Category: Uncategorized
-
Birth of Ganga
HomeNew A 360 degree view of Bhagirathi at DevPrayag. Swipe your finger or turn your phone around to check out a never seen before view of this iconic place. If on laptop, click with mouse and drag. https://kuula.co/share/collection/7YBD5?fs=1&vr=0&zoom=1&gyro=0&autorotate=-0.04&thumbs=-1&info=1&logo=1 *AWESOME* Sitting at home see this beautiful site which you cannot see even by physically going there…
-
Shankaracharya
HomeNew 🌹 ശങ്കര ജയന്തി🌹 ഇന്ന് (06.05.2022) വെള്ളിയാഴ്ച വൈശാഖ ശുക്ല പക്ഷ പഞ്ചമി ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യരുടെ 1234മത് ജന്മദിനം (788 – 820) ആകുന്നു. തർക്കങ്ങൾ ഏറെയുണ്ടെങ്കിലും പരക്കെ സമ്മതിക്കപ്പെടുന്നത്, ആചാര്യർ 788CE ആലുവയ്ക്കടുത്തുള്ള കാലടിയിൽ ജനിച്ചു തന്റെ 32ആം വയസ്സിൽ 820CE കേദാർനാഥിൽ സമാധിയായി എന്നാണ്. അമ്മ ആര്യാംബ അന്തർജ്ജനം അച്ഛൻ ശ്രീ ശിവഗുരു. ചെറുപ്പത്തിലേ അച്ഛൻ മരിച്ച ശങ്കരന്റെ ഉപനയനവും വിദ്യാഭ്യാസവും അമ്മയാണ് നടത്തിയത്. അതീവ ബുദ്ധിശാലിയായ ശങ്കരൻ സന്യാസത്തിൽ ആകൃഷ്ടനായിരുന്നു…
-
Akshaya thritheeya
HomeNew അക്ഷയ തൃതീയ നാളില്‍ പിറവിയെടുത്ത 5 അവതാരങ്ങള്‍ ഹിന്ദുമത വിശ്വാസമനുസരിച്ച് അക്ഷയ ത്രിതീയയെ ശുഭകരമായ സമയമായി കാണക്കാക്കുന്നു. ഈ ദിവസം, ശുഭകരമായ ജോലികള്‍ ചെയ്യുന്നതിനായി ആര്‍ക്കും മുഹൂര്‍ത്തം നോക്കേണ്ട ആവശ്യമില്ല. കാരണം, അന്നത്തെ ദിവസം എല്ലാ സമയവും അങ്ങേയറ്റം ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സ്വര്‍ണം വാങ്ങുന്നതിനു മാത്രമല്ല, പലരും ഭൂമി പൂജ, ഗൃഹപ്രവേശം, വിവാഹ ചടങ്ങ് അല്ലെങ്കില്‍ മറ്റ് ശുഭ പരിപാടികള്‍ എന്നിവ ചെയ്യുന്നു. ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്; ഐതിഹ്യംഇതുമാത്രമല്ല, പുരാണങ്ങള്‍ പ്രകാരം…
-
Importance of Homam
HomeNew ••••••••••••••••••••••••••••••••• 🙏🏻🙏🏻അത്ഭുത ശക്തിയുള്ള 16 ഹോമങ്ങൾ… 🙏🏻🙏🏻 1.ഗണപതിഹോമം ഗണ പതിഹോമം എന്ന് കേട്ടിട്ടില്ലാത്തവർ ഉണ്ടാകില്ല.വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്നനിവാരണത്തിനും സർവ്വവിധമായ സമ്പൽ സമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത് സംരഭങ്ങൽക്കും മുന്നോടിയായി നടത്തുന്ന കർമ്മമാണിത്. 2. മൃത്യുഞ്ജയ ഹോമം രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യംഞ്ജയ ഹോമം നടത്തുന്നത്. ‘ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക , പാൽ ,നെയ്യ് പൽപ്പായാസം , എന്നി ദ്രവ്യങ്ങൾ 144 പ്രാവിശ്യം വീതം മൃത്യംഞ്ജയ മന്ത്രം…