Category: Uncategorized
-
Krishna says to Udhava
♦️🪷♦️🪷♦️🪷♦️🪷♦️ *ഉദ്ധവോപദേശം* 🪷♦️🪷♦️🪷♦️🪷♦️🪷 *പ്രാണായാമം കൊണ്ട് ശുദ്ധമായിത്തീർന്ന ഹൃദയമദ്ധ്യത്തിൽ ജീവകലയെ ധ്യാനിക്കുക. പ്രണവത്തിന്റെ അകാര ഉകാര മകാര മാത്രകൾക്കും, ബിന്ദുവിനും, നാദത്തിനും അതീതമായ ജീവകലയെയാണ് യോഗികൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. ആത്മാവും ജീവകലയും ഒന്നുതന്നെ. തേജോമയമായ ജീവകലയെ ശരീരം മുഴുവൻ വ്യാപിച്ചതായി സങ്കല്പിച്ച്, അതിനേയും തന്നേയും അഭേദമായി കണ്ടുകൊണ്ട്. ആത്മാവായി തന്നിൽ പ്രകാശിക്കുന്ന ജീവകലയിൽ നിന്ന് ആവാഹിച്ച്, ന്യാസമന്ത്രംകൊണ്ട് വിഗ്രഹത്തിൽ സ്ഥാപിച്ച്, ഭഗവാനെ പൂജിക്കണം. വിഗ്രഹം സ്ഥിതിചെയ്യുന്ന പീഠത്തിന്റെ നാലുകോണുകളിൽ ധർമ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം എന്നിവയെ ഭാവന…
-
Mirror and Me
*ശുഭദിനം* അന്നായിരുന്നു അവന്റെ പഠനം പൂര്‍ത്തിയായത്. പഠനം പൂര്‍ത്തിയായപ്പോള്‍ ഗുരു ശിഷ്യന് ഒരു മാന്ത്രികകണ്ണാടി നല്കി. അതിലൂടെ നോക്കിയാല്‍ ആരുടെ മനസ്സിലെയും ചിന്തകളറിയാം. ശിഷ്യന് ആദ്യം ഗുരുവിന്റെ നേരെ കണ്ണാടി തിരിച്ചു. ഗുരുവിലെ അഹങ്കാരഭാവം കണ്ട് അവന് ഞെട്ടി. പുറത്തിറങ്ങി ആളുകളെ കണ്ണാടിയിലൂടെ നോക്കി. എല്ലാവരിലും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ അച്ഛന്റെയും അമ്മയുടെയും നേരെ അവന് കണ്ണാടി തിരിച്ചു. അവരുടെ ചിന്തകളിലും പ്രശ്നങ്ങള്‍. നിരാശനായ ശിഷ്യന് ഗുരുവിന് അടുത്തെത്തി പറഞ്ഞു: ഒരു നല്ല വ്യക്തിയെപ്പോലും എനിക്ക് കാണാന്‍…
-
Hindu and vedhantham
🪔🛕ഹിന്ദുമതവും പ്രായോഗിക വേദാന്തവും🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀ഹിന്ദു മതം💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛ഹിന്ദുവിന് പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം മതം എന്നത് ഒരു പള്ളിയിലുള്ള വിശ്വാസവും പള്ളി അനുശാസിക്കുന്ന ക്രിയകളുടെ അനുഷ്ഠാനവുമാണ്. മതംകൊണ്ട് ഹിന്ദുക്കള്‍ അര്‍ത്ഥമാക്കുന്നത് അവന്റെ ധര്‍മ്മാണ്. ഹിന്ദുമതം ഒരു ജീവിതരീതിയാണ്. പ്രായോഗിക തത്ത്വശാസ്ത്രമാണ് ഹിന്ദുവിന്റെ മതം. ”ധര്‍മ്മം”എന്താണെന്നറിഞ്ഞാല്‍ ഹിന്ദുമതം എന്താണെന്നറിയാം. എന്താണ് ധര്‍മ്മം💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛ഭാരതീയ സംസ്കാരത്തില്‍ ധര്മത്തിന് വിശാലമായ അര്‍ത്ഥമാണ്. ധരിച്ച് നിര്‍ത്തുന്നതെന്തോ അതാണ് അതിന്റെ ധര്‍മ്മം. ഉദാ: അഗ്നിയുടെ ധര്‍മ്മം ചൂടും വെളിച്ചവുമാണ്. അതില്ലെങ്കില്‍ അഗ്നിയില്ല. പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കള്‍ക്കും അതതിന്റെ ധര്മ്മമുണ്ട്. അല്ലാതെ മനുഷ്യര്‍ക്ക്…
-
Mannarshala song of nagas
🪷 `മണ്ണാറശാല നാഗകീ൪ത്തനം` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ കീ൪ത്തിയേറുന്ന മണ്ണാറശാലയിൽപാ൪ത്തരുളുന്ന നാഗരാജാവിഭോആ൪ത്തതകൾക്കറുതി വരുത്തണെസ൪പ്പദേവാ നമസ്തേ നമോസ്തുതേ ഇന്നെനിക്കുളവാകുന്ന ദുഃഖങ്ങൾപന്നഗേന്ദ്രനറിയുകയില്ലയോമന്നിലിയഗതിയ്ക്കൊരു സാന്ത്വന൦തന്നിടേണമേ ദേവാ നമോസ്തുതേ ഉള്ളിനുള്ളിലെ ദുഷ്കൃത ചിന്തകൾവെള്ളിലകളിലാഴ്ന്നു പോയീടുവാ൯ഉള്ളിലിയണമെന്നൊരപേക്ഷയെഉള്ളു നാഗരാജാവേ നമോസ്തുതേ ഊഴിപാതാള സ്വ൪ഗ്ഗങ്ങളൊക്കെയു൦വാഴു൦ ശ്രീശക്തിയാ൪ന്നുള്ളൊരീശ്വരാഏഴയാകുന്നടിയങ്ങൾക്കാശ്രയ൦ഏകണ൦ നാഗരാജാവേ നമോസ്തുതേ. ഏതു നേരത്തു൦ ശ്രീ നാഗരാജനെഓ൪ത്തുകൊണ്ടു വിളിച്ചീടുമെന്നുടെനേ൪ച്ചവാങ്ങാനനുഗ്രഹ൦ നൽകണേപാരിടത്തിലെ ദേവാ നമോസ്തുതേ. ഔഷധ൦ കൊണ്ടകലാത്ത രോഗങ്ങൾഅ൦ബപൂജിത൯ മാറ്റിടു൦ നേരത്ത്കമ്പമെല്ലാമകലു൦ മഹാപ്രഭോശ൦ഭുത൯ പ്രിയദേവാ നമോസ്തുതേ അഹിഗണങ്ങളിഴയുന്നൊരങ്കണേമഹിമയോടെഴുന്നള്ളുന്ന സ്വാമിയെവന്നുകണ്ടു കെെകൂപ്പിടു൦ ഭക്തരെമുക്തരാക്കണേ ദേവാ നമോസ്തുതേ( കീ൪ത്തി…….)…
-
Yes. For the first time.
What could you try for the first time? Nirmala Seetharaman has given her voice for 22000 rupees to earn 3lakhs in one month? Yes. Its like, we have to go forward to future AFTER YEAR 2025 with many UPLIFTMENTS to Generations or Populations when compared to foreign countries. So the idea is good. I would…
-
64 Jathis
🎀 `അറുപത്തിനാല് ജാതികൾ` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ ആദിശങ്കരാചാര്യർ അറുപത്തിനാലായി ആണ് ജാതികളെയും തരം തിരിച്ചിരിക്കുന്നത്, ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഓരോരുത്തരും അവരുടെ ജാതിയിലും പിറന്ന കുലത്തിലും അഭിമാനം കൊള്ളുന്നവരാണ്, ഇന്ന ജാതിയിൽ ജനിച്ചതാണെന്ന് അഭിമാനത്തോടെ എല്ലാവരും പറയുന്നു, പണ്ടായിരുന്നു ജാതി പറയാൻ മടി, എന്നാൽ ഇന്ന് അങ്ങനെയല്ല, ഓരോരുത്തരും അവൻ്റെ ജാതിമഹത്വവും കുല പാരമ്പര്യവും തിരിച്ചറിയുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നവരാണ്. ശങ്കരാചാര്യരുടെ ജാതി നിർണയത്തിൽ ക്ഷത്രിയരും വൈശ്യരും വരുന്നില്ല.…
-
64 KALAS
🎀 `അറുപത്തിനാല് കാമകലകളുടെ പട്ടിക` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ വാത്സ്യായനന്റെ കാമസൂത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന അറുപത്തിനാല് കാമകലകൾ 1)ഗാനം – സംഗീതം, വീണവായന 2 പദ്യം – മിഴാവ് കൊട്ടുക, മൃദംഗം വായിക്കുക 3) നൃത്തം – നർത്തനം, തിരുവാതിരകളി, കൈകൊട്ടിക്കളി 4) ആലേഖ്യം – ചിത്രരചന 5) വിശേഷകച്ഛേദ്യം – പൊട്ടു തൊടുക, പത്തിക്കീറ്റെഴുതുക 6) താണ്ഡൂലകസുമകം – അരിപ്പൊടി, പൂക്കൾ എന്നിവകൊണ്ടുള്ള ചിത്രവേലകൾ 7) പുഷ്പാസരണം – പുഷ്പങ്ങൾ കൊണ്ട്…
-
YAMAS
🪔🛕എന്താണ് യാമങ്ങൾ?🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀സരസ്വതീയാമം എന്ന് കേൾക്കാത്തവരുണ്ടാകില്ല.സരസ്വതീയാമത്തിന്റെ മറ്റൊരു പേരാണ് ബ്രാഹ്മ മുഹൂർത്തം. നമ്മുടെ കവികളും എഴുത്തുകാരുമൊക്കെ ധാരാളമായി വർണ്ണിച്ചെഴുതിയിട്ടുള്ളത് കൊണ്ട് സരസ്വതീയാമത്തേയും ബ്രാഹ്മ മുഹൂർത്തത്തേയും ഒക്കെ പറ്റി കേൾക്കാത്തവരുണ്ടാകില്ലഎന്നാൽ ഇതല്ലാതെ വേറേയും യാമങ്ങളുണ്ട്. അവയെ ചുരുക്കത്തിൽ ഒന്ന് പരിചയപ്പെടാം. ഏഴരനാഴിക സമയമാണ് ഒരു യാമം അതായത് മൂന്നുമണിക്കൂർ ആദ്യത്തെ യാമം തുടങ്ങുന്നത് പുലർച്ചെ ഏകദേശം 3 മണിക്കാണ്. 3 മുതൽ 6 വരെയാണ് സരസ്വതീയാമംകാലദേശങ്ങൾക്കനുസരിച്ച് ഉദയ സമയം മാറുന്നതനുസരിച്ച് യാമം തുടങ്ങുന്ന സമയത്തിന് മാറ്റമുണ്ടാകും 3 മണിക്കൂർ ദൈർഘ്യമുള്ള …