Category: Uncategorized
-
What is Akshaya trithiya
*ഇന്ന് അക്ഷയ തൃതീയ… Akshaya Tritiya* *എന്താണ് അക്ഷയ തൃതീയ*? അക്ഷയതൃതീയ വ്രതo സൂര്യനും ചന്ദ്രനും ഒരുപോലെ പ്രഭാവമുള്ള മൂന്നു ദിനങ്ങൾ പൗരാണികർ വളരെ വിശേഷമായി കരുതി പ്പോന്നിരുന്നു. 1. ചൈത്രമാസത്തിലെ ശുക്ലപക്ഷ പ്രഥമ (നവവർഷം )2.അശ്വിന മാസത്തിലെ ശുക്ലപക്ഷ ദശമി(വിജയദശമി )3. വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ(അക്ഷയതൃതീയ) സൂര്യനും ചന്ദ്രനും ഒരുപോലെ പ്രഭാവ ള്ള ദിവസമായതിനാൽ ഈ ദിനങ്ങൾ ശുഭ കർമങ്ങൾക്ക് ഉത്തമമാണെന്ന് വിശ്വസിക്കപ്പെട്ടു വന്നിരുന്നു. വൈശാഖ മാസം വേദങ്ങളിൽ മാധവമാസം എന്നാണ് അറിയപ്പെടുന്നത്.പുഷ്പങ്ങളും ഫലങ്ങളുമെല്ലാം…
-
Venkitesha suprabhatham
*ശ്രീ വെങ്കടേശസുപ്രഭാതം*➖➖➖➖➖➖➖➖➖ *കൗസല്യാ സുപ്രജാ രാമ പൂര്‍വാ സന്ധ്യാ പ്രവർത്തതേ* *ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവ മാഹ്നികം* 🏵️*ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ* *ഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളം കുരു*🏵️ *മാതസ്സമസ്തജഗതാം മധുകൈടഭാരേഃ**വക്ഷോവിഹാരിണി മനോഹരദിവ്യമൂർത്തേ**ശ്രീസ്വാമിനി ശ്രിത ജനപ്രിയദാനശീലേ**ശ്രീവേങ്കടേശദയിതേ തവ സുപ്രഭാതം* 🏵️*തവ സുപ്രഭാതമരവിന്ദലോചനേ* *ഭവതു പ്രസന്നമുഖചന്ദ്രമണ്ഡലേ* *വിധിശങ്കരേന്ദ്രവനിതാഭിരർചിതേ* *വൃഷശൈലനാഥദയിതേ ദയാനിധേ* 🏵️*അത്ര്യാദിസപ്തഋഷയസ്സമുപാസ്യ സന്ധ്യാം**ആകാശസിന്ധുകമലാനി മനോഹരാണി* *ആദായ പാദയുഗമർചയിതും പ്രപന്നാഃ* *ശേഷാദ്രിശേഖരവിഭോ തവ സുപ്രഭാതം* 🏵️*പഞ്ചാനനാബ്ജഭവഷണ്മുഖവാസവാദ്യാഃ**ത്രൈവിക്രമാദിചരിതം വിബുധാഃ സ്തുവന്തി**ഭാഷാപതിഃ പഠതി വാസരശുദ്ധിമാരാത്**ശേഷാദ്രിശേഖരവിഭോ തവ സുപ്രഭാതം* 🏵️*ഈഷത്പ്രഫുല്ല സരസീരുഹനാരികേല -**പൂഗദ്രുമാദിസുമനോഹരപാലികാനാം**ആവാതി…
-
Soundarya lahari 18
സൗന്ദര്യലഹരി ശ്ലോകം -18 തനുച്ഛായാഭിസ്തേ തരുണതരണിശ്രീസരണിഭിർ ദിവം സർവ്വാമുർവ്വീമരുണിമനി മഗ്നാം സ്മരതി യ:ഭവന്ത്യസ്യ തസ്യദ്വനഹരിണശാലീനനയനാഃ സഹോർവ്വശ്യാ വശ്യാ കതി കതി ന ഗീർവാണഗണികാഃ പദാർത്ഥം: തരുണതരണിശ്രീസരണിഭിഃ – ബാലസൂര്യന്റെ ശോഭയുടെ മാർഗ്ഗത്തെ സ്വീകരിച്ചവയായ, തേ – നിന്തിരുവടിയുടെ, തനുച്ഛായാഭിഃ – ദേഹകാന്തികളാൽ, സർവ്വാം – സമസ്തയായ, ദിവം – ആകാശത്തെയും, ഉർവ്വീം ച – ഭൂമിയെയും, അരുണിമനി – ചുവപ്പുവർണ്ണത്തിൽ, മഗ്നാം – മുങ്ങിയതായിട്ട്, യഃ – യാതൊരുവൻ, സ്മരതി – ധ്യാനിക്കുന്നു. അസ്യ അപ്രകാരം…
-
Eight Bhavams of Shastha
`💜ശാസ്താവിന് പ്രധാനമായ എട്ടു ഭാവങ്ങൾ ശാസ്താവിന് പ്രധാനമായും എട്ടു ഭാവങ്ങൾ പറയുന്നു. ഇവയെ അഷ്ട ശാസ്താക്കന്മാർ എന്ന് പറയുന്നു. ആദി മഹാശാസ്താവ്, ധർമ്മ ശാസ്താവ് (അയ്യപ്പൻ), ജ്ഞാന ശാസ്താവ്, കല്യാണ വരദ ശാസ്താവ്, സമ്മോഹന ശാസ്താവ്, സന്താനപ്രാപ്തി ശാസ്താവ്, വേദ ശാസ്താവ്, വീര ശാസ്താവ് എന്നിങ്ങനെ എട്ടു ഭാവങ്ങളിൽ ശാസ്താക്കന്മാർ ഉണ്ട്. ആദി മഹാശാസ്താവ്💗●➖➖➖●ॐ●➖➖➖●💗ചോളന്മാരണ് ആദി ശാസ്താവിനെ ആരാധിച്ചിരുന്നതായി രേഖയുള്ളത്. ഇടുപ്പിനും ഇടത് കാലിനും മുകളിൽ ഒരു യോഗപട്ട ധരിച്ച് രണ്ട് ഭാര്യമാരായ പൂർണ്ണയും പുഷ്കലയും ഒപ്പം…
-
Ganga Sapthami & Sitha Navami & Rukmini Dwadashi
chatgpt What is Ganga Saptami? In 2025, Ganga Saptami was observed on Tuesday, May 6. Ganga Saptami falls on the seventh day (Saptami) of the Shukla Paksha in the month of Vaishakha, just after Sita Navami. It celebrates two main events: What is Sitha Navami? SITHA NAVAMI May 5th, is Navami 2025 Date and Timings…
-
Sleep position
*ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ :-* 🌹🌹🌹🌹🌹🌹🌹🌹 1. ആൾതാമസമില്ലാത്ത വിജനപ്രദേശത്തെ വീടുകളിൽ തനിയെ ഉറങ്ങരുത് . അതുപോലെ ശ്മശാനത്തിലും ക്ഷേത്രത്തിലും ഉറങ്ങാൻ പാടില്ല.( മനുസ്മ്രിതി ) 2. ഉറങ്ങിക്കൊണ്ടിരിക്കുന്ന ആളിനെ പെട്ടെന്ന് ഉണർത്തരുത്.(വിഷ്ണു സ്മ്രിതി ) 3. വിദ്യാർത്ഥി, സേവകർ, ദ്വാരപാലകന്മാർ കൂടുതൽ സമയം ഉറങ്ങുകയാണെങ്കിൽ അവരെ ഉണർത്തണം.( ചാണക്യ നീതി ) 4. ആരോഗ്യവാനായ ഒരാൾ ദീർഘായുസ്സിന് വേണ്ടി ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കണം.(ദേവീഭാഗവത് ) 5. ഇരുട്ടു മുറിയിൽ ഉറങ്ങരുത്.(പത്മപുരാണം )…
-
Indian History
BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം, അവിടുന്ന് ഇങ്ങോട്ട് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു വേദസംസ്കൃതി ഈ നാട്ടില്‍ ഉണ്ടായിരുന്നു.സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു.തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷ്യതേ”ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ് ഹിന്ദുസ്ഥാനം എന്ന്…
-
KUMBHABHISHEKAM GRP TEMPLE 2025, 14TH APRIL TO 1ST MAY.
SREE BHOOMIDEVI SREE LAKSHMIDEVI SAMETHA SREE VARADARAJA PERUMAL PANCHAGAVYADIVASAM KSHEERADIVASAM JALADIVASAM SHAYANADIVASAM
-
Adithya Hrudayam
*❣️ജീവിത വിജയത്തിന് ആദിത്യ ഹൃദയ മന്ത്രം ഇന്ന് ഞായറാഴ്ച ആദിത്യ പ്രീതിക്ക് ഉത്തമം* 🙏🔥❣️🙏🔥❣️🕉️🙏🔥🕉️🙏🔥 എല്ലാ ദിവസവും ആദിത്യഹൃദയമന്ത്രം ജപിക്കുന്നത് ഉത്തമമാണ്. അതിരാവിലെ എഴുന്നേറ്റ് ശുദ്ധിയോടെ കിഴക്കോട്ടിരുന്ന് മന്ത്രം ജപിക്കുക. ദിവസവും 12 തവണ മന്ത്രം ജപിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. ഐശ്വര്യവും, സത്കീർത്തിയും, ആയുരാരോഗ്യവും ഫലം #ആദിത്യഹൃദയമന്ത്രം ❣️🔥❣️🔥❣️🔥❣️🔥❣️🙏 ‘സന്താപനാശകരായ നമോനമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ തേ നമഃ നീഹാരനാശകായ നമോനമഃ മോഹവിനാശകരായ നമോനമഃ ശാന്തായ രൌദ്രായ സൌമ്യായ ഘോരായ കാന്തിമതാംകാന്തിരൂപായ തേ…