Category: Uncategorized
-
Daaridriya mochana sthothram
Homenew13 ദാരിദ്ര്യ ദുഃഖ ദഹന സ്തോത്രം വിശ്വേശ്വരായ നരകാര്‍ണ്ണവതാരണായ കര്‍ണ്ണാമൃതായ ശശിശേഖരഭൂഷണായ കര്‍പ്പൂരകുന്ദധവളായ ജടാധരായ ദാരിദ്ര്യദുഃഖദഹനായ നമഃശിവായ ഗൌരിപ്രിയായ രജനീശകലാധരായ കാലാന്തകായ ഭുജഗാധിപകങ്കണായ ഗംഗാധരായ ഗജരാജവിമര്‍ദ്ദനായ ദാരിദ്ര്യദുഃഖദഹനായ നമഃശിവായ ഭക്തിപ്രിയായ ഭവരോഗഭയാപഹായ ഉഗ്രായ ദുര്‍ഗ്ഗഭവസാഗരതാരണായ ജ്യോതിര്‍മയായ പുനരുദ്ഭവവാരണായ ദാരിദ്ര്യദുഃഖദഹനായ നമഃശിവായ ചര്‍മ്മാംബരായ ശവഭസ്മവിലേപനായ ഫാലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ മഞ്ജീരപാദയുഗളായ ജടാധരായ ദാരിദ്ര്യദുഃഖദഹനായ നമഃശിവായ പഞ്ചാനനായ ഫണിരാജവിഭൂഷണായ ഹേമാംശുകായ ഭുവനത്രയമണ്ഡനായ ആനന്ദഭൂമിവരദായ തമോഹരായ ദാരിദ്ര്യദുഃഖദഹനായ നമഃശിവായ ഭാനുപ്രിയായ ദുരിതാര്‍ണ്ണവതാരണായ കാലാന്തകായ കമലാസനപൂജിതായ നേത്രത്രയായ ശുഭലക്ഷണലക്ഷിതായ ദാരിദ്ര്യദുഃഖദഹനായ നമഃശിവായ രാമപ്രിയായ രഘുനാഥവരപ്രദായ…
-
Surya Kavi
Homenew13 സന്ധ്യാവന്ദനം⚜️⚜️⚜️⚜️⚜️ ഹരിനാരായണ നാമമുരയ്ക്കാൻതിരുനടതന്നിലിരിക്കുമ്പോൾവിരവിലനുഗ്രഹമേകാനായ് നീവരുമോയെന്നുടെയരികത്തായ്… നിത്യനിരാമയനായവനേ നീസത്യസനാതനമാകുമ്പോൾമർത്ത്യനു നേർവഴി കാട്ടാൻ വീണ്ടുംപത്തവതാരമെടുക്കേണം.. പന്നഗശയനനു നേദ്യവുമായ് ഞാൻസന്നിധി തേടിവരുംനേരം,കുന്നോളംവരമക്ഷരമായ് നീതന്നു തുണയ്ക്കണമെപ്പോഴും.. ഡോ: ജയദേവൻ
-
Siva keerthanam
Homenew13 *ശിവ കീർത്തനം* ഓം ശിവ ശങ്കര പാർവ്വതി കാന്താപരമേശ്വര ശിവ പാലയമാംമൃത്യുഞ്ജയനെ കാലാന്തകനെഅഭയം തരണേ ജഗദീശാ ഓം ശിവ ശങ്കര പാർവ്വതി കാന്താപരമേശ്വര ശിവ പാലയമാം മൃത്യുഞ്ജയനെ കാലാന്തകനെഅഭയം തരണേ ജഗദീശാ മാർക്കണ്ഡേയനു മോക്ഷം നല്കിയമാഹേശ്വരനുടെ പാദങ്ങൾമമ മനതാരിൽ നിത്യം തെളിയാൻശിവനാമങ്ങൾ തോന്നേണേ ഓം ശിവ ശങ്കര… അന്തകനൊരു നാൾ അരികിൽ വരുമ്പോൾശിവപാദം തുണയാകേണംശൂലാഗ്രത്താൽ യമനെ അകറ്റിഅടിയനു സദ്ഗതി നല്കീടണേ ഓം ശിവ ശങ്കര… ഡമ ഡമ താളലയങ്ങളിലെന്നുംതാണ്ഡവമാടും നടരാജൻമമ മനമാകും ശ്രീകോവിലിതിൽ എന്നും നർത്തനമാടിടുമോ…
-
Kings of Surya Vamsham
Homenew13 *ശ്രീരാമചന്ദ്ര ഭഗവാൻ്റെ* *സൂര്യവംശത്തെ കുറിച്ച്* *അറിയാം BGG യിലൂടെ* 🪷🪷🪷🪷🪷🪷🪷🪷 *സൂര്യവംശ ചരിത്രം* സൂര്യനിൽനിന്നുമാണ് സൂര്യവംശം ഉണ്ടായത്. സൂര്യൻ ആ വംശത്തിൽ അഞ്ചാമനത്രെ ശ്രീആദിനാരായണൻ ഒന്നാമനും ശ്രീരാമൻ അറുപത്തിരണ്ടാമത്തെ രാജാവും ആയിരുന്നു. ശ്രീരാമനുശേഷവും അറുപത്തിയൊന്ന് രാജാക്കന്മാർ ആ വംശത്തിൽ വാഴുകയുണ്ടായി. (1) ശ്രീആദിനാരായണൻ (2) ബ്രഹ്മദേവൻ (3) മരീചി (4) കശ്യപൻ (5) സൂര്യൻ (6) വൈവസ്വരമനു (7) ഇക്ഷാകു (8) വൃക്ഷി (9) പുരഞ്ജയൻ എന്ന് പേരുള്ള കാകുൽസ്ഥൻ (10) ഇന്ദ്രവാഹൻ (11) വിശ്വരണി…
-
Meenakshi temple
Homenew13 🛕മധുര_മീനാക്ഷി_ക്ഷേത്രത്തിലെ_അത്ഭുതങ്ങള്‍🛕 മൂവയിരത്തഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനഞ്ച് ഏക്കാറില്‍ നിറഞ്ഞ് നില്ക്കുന്ന ഈ ക്ഷേത്ര സമുച്ഛയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ദൈവ വിശ്വാസം ഇല്ലാത്ത ആളുകള്‍ പോലും ഒന്ന് തൊഴുതുപോകും. 📿മീനാക്ഷി ക്ഷേത്രത്തിൽ ഒരു രാത്രി എല്ലാദിവസവും രാത്രിയിൽ മീനാക്ഷി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾ അവിശ്വാസികൾക്ക് പോലും കൗതുകം പകരുന്നതാണ്. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള…
-
Siva Ashtakam
Homenew13 *ശുഭ സോമവാരം ആശംസിക്കുന്നു. ഇന്ന് ശിവാഷ്ടകം കൊണ്ട് ഭഗവാന് പരമശിവനെ സ്തുതിക്കാം.* *ശിവാഷ്ടകം* 🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔 പ്രഭും പ്രാണനാഥം വിഭും വിശ്വനാഥംജഗന്നാഥനാഥം സദാനന്ദഭാജംഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥംശിവം ശങ്കരം ശംഭുമീശാനമീഡേ 1 ഗളേരുണ്ഡമാലം തനൗ സർപ്പജാലംമഹാകാലകാലം ഗണേശാദിപാലംജടാചൂടഗംഗോത്തരംഗൈർവിശിഷ്യംശിവം ശങ്കരം ശംഭുമീശാനമീഡേ 2 മുദാമാകരം മണ്ഡനം മണ്ഡയന്തംമഹാമണ്ഡലം ഭസ്മഭൂഷാധരം തംഅനാദിംയപാരം മഹാമോഹമാനംശിവം ശങ്കരം ശംഭുമീശാനമീഡേ 3 വടാധോനിവാസം മഹാട്ടാട്ടഹാസംമഹാപാപനാശം സദാ സുപ്രകാശംഗിരീശം ഗണേശം സുരേശം മഹേശംശിവം ശങ്കരം ശംഭുമീശാനമീഡേ 4 ഗിരീന്ദ്രാത്മജാസംഗൃഹീതാർദ്ധദേഹംഗിരൗ സംസ്ഥിതം സർവ്വദാസന്നിഗേഹംപരബ്രഹ്മ ബ്രഹ്മാദിഭിർവ്വന്ദ്യമാനംശിവം ശങ്കരം ശംഭുമീശാനമീഡേ 5 കപാലം…
-
Kanyakumari Devi keerthanam
Homenew13 *കന്യാകുമാരി**ദേവീ കീർത്തനം* 🕉️🕉️🕉️🕉️🕉️🔯🕉️🕉️ *അമ്മേ ഭഗവതി നിത്യകന്യേ ദേവീ**എന്മേൽ കടാക്ഷിക്ക കുമ്പിടുന്നേൻ**മായേ ജഗത്തിന്റെ തായേ ചിദാനന്ദ**പ്രിയേ മഹേശ്വരീ കുമ്പിടുന്നേൻ**ബാലേ ചതുർവേദമൂല മന്ത്രാക്ഷരീ**മേലേ മേലേ നിന്നെ കുമ്പിടുന്നേൻ**ഓങ്കാരക്കൂട്ടിലെ പൈങ്കിളിപൈതലേ**നിൻ കാലിനായിതാ കുമ്പിടുന്നേൻ**നാന്മുഖൻ തന്മുഖ പങ്കജവാസിനി**നാന്മറകാതലേ കുമ്പിടുന്നേൻ**നാനാ നിഗമോദ്യാനത്തിൽ മദിച്ചിട്ട്**ഗാനം മുഴക്കുന്ന കോകിലമേ**ഭാർഗ്ഗവിയായതും പാർവ്വതിയായതും**ദുർഗ്ഗാഭഗവതി നീ താനല്ലോ**മൂർത്തികൾ മൂവരും ദേവതാസംഘവും**കാർത്ത്യായനി ശക്തി നീ താനല്ലോ**ഛായാ സ്വരൂപിണി ചൈതന്യകാരിണി**മായാമായേ ദേവീ കുമ്പിടുന്നേൻ* *ലോകം ചമയ്ക്കയും രക്ഷിച്ചഴിക്കയും**ലോകേശ്വരീ നിന്റെ ലീലയല്ലോ* *ബാലേ മനോന്മണീ പൊന്നമ്മേ നിന്നുടെ* *ലീലയിൽ ഞാനു മണുവു തന്നെ**താനൊന്നും…
-
13 Important Hindu festivals
Homenew13 Certainly! Here is a list of some Hindu festivals with their lunar dates. Please note that the lunar dates of these festivals vary each year, as they follow the Hindu lunar calendar: Keep in mind that these dates can change slightly each year based on the lunar calendar and regional variations. It’s always a…
-
Sreekrishna Kavacham
Homenew13 ───•━•◈✿◈•━•───*ॐ ശ്രീ കൈലാസനാഥൻॐ*───•━•◈✿◈•━•───-“””-,| == || ॐ॥|==_| _ _ _ _{_~~_~_~~_~~_~~ *🙏ഓം നമഃശിവായ🙏* ━─━─━━─━─━━─━─━━─━─━─━ *🔥ശ്രീകൃഷ്ണ കവചം🔥* സ്മൃത്വാ നീലാം ബുധശ്യമംനീലകുഞ്ചിത കുന്തളംബർഹിപിഞ്ചലസൻമൗലിംശരച്ചന്ദ്ര നിഭാനനം രാജി വലോചനം രാജദ്വേണുനാം ഭൂഷിതാധരംദീർഘപീന മഹാബാഹുംശ്രീവത്സാങ്കിത വക്ഷസം ഭൂഭാര ഹരണോദ്യുക്തംകൃഷ്ണം ഗീർവ്വാണ വന്ദിതംനിഷ്ക്കളം ദേവദേവേശംനാരദാദിഭിരർച്ചിതം നാരായണം ജഗന്നാഥംമന്ദസ്മിത വിരാജിതംജപേദേവ മിമം ഭക്ത്യാമന്ത്രം സർവ്വാർത്ഥ സിദ്ധയേ സർവ്വ ദോഷഹരം പുണ്യംസകല വ്യാധി നാശനംവാസുദേവ സുത: പാതുമൂർദ്ധാനം മമ സർവ്വദാ ലലാടം ദേവകീ സൂനു:ഭൂയുഗ്മം നന്ദനന്ദന:നയനൌ പൂതനാ ഹന്താനാശാം ശ…