Category: Uncategorized
-
Hindu Samskaram
എന്താണ് ഹൈന്ദവം എന്നറിയുക:ലോക പൈതൃകത്തിൻ്റെയും സംസ്കാരത്തിൻ്റെയും മാതാവായ ഭാരതീയ ഹൈന്ദവസംസ്കാരം അഥവ ലോകത്ത് മറ്റൊരുരാജ്യത്തിനും അവകാശപ്പെടാനില്ലാത്തപ്രപഞ്ചഅറിവ് ,നമ്മുടെ വേദശാസ്ത്രങ്ങൾ ,തത്വങ്ങൾ എന്നിവയെ കുറിച്ച് ഒരു ലഘു വിവരണം, എന്താണ് ‘ഹൈന്ദവീയം’ അല്ലെങ്കിൾ നമ്മൾ ഭാരതീയർ ഈ ലോകത്തിന് നല്കിയ സംഭാവനയെ കുറിച്ച് ചെറിയ ഒരു വിവരണമാണ് ഇന്നത്തെ കുറിപ്പ്:വേദശാസ്ത്രങ്ങൾ, ഷഡാംഗങ്ങൾ, തത്വങ്ങൾ, ദർശനങ്ങൾ, ഉപനിഷത്തുക്കൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്നി അറിവുകളുടെ കലവറയാണ് ഹൈന്ദവം, വേദങ്ങൾ-BC 1500-600 ന് ഇടയ്ക്കുള്ള കാലഘട്ടമാണ് വേദകാലഘട്ടം നിലനിന്നിരുന്നത്, വേദങ്ങളെ പൊതുവെ ‘…
-
Beginning and End , the big difference
🎆 *ഉൾക്കാഴ്ച* 🎇 *വൃദ്ധനാകാൻ* *വിധിക്കപ്പെട്ട യയാതിക്ക്* *ശുക്രാചാര്യർ ശാപമോക്ഷം അനുവദിച്ചത് തന്റെ പുത്രന്മാരിൽ ആരെങ്കിലും വാർദ്ധക്യം സ്വീകരിച്ച്, തന്റെ യൗവ്വനം അദ്ദേഹത്തിന് നൽകണം എന്ന* *വ്യവസ്ഥയിലായിരുന്നു. ഇളയ പുത്രനിലൂടെ ശാപമോക്ഷം നേടിയ യയാതി അനേക* *വർഷം ജീവിച്ചു* ! *അവസാന* *കാലത്ത് അദ്ദേഹം മകനെ വിളിച്ചിട്ടു പറഞ്ഞു “സുഖഭോഗങ്ങൾ ആസ്വദിച്ചു തീർക്കാമെന്ന്* *ഒരിക്കലും കരുതരുത്. ആനന്ദം കൂടുന്നതിനനുസരിച്ച് ആസക്തിയും* *കൂടും”* *ആയുസ്സും* *ആഘോഷവും ഒരിക്കലും അവസാനിക്കരുതെന്നാകും എല്ലാവരുടെയും* *ആഗ്രഹം. ആയുർ ദൈർഘ്യം കൂടുന്നതിനനുസരിച്ച് ജീവിതത്തിന്റെ ആനന്ദാനുഭൂതിയും…
-
Varaha avatharam
▶️വരാഹം (വരാഹാവതാരം): 🟠 ഐതിഹ്യം: ഹിരണ്യാക്ഷൻ എന്ന അസുരൻ ഭൂമിയെ ചുരുട്ടി എടുത്ത് സമുദ്രത്തിന്റെ അടിയിലേക്ക് കൊണ്ടുപോയി. ഭൂമിദേവി (ഭൂമി) അപകടത്തിലായപ്പോൾ, ഭഗവാൻ മഹാവിഷ്ണു ഒരു ഭീമാകാരനായ വരാഹത്തിന്റെ (പന്നി) രൂപമെടുത്ത് സമുദ്രത്തിൽ മുങ്ങി ഹിരണ്യാക്ഷനെ വധിച്ചു. തുടർന്ന് തന്റെ കൊമ്പുകൾക്കിടയിൽ ഭൂമിയെ താങ്ങി ഉയർത്തിക്കൊണ്ടുവന്ന് യഥാസ്ഥാനത്ത് പുനഃസ്ഥാപിച്ചു. ചിലർ ഇതിലെ യുക്തി എന്താണ് എന്ന ഒരു ചോദ്യം ഉയർത്തുന്നതായികണ്ടിട്ടുണ്ട്. അവരുടെ ചോദ്യം വളരെ പ്രസക്തമാണ്: “സമുദ്രം ഭൂമിയിൽ ഉള്ളതല്ലേ? എന്നിരിക്കെ, ഭൂമിയെ ചുരുട്ടി സമുദ്രത്തിന്റെ അടിയിലേക്ക്…
-
Saraswathy yamam
🪔🛕എന്താണ് യാമങ്ങൾ?🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀സരസ്വതീയാമം എന്ന് കേൾക്കാത്തവരുണ്ടാകില്ല.സരസ്വതീയാമത്തിന്റെ മറ്റൊരു പേരാണ് ബ്രാഹ്മ മുഹൂർത്തം. നമ്മുടെ കവികളും എഴുത്തുകാരുമൊക്കെ ധാരാളമായി വർണ്ണിച്ചെഴുതിയിട്ടുള്ളത് കൊണ്ട് സരസ്വതീയാമത്തേയും ബ്രാഹ്മ മുഹൂർത്തത്തേയും ഒക്കെ പറ്റി കേൾക്കാത്തവരുണ്ടാകില്ലഎന്നാൽ ഇതല്ലാതെ വേറേയും യാമങ്ങളുണ്ട്. അവയെ ചുരുക്കത്തിൽ ഒന്ന് പരിചയപ്പെടാം. ഏഴരനാഴിക സമയമാണ് ഒരു യാമം അതായത് മൂന്നുമണിക്കൂർ ആദ്യത്തെ യാമം തുടങ്ങുന്നത് പുലർച്ചെ ഏകദേശം 3 മണിക്കാണ്. 3 മുതൽ 6 വരെയാണ് സരസ്വതീയാമംകാലദേശങ്ങൾക്കനുസരിച്ച് ഉദയ സമയം മാറുന്നതനുസരിച്ച് യാമം തുടങ്ങുന്ന സമയത്തിന് മാറ്റമുണ്ടാകും 3 മണിക്കൂർ ദൈർഘ്യമുള്ള …
-
Shani Pradosham
ഇന്ന് ശനി പ്രദോഷം🙏 ഉപവാസത്തോടെ ശനി പ്രദോഷമെടുത്ത് ശിവപൂജയിൽ പങ്കെടുത്താൽ എല്ലാ ശനിദോഷവും അകന്ന് സർവ്വ സമ്പൽ സമൃദ്ധിയും ഉണ്ടാകും. മഹാദേവനെ പൂജിക്കുന്നതിന് ഏറ്റവും വിശേഷപ്പെട്ട സമയമാണ് ത്രയോദശി സന്ധ്യയിലെ പ്രദോഷം. പാർവ്വതിദേവിയെ തൃപ്തിപ്പെടുത്താൻ ശിവൻ താണ്ഡവമാടുന്ന പ്രദോഷ സന്ധ്യ, ഈ ശനിയാഴ്ച, വളരെ അപൂർവ്വമായി വരുന്ന ശനി പ്രദോഷമാണ്. 12 പ്രദോഷ വ്രതം നോറ്റ ഫലം ഒരു ശനി പ്രദോഷം നോറ്റാൽ ലഭിക്കും. ഒരു മാസത്തിൽ രണ്ടു പ്രദോഷം ഉണ്ട് . രണ്ടും ആചരിക്കും. ഇതിൽ…
-
Celebrations of all Festivals at GRP and Kalpathy
Parvathy2025.wordpress.com Check this ⬆️ Parvathy2025.wordpress.com. All festivals and celebrations at Kalpathy.
-
Saraswathy sthothram
🪷 `സരസ്വതി സ്തോത്രം` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝സരസ്വതീ നമസ്തുഭ്യംവരദേ ജ്ഞാനരൂപിണിവിദ്യാരംഭം കരിഷ്യാമിസിദ്ധിര്ഭവതു മേ സദാ. പദ്മപത്ര വിശാലാക്ഷീപദ്മകേസര വര്ണ്ണിനീനിത്യം പത്മാലയാ ദേവീസാ മാം പാതു സരസ്വതീം സരസ്വതീം സത്യവാസാംസുധാംശുസമവിഗ്രഹാംസ്ഫടികാക്ഷരം പദ്മംപുസ്തകം ച ശുകം കരൈ: ചതുര്‍ഭിര്‍ധതീം ദേവീംചന്ദ്രബിംബസമാനനാംവല്ലഭാമഖിലാര്ത്ഥാനാംവല്ലകീവാദനപ്രിയാം ഭാരതീം ഭാവയേ ദേവീംഭാഷാണാമധിദേവതാംഭാവിതാം ഹൃദയേ സദ്ഭി:ഭാമിനീം പരമേഷ്ടിന: ചതുര്‍ഭുജാം ചന്ദ്രവര്ണ്ണാംചതുരാനനവല്ലഭാംആരാധയാമി വാനീം താംആശ്രിതാര്ത്ഥപ്രദായിനീം. കുന്ദപ്രസൂനരദനാംമന്ദസ്മിതശുഭാനനാംഗന്ധര്വ്വപൂജിതാം വന്ദേനീരജാസനവല്ലഭാം. യാ കുന്ദേന്ദുതുഷാരഹാരധവളായാ ശുഭ്രവസ്ത്രാവൃതായാ വീണാവരദണ്ഡമണ്ഡിതകരായാ ശ്വേതപദ്മാസനാ. യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭി:ദേവൈ: സദാ പൂജിതാസാ മാം പാതു സരസ്വതീ…
-
Vidyarambam and Vijayadasami
വിദ്യാരംഭംഒരു കുട്ടിയെ വിദ്യാലോകത്തേക്ക് കൈപിടിച്ച് നടത്തുന്ന ഒരു ഹൈന്ദവപരമായ ചടങ്ങാണ്. ഇത് അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും അറിയപ്പെടുന്നു. വിദ്യാരംഭത്തിന്റെ പ്രാധാന്യംഅറിവിൻ്റെ ആരംഭം: ഒരു കുട്ടിക്ക് ഔപചാരികമായ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുൻപ് നടത്തുന്ന ഈ ചടങ്ങ് വിദ്യയുടെ ദേവതയായ സരസ്വതിയെ പ്രീതിപ്പെടുത്താനാണ്. വിജയദശമി നാളിൽ: കേരളത്തിൽ സാധാരണയായി നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിലാണ് വിദ്യാരംഭം നടത്താറ്. ഈ ദിവസം ജ്ഞാനം നേടുന്നതിന് ഏറ്റവും ശുഭകരമായ സമയമായി കണക്കാക്കപ്പെടുന്നു. ആദ്യാക്ഷരം: കുട്ടിയെ മടിയിലിരുത്തി ഗുരുക്കന്മാരോ (അച്ഛനോ, മറ്റ്…
-
Ashtami Suprabhatham
*സുപ്രഭാതം*🙏🙏🙏🙏🙏🙏*1201 കന്നിമാസം 14*🌷🌷🌷🌷🌷🌷*നവരാത്രി ഒന്‍മ്പതാം ദിവസം*🪷🪷🪷🪷🪷🪷*ദുര്‍ഗ്ഗാഷ്ടമി പൂജവെപ്പ്*🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥*ഹരേ കൃഷ്ണ*🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏*2025 സപ്തംബര്‍ 30ാം തീയ്യതി ചൊവ്വാഴ്ച*🪷🪷🪷🪷🪷🪷 *പ്രഭാത വന്ദനം*🪷🪷🪷🪷🪷🪷*കരാഗ്രേ വസതേ ലക്ഷ്മീ**കരമദ്ധ്യേ സരസ്വതീ**കരമൂലേ സ്ഥിതാ ഗൗരീ**പ്രഭാതെ കര ദര്‍ശനം*🙏🙏🙏🙏🙏🙏സമുദ്രവസനേ ദേവിപര്വ്വത സ്തനമണ്ഡലേവിഷ്ണുപത്നി നമസ്തുഭ്യംപാദസ്പര്ശം ക്ഷമസ്വമേ.🙏🙏🙏🙏🙏🙏ശാന്തി മന്ത്രം**സ്വസ്തി പ്രജാഭ്യഃ* *പരിപാലയന്താം**ന്യായേണ മാര്‍ഗ്ഗേണ* *മഹീം മഹീശാഃ**ഗോബ്രാഹ്മണേഭ്യ* *ശ്ശുഭമസ്തുനിത്യം**ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.**ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ* 🙏🙏🙏🙏🙏🙏 *അഖിലാന്‍ അപരാധാന്‍**മേ ക്ഷമസ്വ* *കരുണാനിധേ**പ്രസീദ മദ്ഗുരോ നാഥ**ജനകായ നമോ നമഃ*👏👏👏👏👏👏🙏🙏🙏🙏🙏🙏*അച്ഛന് നമസ്ക്കാരം**ആസ്താം താവദീയം**പ്രസൂതിസമയേ ദൂര്വ്വാര**ശൂലവ്യഥാ നെെരുച്യം**തനുശോഷണം മലമയീ**ശയ്യാച സാംവത്സരീ**ഏകസ്യാപി ന ഗര്‍ഭ ഭാര*…
-
Narayanam Bhaje Narayanam
*നാരായണം ഭജേ നാരായണം ലക്ഷ്മിനാരായണം ഭജേ നാരായണം* 🪔🌹*നാരായണം ഭജേ നാരായണം ലക്ഷ്മിനാരായണം ഭജേ നാരായണം*🪔🌹*വൃന്ദാവനസ്ഥിതം നാരായണം ദേവവൃന്ദൈരഭിസ്ഥിതം നാരായണം* 🪔🌹*നാരായണം ഭജേ നാരായണം ലക്ഷ്മിനാരായണം ഭജേ നാരായണം*🪔🌹*ദിനകര മധ്യകം നാരായണം ദിവ്യകനകാംബരധരം നാരായണം* 🪔🌹*നാരായണം ഭജേ നാരായണം ലക്ഷ്മിനാരായണം ഭജേ നാരായണം*🪔🌹*പങ്കജലോചനം നാരായണം ഭക്തസങ്കടമോചനം നാരായണം* 🪔🌹*നാരായണം ഭജേ നാരായണം ലക്ഷ്മിനാരായണം ഭജേ നാരായണം*🪔🌹*കരുണാപയോനിധിം നാരായണം ഭവ്യശരണാഗതനിധിം നാരായണം* 🪔🌹*നാരായണം ഭജേ നാരായണം ലക്ഷ്മിനാരായണം ഭജേ നാരായണം*🪔🌹*അജ്ഞാനനാശകം നാരായണം ശുദ്ധവിജ്ഞാനദായകം നാരായണം* 🪔🌹*നാരായണം ഭജേ നാരായണം…