Category: Uncategorized
-
What is Jeevan mukthi?
•••••••••••••••••••••••••••••••••••••• മനസ്സുതന്നെ സംസാരം. മനസ്സിനെ ജയിക്കാതെ എത്രായിരം കൊല്ലങ്ങള്‍ ജീവിച്ചിട്ടും കാര്യമില്ല; സംസാരനിവൃത്തിയോ, വിശ്രാന്തിയോ കിട്ടുന്നില്ല. അതിനാല്‍ മനസ്സടങ്ങിയവര്‍തന്നെ മഹാത്മക്കള്‍. ചിത്തവിജയംകൊണ്ടു കൃതകൃത്യനായി വസ്തുസ്ഥിതിയില്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന മഹാത്മാവിന് ത്രിമൂര്‍ത്തികള്‍പോലും അനുകമ്പ്യന്മാരാണെന്നു പറയണം. അതുപോലെ ചിത്തത്തിനും ഇന്ദ്രിയങ്ങള്‍ക്കും അടിമപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ എത്രതന്നെ വലിയവനെന്നഭിമാനിച്ചാലും എത്രയോ നിസ്സാരനാണ്. ഇതിനെ ഉദാഹരിച്ചു കൊണ്ടു ഞാനൊരു കഥ പറയാം. പ്രസിദ്ധമായ പാതാളലോകത്തു പണ്ടൊരുകാലത്തു ശംബരനെന്നു പ്രസിദ്ധനായൊരു അസുരചക്രവര്‍ത്തി വളര്‍ന്നുവന്നു. മഹാശക്തനും പലവിധമായശക്തികള്ക്കിരിപ്പിടവുമായ ആ അസുരപ്രമാണി മിക്കപ്പോഴും ദേവന്മാരെ ഉപദ്രവിച്ചുവന്നു. അതുകാരണത്താല് ആര്‍ത്തന്മാരായ ദേവന്മാരും…
-
Navarathiri 2021
Homenew ❕❕❕❕❕❕❕❕❕❕❕❕ഈ വർഷത്തെ നവരാത്രി ആരംഭം ഒൿടോബർ 7-10-2021. വ്യാഴാഴ്ച🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴 ദുർഗ്ഗാഷ്ടമി ഒക്ടോബർ 13ബുധനാഴ്ച.🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷മഹാനവമി ഒക്ടോബർ 14 വ്യാഴാഴ്ച.🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 വിജയദശമി ഒക്ടോബർ 15.. വെള്ളിയാഴ്ച…. (വിദ്യാരംഭം)🙏🕉️🙏🚥🚥🚥🚥🚥🚥🚥🚥🚥🚥🚥നവദുർഗ്ഗാധ്യാനം പ്രഥമം ശൈലപുത്രീതിദ്വിതീയം ബ്രഹ്മചാരിണീതൃതീയം ചന്ദ്രഘണ്ടേതികൂശ്മാണ്ഡേതി ചതുർത്ഥകം,പഞ്ചമം സ്കന്ദമാതേതിഷഷ്ഠം കാത്യായനീതി ചസപ്തമം കാലരാത്രീത്തിമഹാഗൗരീതിചഷ്ടമം,നവമം സിദ്ധിദാ പ്രോക്താനവദുർഗ്ഗാ പ്രകീർത്തിതാ..🚥🚥🚥🚥🚥🚥🚥🚥🚥🚥🚥നവരാത്രിയുടെ പ്രാധാന്യം🚥🚥🚥🚥🚥🚥🚥🚥🚥🚥🚥 “സരസ്വതി നമസ്തുഭ്യംവരദേ കാമരൂപിണിവിദ്യാരംഭം കരിഷ്യാമിസിദ്ധിർഭവതു മേ സദാ”🙏🕉️🙏🏻 ഗ്രന്ഥപൂജയുടെയും ആയുധപൂജയുടെയും സമയമാണു നവരാത്രി. നവരാത്രി പൂജാവിധിയെക്കുറിച്ച് ദേവീഭാഗവതം പഞ്ചമസ്കന്ധത്തിൽ ഇങ്ങനെ വിവരിക്കുന്നു. “ശുഭത്തെ ആഗ്രഹിക്കുന്ന ദേവീഭക്തർ നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത് ഏറ്റവും ഉത്തമമാകുന്നു”…
-
7 x 30 x 12 = 2520
Homenew In mathematics, no number can be divided by all the numbers from 1 to 10, But this one number is very strange, all the mathematicians in the world Shocked. This number was discovered by Indian mathematicians with their unwavering intelligence. See this number 2520. It seems to be one of many numbers, But in…
-
How to live?
Homenew *_പ്രചോദനാത്മകം_*🍃🍃🍃🍃🍃🍃 ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച് പിന്നീട് പല വഴി പിരിഞ്ഞു പോയ അഞ്ച് വിദ്യാർത്ഥികൾ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി… നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ നിലകളിലുമാണെന്നറിഞ്ഞ് അതിയായി സന്തോഷിച്ചു. പക്ഷെ, അവരുടെ ആരുടെയും മുഖത്ത് അതിന്റേതായ യാതൊരു സന്തോഷവും അദ്ദേഹത്തിന് കാണാൻ സാധിച്ചില്ല. അവരുടെ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത് അവരവരുടെ തൊഴിൽ പ്രശ്നങ്ങളും ബിസിനസ്സിലെ പ്രതിസന്ധികളും…
-
Punarjanmam and karma phalam
Homenew ഒരിക്കല്‍ ഭീമസേനന് ശ്രീകൃഷ്ണനോട് ചോദിച്ചു,“ഒരാള്‍ ചെയ്ത കര്‍മ്മത്തിന്റെ് ഫലം മരിച്ചാലും പിന്തുടരുമെന്നു ശാസ്ത്രങ്ങള്‍ പറയുന്നു. ഈ ഭൂമിയില്‍ ഒരു ദിവസം തന്നെ ലക്ഷോപലക്ഷം ജീവജാലങ്ങള്‍ മരിക്കുകയും പുതിയ ഉടല് സ്വീകരിക്കുകയും ചെയ്യന്നു.അപ്പോള്‍ എങ്ങനെയാണ് പോയ ജന്മം ചെയ്ത കര്‍മ്മങ്ങള്‍ അടുത്ത ജന്മത്തില് വിധിപ്രകാരം വന്നു ചേരുന്നത് “. ശ്രീകൃഷ്ണന് ഉടനെ ദൂരെയുള്ള മൈതാനം ചൂണ്ടിക്കാട്ടിപ്പറഞ്ഞു. “അതാ അവിടെ നൂറുകണക്കിന് കന്നുകാലികള്‍ മേഞ്ഞു നടക്കുന്നുണ്ട്. അവിടെ പോയി ഏതെങ്കിലും പശുക്കുട്ടിയെ എടുത്തു കൊണ്ടു വരുക” . ഉടനെ…
-
Thyagaraja swamikal
Homenew രാമബ്രഹ്മം തഞ്ചാവൂർ രാജ്യസഭയിൽ രാമായണം വായിക്കുമായിരുന്നു. ഒരു ദിവസം മകൻ ത്യാഗുവിനെക്കൂടി രാമബ്രഹ്മം കൂടെക്കൂട്ടി. ത്യാഗു രാമായണം വായിക്കുന്നു, രാമബ്രഹ്മം വ്യാഖ്യാനിക്കുന്നു. ത്യാഗുവിൻ്റെ അക്ഷരശുദ്ധിയെയും സ്വരമാധുരിയെയും കാണികൾ മുക്തകണ്ഠം പുകഴ്ത്തി. ത്യാഗരാജനെ പ്രശസ്തനായ സോന്തി വെങ്കടരമണയ്യയെക്കൊണ്ട് സംഗീതം പഠിപ്പിക്കണമെന്ന് രാമബ്രഹ്മം ആഗ്രഹിച്ചിരുന്നു. രാമബ്രഹ്മത്തിന് പൂജക്ക് പൂക്കളറുത്തിരുന്നത് വെങ്കടരമണയ്യയുടെ തോട്ടത്തിൽ നിന്നാണ്. ഒരു ദിവസം പൂ പറിക്കാൻ പോയ ത്യാഗരാജനെ കാണാതെ അന്വേഷിച്ച് ചെന്ന രാമബ്രഹ്മം കണ്ടത് വെങ്കടരമണയ്യയുടെ സംഗീതം കേട്ട് മകൻ എല്ലാം മറന്ന് ലയിച്ച്…
-
Self and Seven Stars
Homenew Maitri Upanishad : Creation and the Abiding Self . ‘In the beginning “Brahman ” stood alone. He had no happiness, when alone.Meditating on himself, he created many creatures. He looked on them and saw they were, like a stone,without understanding, and standing like a lifeless post. He had no happiness. He thought, I shall…
-
Mokshapadam
HomeNew •••••••••••••••••••••••••••••••••••••• MOKSHAPADAM 13-ാം നൂറ്റാണ്ടിലെ കവിയും സിദ്ധനുമായിരുന്ന ജ്ഞാനദേവൻ കുട്ടികൾക്ക് കളിക്കുവാൻ വേണ്ടി നിർമ്മിച്ച ചതുരംഗത്തിലെ കളിയാണ് മോക്ഷപദം. വൈദേശിക ശക്തികളുടെ വരവോടെ അവർ അതിനെ പാമ്പും ഗോണിയും (Snake & Ladder) എന്ന പേരിൽ എത്തിക്കുകയും കളിയുടെ യഥാർത്ഥ മൂല്യങ്ങളെ പൂർണ്ണമായും അവഗണിക്കുകയും ചെയ്തു. പിന്നീട് അത് വെറും നേരംകൊല്ലിനുള്ള വിനോദമായി മാത്രം അവഗണിക്കപ്പെട്ടു. മോക്ഷപദത്തിൽ 100 ചതുരങ്ങളാണ് ഉള്ളത്. അതിൽ 12-ാമത്തെ ചതുരം ആത്മധൈര്യവും 51-ാമത്തെ ചതുരം വിശ്വാസ്യതയും 57-ാമത്തെ ചതുരം മഹാമനസ്കതയും…
-
PR Ramachander
HomeNew I am an 81-year old retired scientist from Kerala and settled in Bangalore. I am an expert in Sanskrit, Tamil, Malayalam, Hindi and have working knowledge of Kannada and Telugu. On the day of retirement, I decided that I will engage myself in translation of Hindu stotras written in all these languages into English.…
-
Viswakarma Day
HomeNew Vishwakarma Jayanti is a day of celebration for Vishwakarma, a Hindu god, the divine architect. He is considered as swayambhu and creator of the world. He constructed the holy city of Dwarka where Krishna ruled, the palace of Indraprastha for the Pandavas, and was the creator of many fabulous weapons for the gods.