Category: Uncategorized
-
Various Avatharas of Ganapathy
*The various avatars of Ganesha* The Ganesha Purana and the Mudgala Purana (A.D. 1100–1400) are upapuranas that include many stories and ritualistic elements relating to Ganesha. They are the core scriptures for devotees following Ganapathyam, an independent religious school dedicated to the worship of Ganesha as the preeminent deity considering Him to be the…
-
Yoga vashishtam story
🎀 `ലഘുയോഗവാസിഷ്ഠം` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ ഭാഗം – 42 മിത്ഥ്യാപുരുഷോപാഖ്യാനം🎀❉━═══🪷═══━❉🎀ബുദ്ധിമാനായ രാമചന്ദ്രാ! വളരെ രസകരമായൊരു ഇതിഹാസമാണു് മിത്ഥ്യാപുരുഷന്റേതു്. അതിലെ നര്‍മ്മഭാവം കൊണ്ടു കേള്‍ക്കുന്നവരൊക്കെ ചിരിച്ചുപോവും. പണ്ടു മിത്ഥ്യാപുരുഷനെന്നൊരാളുണ്ടായിരുന്നു. വാസ്തവത്തില്‍ അവനില്ലാത്തവനാണു്. അതാണു് മിത്ഥ്യാപുരുഷനെന്ന പേരുണ്ടാവാന്തന്നെ കാരണം. യാന്ത്രിക പുരുഷനെപ്പോലെയോ ആണു് അയാളെന്നുപറയാം. അയാള്‍ക്കു വിശേഷിച്ചു കാര്യങ്ങളോ, വലിയ വലിയ ആഗ്രഹങ്ങളോ, പ്രവൃത്തികളോ ഒന്നുമുണ്ടായില്ല. എങ്കിലും കേവലം അവയൊന്നും ഉണ്ടായിരുന്നില്ലെന്നു പറഞ്ഞുകൂടാ. കാര്യമായിട്ടൊരാഗ്രം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. തനിക്കേറ്റവും പ്രിയപ്പെട്ട വസ്തുവായ ആകാശം…
-
Thripuri ashtakam
🪷 `ത്രിപുരസുന്ദര്യഷ്ടകം` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝കദംബവനചാരിണീം മുനികദംബകാദംബിനീംനിതംബജിത ഭൂധരാം സുരനിതംബിനീസേവിതാംനവാംബുരുഹലോചനാമഭിനവാംബുദശ്യാമലാംത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ കദംബവനവാസിനീം കനകവല്ലകീധാരിണീംമഹാഹർമണിഹാരിണീം മുഖസമുല്ലസദ്വാരുണീംദയാവിഭവകാരിണീം വിശദലോചനീം ചാരിണീംത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ കദംബവനശാലയാ കുചഭരോല്ലസന്മാലയാകുചോപമിതശൈലയാ ഗുരുകൃപാലസദ്വേലയാമദാരുണകപോലയാ മധുരഗീതവാചാലയാകയാƒ പി ഘനനീലയാ കവചിതാ വയം ലീലയാ കദംബവനമധ്യഗാം കനകമണ്ഡലോപസ്ഥിതാംഷഡംബുരുഹവാസിനീം സതതസിദ്ധസൗദാമിനീംവിഡംബിതജപാരുചിം വികചചന്ദ്രചൂഡാമണിംത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ കുചാഞ്ചിതവിപഞ്ചികാം കുടിലകുന്തലാലങ്കൃതാംകുശേശയനിവാസിനീം കുടിലചിത്തവിദ്വേഷിണീംമദാരുണവിലോചനാം മനസിജാരിസംമോഹിനീംമതംഗമുനികന്യകാം മധുരഭാഷിണീമാശ്രയേ സ്മരപ്രഥമപുഷ്പിണീം രുധിരബിന്ദുനീലാംബരാംഗൃഹീതമധുപാത്രികാം മദവിഘൂണർനേത്രാഞ്ചലാംഘനസ്തനഭരോന്നതാം ഗലിതചൂലികാം ശ്യാമലാംത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ സകുങ്കുമവിലേപനാമലകചുംബികസ്തൂരികാംസമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാംഅശേഷജനമോഹിനീമരുണമാല്യ ഭൂഷാംബരാംജപാകുസുമഭാസുരാം ജപവിധൗ സ്മരാമ്യംബികാം പുരന്ദരപുരന്ധ്രികാം ചികുരബന്ധസൈരന്ധ്രികാംപിതാമഹപതിവ്രതാം പടപടീരചചാര്രതാംമുകുന്ദരമണീമണീലസദലങ്ക്രിയാകാരിണീംഭജാമി ഭുവനാംബികാം സുരവധൂടികാചേടികാം ♟️…
-
Ekadasa rudras
*ഏകാദശരുദ്രന്മാര് രുദ്രനില്‍ നിന്നുണ്ടായ പതിനൊന്നു പുരുഷരൂപങ്ങള്‍. 1. മൃഗവ്യാധൻ2. നിര്യതി3. അഹിർബുദ്ധ്ന്യൻ4. പിനാകി5. സർപ്പൻ6. അജൈകപാത്7. ദഹനൻ8. ഈശ്വരൻ9. കപാലി10. ഭർഗ്ഗൻ11. സ്ഥാണു രുദ്രന് ബ്രഹ്മാവില്‍നിന്നു ജനിച്ചുവെന്നാണ് പുരാണത്തില്‍ കാണുന്നത്. രുദ്രന് ശിവരൂപമാണ്. രുദ്രന് ജനിച്ചപ്പോള്‍ തനിക്ക് പേരു കിട്ടാത്തതുകൊണ്ട് കരഞ്ഞതായും അങ്ങനെ കരയുന്നവന് എന്നര്‍ഥംവരുന്ന “രുദ്രന്’ എന്ന പേര് നല്കപ്പെട്ടതായും ബ്രാഹ്മണത്തില്‍ കാണുന്നു. കൊടുങ്കാറ്റ്, പകര്‍ച്ചവ്യാധി ഉണ്ടാക്കുന്ന കാറ്റ് എന്നീ പ്രകൃതിയുടെ ക്രൂരതയെ പ്രതിനിധീകരിച്ച് കാട്ടുപന്നിയെ വാഹനമാക്കിയിരിക്കുന്നവനായും രുദ്രനെ ചിത്രീകരിച്ചിട്ടുണ്ട്. നാശവും വ്യാധിയും, സംരക്ഷണവും രോഗശാന്തിയും…
-
Ohm
*ഓം**എന്ന മഹാമന്ത്രം* ഓം ശബ്ദത്തിന്റെ ഉരുവിടല് ശരീരത്തെ ഉന്മേഷഭരിതമാക്കുകയും മനസിനെ ശക്തമാക്കുകയും ആത്മാവിനെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ മന്ത്രങ്ങളിലും വച്ച് ശ്രേഷ്ഠമായ ഒന്നാണ് ഓം എന്നും എല്ലാ മന്ത്രങ്ങളുടേയും ആരംഭമാണതെന്നും പറയുന്നു. ‘ഓം’, ‘അ’, ‘ഉ’, ‘മ’ എന്ന മൂന്നു വര്‍ണ്ണങ്ങളുടെ ഗുണാത്മകവും ശബ്ദാകാരവുമായ അതിപാവനമായ പദസഞ്ചയമാണ് ‘ഓം’ എന്ന ‘ഓംകാരം’.മനസ്സിന്റെ സ്പന്ദനങ്ങളെ അനന്തമായ പ്രപഞ്ചസംബന്ധിയായി അന്തര്ലീനപ്പെടുത്തി വലിയ ശബ്ദത്തിലോ, നിശ്ശബ്ദതയിലോ പോലും ഉണര്‍ത്തി ഉത്തേജിപ്പിക്കുന്നതാണ് ‘ഓം’ എന്ന സ്പന്ദനം. സ്വരമെന്നും വ്യഞ്ജനമെന്നും രണ്ട് രൂപം പ്രസ്തുതാക്ഷരങ്ങള്ക്കുണ്ടായി.…
-
Onam flowers
#നാളെ_അത്തം അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല്. അത്തം മുതല്‍ തിരുവോണം വരെ പൂവിടുമ്പോള്‍ അതിന്റെ പ്രത്യേകത അതിന്റെ പിന്നിലുള്ള ഐതിഹ്യം എന്നൊന്നും പലര്‍ക്കും അറിയില്ല. അത്തം സൂര്യദേവന്റെ ജന്മനാളാണ്. അത്തം മുതലുള്ള എല്ലാ പൂക്കളങ്ങളിലും തുമ്പയും മുക്കുറ്റിയും പ്രധാന ഇനങ്ങളാണ്.ചിത്തിരപ്പൂക്കളത്തിൽ പ്രാധാന്യം വെളുത്ത പുഷ്പങ്ങൾക്കാണ്. ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം. വിശാഖത്തിന് വൃത്താകൃതിയിൽ പൂക്കൾ ഇടകലർത്തിയാണു കളമൊരുക്കുക. അനിഴത്തിനു പൂക്കളം അഞ്ചുനിറത്തിലുള്ള പൂക്കൾകൊണ്ട് അഞ്ചുവരിയായി നിർമിക്കണം. തൃക്കേട്ടയ്ക്കു പൂക്കളം ആറു നിറത്തിലുള്ള പൂക്കൾകൊണ്ടാവണമെന്നാണു വിശ്വാസം.മൂലത്തിന്…
-
Chattambi swami jayanthi
✒️ ഋഷിതുല്യനായ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തിദിനം കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച… സമസ്ത ജീവജാലങ്ങളെയും ആത്മനിർവിശേഷം പരിഗണിച്ച യോഗി, ജാതിഭേദങ്ങളുടെ വേലിക്കെട്ടിനപ്പുറം നിന്നവരെ മാറോടുചേർത്ത മനുഷ്യസ്നേഹി, അന്ധവിശ്വാസത്തിലധിഷ്ഠിതമായ അനാചാരങ്ങളെ വെല്ലുവിളിച്ച വിപ്ലവകാരിയും ഋഷിയും ജ്ഞാനിയും ആത്മീയാചാര്യനുമായ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ അന്വേഷണബുദ്ധി ചെന്നെത്താത്ത വൈജ്ഞാനിക മേഖലകളില്ല. വേദാന്തം, തർക്കം, തന്ത്രവിദ്യ എന്നിവയിൽ മാത്രമല്ല സംഗീതം, ചിത്രരചന, പാചകം എന്നിവയിലും അദ്ദേഹത്തിന്റെ അന്വേഷണം വ്യാപരിച്ചു. രാജ്യചരിത്രം, സ്ഥലചരിത്രം, നരവംശചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ശരീരശാസ്ത്രം, വൈദ്യശാസ്ത്രം, പരിസ്ഥിതിവിജ്ഞാനം…
-
Chandra 108 archana
ചന്ദ്രഭഗവാന് പ്രാധാന്യമുള്ള തിങ്കള്‍ 🌹🙏🌹🙏🌹 വന്ദനം മമ പ്രിയസഖേ,സുഖമസ്തു തേ സദാ,ശുഭദിനമാശംസയതി. തിങ്കളിന്റെ അധിപർ ശിവൻ, ദുര്‍ഗ്ഗാ, ചന്ദ്രൻ. വെളുപ്പ്, ചന്ദന നിറങ്ങളിലുളള വസ്ത്രം, ഡയമണ്ട്, പേള്‍ തുടങ്ങി വെളളനിറത്തിലുളള ആഭരണങ്ങള്‍ എന്നിവ ധരിക്കുന്നതും വെളുത്ത പുഷ്പങ്ങള്‍ (മന്ദാരം, നന്ത്യാര്‍വട്ടം, മുല്ല) ചൂടുന്നതും ഉത്തമം. കൂടാതെ സില്‍വര്‍, ചാര നിറം, ഇളം നീല എന്നീ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും അനുയോജ്യമാണ്. *തിങ്കളാഴ്ച വ്രതം* സ്ത്രീകളാണ് തിങ്കളാഴ്ച വ്രതം എടുക്കുക. ഭര്‍ത്താവിന്റെ അഭിവൃദ്ധിയ്ക്കും നല്ല ഭര്‍ത്താവിനെ ലഭിയ്ക്കുന്നതിനും…
-
Lalitha sahasranamam 6,7,8 slokams meaning.
🙏 *ശ്രീ ലളിതാസഹസ്രനാമസ്തോത്രം* 🙏 *പഠന ഭാഗം 6* *ശ്ലോകം 2️⃣* *ഉദ്യദ് ഭാനു സഹസ്രാഭാ ചതുർബാഹുസമന്യിതാ* *രാഗസ്വരൂപപാശാഢ്യ ക്രോധാകാരങ്കുശോജ്വലാ**(6,7,8,9)* 🙏🙏🙏🙏🙏🙏🙏 *ഉദിച്ചുയരുന്ന ആയിരം സൂര്യന്മാരുടെ ആഭയോടു(ശോഭ )കൂടിയവളാണ് ഭഗവതി* *ദേവീ രൂപം നമുക്കുള്ള ശരീരം പോലെ സ്ഥൂലം, സൂക്ഷ്മം,കാരണം എന്ന് മൂന്ന് പ്രകാരമാകുന്നു* *ജ്ഞാനോദയം വരെ ധ്യാനഗമ്യമായുള്ളത് സ്ഥൂല രൂപമാണ്. മന്ത്രോപാസനാ ഘട്ടത്തിൽ ഭഗവതിയുടെ സൂക്ഷ്മ രൂപം വ്യക്തമാകുന്നു. ഉപാസകന് വാസനാക്ഷയം സംഭവിക്കുന്നതോടെ കാരണരൂപവും പ്രത്യക്ഷമാവുന്നു.* *ഇനിയുള്ള 50 നാമങ്ങൾ ഭഗവതിയുടെ സ്ഥൂല രൂപ വർണ്ണനയാണ്*…