Category: Uncategorized
-
Soundarya lahari 11
സൗന്ദര്യ ലഹരി:സൗന്ദര്യലഹരി ശ്ലോകം -11 പൂർവ്വശ്ലോകത്തിൽ ചന്ദ്രമണ്ഡലാത്മകമാണ് ശ്രീചക്രം എന്നു പറയപ്പെട്ടു.ആ ശ്രീചക്രസ്വരൂപത്തെ ഉപദേശിക്കുന്നു: ചതുർഭിഃശ്രീകണ്ഠൈശ്ശിവയുവതിഭിഃ പഞ്ചഭിരപിപ്രഭിന്നാഭിശ്ശംഭോർന്നവഭിരപി മൂലപ്രകൃതിഭിഃചതുശ്ചത്വാരിംശദ്വസുദളകലാശതിവലയത്രിരേഖാഭിസ്സാർദ്ധം തവ ശരണകോണാഃ പരിണതാ: പദാർത്ഥം: ചതുർഭിഃ ശ്രീകണ്ഠൈ – നാലു ശിവചക്രങ്ങളെക്കൊണ്ടും ശംഭോ! (സകാശാത്) – ശിവചക്രത്തിൽ നിന്നും, പ്രഭിന്നാഭിഃ – വ്യത്യസ്തങ്ങളായ, പഞ്ചഭി! ശിവയുവതിഭിഃ – അഞ്ചു ശക്തിചക്രങ്ങളെക്കൊണ്ടും, (ഉണ്ടാകുന്ന) നവഭിഃ – ഒമ്പത്, മൂലപ്രകൃതിഭിഃ അപി – പ്രപഞ്ചമൂലകാരണങ്ങളെക്കൊണ്ടും, തവ – നിന്തിരുവടിയുടെ, ശരണകോണാഃ – ബിന്ദുസ്ഥാനമാകുന്ന ശരണ(മന്ദിര)വും, കോണങ്ങളും, വസുദളകലാശതിവലയ-തിരേഖാഭിഃ സാർദ്ധം…
-
Soundarya lahari 10
സൗന്ദര്യ ലഹരി:സൗന്ദര്യ ലഹരി:സൗന്ദര്യലഹരി ശ്ലോകം -10 സുധാധാരാ സാരൈശ്ചരണയുഗളാന്തർവ്വിഗളിതൈഃ പ്രപഞ്ചം സിഞ്ചന്തീ പുനരപി രസാമ്നായമഹസഃ അവാപ്യ സ്വാം ഭൂമിം ഭുജഗനിഭമദ്ധഷ്ടവലയം സ്വമാത്മാനം കൃത്വാ സ്വപിഷി കുലകുണ്ഡേ കുഹരിണി പദാർത്ഥം: ചരണയുഗളാന്തർവ്വിഗളിതൈഃ – പാദാരവിന്ദങ്ങളുടെ അന്തർഭാഗത്തിൽനിന്നൊഴുകുന്നവയായ, സുധാധാരാസാരൈഃ – അമൃതധാരാപ്രവാഹങ്ങളാൽ, പ്രപഞ്ചം – ധ്യാനിക്കുന്ന ഉപാസകന്റെ ദേഹാന്തർഭാഗത്തിലുള്ള എഴുപത്തീരായിരം നാഡികളുടെ സമൂഹത്തെ, സിഞ്ചന്തീ – നനയ്ക്കുന്നവളായ, ത്വം – കുണ്ഡലിനീശക്തിസ്വരൂപിണിയായ നിന്തിരുവടി, രസാമ്നായമഹസഃ (സകാശാത്) – അമൃതാധിക്യത്തോടുകൂടിയ, ചന്ദ്രമണ്ഡലത്തിൻ്റെ (അടുക്കൽനിന്ന്) ശിരസ്സിലുള്ള സഹസ്രദളപദ്മത്തിൽ ശ്രീചക്രബിന്ദുരൂപമായി വർത്തിക്കുന്ന ചന്ദ്രമണ്ഡലത്തിൽനിന്ന്,…
-
Mokshapadam
#മോക്ഷപദം_പഠിപ്പിക്കുന്ന_പാമ്പും_കോണിയും ചതുരംഗം മാത്രമല്ല കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ബോർഡ് ഗെയിമായ പാമ്പും കോണിയും ലോകത്തിനുസംഭാവന ചെയ്തത് ഭാരതമാണ്. ഒന്നിൽ തുടങ്ങി പടിപടിയായി ഓരോ ചുവടും ചവുട്ടി കയറി ഇടയ്ക്ക് പാമ്പ് കാരണം തിരികെ ഇറങ്ങി, പാതിയിൽ മുടങ്ങിപ്പോയ യാത്ര പിന്നെയും ആരംഭിച്ചു പരിശ്രമിച്ചു പരിശ്രമിച്ചു വിജയം എന്ന അവസാന ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന കഥ പറയുന്ന പാമ്പും കോണിയും. ഒരു കാലത്ത് ഇതേ പാമ്പും കോണിയിലൂടെയാണ് പുണ്യ പാപ കർമങ്ങളുടെ ഫലപ്രാപ്തിയാണ് മോക്ഷപദത്തിൽ എത്തിക്കുക എന്ന പരമായ ജീവിത…
-
Madam 10 patham udayam
നാളെ #പത്താമുദയം മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്ന് ജ്യോതിശാസ്ത്രം പറയുന്നു. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. മേടം രാശി സൂര്യന്റെ ഉച്ചരാശിയാണ്. അതിൽ മേടം പത്തിന് സൂര്യൻ അത്യുച്ചത്തിൽ നിൽക്കുന്നു.. ഈ വർഷം പത്താമുദയം 2025 ഏപ്രിൽ 23 ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. ശുഭകാര്യം തുടങ്ങുന്നതിനു മുന്നേ ഗണപതിയെ പ്രാർത്ഥിക്കുന്ന പോലെ സാക്ഷാൽ നാരായണ സ്വരൂപമായ സൂര്യഭഗവാനെ സ്മരിക്കുന്നത് പ്രാർത്ഥിക്കുന്നത് ഉത്തമമാണ്.പത്താമുദയ ദിനത്തിൽ സൂര്യോദയത്തിനുമുമ്പേ കുളിച്ചു…
-
Mruthyumjaya upayam
*🔱🔥മൃത്യുഞ്ജയായ നമഃ🔥🔱* *മഹാമൃത്യുഞ്ജയം* വ്യാഖ്യാനം *🕉️19 മൃത്യുഹനനമോ മൃത്യുഞ്ജയമോ*🕉️ *മനുഷ്യജീവിതത്തിന്റെ ലക്ഷ്യം അമൃതപ്രാപ്തിയാണ് . അമൃത പ്രാപ്തിക്ക് ലഭിച്ചിരിക്കുന്ന സമയത്തിന്റെ പേരാണ് ആയുസ്സ് . ഇത് നൂറുവർഷമാണെന്ന് വേദങ്ങളിൽ അളന്നിരിക്കുന്നു . സന്ധ്യാവന്ദനത്തിൽ ജീവേമശരദഃ ശതമ് എന്നു പ്രാർഥിക്കാറുണ്ട് . അമൃതോപലബ്ദിവരെ മൃത്യുവിനെ അടുത്തെങ്ങും അടുപ്പിക്കാതിരിക്കുന്നതാണ് മൃത്യുഞ്ജയം . എങ്ങാനും അടുത്തുവന്നാൽ അടിച്ചുപായിച്ചു കളയുകയും വേണം . അല്ലെങ്കിൽ ലക്ഷ്യപൂർത്തിയ്ക്കു മുൻപേ ജീവിതച്ചരട് അറ്റുപോകും .* *മൃത്യുഞ്ജയ മന്ത്രത്തിൽ മൃത്യുവിനെ ജയിയ്ക്കാനുള്ള ഉപായം…
-
Bhagavat Gita Prabhashanam
ഭഗവദ് ഗീതാ🕉️🕉️🕉️🕉️🕉️ കർമ്മയോഗപ്രഭാഷണം – 40(നൊച്ചൂർ ജി)🙏🌹 യഥാർത്ഥത്തിൽ ഞാൻ ആരാണ്? എൻ്റെ സ്വരൂപം എന്താണ്? ഈ ശരീരം ഞാനാണോ? ഈ ശരീരം ജനിക്കുന്നു, ശരീരം പരിണമിക്കുന്നു, ശരീരം ക്ഷയിക്കുന്നു , മനസ്സ് സദാ ചലിച്ചു കൊണ്ടേ ഇരിക്കുന്നു , ബുദ്ധിക്ക് വളർച്ചയും തളർച്ചയും ഒക്കെ ഉണ്ട് പക്ഷെ ഇതൊന്നും ഞാനല്ല ഇതിന് ഒക്കെ പുറകിൽ ഒരു മാററവും കൂടാതെ സദാ ഏക രസ സ്വരൂപമായിട്ട് ഒരു ഉണർവ്വ് , അവബോധമുണ്ട് ഞാനുണ്ട് ഞാനുണ്ട് എന്നുള്ള അനുഭവം…
-
Gathi or Punarjanmam
ശ്രാദ്ധവിചാരം… വൈദിക പ്രകാരം ആയാലും താന്ത്രിക വിധി പ്രകാരം ആയാലും ഭാരതീയ സംസ്കാരത്തിൽ മരണം കഴിഞ്ഞാൽ പുനർജന്മം ഉണ്ടാകുമെന്നാണ് വിശ്വാസം. അങ്ങിനെയാണെങ്കിൽ എങ്ങിനെയാണ് പിതൃലോകത്തിലില്ലാത്തവർക്ക് ശ്രാദ്ധത്തിന്റെ ഗുണം ലഭിക്കുന്നത്. കാരണം അവരേതെങ്കിലും കുലത്തിൽ അതായത് മനുഷ്യരായിട്ടോ മൃഗങ്ങളായിട്ടോ ജനിക്കുമ്പോൾ സ്വാഭാവികമായിട്ടും ശ്രാദ്ധഫലം ലഭിക്കുന്നത് എങ്ങിനെ ? സംശയം ആയി സുഹൃത്തു ചേദിച്ച ചോദ്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വ്യക്തിപരമായി കുറെ പേർക്ക് ഇതിന് ഉത്തരം കൊടുത്തതാണ്. എന്നിരുന്നാലും ഓരോരുത്തർക്കും ഇതിനുത്തരം പറഞ്ഞ് കൊടുക്കുന്നതിനെക്കാൾ ഇവിടെ പറയാമെന്നു കരുതി. ഹേമാദ്രിയുടെ…
-
Madhura Meenakshi temple
*🛕ക്ഷേത്ര പരിചയം BGG യിലൂടെ🛕* *_🚩മധുര_മീനാക്ഷി_ക്ഷേത്രത്തിലെ_അത്ഭുതങ്ങള്‍_* *മൂവയിരത്തഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനഞ്ച് ഏക്കാറില്‍ നിറഞ്ഞ് നില്ക്കുന്ന ഈ ക്ഷേത്ര സമുച്ഛയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ദൈവ വിശ്വാസം ഇല്ലാത്ത ആളുകള്‍ പോലും ഒന്ന് തൊഴുതുപോകും.* *🦜മീനാക്ഷി ക്ഷേത്രത്തിൽ ഒരു രാത്രി:* *എല്ലാദിവസവും രാത്രിയിൽ മീനാക്ഷി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾ അവിശ്വാസികൾക്ക് പോലും കൗതുകം പകരുന്നതാണ്. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ…
-
Durga devi
*_🚩എന്തിനാണ് ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചത്?_* *ഐതീഹ്യമായതുകൊണ്ടാകാം ഇന്നും പലർക്കുമറിയില്ല എന്തിനാണ് ദുർഗാദേവി മഹിഷാസുരനെ വധിച്ചതെന്ന്. അതൊരു കഥ തന്നെയാണ്. പണ്ടൊക്കെ മുത്തശ്ശിമാർ പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുമായിരുന്നു.* *അസുരന്മാരുടെ രാജാവായിരുന്നു രംഭാസുരൻ. ഇദ്ദേഹത്തിനൊരു മകനുണ്ട്, മഹിഷാസുരൻ!. രംഭാസുരനു ശേഷം അസുരന്മാരുടെ രാജാവായി മഹിഷാസുരൻ വാഴുന്ന കാലം. ദേവന്മാരെ മുച്ചൂടും മുടുപ്പിക്കുക എന്നതായിരുന്നു മഹിഷാസുരന്റെ ലക്ഷ്യം. അതിനായി എപ്പോഴും യുദ്ധം നടത്തി വന്നിരുന്നു. വളരെ പെട്ടന്നായിരുന്നു മഹിഷാസുരൻ ശക്തി നേടിയത്. അസുരന്മാരുടെ എല്ലാ ലക്ഷണവും നിറഞ്ഞ് നിന്നിരുന്നു.* *മഹിഷാസുരൻ ഒരിക്കൽ ബ്രഹ്മാവിനെ…
-
Vaishaka month
*വൈശാഖമാസം വിഷ്ണുഭജനത്തിന് ഏറ്റവും അനുയോജ്യമായ മാസം, പതിന്മടങ്ങ് ഫലം*!*(വൈശാഖമാസം ഏപ്രിൽ 28, 2025)* ശ്രീ മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ കഴിയുന്നു എന്നാണു വിശ്വാസം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം. ഈ കാലത്ത് നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ് ഫലം ലഭിക്കും. ഭഗവാന്റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം. എന്നീ മൂന്ന്…