-
January 18 to March 3, important days and details
വിശേഷ ദിവസങ്ങള്മഹാമാഘ മഹോത്സവം നടക്കുന്ന ഭാരതപ്പുഴയിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സ്നാനം ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.മൗനി അമാവാസി(ജനുവരി 18)മഹാശിവരാത്രിയ്ക്ക് തൊട്ടുമുമ്പു വരുന്ന അമാവാസിയാണ് മൗനി അമാവാസി. പിതൃക്കള് ഏറ്റവും ശക്തരാവുന്ന ദിവസമാണിത്. അതുകൊണ്ടുതന്നെ പിതൃപൂജയ്ക്ക് ഉത്തമമായ ദിനം.സമസ്തപിതൃക്കളെയും സ്മരിച്ച് മൗനമായി ഇരിയ്ക്കേണ്ടതായ നാളാണിത്.ഉള്ളിലെ അലട്ടുന്ന ചോദ്യങ്ങള്ക്കുള്ള ഉത്തരമെല്ലാം ഈ മഹാമൗനത്തില്നിന്ന് ഉരുവമാകും. പ്രപഞ്ചത്തിലെ ആദ്യമനുഷ്യനായ മനു ഭൂമിയില് കാലുകുത്തിയ ദിവസം. അതായത്, സ്വായംഭുവ മനു ഉത്ഭവിച്ച നാള്കൂടിയാണ് മൗനി അമാവാസി. മനു, ബ്രഹ്മാവിന്റെ…
-
Story of Daksha
*_🚩ദക്ഷന്റെ കഥ._* *പ്രപഞ്ചത്തിന്റെ സുഗമമായ സൃഷ്ടിക്കുവേണ്ടി ബ്രഹ്മാവ് സൃഷ്ടിച്ച 21 പ്രജാപതികളിൽ ഒരാളായ ദക്ഷൻ സ്വായംഭുമനുവിന്റെ പുത്രിയായ വേദവല്ലിയെയാണ് വിവാഹം ചെയ്തത്. ഒരു ദിവസം പ്രഭാതസ്നാനത്തിനായി പത്നിയോടുകൂടി കാളിന്ദീനദീതീരത്തെത്തുന്ന ദക്ഷപ്രജാപതി അവിടുത്തെ മനോഹരദൃശ്യങ്ങൾ കൺകുളിർക്കെ കാണുന്നു. കാളിന്ദീനദിയിലെ താമരയിലയിൽ വിലസുന്ന ഒരു ശംഖ് കാണുന്ന ദക്ഷൻ കൌതുകാത്ഭുതങ്ങളോടെ നീന്തിച്ചെന്ന് അത് കൈക്കലാക്കുന്നു. അപ്പോൾ ആ ശംഖ് ഒരു ദിവ്യശിശുമായി മാറുന്നു. ശങ്കരന്റെ പ്രണയിനി തന്റെ മകളായി അവതരിച്ചതാണ് എന്ന് സംശയിച്ച് ദക്ഷൻ ശിശുവിനെ പത്നിയെ ഏൽപ്പിക്കുന്നു. തുടർന്ന്…
-
Kerala Magha mela, Kumbha Mela
സാധുവനാഥർ, സാലോഗ നാഥർ, ആദിനാഥർ, മച്ചേന്ദ്ര നാഥർ, അരുളിനാഥർ, മാതംഗ നാഥർ, കടയന്ത്ര നാഥർ, കോരക്ക നാഥർ,കുക്കുട നാഥർ എന്നിങ്ങനെ ഒൻപത് സിദ്ധയോഗികൾ തപസനുഷ്ഠിച്ച പുണ്യഭൂമിയാണ് തിരുനാവായ… നവ യോഗികൾ സംഗമിച്ച് മഹാവിഷ്ണുവിനെ ആരാധിക്കാൻ തുടങ്ങി..ഓരോ യോഗികളായി മഹാവിഷ്ണുവിൻ്റെ വിഗ്രഹം പ്രതിഷ്ഠിക്കാൻ ശ്രമിച്ചുവെന്നും ഓരോ തവണയും വിഗ്രഹം മണ്ണിലേക്ക് പൂണ്ടു പോയി എന്നും ഒടുവിൽ ഒൻപതാമത്തെ യോഗി പ്രതിഷ്ഠിച്ചതാണ് തിരുനാവായ പെരുമാളിൻ്റെ വിഗ്രഹം എന്നതുമാണ് ഐതിഹ്യം.. ഈ നവ യോഗികൾ സന്ദർശിച്ച സ്ഥലം പിന്നീട് ലോപിച്ച് തിരു…
-
Newyear days
🎀 `ഹൈന്ദവ പുതുവർഷങ്ങൾ..!!` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ നമുക്ക് മൂന്ന് പുതുവർഷങ്ങളുണ്ട്. ലോകം മുഴുവൻ ആഘോഷിക്കുന്ന ജനുവരി 1 എന്ന പാശ്ചാത്യ സ്വാധീനമുള്ള ആ ദിനം പ്രകൃതിയുമായി യാതൊരു ബന്ധവുമുള്ള പുതുവർഷമല്ല. അത് വെറുമൊരു സങ്കൽപ്പം മാത്രമാണ്. എന്നാൽ ഭാരതീയ ഗണിതശാസ്ത്രം സൂക്ഷ്മമായി കണ്ടെത്തിയിട്ടുള്ള മൂന്നു പുതുവർഷങ്ങൾ തികച്ചും ഈ ഭൂഗോളത്തിന്റെ ശുഭാരംഭങ്ങളാണ്. അത് തിരിച്ചറിയുന്നില്ലെങ്കിൽ നിങ്ങളെ അദൃശ്യമായി സ്വാധീനിക്കുന്ന സൂക്ഷ്മസത്യങ്ങളെ അവഗണിക്കുക വഴി കുഴപ്പങ്ങൾ ഉണ്ടാകും. എന്നാൽ പരിപാലിച്ചാലോ?! അനിർവ്വചനീയമായ…
-
Makara chavva
🙏മകര ചൊവ്വഐതീഹ്യം എന്താണ് ? മകര ചൊവ്വ ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരംഅതായത് ചൊവ്വ ബലവാനാകുന്ന രാശിഅതു കൊണ്ട് പ്രത്യേകിച്ചും മകരമാസത്തിലെ ആദ്യ ചൊവ്വ കേരളീയർ ആചരിക്കുന്നു. ചൊവ്വയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളീയുമാണ് യുഗ്മരാശി ഭദ്രകാളിയേയും ഓജ രാശി സുബ്രഹ്മണ്യനേയും ചൊവ്വയാൽ ചിന്തിക്കപ്പൊടുന്നു. യുഗ്മരാശിയായ മകരം ഭദ്രകാളിക്ക് പ്രാധാന്യം ഉള്ള കാലം. അതായത് ചൊവ്വ ബലവാനാകുന്ന രാശിഅതു കൊണ്ട് പ്രത്യേകിച്ചും മകരമാസത്തിലെ ആദ്യ ചൊവ്വ കേരളീയർ ആചരിക്കുന്നു. ചൊവ്വയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളീയുമാണ് യുഗ്മരാശി ഭദ്രകാളിയേയും ഓജ…
-
Makara Sankranti
*First sunrise of Makarsankranti at Kanyakumai, beautifully captured.* *🌻💓🙏இனிய தைப்பொங்கல் திருநாள் நல்வாழ்த்துக்கள்🙏💓🌻*
-
Mookambika sthavam
🪷 `ശ്രീ മൂകാംബികാ സ്തവം` 🪷 നമസ്തേ ശിവേ, ശര്മ്മദേ, സര്വ്വശക്തേ,ഉമേ, സര്വ്വവിദ്യാസ്വരൂപേ, വിരക്തേനമഃ സ്വസ്യ ഭക്തേഷു കാരുണ്യയുക്തേനമസ്തേസ്തുമൂകാംബികേ ശുദ്ധബുദ്ധേ’ നമഃ ശങ്കരജ്ഞാനദാത്രീ, വിധാത്രീനമഃ കാളരാത്രീ, നമസ്തേസവിത്രീസമസ്തപ്രപഞ്ചാദി സംഹാര കര്ത്രീനമസ്തേവിജേത്രീ, ഹിമാദ്രീശപുത്രീ നമോവൈഖരീരൂപ നാദാത്മികായൈ,നമോമധ്യമാരൂപയോഗാത്മികായൈനമസ്തേസ്തു പശ്യന്തിരൂപാത്മികായൈനമസ്തേപരാഖ്യായൈ,മൂകാംബികായൈ നമസ്തേവശിന്യൈ, നമഃ കുണ്ഡലിന്യൈ,നമഃഹംസയുക്താത്മികായൈ ജനന്യൈഅവിദ്യാന്ധകാരാപഹായൈ ധരണ്യൈനമസ്തേംബികായൈ, നമോ ശംഭുപത്ന്യൈ നമോബൈന്ദവസ്ഥാനവാസേസുഹാസേഷഡാധാരചക്രസ്ഥിതേ,ഭീതിനാശേസഹസ്രാരപദ്മേസദാശ്രീവിലാസേ,സുസൌപർണ്ണികാതീരവാസേ, പ്രകാശേ Gaurisha keerthanam 🪷 `ഗൗരിശ കീർത്തനം` 🪷 ഹരഹരശംഭോ ഗൗരീശ ശിവശിവശംഭോ ഗൗരീശ.ഹരഹരശംഭോ ശിവശിവശംഭോ ജയജയ ശംഭോ ഗൗരീശ തുംഗജടാധര ഗൗരീശ പുംഗവവാഹന ഗൗരീശതുംഗജടാധര പുംഗവവാഹന ഗംഗാധരഹര…
-
Flowers
ആത്മീയവും ലൗകികവുമായ അഭിലാഷങ്ങളുടെ , ഭക്തിയുടെ പ്രതീകമാണ് പൂക്കൾ. പുഷ്പാർച്ചന ഇല്ലാതെ ഒരു ഹൈന്ദവ ദേവതാരാധനയും പൂർണ്ണമാവില്ല.. ദേവതമാർക്ക് പ്രിയപ്പെട്ട പൂക്കൾ അർപ്പിക്കാതെ അവരുടെ പൂജക്ക് പൂർണ്ണത ഉണ്ടാവുകയില്ല. ഓരോ പുഷ്പവും ഓരോ ദേവതമാരുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. പുഷ്പത്തിന്റെ നിറത്തിനും പ്രധാന പങ്കുണ്ട്. നല്ല സുഗന്ധമുള്ള പൂക്കളാണ് ദേവപൂജക്ക് ഉപയോഗിക്കുക..അമിതഗന്ധം ഉള്ളവയൊ തീരെ ഗന്ധം ഇല്ലാത്തവയൊ പൂജക്ക് ഉപയോഗിക്കാറില്ല. പൂർണ്ണമായി വിടർന്നവ മാത്രമെ എടുക്കാവൂ. കേടുള്ളവ , ചതവൊ വാടലൊ ഉള്ളവ ഉപയോഗിക്കാൻ പാടില്ല. പൂന്തോട്ടത്തിൽ വളർത്തുന്നതും കാട്ടിൽ…
-
Kumbhamela in Kerala
*നിളാതീരത്ത് പുനർജനിക്കുന്ന ചരിത്രം: തിരുനാവായ കുംഭമേള 2026! 🚩🌊*ഭാരതത്തിന്റെ ആത്മീയ ഹൃദയമിടിപ്പായ കുംഭമേള ഇനി കേരളത്തിന്റെ പുണ്യഭൂമിയിലും! യുഗങ്ങൾക്കു മുൻപ് ജ്ഞാന വിജ്ഞാനങ്ങളുടെ സംഗമഭൂമിയായിരുന്ന ‘മഹാമഘം’ (മാമാങ്കം), അതിന്റെ പൂർണ്ണമായ ആത്മീയ വിശുദ്ധിയോടെ തിരുനാവായയിൽ പുനർജനിക്കുന്നു. 🕉️ എന്തുകൊണ്ട് ഈ കുംഭമേള സവിശേഷമാകുന്നു? ✨ ശക്തിയുടെ സ്രോതസ്സ്: ഭാരതത്തെ ഒരു ശരീരമായി സങ്കൽപ്പിച്ചാൽ അതിന്റെ ‘മൂലാധാരം’ കേരളമാണ്. ഇവിടെയുണ്ടാകുന്ന ആത്മീയ ഉണർവ് ഭാരതമൊട്ടാകെ പ്രകമ്പനം സൃഷ്ടിക്കും. ത്രിമൂർത്തി ചൈതന്യം: നാവാമുകുന്ദനും ബ്രഹ്മാവും ശിവനും സാന്നിധ്യം അരുളുന്ന തിരുനാവായയിലെ…