Category: Uncategorized
-
Vishnu nama sthothram
ശ്രീ വിഷ്ണുനാമസ്തോത്രം വാസുദേവം ഹൃഷീകേശം വാമനം ജലശായിനംജനാർദ്ദനം ഹരിം കൃഷ്ണം ശ്രീപക്ഷം ഗരുഡദ്ധ്വജം വരാഹം പുണ്ഡരീകാക്ഷം നൃസിംഹം നരകാന്തകംഅവ്യക്തം ശാശ്വതം വിഷ്ണും അനന്തമജമവ്യയം നാരായണം ഗദാദ്ധ്യക്ഷം ഗോവിന്ദം കീർത്തി ഭാജനംഗോവർദ്ധനോദ്ധരം ദേവം ഭൂധരം ഭുവനേശ്വരം വേത്താരം യജ്ഞപുരുഷം യജ്ഞേശം യജ്ഞവാഹകംചക്രപാണിംഗ ദാപാണിം ശംഖപാണിം നരോത്തമം വൈകുണ്ഠം ദുഷ്ടദമനം ഭൂഗർഭം പീതവാസസംത്രിവിക്രമം ത്രികാലജ്ഞം ത്രിമൂർത്തിം നന്ദികേശ്വരം രാമം രാമം ഹയഗ്രീവം ഭീമം രൗദ്രം ഭവോത്ഭവംശ്രീപതിം ശ്രീധരം ശ്രീശം മംഗലം മംഗലാ യുധം ദാമോദരം രമോപേതം കേശവം കേശിസൂദനം വരേണ്യം…
-
Thursday prayers
ഓം നമോ നാരായണായ🌷🌷🌷🌷🌷വ്യാഴാഴ്ച്ച ശ്രീ മഹാവിഷ്ണു കീർത്തനം🌹🎼🌹🎼🌹🎼ഹരേ കൃഷ്ണ ഗുരുവായൂരപ്പ🌹🎼🌹🎼🌹🎼വിഷ്ണുശതനാമസ്തോത്രം ഓം വാസുദേവം ഹൃഷീകേശം വാമനം ജലശായിനം ജനാർദ്ദനം ഹരിം കൃഷ്ണം ശ്രീവക്ഷം ഗരുഡദ്ധ്വജം വരാഹം പുണ്ഡരീകാക്ഷം നൃസിംഹം നരകാന്തകം അവ്യക്തം ശാശ്വതം വിഷ്ണും അനന്തമജമവ്യയം നാരായണം ഗദാദ്ധ്യക്ഷം ഗോവിന്ദം കീർത്തിഭാജനം ഗോവർദ്ധനോദ്ധരം ദേവം ഭൂധരം ഭുവനേശ്വരം. വേത്താരം യജ്ഞപുരുഷം യജ്ഞേശം യജ്ഞവാഹകം ചക്രപാണിം ഗദാപാണിം ശംഖപാണിം നരോത്തമം. വൈകുണ്ഠം ദുഷ്ടദമനം ഭൂഗർഭം പീതവാസനം ത്രിവിക്രമം ത്രികാലജ്ഞം ത്രിമൂർത്തിം നന്ദകേശ്വരം. രാമം രാമം ഹയഗ്രീവം ഭീമം രൗദ്രം…
-
Dathathri Jayanthi
*ദത്താത്രേയ ജയന്തി ഇന്ന് (ഡിസംബർ 14, 2024)* ദത്താത്രേയ ജയന്തി, അഥവാ ദത്ത ജയന്തി, ഹിന്ദുമതത്തിലെ ഒരു പ്രധാന ഉത്സവമാണ്, ഇത് ബ്രഹ്മ, വിഷ്ണു, ശിവ എന്നീ പവിത്ര ത്രിമൂർത്തികളുടെ ഏകത്വത്തെ പ്രതിനിധീകരിക്കുന്ന ദൈവീക അവതാരമായ ദത്താത്രേയരുടെ ജന്മദിനമായി ആഘോഷിക്കുന്നു. ഈ പവിത്ര ദിവസം മാർഗശീർഷ മാസത്തിലെ പൗർണമിയുടെ ദിവസം (സാധാരണയായി ഡിസംബർ) വരുന്നു. ഇന്ത്യയിലുടനീളവും മറ്റ് രാജ്യങ്ങളിലുമുള്ള ഭക്തജനങ്ങൾ ഈ ദിവസം ഭക്തിയോടെയും ശ്രദ്ധയോടെയും ആഘോഷിക്കുന്നു. ദത്താത്രേയർ സൃഷ്ടാവ് ബ്രഹ്മ, സംരക്ഷകൻ വിഷ്ണു, നാശകൻ ശിവൻ…
-
Karthikapournami
*ഇന്ന് 14.12.24 saturday വൃശ്ചികമാസത്തിലെ തൃക്കാർത്തിക.*🙏🏻 ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മണ്ചെരാതുകളില് കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. വിളക്ക്, പ്രകാശം പരത്തുന്നത് പോലെ തൃക്കാർത്തിക ദിനം ആചാര വിധികളോടെ ആചരിക്കുമ്പോൾ ദേവി ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകർത്തുന്നു എന്ന് ഐതിഹ്യം പറയുന്നു.വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് ഇന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. സന്ധ്യാസമയങ്ങളിലാണ് ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തർ വിളക്കുകൾ തെളിയിക്കുന്നത്. മനസ്സിലേയും വീട്ടിലേയും സകല…
-
Krishna Namosthuthe
ʻʻകണ്ടിടേണമിങ്ങെന്നുള്ളിലെപ്പൊഴുംമണ്ടിമണ്ടി നടക്കുന്ന കൃഷ്ണനെ.രണ്ടു കൈയിലും തൂവെണ്ണ കൈക്കൊണ്ടകൊണ്ടല്നേര്വര്ണ്ണ കൃഷ്ണ! നമോസ്തു തേ. കാളമേഘനിറം കലര്ന്നീടുന്നകോമളാകൃതി പൂണ്ട തിരുമേനിമേളമോടെന്റെ മുന്നില്‍ വിളങ്ങണംകേളീനായക കൃഷ്ണ! നമോസ്തു തേ. കിങ്ങിണി വളയെന്നിവ ചാര്ത്തീട്ടുചങ്ങാതിമാരോടൊന്നിച്ചു മേളിച്ചു്ഇങ്ങു വന്നെന്നരികത്തു കാണണംകഞ്ജലോചന കൃഷ്ണ! നമോസ്തു തേ. കീഴിലുള്ള ദുരിതങ്ങള്‍ നീങ്ങുവാന്കോഴകൂടാതെ കൃഷ്ണന് തിരുവടിആഴിമാതിനോടൊന്നിച്ചു കാണണംനാഴികതോറും കൃഷ്ണ! നമോസ്തു തേ. ചക്രപാണേ ഗുരുവായൂർ മേവിടുംശത്രുസംഹാരമൂര്ത്തേ! ജഗന്നാഥ!സത്യസന്ധ! സനല്കുമാരപ്രിയ!നിത്യം പാലിക്ക കൃഷ്ണ! നമോസ്തു തേ ♦️♦️⚜️♦️♦️⚜️♦️♦️⚜️♦️♦️ *കണ്ണനീ വഴി വന്നുവോ…* കണ്ണനീ വഴി വന്നുവോയിന്നു പൊന്നശോകമേ! ചൊൽക നീകയ്യിലോടക്കുഴലുമായെന്റെകണ്ണനീ…
-
Narayan sthuthi
*നാരായണ സ്തുതി* ഒന്നിച്ചിരുന്നു നമുക്കൊന്നു ചൊല്ലിടാംനാരായണാ ഹരേ നാരായണാ🙏🏻ഉച്ചത്തിലീണത്തിൽ ഒന്നിച്ചു ചൊല്ലീടാംനാരായണാ ഹരേ നാരായണാ🙏🏻ഭക്തി പുരസ്സരം എപ്പോഴും ചൊല്ലീടാംനാരായണാ ഹരേ നാരായണാ🙏🏻ബുദ്ധി തെളിയുവാൻ ശ്രദ്ധിച്ചു ചൊല്ലിടാംനാരായണാ ഹരേ നാരായണാ🙏🏻നാവിന്നുണർച്ച വരുത്തുവാൻ ചൊല്ലിടാംനാരായണാ ഹരേ നാരായണാ🙏🏻നന്മ വരുത്തുവാൻ പ്രാർത്ഥിച്ചു ചൊല്ലിടാംനാരായണാ ഹരേ നാരായണാ🙏🏻ഭൂവിൽ സമാധാനം കാംക്ഷിച്ചു ചൊല്ലിടാംനാരായണാ ഹരേ നാരായണാ🙏🏻രോഗങ്ങളൊക്കെ നശിക്കുവാൻ ചൊല്ലിടാംനാരായണാ ഹരേ നാരായണാ🙏🏻രോഗങ്ങളൊക്കെ പൊറുക്കുവാനും ചൊല്ലിടാംനാരായണാ ഹരേ നാരായണാ🙏🏻കലിയുഗ പാപങ്ങൾ പോക്കുവാൻ ചൊല്ലിടാം നാരായണാ ഹരേ നാരായണാ🙏🏻ദുഃഖങ്ങളൊക്കെ അകറ്റുവാൻ ചൊല്ലിടാംനാരായണാ ഹരേ നാരായണാ🙏🏻ആകെ തളരുന്ന നേരത്തു…
-
Guruvayurappan ekadasi song
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ *സന്ധ്യാദീപം നമോസ്തുതേ* ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾവഴികാട്ടുക വഴികാട്ടുക നാരായണരൂപംതളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽഅമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമംഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾവഴികാട്ടുക വഴികാട്ടുക നാരായണരൂപംതളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽഅമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാംപയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊനെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാംപയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘംഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘംതിരുമുടിയോ മഴ മേഘംഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾവഴികാട്ടുക വഴികാട്ടുക നാരായണരൂപംതളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽഅമൃതംപോലൂറീടുക നാരായണ…
-
Garuda kadha 1
♾♾♾♾🌼🦅🌼♾♾♾♾ *🦅ഗരുഡ കഥകൾ*🦅 *അരുണദേവന്റെ ജനനം* *ഭാഗം-1⃣* *ഇതിഹാസ പുരാണങ്ങളിൽ ഈ പ്രപഞ്ചം സൃഷ്ടിച്ചിതു ബ്രഹ്മദേവനാണ് . ഇക്കാണായതൊക്കെ സൃഷ്ടിക്കാൻ തനിക്കു സഹായം വേണം . അതിനായി ബ്രഹ്മദേവൻ തന്റെ മനസ്സിൽനിന്ന് ആദ്യം ആറു പുത്രന്മാരെ സൃഷ്ടിച്ചു . അവർ മാനസപുത്രന്മാർ എന്ന പേരിൽ അറിയപ്പെട്ടു . ഇതേ ആവശ്യത്തിനായി ഈ മാനസപുത്രന്മാർ പിന്നെയും ഇരുപത്തൊന്നു പ്രജാപതിമാർക്കു ജന്മം നൽകി . മഹാസൃഷ്ടിയുടെ കാലത്ത് ഈ പ്രജാപതിമാർ അവരെ സഹായിച്ചു . അങ്ങനെ…
-
Ranganadhastakam
*ശ്രീ രംഗനാഥാഷ്ടകം* *╚•═••═•═••═•═•══•══••═•═•═••═•╝* *รгรгรгรгรгรгรгรгรгรгรгรгรгรг* ആനന്ദ രൂപേ നിജബോധ രൂപേബ്രഹ്മ സ്വരൂപേ ശ്രുതി മൂർത്തി രൂപേശശാങ്ക രൂപേ രമണീയ രൂപേശ്രീ രംഗ രൂപേ രമതാം മനോമേ കാവേരിതീരേ കരുണാ വിലോലേമന്ദാര മൂലേ ധൃത ചാരുകേലേദൈത്യാന്തകാലേ ഖിലലോക ലീലേശ്രീ രംഗ ലീലേ രമതാം മനോമേ ലക്ഷ്മീ നിവാസേ ജഗതാം നിവാസേഹൃത് പദ്മവാസേ രവി ബിംബവാസേകൃപാ നിവാസേ ഗുണ വൃന്ദവാസേശ്രീ രംഗ വാസേ രമതാം മനോമേ ബ്രഹ്മാദി വന്ദ്യേ ജഗദേക വന്ദ്യേമുകുന്ദ വന്ദ്യേ സുരനാഥ വന്ദ്യേവ്യാസാദി വന്ദ്യേ സനകാദി…
-
Day to Night Prayers
* *ഗുരു കൃപാകരം*“”””””””””””””🛕”””””””””””*പ്രഭാതം മുതൽ പ്രദോഷം വരെ ഉള്ള സമയത്ത് ജപിക്കേണ്ടത്* 🙏🪔☀️1. പ്രഭാത ശ്ലോകം ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും ചേര്‍ത്തുവച്ചു കൈകളെ നോക്കി കരാഗ്രേ വസതേ ലക്ഷ്മീകരമദ്ധ്യേ സരസ്വതീകരമൂലേ തു ഗോവിന്ദാപ്രഭാതേ കരദര്‍ശനം 2. പ്രഭാത ഭൂമിശ്ലോകം തറയെ തൊട്ടു ശിരസ്സില്‍ വെച്ചുകൊണ്ട് സമുദ്ര വസനേ ദേവീപര്വതസ്തന മണ്ഡലേവിഷ്ണുപത്നീ നമസ്തുഭ്യംപാദസ്പര്ശം ക്ഷമസ്വ മേ 3. സൂര്യോദയ ശ്ലോകം ബ്രഹ്മസ്വരൂപമുദയേമധ്യാഹ്നേതു മഹേശ്വരംസായം കാലേ സദാ വിഷ്ണുത്രിമൂര്തിശ്ച ദിവാകരഃ 4. സ്നാന ശ്ലോകം ഗംഗേച യമുനേ ചൈവഗോദാവരീ സരസ്വതീനര്മദേ സിന്ധു…