Category: Uncategorized
-
Navarathri prayers
ആമോദദായകൻ…. അദ്ധ്യാത്മചേതനയുണരുന്ന വേളയിൽഅകകാമ്പിൽ തെളിയുന്നു ദേവസ്വരൂപമേപൂജിച്ചിടട്ടെയാ മഹനീയരൂപത്തെവേദമന്ത്രധ്വനികളാലെന്നും ഗണേശ … ആശ്രയവാത്സല്യവാരിധിയാം ദേവാധിദേവാഅനിഷ്ടങ്ങളെല്ലാം പാടെയകറ്റണേഈ പാരിലെന്നും അഷ്ടസൗഭാഗ്യമോടെപരിലസിച്ചിടുവാൻ വിഘ്നനിവാരക… ഓകാരപൊരുളാം പ്രണവാത്മജരൂപമേകമനീയമാം ആ പാദാംബുജങ്ങളിൽപുതുമലരിനാൽ നിത്യവും അർച്ചന –ചെയ്തിടാം വിശ്വേശ്വരാ വിനായക… മോദമോടെന്നും മേദിനിയിൽ വാഴുവാൻആമോദ ദായകകനിയെണേയെന്നുംഹൃദയാരവിന്ദനിവാസ ശ്രീ മഹാഗണപതേശുഭമംഗളവരദ ശംഭുകുമാരക ….———————————————————————————————————————-ലോകമാതാവ് അമ്മേ മൂകാംബേ ശരണം🌷🌹❤️🙏🏻*ശ്രീമൂകാംബികാഷ്ടകം* നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേനമസ്തേ ഹരോപേന്ദ്ര ധാത്രാദിവന്ദേനമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേനമസ്തേ മഹാലക്ഷ്മി കോലാപുരേശി വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്-സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധംകൃപാലോകനാ ദേവതേ ശക്തിരൂപേനമസ്തേ മഹാലക്ഷ്മി കോലാപുരേശി ത്വയാ മായയാ വ്യാപ്തമേതത്സമസ്തംധൃതം…
-
HOMENEW 19
HOME HOMENEW HOMENEW2 HOMENEW3 HOMENEW4 HOMENEW5 HOMENEW6 HOMENEW7 HOMENEW8 HOMENEW9 HOMENEW10 HOMENEW11 HOMENEW12 HOMENEW13 HOMENEW14 HOMENEW15 HOMENEW16 HOMENEW17 HOMENEW18 Divinity Calender 2024
-
Neurons and Manthras
🪷 `ന്യൂറോണും മന്ത്രങ്ങളും` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔════•ೋೋ•════╗ ୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖 ╚════•ೋೋ•════╝ തലച്ചോറിലെ ന്യൂറോണുകളിൽ ഏക രേഖാ ഭാവത്തിലുള്ള (unilinear coding) സംയമനം നടക്കാൻ ഉതകുന്ന ശബ്ദത്രാസകമാണ് ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങൾ എന്ന് NeuroLinguistics-ൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചിട്ടുണ്ട്. ഈ മന്ത്രങ്ങൾ ദീർഘങ്ങളും പ്രത്യേക ഘടനയുള്ളവയുമാണ്. ജർമ്മനിയിലുള്ള ചെറിയ ചെറിയ കൂട്ടായ്മകളിലെ അംഗങ്ങൾ ഒത്തുകൂടി നിലവിളക്ക് കൊളുത്തി വെച്ച് ലളിതാസഹസ്രനാമ മന്ത്രങ്ങൾ ജപിക്കുന്ന കാഴ്ച നമുക്ക് അവിടെ ചെന്നാൽ കാണാൻ കഴിയും. സംസ്കൃതത്തിലുള്ള ഈ മന്ത്രങ്ങളുടെ…
-
Six Ramayanams
_*രാമായണ തത്വവും പ്രസക്തിയും*_ *വൈദികകാല സാഹിത്യങ്ങളില്‍ രാമകഥ എവിടേയും കേട്ടിട്ടില്ല. എന്നാല്‍ പില്ക്കാലത്ത് രാമകഥയ്ക്കു കിട്ടിയ ജനകീയ പ്രസക്തി മറ്റൊരു പുരാണ കഥകള്‍ക്കും കിട്ടിയിട്ടുമുണ്ടാവില്ല. രാമായണങ്ങള്‍ പലതുണ്ടെങ്കിലും അവയില്‍ പ്രധാനം വാല്മീകി രാമായണം തന്നെയാണ്.* *ഭാരതത്തില്‍ മാത്രം ആറിലേറെ രാമായണങ്ങള്‍ പാരായണം ചെയ്യപ്പെടുന്നുണ്ട്. വാല്മീകിരാമായണം, അദ്ധ്യാത്മ രാമായണം, കമ്പരാമായണം, സുന്ദരരാമായണം, തുളസീദാസരാമായണം, കൃതിവാസരാമായണം അങ്ങനെപോകുന്നു രാമായണങ്ങള്‍.* *ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും രാമനെ നായകനാക്കി മുന്നൂറിലധികം രാമായണങ്ങളുണ്ടെന്നാണ് കാണുന്നത്. അതുപോലെ ഹനുമാനെ നായകനാക്കിയും ചില രാമായണങ്ങളുണ്ടത്രേ.…
-
14 world’s Bhaktha & Bhagavan
🪷 `ഭക്തന് കാവൽ ഭഗവാൻ` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔════•ೋೋ•════╗ ୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖 ╚════•ೋೋ•════╝ ഒരിക്കൽ ലങ്കാധിപതി രാവണൻ പാതാളം കാണുവാൻ പോയി.. ഭൂമിയിൽ നിന്നും ആറു ലോകങ്ങൾ കടന്നാലേ പാതാളത്തിൽ എത്താൻ സാധിക്കൂ. ഹിന്ദു വിശ്വാസം അനുസരിച്ചു പതിനാലു ലോകങ്ങൾ ഉണ്ട്.ഭൂമിക്ക് മുകളിൽ ഏഴു ലോകം. ഏറ്റവും മുകളിൽസത്യലോകം, തപലോകം. ജ്ഞാനലോകം, മഹാലോകം, സ്വർഗ്ഗലോകം, ഭുവർലോകം, ബഹുലോകം. ഭൂമിക്കു താഴേക്ക് ഏഴു ലോകംഅതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം. ഓരോ ലോകവും കണ്ടു രാവണൻ…
-
Krithika and arundathi
*സുബ്രഹ്മണ്യന്റെ വൈദികരഹസ്യം*.. സുബ്രഹ്മണ്യനെക്കുറിച്ച് ആദ്യമായി പറയുന്നത് വേദങ്ങളിലാണ്. ഋഗ്വേദത്തില്‍ പലയിടത്തും ദേവസേനാനിയായ സുബ്രഹ്മണ്യനെക്കുറിച്ച് പറയുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്: ”അഗ്നിയെപ്പോലെ തേജസ്വിയും ദുഷ്ടന്മാരെ കരയിപ്പിക്കുന്ന ശക്തിയുമായ രുദ്രന്റെ പുത്രനായ മരുത്ത് – മഹാശക്തിശാലി – ആര്‍ക്കുംതന്നെ എതിര്‍ത്തുപറയാന്‍ കഴിയാത്തത്ര ആജ്ഞാശക്തിയുടെ അധിപതി, സിംഹത്തെപ്പോലെ ഗര്‍ജിച്ച് സര്‍വദാതാവായി സര്‍വജ്ഞാതാവായി എല്ലാം കീഴടക്കുന്നു” (3.26.5). ഇവിടെ അഗ്നിയെപ്പോലെ എന്ന പ്രയോഗം ഏറെ പ്രാധാന്യമുള്ളതാണ്. ഈശ്വരന്റെ അഗ്നിഗുണമാണ് സുബ്രഹ്മണ്യതത്ത്വം പ്രകടമാക്കുന്നത്. ഈ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ് ഋഗ്വേദം ആരംഭിക്കുന്നതുതന്നെ. അഗ്നി എന്നാല്‍ കേവലം തീ…
-
Everything about Varaham
🪷 `വരാഹ ജയന്തി` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔════•ೋೋ•════╗ ୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖 ╚════•ೋೋ•════╝ മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങി പ്രാചീന ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണപ്പെടുന്നു. മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും…
-
Varaha jayanthi
*വരാഹ ജയന്തി 2024 സെപ്റ്റംബർ 6-ന് വരുന്നു. തൃതീയ തിഥി സെപ്റ്റംബർ 5-ന് ഉച്ചയ്ക്ക് 12:20-ന് ആരംഭിച്ച് സെപ്റ്റംബർ 6-ന് വൈകുന്നേരം 3:00-ന് അവസാനിക്കും.* അന്ധകാരത്തിൻ്റെ ശക്തികൾ ലോകത്തെ വെള്ളപ്പൊക്കത്തിന് ഭീഷണിപ്പെടുത്തുന്നു, ഒരു ശക്തനായ പന്നി ഭൂമിയുടെ ഭാരം അതിൻ്റെ കൊമ്പുകളിൽ വഹിക്കുന്നു . മഹാവിഷ്ണുവിൻ്റെ മൂന്നാമത്തെ ദിവ്യാവതാരത്തെ പ്രപഞ്ച രക്ഷകനായ വരാഹനായി ആഘോഷിക്കുന്ന ഒരു ഉത്സവമായ വരാഹ ജയന്തിയുടെ അത്ഭുതകരമായ കഥയാണിത് . തിന്മയുടെ മേൽ നന്മയുടെ വിജയത്തെയും പ്രാപഞ്ചിക ക്രമം സംരക്ഷിക്കുന്നതിനെയും പ്രതീകപ്പെടുത്തുന്ന ഈ…