Category: Uncategorized
-
Sareera agni
Homenew12 ഭാഗ്യസൂക്ത മന്ത്രവും അഗ്നിയും…ഓരോ പ്രഭാതത്തിലും, ഉണരുന്ന മനുഷ്യനെ സ്വന്തം കര്മ്മകാണ്ഡത്തിലേയ്ക്ക് നയിയ്ക്കുന്ന വഴികാട്ടിയാണ് അഗ്നി. കേവലം ദീപനാളത്തിനപ്പുറം അഗ്നിയ്ക്ക് പല ധര്‍മ്മങ്ങളുണ്ട്. ഇവ മനുഷ്യനുമായി എങ്ങനെ ബന്ധപ്പെട്ടിരിയ്ക്കുന്നു എന്ന് അറിയാം… ‘അഗ്നിം ഭൂതം പ്രണീമഹേ! ‘ എന്നാണ് വേദങ്ങളില്‍ പറയുന്നത്. അഗ്ര + ണി = അഗ്നി – മുന്നോട്ടു നയിയ്ക്കാന്‍ കഴിവുളളത് അഗ്നി. എന്നർത്ഥം. ഈ അഗ്നിയുടെ രൂപം പല വിധത്തില്‍ മനുഷ്യനില്‍ പ്രകടമാകുന്നു. 1.ജഠരാഗ്നി – ഈ അഗ്നി മനുഷ്യനില്‍ വിശപ്പ് എന്ന…
-
Prabhada vandanam
Homenew12 *🙏🙏നാമജപം*🙏🙏 ഓം ഹരിഃ ശ്രീ ഗണപതയേ നമഃ.ഓം ഗം ഗണപതയേ നമഃ.🙏 പുണൃക്ഷേത്രധ്യാനം. ശ്രീകാശി പുരുഷോത്തമാബദരികായോദ്ധ്യാ ഗയാദ്വാരകാ ഗോകർണ്ണാമല കാളഹസ്ഥി മധുരാ കമാക്ഷീ രാമേശ്വരം ശ്രീരംഗം കമലാലയാരുണഗിരിം ശ്രീകുംഭകോണാലയം വേദാരണ്യപുരം ചിദംബരം സദാമോക്ഷായ കൈകൂപ്പിനേൻ.🙏 ഓം നമഃ ശിവായ.ഓം നമഃ ശിവായ.ഓം നമഃ ശിവായ.ഓം നന്തികേശായ നമഃ.🙏 വൈക്കത്തപ്പൻ്റെ പ്രഭാത കീർത്തനം,ഓം നമഃ ശിവായ. നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ നരകത്തിൽ നിന്നും കരയേറ്റീടേണം തിരുഃവൈക്കം വാഴും ശിവശംഭോ.! മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ…
-
Ashrama Dharmam
Homene12 *🪷🛕ആശ്രമങ്ങൾ🛕🪷* 🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀 🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ആശ്രമങ്ങൾ നാലുവിധമുണ്ട് അവയ്ക്ക് ഓരോന്നിനും നാലുവിധം വിഭാഗങ്ങളുമുണ്ട്. അങ്ങനെ പതിനാറു വിഭാഗങ്ങളുണ്ട്. 1⃣- ബ്രഹ്മചാരികൾ:- 🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡 1.ഗായത്രൻ2.ബ്രാഹ്മണൻ3.പ്രജാപത്യൻ4.ബൃഹൻ ഗായത്രൻ:- യജ്ഞോപവീതം ധരിച്ചതിനുശേഷം മൂന്ന് രാത്രി ഉപ്പില്ലാതെ ആഹരം കഴിച്ച് ഗായത്രി ഉപാസിക്കുന്നവനെ ഗായത്രൻ എന്നു പറയുന്നു. ബ്രാഹ്മണൻ:- നാൽപ്പത്തെട്ടു വർഷം വേദദ്ധ്യായനാർത്ഥം ബ്രഹ്മചാര്യം അനുഷ്ഠിക്കുകയോ, ഓരോ വേദവും പന്ത്രണ്ടു വർഷം വീതം ചെലവഴിച്ച് പഠിക്കുകയോ , നല്ലതുപോലെ വേദദ്ധ്യായനം സിദ്ധിക്കുന്നതുവരെ യമനിയമാദികൾ പരിപാലിക്കുകയോ ചെയ്യുന്നവർ ബ്രാഹ്മണൻ എന്നു…
-
Navagraha Gayathri
Homenew12 *🪷🛕നവഗ്രഹ ഗായത്രി🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ചൊല്ലുന്നവനെ രക്ഷിക്കുന്നത് (ഗായന്തം ത്രായതേ ഇതി ഗായത്രി:) എന്നാണ് ‘ ഗായത്രി ‘ എന്ന വാക്കിനര്‍ത്ഥം. ഈ മന്ത്രം വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന് എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന് (വിശ്വം – ലോകം, മിത്രന് – സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി. അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും…
-
Bhairavan
Homenew12 🪷🛕ഭൈരവൻ🛕🪷🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ശിവന്റെ ഒരു പ്രചണ്ഡമായ രൂപമാണ് കാലഭൈരവൻ. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ശരീരത്തിൽ സർപ്പങ്ങളെയും, കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലഭൈരവൻ അസിതാംഗഭൈരവൻ സംഹാരഭൈരവൻ രുരുഭൈരവൻ ക്രോധഭൈരവൻ കപാലഭൈരവൻ രുദ്രഭൈരവൻ ഉൻമത്തഭൈരവൻഎന്നിങ്ങനെ ഭൈരവന് അഷ്ട ഭാവങ്ങളുണ്ട്. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്. പ്രപഞ്ചത്തിന്റെ സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണം നിർണ്ണയിക്കുന്നവനാണ് ഭൈരവൻ.…
-
Ayyappa suprabhatham
Homenew12 🐚🐚🐚🐚🐚🐚🐚🐚🐚🐚🌞🌞🌞🌞🌞🌞🌞🌞🌞🌞🔱🔱🔱🔱🔱🔱🔱🔱🔱🔱 *ശ്രീമദയ്യപ്പസുപ്രഭാതം* 🔔🔔🔔🔔🔔🔔🔔🔔🔔🔔 *ശ്രീഹരിഹരസുപ്രജാ ശാസ്തഃ* *പൂര്‍വാ സന്ധ്യാ പ്രവര്തതേ ।* *ഉത്തിഷ്ഠ നരശാര്ദൂല* *ദാതവ്യം* *തവ ദര്‍ശനം 1॥* 🌞🌞🌞🌞🌞🌞🌞🌞🌞🌞 *ഉത്തിഷ്ഠോത്തിഷ്ഠ* *ശബരിഗിരീശ ഉത്തിഷ്ഠ* *ശാന്തിദായക ।* *ഉത്തിഷ്ഠ ഹരിഹരപുത്ര* *ത്രൈലോക്യം* *മങ്ഗളം കുരു 2॥* 🌞🌞🌞🌞🌞🌞🌞🌞🌞🌞 *ഗുരോ സമസ്തജഗതാത്മന്* *ക്ലേശഹാരേ**ഭക്താ വിഹാരിണേ* *മനോഹര**ദിവ്യമൂര്തേ ।* *ഭക്തഹൃദ്വിഹാരി ഹേ സ്വാമിന്* *ഭക്തജനപ്രിയ ദാനശീല* *ശ്രീശബരീപീഠാശ്രമസ്ഥാനിനേ* *തവ സുപ്രഭാതം 3॥* 🌞🌞🌞🌞🌞🌞🌞🌞🌞🌞 *മിത്രരക്ഷക ഭവതു പ്രസന്ന* *മന്മഥസുന്ദര* *ഹേ ഭക്തരക്ഷക* *ബ്രഹ്മാവിഷ്ണുശിവാത്മൈക്യസ്വരൂപ* *ശ്രീശബരീപീഠാശ്രമസ്ഥാനിനേ* *തവ സുപ്രഭാതം4॥॥*…
-
Mookambika suprabhatham
Homenew12 ശ്രീമൂകാംബികാ സുപ്രഭാതം*🔔🔔🔔🔔🔔🔔🔔ഉത്തിഷ്ഠോത്തിഷ്ഠ മൂകാംബാ ഉത്തിഷ്ഠ ജഗദീശ്വരി ।നിദ്രാം മുഞ്ച മഹാമായേ ത്രിലോകീം പരിപാലയ1॥🌞🌞🌞🌞🌞🌞🌞🌞🌞🌞*ബ്രഹ്മര്ഷിസിദ്ധമുനിസങ്ഘമുപേത്യ ദേവി *ത്വദ്ദ്വാരദേശമധിതിഷ്ഠതി ദര്‍ശനാര്‍ഥം ।*നിദ്രാം ജഹി ഹ്യമലഭക്തജനാനുകമ്പേ മൂകാംബികേ പരശിവേ തവ സുപ്രഭാതം ॥ 2॥🌞🌞🌞🌞🌞🌞🌞🌞🌞🌞ബ്രഹ്മേന്ദ്രരുദ്രവരുണാ ഭഗവാനനന്ത- ശേഷോ ധനേശ ശശിഭാസ്കരവഹ്നിമുഖ്യാഃ ।തത്ത്വം ത്വദീയമവഗന്തുമുപസ്ഥിതാസ്തേ മൂകാംബികേ പരശിവേ തവ സുപ്രഭാതം ॥ 3॥🌞🌞🌞🌞🌞🌞🌞🌞🌞🌞വാല്മീകികശ്യപപരാശരഗൌതമാദി- ഭൃഗ്വങ്ഗിരാ സനകനാരദവാമദേവാഃ । ദ്വാര്യാഗതാഃ സഗുണരൂപമുപാസിതും തേ മൂകാംബികേ പരശിവേ തവ സുപ്രഭാതം ॥ 4॥🌞🌞🌞🌞🌞🌞🌞🌞🌞🌞വിദ്യാധരപ്രമഥകിന്നരയക്ഷനാഗ- ഗന്ധര്വസിദ്ധപിതരശ്ച സമാസ്ഥിതാസ്തേ । ദ്രഷ്ടും തവാങ്ഘ്രിയുഗലം കൃതകൃത്യതാര്ഥം മൂകാംബികേ പരശിവേ…
-
Mallisha nadha ashtakam
Homenew12 സുബ്രഹ്മണ്യ അഷ്ടക കരാവലംബ സ്തോത്രം🦚🦚🦚🦚🦚🦚🦚🦚🦚🦚ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോശ്രീപാർവതീശ മുഖപങ്കജ പത്മബന്ധോശ്രീശാദി ദേവഗണ പൂജിതപാദപത്മവല്ലീശനാഥ മമ ദേഹി കരാവലംബം ദേവാദിദേവ സുത ഗണ ഗണാധിനാഥദേവേന്ദ്ര വന്ദ്യ മൃദുപങ്കജ മഞ്ജു പാദദേവർഷിനാരദമുനീന്ദ്ര സുഗീത കീർത്തെവല്ലീശനാഥ മമ ദേഹി കരാവലംബം നിത്യാന്നദാന നിരാതാഖില രോഗഹാരിൻതസ്മാത്പ്രദാന പരിപൂരിതഭക്തകാമശൃത്യാഗമ പ്രണവാച്യ നിജസ്വരൂപവല്ലീശനാഥ മമ ദേഹി കരാവലംബം ക്രൗഞ്ചാസുരേന്ദ്ര മദഖണ്ഡന ശക്തി ശൂലപാശാദി ശസ്തപരിമണ്ഡിത ദിവ്യപാണേശ്രീകുണ്ഡലീശ ധൃതതുണ്ഡ ശിഖീന്ദ്രവാഹവല്ലീശനാഥ മമ ദേഹി കരാവലംബം ദേവാദിദേവ രഥ മണ്ഡല മധ്യ വേദ്യദേവേന്ദ്ര പീഠനഗരം ദൃഢചാപഹസ്തംശൂരം…
-
Important BK QA
Homenew12 🇲🇰🇲🇰🙏🏻 ഓം ശാന്തി🙏🏻🇲🇰🇲🇰♦️♦️♦️ 29.04.2023♦️♦️♦️മുരളിയിൽ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ👇🏼 🌹🌹🌹🌹🌹🌹🌹🌹🌹🌹 🔥 1 ✍️ വിശ്വത്തിനെ ജയിച്ചവരാകണമെങ്കിൽ ഇപ്പോൾ എന്തിനെ ജയിക്കണം ? 🙏🏻ഉത്തരം .. ➡️🏅മായ അർത്ഥം വികാരങ്ങളെജയിക്കണം 🌺 🔥 2 ✍️ നമ്മൾ ബാബയിൽ നിന്ന് സമ്പത്ത് എടുത്ത് കൊണ്ടിരിക്കുകയാണ് എന്ന സ്മൃതി വരുവാൻ എന്ത് ചെയ്യണം ? 🙏🏻ഉത്തരം ..➡️🏅 ലക്ഷ്മി നാരായണൻ്റെ ചിത്രം വീട്ടിൽ വെയ്ക്കണം 🌺 🔥 3 ✍️ എങ്ങനെയുള്ളവരെയാണ് മായ ശക്തിയോട് കൂടി…
-
Bhajagovindam a small part…
Homenew12 ഭജഗോവിന്ദം ഭജഗോവിന്ദംഗോവിന്ദം ഭജ മൂഢമതേസംപ്രാപ്തേ സന്നിഹിതേ കാലേനഹി നഹി രക്ഷതി ഡുകൃഞ്ജുകരണേ നാരീസ്തന ഭര നാഭീദേശംദൃഷ്ട്വാ മാ ഗാ മോഹാവേശംഏതന്മാംസവസാദി വികാരംമനസ്സി വിചിന്തയ വാരം വാരം നളിനീ ദല ഗത ജലമതിതരളംതദ്വജ്ജീവിതം അതിശയ ചപലംവിദ്ധിവ്യാധ്യഭിമാനഗ്രസ്തംലോകം ശോകഹതം ച സമസ്തം ബാലസ്താവത് ക്രീഡാസക്തഃതരുണസ്താവത് തരുണീസക്തഃവൃദ്ധസ്താവത് ചിന്താസക്തഃപരമേ ബ്രഹ്മണി കോപി ന സക്തഃ ജഢ്ലീമുണ്ഡീ ലുംചിതകേശഃകാഷായാംബര ബഹുകൃതവേഷഃപശ്യന്നപി ചന പശ്യതി മൂഢഃഉദരനിമിത്തം ബഹുകൃതവേഷം പുനരപി ജനനം പുനരപി മരണംപുനരപി ജനനീ ജഠരേ ശയനംഇഹ സംസാരേ ബഹുദുസ്താരേകൃപയാ പാരേ പാഹി…