Category: Uncategorized
-
Ganesha Pancharatnam
Homenew13 *ഗണപതി ഭഗവാനു ഗണേശ പഞ്ചരത്നം*🙏 🌹🙏 🌹🙏 🌹🙏 *മുദാകരാത്തമോദകം സദാ വിമുക്തി സാധകം* *കലാധരാവതംസകം വിലാസിലോകരക്ഷകം* *അനായകൈകനായകം വിനാശിതേഭദൈത്യകം* *നതാശുഭാശുനാശകം നമാമി തം വിനായകം* *നതേതരാതി ഭീകരം നവോദിതാര്‍ക്ക ഭാസുരം* *നമത്സുരാരി നിര്ജ്ജരം നതാധികാപദുദ്ധരം* *സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം* *മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം* *സമസ്തലോകശങ്കരം നിരസ്തദൈത്യകുഞ്ജരം* *ദരേതരോദരം വരം വരേഭവക്ത്രമക്ഷരം* *കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം* *മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം* *അകിഞ്ചനാര്‍ത്തിമാര്‍ജ്ജനം ചിരന്തനോക്തിഭാജനം* *പുരാരി പൂര്‍വനന്ദനം സുരാരിഗര്വ ചര്‍വ്വണം* *പ്രപഞ്ചനാശഭീഷണം…
-
Vidura neeti
Homenew13 *VIDŪRA NĪTI – 1* Vidura (skilled, intelligent or wise) was one of the central characters in the Mahabharata. He is described as the prime minister of the Kuru Kingdom and also the uncle of the Pandavas and Kauravas.As per legend, Sage Mandavya was punished for a crime he did not commit ; he therefore…
-
Krishna geetham
🕉️🌹🙏ഹരേ കൃഷ്ണ 🕉️🕉️🕉️🕉️ശ്രീകൃഷ്ണകീർത്തനം🕉️🌷🌷🌷🌷🌷🌷🪔🪔🪔*കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ**കൃഷ്ണാഹരേജയ കൈതൊഴുന്നേൻ കൃഷ്ണാ* *അച്യുതപാലനാം പച്ചനിറം പൂണ്ട**കൊച്ചുകുമാരനെ കൈതൊഴുന്നേൻ**ആരാലും കാണുവാൻ പാരം പ്രയാസമാം**ചാരുരൂപത്തെ ഞാൻ കൈതൊഴുന്നേൻ* *ഇന്ദ്രാദിദേവകൾ നന്നായി സ്തുതിക്കുന്ന**സുന്ദരബാലനെ കൈതൊഴുന്നേൻ**ഈരേഴുലകിന്നു നാരായ വേരായ**ചാരുമൂർത്തേ കൃഷ്ണാ കൈതൊഴുന്നേൻ* *ഉറ്റവരായിട്ടു മറ്റാരുമില്ലഹോ**കുറ്റം പൊറുക്കുവാൻ കൈതൊഴുന്നേൻ**ഊക്കുള്ളശത്രുക്കൾ ചിക്കെന്നടുക്കുമ്പോൾ**കാക്കണമെന്നെനീ കൈടഭാരേ* *എല്ലാജനത്തിനും അല്ലൽ തീർത്തീടുന്ന**ചില്ലിലതയ്ക്കു ഞാൻ കൈതൊഴുന്നേൻ**ഏകമാമാശ്രയം ലോകത്രയത്തിനും**ഗോകുലനായകാ കൈതൊഴുന്നേൻ* *ഐഹീകദുഃഖത്തിൽ മോഹിതനായി ഞാൻ**ദേഹസൗഖ്യം തരാൻ കൈതൊഴുന്നേൻ**ഒന്നല്ലരണ്ടല്ല പാപത്തെ ചെയ്തുഞാൻ**ഒക്കെക്ഷമിക്കുവാൻ കൈതൊഴുന്നേൻ* *ഓമനഗോപാല കാമിനികാമുക**എൻപരദൈവമേ കൈതൊഴുന്നേൻ**ഔപമ്യമില്ലാത്ത രൂപസൗന്ദര്യത്തെ**ആകാംക്ഷയോടു ഞാൻ കൈതൊഴുന്നേൻ* *അമ്മയുമച്ഛനും മറ്റു ബന്ധുക്കളും**അംബുജാക്ഷാ ഭവാൻ കൈതൊഴുന്നേൻ**അന്തകൻ…
-
Krishna keerthanam
*🌻ശ്രീകൃഷ്ണ കീർത്തനം🙏* ശ്രീപത്മനാഭ മുകുന്ദ മുരാന്തകനാരായണാ നിൻമെയ് കാണുമാറാകണം[ ശ്രീപത്മനാഭാ…… ] പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെപിച്ചക്കളികളും കാണുമാറാകണം[ ശ്രീപത്മനാഭാ…… ] പാലാഴിയിൽ പള്ളികൊള്ളും ഭഗവാന്റെകോലമെന്നുള്ളത്തിൽ കാണുമാറാകണം[ ശ്രീപത്മനാഭാ…… ] പിച്ചകമാലയും താലിയും കിങ്ങിണിഒച്ച പൂണ്ടെന്നുമേ കാണുമാറാകണം[ ശ്രീപത്മനാഭാ…… ] പീലിക്കാർ കൂന്തലും ചാന്തും തൊടുകുറിബാലസ്വഭാവവും കാണുമാറാകണം[ ശ്രീപത്മനാഭാ…… ] പുഞ്ചിരിക്കൊഞ്ചലും ചഞ്ചലാപാംഗവുംനെഞ്ചകത്തെപ്പോഴും കാണുമാറാകണം[ ശ്രീപത്മനാഭാ…… ] പൂതനതൻ മുലയുണ്ടൊരു പൈതലിൻചാതുരിയും ചിത്തേ കാണുമാറാകണം[ ശ്രീപത്മനാഭാ…… ] പെൺപൈതൽ മാറി യശോദ വളർത്തിയൊരാൺപൈതൽ നിൻമെയ് കാണുമാറാകണം[ ശ്രീപത്മനാഭാ…… ]…
-
Nilavilakku
Homenew13 🪷🛕നിലവിളക്ക്🛕🪷🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ദേഹശുദ്ധി വരുത്തിയതിനു ശേഷമേ നിലവിളക്ക് കൊളുത്താവൂ ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്ക്. ദിവസവും നിലവിളക്ക് കൊളുത്തുന്ന പാരമ്പര്യമുള്ളവരാണ് നമ്മൾ കേരളീയർ. എന്നാൽ എങ്ങിനെ നിലവിളക്ക് കൊളുത്തണമെന്ന് എത്ര പേർക്കറിയാം? നമുക്കൊന്ന് നോക്കാം, നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ. 3 . ദേഹശുദ്ധി നിർബന്ധം : ദേഹശുദ്ധി വരുത്തിയതിനു ശേഷമേ നിലവിളക്ക് കൊളുത്താവൂ. ഈ സമയം പാദരക്ഷകൾ ഉപയോഗിക്കരുത്.
-
Agni
*🪷🛕ഹോമാഗ്നി നിരീക്ഷണം🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 സവിശേഷമായ നിരീക്ഷണം അർഹിക്കുന്ന അഗ്നി, പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒരു കാര്യമാണ്. അഗ്നിയുടെ പ്രധാന ധർമ്മമായ ജ്വലിക്കുക എന്ന വസ്തുത. 1 :- അഗ്നിർല്ലാലായതേ യത്ര ശുദ്ധി സ്ഫ്ടികസന്നിഭഃ തന്മുഖം യത്ര വിജ്ഞേയം ചതുരംഗുലമാനതഃ സർവ്വകാര്യപ്രസിദ്ധ്യർത്ഥം ജിഹ്വയാം തത്ര ഹോമയേത് അഗ്നി ആളികത്തണം, നിറവ്യത്യാസങ്ങളില്ലാതെ നിർമ്മലമായിരിക്കണം. നാലു അംഗുലം (മാത്രാംഗുലം) അളവിൽ കുറയാതെ ജ്വലിക്കുന്ന അഗ്നി, അഗ്നിയുടെ മുഖമാണെന്നറിയുക, സർവ്വകാര്യങ്ങളുടെയും വിശേഷ സിദ്ധിക്കായി ജിഹ്വയിൽ (ജ്വാലയിൽ) തന്നെ ഹോമിക്കണം. ശാരദാതിലകത്തിൽ ജിഹ്വയെ…
-
Why jnani has to pray?
*🪷🛕ജ്ഞാനി എന്തിനാണ് ഭഗവാനെ ഭജിക്കുന്നത്🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ‘ബ്രഹ്മവിദ് ആപ്നോതി പരം” എന്ന് ശ്രുതിവാക്യമുണ്ട്. ബ്രഹ്മത്തെക്കുറിച്ചും ഭഗവാനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ജ്ഞാനം നേടിയവനാണ് ജ്ഞാനി; അവന് പരമപദം പ്രാപിക്കും. പിന്നെ എന്തിനാണ് ഭഗവാനെ ഭജിക്കുന്നത്? ”അഹം ബ്രഹ്മാസ്മി” എന്ന അവബോധം ഉറച്ചവന് എന്തിന് ക്ഷേത്രദര്‍ശനം, പ്രദക്ഷിണം, നമസ്കാരം, നാമസങ്കീര്‍ത്തനം മുതലായവ അനുഷ്ഠിക്കണം? ഒന്നാമത്, മായയുടെ സ്ഥലം, ദേശം, കാലം, ബഹുജനസമ്പര്‍ക്കം മുതലായ പീഡനംകൊണ്ട് നേടിയ ജ്ഞാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഭഗവാന്റെ സന്തോഷം നേടണം. അത്…
-
Subramania bhujangam
Homenew13 *🪷🛕സുബ്രഹ്മണ്യ ഭുജംഗം🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 സദാ ബാലരൂപാƒപി വിഘ്നാദ്രിഹന്ത്രീമഹാദന്തിവക്ത്രാƒപി പഞ്ചാസ്യമാന്യാവിധീന്ദ്രാദിമൃഗ്യാ ഗണേശാഭിധാ മേവിധത്താം ശ്രിയം കാƒപി കല്യാണമൂർതിഃ 1 ന ജാനാമി ശബ്ദം ന ജാനാമി ചാർഥംന ജാനാമി പദ്യം ന ജാനാമി ഗദ്യംചിദേകാ ഷഡാസ്യ ഹൃദി ദ്യോതതേ മേമുഖാന്നിഃസരന്തേ ഗിരശ്ചാപി ചിത്രം 2 മയൂരാധിരൂഢം മഹാവാക്യഗൂഢംമനോഹാരിദേഹം മഹച്ചിത്തഗേഹംമഹീദേവദേവം മഹാവേദഭാവംമഹാദേവബാലം ഭജേ ലോകപാലം 3 യദാ സംനിധാനം ഗതാ മാനവാ മേഭവാംഭോധിപാരം ഗതാസ്തേ തദൈവഇതി വ്യഞ്ജയൻസിന്ധുതീരേ യ ആസ്തേതമീഡേ പവിത്രം പരാശക്തിപുത്രം 4 യഥാബ്ധേസ്തരംഗാ…
-
Dhanvanthari
Homenew13 *ശ്രീ ധന്വന്തരി മൂർത്തി* 🔥🌼🔥🔥🌼🔥🔥🌼🔥🔥🌼🔥🔥🌼🔥 “ധന്വന്തരീ മഹം വന്ദേവിഷ്ണുരൂപം ജനാർദ്ദനംയസ്യ കാരുണ്യ ഭാവേനരോഗമുക്താ ഭവേഞ്ജനാ” ഭാരതത്തിൽ ദീപാവലി ഉത്സവം ആരംഭിക്കുന്ന ആദ്യ ദിനമാണ് ശ്രീ ധന്വന്തരി ജയന്തി. കേരളമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ധനത്രയോദശി അഥവാ ധന്തേരസ് എന്നും അറിയപ്പെടുന്നു. ഹിന്ദു കലണ്ടർ അനുസരിച്ച് ശകവർഷത്തിൽ കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശിക്കാണ് ശ്രീ ധന്വന്തരിമൂർത്തി ജയന്തി ആഘോഷിക്കുന്നത്. മനുഷ്യരാശിയുടെ നന്മയ്ക്കായി ആയുർവേദത്തിന്റെ ജ്ഞാനം പകർന്നതും മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും രോഗ ദുരിതങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നതുമായ ആയുർവേദത്തിന്റെ…
-
What is a must Prayer for all of us…🙏🙏🙏
HOMENEW13 അനായാസേന മരണംവിനാ ദൈന്യേന ജീവനംദേഹാന്തേ തവ സാന്നിധ്യംദേഹിമേ പരമേശ്വരം” ഒന്ന് എനിക്ക് വേദനയില്ലാത്ത മരണം നൽകേണമേ, രണ്ട് മറ്റുള്ളവരെ ആശ്രയിക്കാത്ത ഒരു ജീവിതം എനിക്ക് നൽകേണമേ. മൂന്ന് ഹേ ഭഗവാനേ മരണ സമയത്ത് നിന്റെ മാത്രം ദർശനം നൽകേണമേ. ഹേ ഭഗവാനേ എന്റെ ഈ മൂന്ന് പ്രാർത്ഥനകൾ നീ സഫലമാക്കേണമേ. ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന… കാരണം നമ്മുടെ പണം, പദവി, യശസ്സ്, ബന്ധുക്കൾ, മിത്രങ്ങൾ ഒന്നും നമ്മുടെ തുണക്കില്ലാത്ത അന്ത്യനാളുകളിൽ മനസ്സിൽ നമ്മുടെ ഇഷ്ടമൂർത്തിയെ ദർശിച്ചു…