Category: Uncategorized
-
Seven numbers of Life
ഹരേകൃഷ്ണാ..🪷 ഒരിക്കൽ ശ്രീകൃഷ്ണ ഭഗവാനും അർജുനനും തമ്മിലുള്ള സൗഹൃദസംഭാക്ഷണത്തിനിടയിൽ അർജുനൻ, ഭഗവാനോട് ചോദിക്കുകയുണ്ടായി… മാധവാ ഈ പ്രപഞ്ചം എങ്ങനെയാണു പ്രവർത്തിക്കുന്നത്?… അതിനു മറുപടിയായി ശ്രീകൃഷ്ണൻ പറയുന്നു… പാർത്ഥാ…ഈ പ്രപഞ്ചം നിലനിൽക്കുന്നതും പ്രവർത്തിക്കുന്നത് ഏഴു നിയമങ്ങളിലൂന്നിയാണ്.. അവ ഇതൊക്കെയാണ് . ഒന്ന്, നാം എന്ത് തന്നെ ചെയ്താലും അത് നമ്മിൽ തന്നേ വന്നു ചേരുന്നു…. ഇതാണ് കർമ്മം. രണ്ടാമത്തേത്, ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെ തനിയെ നടക്കുന്നില്ല അത് നാം തന്നെ നടപ്പിൽ വരുത്തേണ്ടതാണ്. മൂന്നാമത്തേത്, ജീവിതത്തിൽ ചില…
-
Garuda Puranam
മരണം കഴിഞ്ഞ് 16 ദിവസങ്ങള്‍ ആത്മാവിന് സംഭവിക്കുന്നത്: ഗരുഡപുരാണം പറയും രഹസ്യങ്ങള്‍ Garuda Purana: ഗരുഡപുരാണം എന്നത് 18 പുരാണങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ട പുരാണങ്ങളില്‍ ഒന്നാണ്. മഹാവിഷ്ണുവാണ് ആരാധനമൂര്‍ത്തിയായി കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ജനനം മുതല്‍ മരണശേഷം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഗരുഡ പുരാണം പറയുന്നു. അതനുസരിച്ചാണ് ഓരോ കാര്യവും പറയുന്നതും. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡപുരാണത്തില്‍ പറയുന്നത്. ഹിന്ദു വിശ്വാസങ്ങള്‍ ജീവിതം, മരണം, ആത്മാവിന്റെ യാത്ര എന്നിവയെക്കുറിച്ച് ഇപ്പോഴും രഹസ്യങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഗരുഡ…
-
Bhadrakali Ashtothara nama sthothram.
മകരചൊവ്വ; ഇന്ന് ജപിക്കേണ്ട നാമങ്ങള്ഭദ്രകാളി ഭജനത്തിന് ഏറെ പ്രധാന്യമുള്ളദിനമാണ് മകരചൊവ്വ. 2026 ലെ മകരചൊവ്വ ഇന്നാണ് (ജനുവരി 20). ഈ ദിവസം കാളിഭഗവതിയുടെ 108 വിശിഷ്ട നാമങ്ങള്‍ സ്തോത്രരൂപത്തില്‍ ജപിക്കുന്നത് അത്യുത്തമമാണ്.ഭദ്രകാളീ കാമരൂപാ മഹാവിദ്യാ യശസ്വിനീമഹാശ്രയാ മഹാഭാഗാ ദക്ഷയാഗവിഭേദിനീരുദ്രകോപസമുദ്ഭൂതാ ഭദ്രാ മുദ്രാ ശിവങ്കരീചന്ദ്രികാ ചന്ദ്രവദനാ രോഷതാമ്രാക്ഷശോഭിനീഇന്ദ്രാദിദമനീ ശാന്താ ചന്ദ്രലേഖാവിഭൂഷിതാഭക്താര്തിഹാരിണീ മുക്താ ചണ്ഡികാനന്ദദായിനീസൗദാമിനീ സുധാമൂര്തിഃ ദിവ്യാലങ്കാരഭൂഷിതാസുവാസിനീ സുനാസാ ച ത്രികാലജ്ഞാ ധുരന്ധരാസര്വജ്ഞാ സര്വലോകേശീ ദേവയോനിരയോനിജാനിര്ഗുണാ നിരഹങ്കാരാ ലോകകല്യാണകാരിണീസര്വലോകപ്രിയാ ഗൗരീ സര്വഗര്വവിമര്ദിനീതേജോവതീ മഹാമാതാ കോടിസൂര്യസമപ്രഭാവീരഭദ്രകൃതാനന്ദഭോഗിനീ വീരസേവിതാനാരദാദിമുനിസ്തുത്യാ നിത്യാ സത്യാ തപസ്വിനീജ്ഞാനരൂപാ…
-
Makara chavva …
മകരചൊവ്വ; ഇന്ന് ജപിക്കേണ്ട നാമങ്ങള്ഭദ്രകാളി ഭജനത്തിന് ഏറെ പ്രധാന്യമുള്ളദിനമാണ് മകരചൊവ്വ. 2026 ലെ മകരചൊവ്വ ഇന്നാണ് (ജനുവരി 20). ഈ ദിവസം കാളിഭഗവതിയുടെ 108 വിശിഷ്ട നാമങ്ങള്‍ സ്തോത്രരൂപത്തില്‍ ജപിക്കുന്നത് അത്യുത്തമമാണ്.ഭദ്രകാളീ കാമരൂപാ മഹാവിദ്യാ യശസ്വിനീമഹാശ്രയാ മഹാഭാഗാ ദക്ഷയാഗവിഭേദിനീരുദ്രകോപസമുദ്ഭൂതാ ഭദ്രാ മുദ്രാ ശിവങ്കരീചന്ദ്രികാ ചന്ദ്രവദനാ രോഷതാമ്രാക്ഷശോഭിനീഇന്ദ്രാദിദമനീ ശാന്താ ചന്ദ്രലേഖാവിഭൂഷിതാഭക്താര്തിഹാരിണീ മുക്താ ചണ്ഡികാനന്ദദായിനീസൗദാമിനീ സുധാമൂര്തിഃ ദിവ്യാലങ്കാരഭൂഷിതാസുവാസിനീ സുനാസാ ച ത്രികാലജ്ഞാ ധുരന്ധരാസര്വജ്ഞാ സര്വലോകേശീ ദേവയോനിരയോനിജാനിര്ഗുണാ നിരഹങ്കാരാ ലോകകല്യാണകാരിണീസര്വലോകപ്രിയാ ഗൗരീ സര്വഗര്വവിമര്ദിനീതേജോവതീ മഹാമാതാ കോടിസൂര്യസമപ്രഭാവീരഭദ്രകൃതാനന്ദഭോഗിനീ വീരസേവിതാനാരദാദിമുനിസ്തുത്യാ നിത്യാ സത്യാ തപസ്വിനീജ്ഞാനരൂപാ…
-
Nandhikeshwara ashtothara namavali
🪷 `നന്ദികേശ്വര അശ്ടോത്തരശതനാമാവലി` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ ഓം നന്ദികേശായ നമഃ |ഓം ബ്രഹ്മരൂപിണേ നമഃ |ഓം ശിവധ്യാനപരായണായ നമഃ |ഓം തീണശൃങ്ഗായ നമഃ |ഓം വേദപാദായ നമഃഓം വിരൂപായ നമഃ |ഓം വൃഷഭായ നമഃ |ഓം തുങ്ഗശൈലായ നമഃ |ഓം ദേവദേവായ നമഃ |ഓം ശിവപ്രിയായ നമഃ | ൧൦| ഓം വിരാജമാനായ നമഃ |ഓം നടനായ നമഃ |ഓം അഗ്നിരൂപായ നമഃ |ഓം ധനപ്രിയായ നമഃ |ഓം സിതചാമരധാരിണേ…
-
Remove illness with dana, japa, homa and archana
*അറിയുക,… രോഗങ്ങൾ മാറുന്നതിന്ന് ഔഷധം മാത്രം പോര…. ദാനം, ജപം, ഹോമം – അര്‍ച്ചന എന്നിവ കൂടി വേണം* 🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧 മനുഷ്യരെ സംബന്ധിച്ച ഏറ്റവും വലിയ സമ്പാദ്യം ആരോഗ്യമുള്ള ശരീരവും ഏറ്റവും വലിയ ദുരിതം രോഗവുമാണ്. ഒരു കുടുംബത്തില്‍ ഒരാള്‍ രോഗി ആകുന്നതോടുകൂടി ആ വ്യക്തി മാത്രമല്ല, കുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ ശാരീരികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നു. കുടുംബത്തിന്റെ അടിത്തറയ്ക്കുതന്നെ ഇളക്കം സംഭവിക്കുന്നു. അധ്വാനിക്കുവാന്‍ മനസ്സും ആരോഗ്യവുമുള്ള ഒരാള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ കുടുംബം പുലര്‍ത്തുവാന്‍ വലിയ…
-
4 types of Karma
*കർമ്മ ഫലങ്ങൾ മാറുമോ* 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨പൊതുവിൽ എല്ലാവർക്കും അറിയേണ്ടഒരു വിഷയമാണ് നമ്മുടെ കർമ്മഫലങ്ങൾ ഭാവിയിൽ മാറുമോ.അതോ നമുക്കെന്നും ദുരിതങ്ങളാണോ. പരിഹാരക്രിയകൾ കൊണ്ട് ഫലം കിട്ടുമോ…???!!! ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒറ്റവാക്കിൽ മനസിലാക്കാവുന്നതല്ല. ആദ്യം കർമ്മസിദ്ധാന്തം എന്താണെന്ന് മനസിലായിരിക്കേണ്ടതാണ്. കർമ്മ സിദ്ധാന്തം എന്താണ് പറയുന്നത് നാം പൂർവ്വജന്മങ്ങളിൽ ചെയ്തപാപപുണ്യകർമ്മങ്ങളുടെ ഫലം ഈ ജന്മത്തിൽ അനുഭവിക്കുന്നു. ഹിന്ദു മതത്തിലെ ഏറ്റവും യുക്തിഭദ്രവുമായ സങ്കല്പനങ്ങളിൽ ഒന്നാണ് കർമ്മസിദ്ധാന്തം. ഒരോകർമ്മങ്ങളുടെ ഫലമായി ദുഃഖം, ദുരിതം,രോഗം, വൈകല്യം, അസമത്വം, വേർപാട്ഇത്യാദി സാമൂഹികമായി പല പല കാരണങ്ങളാൽ…
-
Manushya janmam
*എന്താണ് ഒരോ മനുഷ്യ ജന്മത്തിന്റെയും ലക്ഷ്യം?*🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧എന്റെയും നിങ്ങളുടെയും ജീവിതത്തിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ഒരു അച്ഛൻ തന്റെ മകനെ വളര്‍ത്തി വലുതാക്കുന്നത് എന്തിനു വേണ്ടിയാണ്? തന്റെ ലൈംഗിക തൃഷ്ണയുടെ പരിണിത ഫലമായിട്ടല്ല ഒരു പിതാവും ഒരു മാതാവും തന്റെ മകനെ കാണുന്നതും വളര്‍ത്തുന്നതും . പകരം, *നാളെ തനിക്ക് താങ്ങും തണലും ആകാൻ പോകുന്ന, താൻ സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിരൂപമായാണ്. *പത്തു മാസം ഉറങ്ങി പോയി , പിന്നെ പത്തു കൊല്ലം ഉണ്ണിയായി പോയി*. പിന്നെ ഉള്ള…
-
January 18 to March 3, important days and details
വിശേഷ ദിവസങ്ങള്മഹാമാഘ മഹോത്സവം നടക്കുന്ന ഭാരതപ്പുഴയിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സ്നാനം ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.മൗനി അമാവാസി(ജനുവരി 18)മഹാശിവരാത്രിയ്ക്ക് തൊട്ടുമുമ്പു വരുന്ന അമാവാസിയാണ് മൗനി അമാവാസി. പിതൃക്കള്‍ ഏറ്റവും ശക്തരാവുന്ന ദിവസമാണിത്. അതുകൊണ്ടുതന്നെ പിതൃപൂജയ്ക്ക് ഉത്തമമായ ദിനം.സമസ്തപിതൃക്കളെയും സ്മരിച്ച് മൗനമായി ഇരിയ്ക്കേണ്ടതായ നാളാണിത്.ഉള്ളിലെ അലട്ടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെല്ലാം ഈ മഹാമൗനത്തില്നിന്ന് ഉരുവമാകും. പ്രപഞ്ചത്തിലെ ആദ്യമനുഷ്യനായ മനു ഭൂമിയില്‍ കാലുകുത്തിയ ദിവസം. അതായത്, സ്വായംഭുവ മനു ഉത്ഭവിച്ച നാള്കൂടിയാണ് മൗനി അമാവാസി. മനു, ബ്രഹ്മാവിന്റെ…