Adithya Hrudayam

*❣️ജീവിത വിജയത്തിന് ആദിത്യ ഹൃദയ മന്ത്രം ഇന്ന് ഞായറാഴ്ച ആദിത്യ പ്രീതിക്ക് ഉത്തമം* 🙏🔥❣️🙏🔥❣️🕉️🙏🔥🕉️🙏🔥 എല്ലാ ദിവസവും ആദിത്യഹൃദയമന്ത്രം ജപിക്കുന്നത് ഉത്തമമാണ്. അതിരാവിലെ എഴുന്നേറ്റ് ശുദ്ധിയോടെ കിഴക്കോട്ടിരുന്ന് മന്ത്രം ജപിക്കുക. ദിവസവും 12 തവണ മന്ത്രം ജപിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.   ഐശ്വര്യവും, സത്‌കീർത്തിയും, ആയുരാരോഗ്യവും ഫലം   #ആദിത്യഹൃദയമന്ത്രം ❣️🔥❣️🔥❣️🔥❣️🔥❣️🙏 ‘സന്താപനാശകരായ നമോനമഃ   അന്ധകാരാന്തകാരായ നമോനമഃ   ചിന്താമണേ! ചിദാനന്ദായ തേ നമഃ   നീഹാരനാശകായ നമോനമഃ   മോഹവിനാശകരായ നമോനമഃ   ശാന്തായ രൌദ്രായ സൌമ്യായ ഘോരായ   കാന്തിമതാംകാന്തിരൂപായ തേ നമഃ  സ്ഥാവരജംഗമാചാര്യായ തേ നമഃ   ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ   സത്യപ്രധാനായ തത്ത്വായ തേ നമഃ  സത്യസ്വരൂപായ നിത്യം നമോനമഃ”🙏🔥🌞💥 🕉️❤️🙏🔥🕉️❤️🙏🔥🕉️❤️




🙏🏻🔥🔥🔥🔥🔥🔥🙏🏻

Leave a Reply

Design a site like this with WordPress.com
Get started