Category: Uncategorized
-
Kamika Ekadasi
*കാമിക* *ഏകാദശി* 🌼🌼🌼🌼🌼🌼🌼🌼 അവതരണം/ വിവർത്തനം – ശുദ്ധഭക്തി വൃന്ദം കാമിക ഏകാദശിയെ കുറിച്ചുള്ള വിശദാംശങ്ങൾ ബ്രഹ്മവൈവർത്തപുരാണത്തിൽ ഭഗവാൻ കൃഷ്ണനും യുധിഷ്ഠിരനും തമ്മിലുള്ള സംഭാഷണത്തിലൂടെ വിവരിച്ചിരിക്കുന്നു. യുധിഷ്ഠിര മഹാരാജാവ് പറഞ്ഞു “അല്ലയോ പരമപുരുഷാ ! കൃഷ്ണാ ! അങ്ങയിൽ നിന്ന് ദേവശയന ഏകാദശിയുടെ മാഹാത്മ്യത്തെ പറ്റി ഞാൻ കേട്ടറിഞ്ഞു. ഇപ്പോൾ ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഏകാദശിയെക്കുറിച്ച് കേൾക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. എന്റെ ഭഗവാനേ ! ഈ ഏകാദശിയുടെ മഹാത്മ്യങ്ങളെ പറ്റി ദയവുണ്ടായി വിശദീകരിച്ചാലും” പത്മലോചനനായ…
-
Vratham
വ്രതങ്ങള്ഏതൊക്കെ എങ്ങിനെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സനാതനധര്‍മ്മമായ ഹിന്ദുധര്‍മ്മം വ്രതാനുഷ്ഠാനങ്ങള്‍ക്ക് മഹനീയ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്. മാനസികം-വാചികം-കായികം എന്നീ മൂന്ന് വിധത്തില്‍ വ്രതങ്ങളുണ്ടെന്ന് വരാഹപുരാണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യം-അഹിംസ-അസ്തേയം-ബ്രഹ്മചര്യം എന്നിവ മാനസികവ്രതം. ഒരു നേരത്തെ ഭക്ഷണം കഴിച്ചോ- കഴിയ്ക്കാതെയോ – ഉറക്കമിളച്ചോ നടത്തുന്ന വ്രതം കായികം. മൗനം – മിതഭാഷണം-ഭൂതദയ – ഹിതമായ പെരുമാറ്റം എന്നിവയാലുള്ള വ്രതം വാചികം. നിത്യവ്രതം – നൈമത്തികവ്രതം – കാമ്യവ്രതം എന്നിങ്ങനെ വ്രതങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പുണ്യകര്‍മ്മങ്ങള്‍ക്കായി നിത്യവും അനുഷ്ഠിച്ചു വരുന്ന ഏകാദശിവ്രതം, സപ്തവാരവ്രതം എന്നീ വ്രതങ്ങളെല്ലാം നിത്യവ്രതങ്ങളാണ്. വിശേഷാവസരങ്ങളില്‍…
-
Child discipline
*കുട്ടികള്‍ ശീലമാക്കേണ്ടവ….* 1. അഞ്ചുമണിക്കുള്ളില് എഴുന്നേല്ക്കുക. ശരീരാരോഗ്യത്തിനും ബുദ്ധി വര്ദ്ധിക്കാനുമിതുത്തമം. 2. എഴുന്നേറ്റല്പ്പനേരം കിടക്കയില്‍ ഇരിക്കണം. ശരീരത്തിലെ ഊര്‍ജ്ജത്തെ സമമായ് നിലനിര്‍ത്തുവാന്‍ ഇത് നന്ന്. ഉള്ളം കയ്യില്‍ നോക്കി സ്മരിക്കുക – “കരാഗ്രേ വസതേ ലക്ഷ്മീകരമധ്യേ സരസ്വതികരമൂലേ സദാഗൗരീപ്രഭാതേ കര ദര്‍ശനം “ 3. ഭൂമിയില്‍ തൊട്ടു തലയില്‍ വച്ച് വേണം കിടക്കയില്‍ നിന്നും ഇറങ്ങുവാന്‍. ഭൂമീ ദേവിയെ ഓര്‍ക്കണം – “സമുദ്ര വസനേ ദേവീപര്വ്വത സ്തന മണ്ഡലേവിഷ്നുപത്ന്യേ നമസ്തുഭ്യംപാദസ്പര്ശംക്ഷമസ്വമേ “ 4. പിന്നെ ചെന്ന് വണങ്ങേണം…
-
Onam in Karkitakam
#ഇന്ന്_പിള്ളേരോണം ഇന്നാണ് കർക്കടകത്തിലെ തിരുവോണം. പിള്ളേരൊക്കെ പണ്ട് ആഘോഷമാക്കിയിരുന്ന പിള്ളേരോണം. ഈ ദിവസത്തിന്റെ പ്രത്യേകത ഒന്നും പുതിയ തലമുറയിലെ പിള്ളേര് അറിഞ്ഞുപോലും കാണില്ല. എന്തായാലും കൂട്ടുകാരേ ഇന്ന് ഓണമാണ്. വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായി എത്തുന്ന പിള്ളേരോണം… കര്‍ക്കിടകം തീരാറായി, കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു എന്നാണു പഴമക്കാര്‍ പറയാറുള്ളത്. ഇനി വരാനിരിക്കുന്നത് ഓണക്കാലമാണ്. സമൃദ്ധിയുടെ കാലം. ഓരോ മലയാളിയും മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് ഓണം ആഘോഷിക്കും. ചിങ്ങമാസത്തിലെ തിരുവോണ നാളിലെ പൊന്നോണം അല്ലാതെ കര്‍ക്കിടക മാസത്തിലെ…
-
Suprabhatham
അണിവാക ചാർത്തിൽ ഞാനുണർന്നൂ കണ്ണാ..മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ.. (അണിവാക..)അറുനാഴി എള്ളണ്ണ ആടട്ടയോ…മറുജന്മ പൊടി മെയ്യിലണിയട്ടയോ തിരുമാറിൽ ശ്രീവത്സമാവട്ടയോ (അണിവാക..)ഒരുജന്മം തായാവായി തീർന്നെങ്കിലും മറുജന്മം പയ്യായി മേഞ്ഞെങ്കിലും യദുകുലകന്യാ വിരഹങ്ങൾ തേങ്ങുന്ന യാമത്തിൽ രാധയായി പൂത്തെങ്കിലും കൃഷ്ണാ..പ്രേമത്തിൻ ഗാഥകൾ തീർത്തെങ്കിലും എന്റെ ഗുരുവായുരപ്പാ നീ കണ്ണടച്ചൂ..കള്ള ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ വിളിച്ചൂ..(അണിവാക..)യമുനയിലോളങ്ങൾ നെയ്യുമ്പോഴും യദുകുല കാമ്പോജി മൂളുമ്പോഴും (യമുനയിൽ ..)ഒരുനേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ തഴുകുന്ന പനിനീരായ് തീർന്നില്ലല്ലോ കൃഷ്ണാ…ഹൃദയത്തിൻ ശംഖിൽ ഞാൻ വാർന്നില്ലല്ലോ അപ്പോഴും നീ കള്ള…
-
Dakshina Moorthy Sthothram
🔱🌹🔱🌹🔱🌹🔱🌹🔱🌹🔱 *ദക്ഷിണമൂർത്തി സ്തോത്രം* വിശ്വം ദർപണദൃശ്യമാനനഗരീതുല്യം നിജാന്തർഗതംപശ്യന്നാത്മനി മായയാ ബഹിരിവോദ്ഭൂതം യഥാ നിദ്രയാ.യഃ സാക്ഷാത്കുരുതേ പ്രബോധസമയേ സ്വാത്മാനമേവാദ്വയംതസ്മൈ ശ്രീഗുരുമൂർത്തയേ നമ ഇദം ശ്രീദക്ഷിണാമൂർത്തയേ. ബീജസ്യാന്തരിവാങ്കുരോ ജഗദിദം പ്രാങ്നിർവികല്പം പുനഃമായാകല്പിതദേശകാല-കലനാവൈചിത്ര്യചിത്രീകൃതം.മായാവീവ വിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാതസ്മൈ ശ്രീഗുരുമൂർത്തയേ നമഃ ഇദം ശ്രീദക്ഷിണാമൂർത്തയേ. യസ്യൈവ സ്ഫുരണം സദാത്മകമസത്കല്പാർത്ഥകം ഭാസതേസാക്ഷാത്തത്ത്വമസീതി വേദവചസാ യോ ബോധയത്യാശ്രിതാൻ.യത്സാക്ഷാത്കരണാദ്ഭവേന്ന പുനരാവൃത്തിർഭവാംഭോനിധൗതസ്മൈ ശ്രീഗുരുമൂർത്തയേ നമ ഇദം ശ്രീദക്ഷിണാമൂർത്തയേ. നാനാച്ഛിദ്രഘടോദരസ്ഥിത-മഹാദീപപ്രഭാഭാസ്വരംജ്ഞാനം യസ്യ തു ചക്ഷുരാദികരണദ്വാരാ ബഹിഃ സ്പന്ദതേ.ജാനാമീതി തമേവ ഭാന്തമനുഭാത്യേതത്സമസ്തം ജഗത്തസ്മൈ ശ്രീഗുരുമൂർത്തയേ നമ ഇദം ശ്രീദക്ഷിണാമൂർത്തയേ. ദേഹം…
-
Krishna
HOMENEW 19 *പ്രഭാത വന്ദനം* 🌿🪷🌿🪷🌿🪷🌿🪷അഗ്രേ പശ്യാമി തേജോ നിബിഢതരകളായാവലീലോഭനീയം..പീയൂഷാപ്ലാവിതോഹം.. തദനു തദുദരേ..ദിവ്യ കൈശോരവേഷം..താരുണ്യാരംഭരമ്യം പരമസുഖ രസാസ്വാദ..രോമാഞ്ചിതാങ്കൈ രാവീതം..നാരദാദ്യര് വിലസത് ഉപനിഷത്ത് സുന്ദരി.. മണ്ഡലൈക്യാ യോഗീന്ദ്രാണാം.. ത്വതങ്കേശ്വധിക സുമധുരംമുക്തിഭാജാം നിവാസോം..ഭക്താനാം കാമവര്ഷ ദ്വിതരു കിസലയംനാഥാ തേ പാദമൂലം..നിത്യം ചിത്ത സ്ഥിതമ്യേ .പവനപുരപതേ കൃഷ്ണാ കാരുണ്യ സിന്ധോകൃഷ്ണാ… കാരുണ്യ സിന്ധോ.. ഹൃത്വാ നിശേഷതാപാന്പ്രതിശതു പരമാനന്ദ സന്തോഹ ലക്ഷ്മീ… പ്രതിശതു പരമാനന്ദ സന്തോഹ ലക്ഷ്മീ… അജ്ഞാത്വാത്തേ മഹത്വം..യതിഹ നിഗതിതം.. വിശ്വനാഥാ ക്ഷമേതസ്തോത്രം ചൈതസ്സഹശ്രോത്തരം അധികതരം..ത്വല്പ്രസാദായ ഭൂയാ..ദ്വേഥാ.. നാരായണീയം ശ്രുതിഷുച ജനുഷാ…
-
Mahalakshmi
HOMENEW18 # ഇന്ന് #കർക്കിടകത്തിലെ #മുപ്പെട്ട് #വെള്ളിയാഴ്ച #മഹാലക്ഷ്മി പ്രീതിക്ക് അത്യുത്തമം #ദുരിതങ്ങൾ #അകലാൻ നിത്യവും പ്രാർത്ഥിക്കൂ മഹാലക്ഷ്മിയെ ദേവിയ്ക്ക് ഏറെ പ്രിയമുള്ള സ്തോത്രമാണ് താഴെ പറയുന്നത്. ലക്ഷ്മീ ദേവിയെ പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ശ്രീ മഹാലക്ഷ്മി സ്തോത്രം ജപിക്കുക. എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ക്ലേശം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും. നമസ്തേസ്തു മഹാമായേശ്രീപീഠേ സുരപൂജിതേശംഖചക്ര ഗദാഹസ്തേമഹാലക്ഷ്മി നമോസ്തുതേ മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്മാരും…
-
Gurupoornima
HOMENEW18 ഗുരുപൂർണിമ (21/7/2024- ഞായര്‍) ഗുരുവെന്ന സങ്കൽപ്പം ലോകത്തെ ഒട്ടു മിക്ക മതങ്ങളിലും സംസ്കാരങ്ങളിലും നിലനിൽക്കുന്നുണ്ട് . എന്നാൽ ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നൽകിയ മറ്റൊരു സംസ്കാരം ലോകത്തുണ്ടോയെന്ന് സംശയമാണ് . വേദങ്ങളിലും ഉപനിഷത്തുകളിലും സ്മൃതികളിലും ശ്രുതികളിലും പുരാണേതിഹാസങ്ങളിലുമെല്ലാം ഗുരുവെന്ന സങ്കല്പം പ്രാധാന്യത്തോട് കൂടി വിവരിക്കപ്പെട്ടിട്ടുണ്ട് . . “ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3.…