാല്‍ സൂര്യന്. അതിനാല്‍ കുറച്ച് സൂര്യവിശേഷങ്ങള്‍ , വിംശതി എന്നാല്‍ ഇരുപത് എന്നര്‍ത്ഥം. സൂര്യനെക്കുറിച്ച് ഇരുപത് കാര്യങ്ങളാണ് സൂര്യവിംശതിയിലെ പ്രതിപാദ്യം. 1.കാലപുരുഷന്റെ ആത്മാവാണ് സൂര്യന്. 2. ഗ്രഹസദസ്സില് / ഗ്രഹങ്ങളുടെ അധികാരശ്രേണിയില്‍ രാജാവാണ് സൂര്യന്. 3. കുടുംബ ബന്ധങ്ങളില്‍ സൂര്യന് പിതാവാകുന്നു. പിതൃകാരകന്‍, രാജകാരകന്, ആത്മകാരകന്‍ തുടങ്ങിയ വാക്കുകള്‍ സൂര്യനെക്കുറിക്കുന്നതാണ്! 4. ജ്യോതിഷം, ഗ്രഹങ്ങളെ ആണും പെണ്ണും നപുംസകവുമായി തിരിക്കുന്നു. സൂര്യനും ചൊവ്വയും വ്യാഴവും പുരുഷഗ്രഹങ്ങളാണ്.…
-
Daily Karma Nirvahana slokams
HOMENEW9 🕉️ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകങ്ങൾ🕉️ പ്രഭാത ശ്ലോകം🙏 “ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും ചേര്‍ത്തുവച്ചു കൈകളെ നോക്കി” കരാഗ്രേ വസതേ ലക്ഷ്മീകരമദ്ധ്യേ സരസ്വതീകരമൂലേ തു ഗോവിന്ദാപ്രഭാതേ കരദര്‍ശനം പ്രഭാത ഭൂമി ശ്ലോകം🙏 “തറയെ തൊട്ടു ശിരസ്സില്‍ വെച്ചുകൊണ്ട്” സമുദ്ര വസനേ ദേവീപര്വതസ്തന മണ്ഡലേവിഷ്ണുപത്നീ നമസ്തുഭ്യംപാദസ്പര്ശം ക്ഷമസ്വ മേ സൂര്യോദയ ശ്ലോകം🙏 ബ്രഹ്മസ്വരൂപമുദയേമധ്യാഹ്നേതു മഹേശ്വരംസായം കാലേ സദാ വിഷ്ണുത്രിമൂര്തിശ്ച ദിവാകരഃ സ്നാന ശ്ലോകം🙏 ഗംഗേച യമുനേ ചൈവഗോദാവരീ സരസ്വതീനര്മദേ സിന്ധു കാവേരീജലേസ്മിന് സന്നിധിം കുരു ഭസ്മ ധാരണ ശ്ലോകം🙏…
-
Nilavilakku 2
HOMENEW9 #നിലവിളക്ക് നിലവിളക്ക് തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുത്. ശാസ്ത്രവിധിയില്‍ നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലത്രേ! അതുകൊണ്ട് ഇലയോ, തട്ടമോ, പൂജിച്ച പൂക്കളോ ഇട്ട് അതില്‍ നിലവിളക്ക് വെയ്ക്കാം. വിളക്കിന്റെ താഴ്ഭാഗം മൂലാധാരവും, തണ്ട സുഷുമ്നയെയും, മുകള്ഭാഗം ശിരസ്സിനെയും പ്രതിനിധീകരിക്കുന്നു. കത്തിനില്‍ക്കുന്ന ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു. ദീപം കത്തുന്നതോടെ ഓംകാരത്തിന്റെ ധ്വനി ഉത്ഭവിക്കുന്നു. എങ്ങനെയെന്നുവെച്ചാല്‍, ദീപം കത്തുന്നതിന് തിരിയും, എണ്ണയും, വായുവും ആവശ്യമാണല്ലൊ. കത്തിക്കൊണ്ടിരിക്കുന്ന…
-
Nilavilakku 1
HOMENEW9 നിലവിളക്കിന്റെ ഐശ്വര്യ മാഹാത്മ്യം പ്രഭാതത്തിലും സന്ധ്യനേരത്തും വീടുകളില്‍ നിലവിളക്ക് കത്തിച്ചുവയ്ക്കുന്നത് ഒരു പ്രത്യേക ഐശ്വര്യം തന്നെയാണ്. ക്ഷേത്രങ്ങളിലും ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് നിലവിളക്ക് എന്ന പേര് വന്നത്. ക്ഷേത്രത്തിന് വീടെന്നും അര്‍ത്ഥമുള്ളതിനാല്‍ ദേവാരാധനയ്ക്കായി സന്ധ്യാജപം വേണം. ദേവാരാധനയില്‍ അവശ്യം വേണ്ട പഞ്ചഭൂത സങ്കല്പത്തില് പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം-ചന്ദനാദികള്‍ (പൃഥ്വി) എന്നിവ വീട്ടിലെ അനുഷ്ഠാനങ്ങളില്‍ നിര്‍ബന്ധമാണ്. ഇതില്‍ പ്രധാനമായ നിലവിളക്ക്…
-
Santhana Gopalam story
HOMENEW9 *🌸സന്താനഗോപാലം കഥ🌸* *ശ്രീ ഹരി വിഷ്ണു ഭഗവാന്റെ ശ്രേഷ്ഠ ഭാവങ്ങളിൽ ഒന്നാണ് ശ്രീ സന്താനഗോപാലമൂർത്തി ഭാവം.* *ഒരിക്കൽ പാലാഴിവാസനായ ഭഗവാൻ ശ്രീ ഹരിക്കു നരനാരായണന്മാരെ ഒരുമിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായി. നരനാരായണന്മാർ കൃഷ്ണനും അർജ്ജുനനും ആയി ദ്വാപര യുഗത്തിൽ അവതരിച്ച കാലത്താണിത് .* *ഈ സമയം പാണ്ഡവന്മാർ കുരുക്ഷേത്ര യുദ്ധാനന്തരം രാജ്യം ഭരിക്കുന്ന സമയം. അര്ജ്ജുനന് കുറച്ചു അഹങ്കാരം കൂടി നിൽക്കുകയാണ്. തങ്ങൾ ഭരിക്കുന്ന ഈ കാലമാണ് ഏറ്റവും നല്ലതെന്നും, ആർക്കും ഒരു കുറവുമില്ല, ഇതെല്ലാം തന്റെ…
-
Meenakshi Amman temple itheehyam
HOMENEW9 *മധുര മീനാക്ഷി ക്ഷേത്രം* . *തമിഴ്നാട്* തമിഴ്നാട്ടിലെ മധുരയിൽc വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം(IAST mīnākṣi Amman Kovil, Tamil: மீனாட்சி அம்மன் கோவில்/திருஆலவாய்). പരാശക്തിയായ ശ്രീ പാർവതി “മീനാക്ഷിയായും”, തൻപതി ഭഗവാൻ ശിവശങ്കരനെ “സുന്ദരേശ്വരനായും” ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഇതിൻറെ ഉയരം 51.9 മീ.(170 അടി)ആണ്. മീനാക്ഷി…
-
Himalaya 7th part
HOMENEW9 *🪔🛕ഉത്തരാഖണ്ഡും ഹിമാലയമലനിരകളും🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ഭാഗം : 07 യമുനോത്രി🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡ഉത്തരാംചൽ സംസ്ഥാനത്തിന്റേ ഉതരകാശി ജില്ലയിൽ ഏകദേശം 12000അടി ഉയരതിലാണ് ചതുർധാമങ്ങളിൽ ആദ്യേത്തേതായ യമുനോത്രി ഉത്തരകാശിയിൽ നിന്ന് ധരാസു, ഭാർക്കട്ട്, വഴി ശ്യാനാചട്ടിയിൽ എത്തുന്നു, അവിടുന്ന് അഞ്ച് കിലോമീറ്ററോളം പോയാൽ ഹനുമാൻചാട്ടിയിലെത്താം, അവിടുന്ന് ഏഴ് കിലോമീറ്റർ പിന്നിട്ടാൽ ജാനകീചാട്ടിയിലെത്താം, അവിടുന്നു നടന്ന് ഏതാനം കിലോമീറ്റർ നടന്നാൽ യമുനോത്രിയെലെത്താം.യമുനോത്രിയാണ് യമുനാനദിയുടേ ആരംഭം, ഈ പുണ്യസ്ഥലം തേടി ആർത്തലച്ചൊഴുകുന്ന യമുനാനദിയുടേ തീരത്തുകൂടി യാത്രചെയ്ത് ബഹ്രോചാട്ടിയിലെതുന്നു. അവിടെ നിന്ന് താഴോട്ടിറങ്ങി…
-
Himalaya 8th part
HOMENEW9 *🪔🛕ഉത്തരാഖണ്ഡും ഹിമാലയമലനിരകളും🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ഭാഗം : 08 ഹരിദ്വാർ🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഹരിദ്വാർ. ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഹിന്ദുക്കളുടെ ഒരു പുണ്യനഗരമാണ്. ഹിന്ദുക്കൾ ഇവിടെ ഗംഗാനദിയിൽ നടത്തുന്ന ആരതി എന്ന ആരാധന പ്രസിദ്ധമാണ്. ഹരിദ്വാർ എന്ന പദത്തിന്റെ അർത്ഥം ദൈവത്തിലേക്കുള്ള വഴി എന്നാണ്. ഉത്ഭവസ്ഥാനമായ ഗംഗോത്രിയിലെ ഗോമുഖ് ഹിമാനിയിൽ നിന്നും 253 കിലോമീറ്റർ സഞ്ചരിച്ച് നദി ഉത്തര ഇന്ത്യയിലെ സമതലത്തിലേക്ക് പ്രവേശിക്കുന്ന ഇടമാണ് ഹരിദ്വാർ.…
-
Saraswati sthuthi
HOMENEW9 *🪔🛕ദേവി സ്തുതി🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 അമ്മേ സരസ്വതി ജ്ഞാനാംബികേ ദേവി, തവ പാദ പങ്കജം കുമ്പിടുന്നേൻ ! വേദസ്വരൂപിണി ശ്വേതാംബരേ ദേവി, എൻ നാവിലെപ്പോഴും വിളങ്ങിടേണം ! ഹൃദയസരോരുഹം തന്നിൽ വസിക്കണം, അജ്ഞാനമെല്ലാമകറ്റിടേണം ! വേദവേദാത്മികേ വാണിമാതേ തവ, പാദം പണിയുന്നേൻ ഭക്തിയോടെ ! ജ്ഞാനസ്വരൂപിണി ഭവഭയ ഭഞ്ജിനി, അക്ഷരരൂപിണി പാലയമാം ! നാന്മുഖൻ തന്നുടെ ജായയാം ശാരദേ, വീണാപാണീ ദേവി കൈതൊഴുന്നേൻ ! മാലാപുസ്തക ധാരിണി ഭാരതി, ശ്വേതപദ്മാസനേ കൈതൊഴുന്നേൻ ! ഹരിഹരബ്രഹ്മാദി…
-
Siva Keerthanam 2 nos
HOMENEW9 *രുദ്രമന്ത്രം*🙏 *ഓം നമസ്തേസ്തു ഭഗവൻ**വിശ്വേശ്വരായ**മഹാദേവായ**ത്രയംബകായ**തൃപുരാന്തകായ**തൃ കാലാഗ്നി കാലായ**കാലാഗ്നിരുദ്രായ**നീലകണ്ഠായ**മൃത്യുഞ്ജയായ**സർവ്വേശ്വരായ**സദാശിവായ**ശങ്കരായ**ശ്രീമഹാദേവായ നമ:*🙏 *🕉️🕉️🕉️🕉️(ശിവ കീർത്തനം)🕉️🕉️🕉️🕉️* *ഓം ശിവ ശങ്കര പാർവതി *കാന്താ**പരമേശ്വര ശിവ* *പാലയമാം**മൃത്യുഞ്ജയനെ* *കാലാന്തകനെ**അഭയം തരണേ ജഗദീശാ* ഓം ശിവ ശങ്കര പാർവതി കാന്താപരമേശ്വര ശിവ പാലയമാം മൃത്യുഞ്ജയനെ കാലന്തകനെഅഭയം തരണേ ജഗദീശാ മാർക്കണ്ഡേയനു മോക്ഷം നല്കിയമാഹേശ്വരനുടെ പാദങ്ങൾമമ മനതാരിൽ നിത്യം തെളിയാൻശിവ നാമങ്ങൾ തോന്നെണേ ഓം ശിവ ശങ്കര… അന്തകാനൊരു നാൾ അരികിൽ വരുമ്പോൾശിവ പാദം തുണയാകേണംശൂലാഗ്രത്താൽ യമനെ അകറ്റിഅടിയനു സദ് ഗതി നല്കിടണേ ഓം…