-
Sankalpam
ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും——————– എല്ലാ പൂജകളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. . എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും….? മഹാസങ്കൽപ്പം അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ അസ്മിൻ വർത്തമാനേ…
-
Ravana and his 18 Curses
🌸രാവണന് കിട്ടിയ പതിനെട്ടു ശാപങ്ങൾ🌸 🌸നളകൂബര ശാപംഒരിക്കൽ രാവണൻ നളകൂബരന്റെ പ്രതിശ്രുത വധുവായ രംഭയെ അവളുടെ യാത്രയ്ക്കിടെ അളകയ്ക്ക് സമീപം വച്ചു ബലാൽക്കാരമായി അപമാനിച്ചു… . ഇതറിഞ്ഞ നളകൂബരൻ ഇനി മേലിൽ വശംവദയാകാത്ത സ്ത്രീയെ പ്രാപിക്കാൻ ശ്രമിച്ചാൽ നിന്റെ ശിരസ്സു ഏഴായി പൊട്ടിത്തെറിച്ചു പോകുമെന്ന് ശപിച്ചു. ഇതിനാലാണ് അന്തപുരത്തിൽ വച്ചു സീതയെ ഒന്നും ചെയ്യാൻ കഴിയാഞ്ഞത്…… 🌸വേദവതി ശാപം കുശധ്വജൻ എന്ന മുനിയുടെ ഏകപുത്രിയാണ് വേദവതി… അവൾ വിഷ്ണുവിനെ ഭർത്താവ് ആയി ലഭിക്കാൻ തപസ്സു ചെയ്യുമ്പോൾ രാവണനാൽ…
-
Thursday prayers
ഓം നമോ നാരായണായ🌷🌷🌷🌷🌷വ്യാഴാഴ്ച്ച ശ്രീ മഹാവിഷ്ണു കീർത്തനം🌹🎼🌹🎼🌹🎼ഹരേ കൃഷ്ണ ഗുരുവായൂരപ്പ🌹🎼🌹🎼🌹🎼വിഷ്ണുശതനാമസ്തോത്രം ഓം വാസുദേവം ഹൃഷീകേശം വാമനം ജലശായിനം ജനാർദ്ദനം ഹരിം കൃഷ്ണം ശ്രീവക്ഷം ഗരുഡദ്ധ്വജം വരാഹം പുണ്ഡരീകാക്ഷം നൃസിംഹം നരകാന്തകം അവ്യക്തം ശാശ്വതം വിഷ്ണും അനന്തമജമവ്യയം നാരായണം ഗദാദ്ധ്യക്ഷം ഗോവിന്ദം കീർത്തിഭാജനം ഗോവർദ്ധനോദ്ധരം ദേവം ഭൂധരം ഭുവനേശ്വരം. വേത്താരം യജ്ഞപുരുഷം യജ്ഞേശം യജ്ഞവാഹകം ചക്രപാണിം ഗദാപാണിം ശംഖപാണിം നരോത്തമം. വൈകുണ്ഠം ദുഷ്ടദമനം ഭൂഗർഭം പീതവാസനം ത്രിവിക്രമം ത്രികാലജ്ഞം ത്രിമൂർത്തിം നന്ദകേശ്വരം. രാമം രാമം ഹയഗ്രീവം ഭീമം രൗദ്രം…
-
Neem tree
“ആര്യവേപ്പ് – വിശ്വാസവും, ഔഷധ ഗുണങ്ങളും …..! ആര്യവേപ്പിനെ കുറിച്ച് ഋഗ്വേദത്തിലും പരാമർശിച്ചിട്ടുണ്ട്….! അസുരന്മാരിൽ നിന്നും വീണ്ടെടുത്ത അമൃത കുംഭവുമായി ദേവലോകത്തേക്ക് മടങ്ങിയ ദേവേന്ദ്രൻ അതിൽ നിന്ന് ഏതാനും തുള്ളികൾ വെപ്പ് മരത്തിൽ തളിച്ചതോടെ ആര്യവേപ്പിന് എല്ലാ രോഗങ്ങളെയും ശമിപ്പിക്കുവാനുള്ള കഴിവ് കൈവന്നുവെന്ന് ഐതിഹ്യം. പുരി ജഗന്നാഥ ക്ഷേത്രതതിലെ വിഗ്രഹങ്ങൾ ആര്യവേപ്പിന്റെ തടികൊണ്ടാണ് നിർമിച്ചുട്ടുളളത്. കേരളത്തിലും അനേക ക്ഷേത്രങ്ങളിൽ ദാരുവിഗ്രഹമാണ് പ്രതിഷ്ഠ.തമിഴ്നാട്ടിൽ മാരിയമ്മൻ കോവിലിൽ മഞ്ഞളും ആര്യവേപ്പിലയും കൂട്ടി അരച്ച് ദേവീ വിഗ്രഹത്തിൽ ചാർത്തുകയും ഇത് വെള്ളം…
-
Pradyumnan
❤️⚘️ഭഗവാൻ കൃഷ്ണന്റെ മകൻ പ്രദ്യുമ്നനെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകൾ എന്തൊക്കെയാണ്? 🌹🔅ഇത് മഹാഭാരതത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഉത്തര ഹരിവംശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ⚘️1 പ്രദ്യുമ്നൻ ശ്രീകൃഷ്ണന്റെയും രുക്മിണിയുടെയും മകനായിരുന്നു. ⚘️2 ശ്രീകൃഷ്ണ ഭഗവാന്റെ എല്ലാ പുത്രന്മാരിലും മൂത്തവനായിരുന്നു അദ്ദേഹം. ⚘️3 പ്രദ്യുമ്നൻ അതിസുന്ദരനായിരുന്നുവെന്നും കാമദേവന്റെ സൗന്ദര്യം അവനുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ⚘️4 പ്രദ്യുമ്നൻ ജനിച്ചതിന്റെ ഏഴാം ദിവസം, കലശംബരൻ എന്ന അസുരൻ രുക്മിണിയുടെ അറയിൽ നിന്ന് അവനെ മോഷ്ടിച്ചു. ⚘️5 കുഞ്ഞിനെയും കൂട്ടി കലശംബ്ര തന്റെ നഗരത്തിലേക്ക് പറന്നു. കലശംബരന്റെ…
-
Many things about Ganapathy
👑🚩ഗണപതിയെക്കുറിച്ച് അറിയുക ●☆● ഗണേശ ചിഹ്നങ്ങളും അവയുടെ പ്രാധാന്യവും 🌹🔅 ആരെങ്കിലും അവരെ ആരാധിക്കാതെ ജോലി തുടങ്ങിയാൽ, ചിലതരം തടസ്സങ്ങൾ വരും. എല്ലാ മതങ്ങളും ഏതെങ്കിലും രൂപത്തിൽ ഗണപതിയെ ആരാധിക്കുകയോ ആരാധിക്കുകയോ ചെയ്യുന്നു. 🌹🌿 ഗണപതി: ഗണങ്ങളിൽ ആദ്യം ആരാധിക്കപ്പെടുന്ന ഗണപതിയാണ് അദ്ദേഹം, സ്വസ്തിക രൂപത്തിലും പ്രണവ രൂപത്തിലും. അവരെ ഓർമ്മിക്കുന്നതിലൂടെ തന്നെ, കഷ്ടതകൾ നീങ്ങുകയും സമാധാനവും സമൃദ്ധിയും വരികയും ചെയ്യുന്നു. 🌹🌿 മാതാപിതാക്കൾ: ശിവനും പാർവതിയും. 🌹🌿 ഗണപതിയുടെ സഹോദരൻ: ശ്രീ കാർത്തികേയൻ (മൂത്ത സഹോദരൻ).…
-
GUIDED MEDITATION
Put your feets on ground. Hands on lap.Close your eyes. Just Observe your Breath, Just watching your breath.Without Manupulation of thoughts. Mind Rests. It settles down.Bring your awareness, right in center of your heart, and mentally ask yourself. Ask yourself , Who am I? Allowing…Any SensationImageFeeling orThoughtto spontaneously come to you. Ask the question… What…
-
Naradha Jayanthi
ഇന്ന് ശ്രീ നാരദ മഹർഷി ജയന്തി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 സനാതന ധർമ്മമനുസരിച്ചു ഹിന്ദുകാലഗണന പ്രകാരം ഇന്ന് ശകവർഷം1947 വൈശാഖമാസത്തിലെ പൗർണമിക്കുശേഷം വരുന്ന കൃഷ്ണപക്ഷത്തിലെ പ്രഥമ ദിനത്തിലാണ് ദേവർഷി ശ്രീ നാരദ മഹർഷിയുടെ ജയന്തിദിനം കൊണ്ടാടുന്നത് .( കൊല്ലവർഷം 1200 മേടമാസം 30 ന്, 2025 മേയ്മാസം 13 ന് ചൊവ്വാഴ്ച ) 🌹കൃഷ്ണപക്ഷ പ്രദിപഥ തിഥി🌹 2025 മേയ് 12ന് തിങ്കളാഴ്ച്ച രാത്രി 10:25 നു ആരംഭിച്ചു , മേയ് 13 ന് ചൊവ്വാഴ്ച രാത്രി 12:35 നു സമാപിക്കും…
-
Devi thathvam
ദേവി തത്ത്വം🌹🕉️🌷🕉️🌹 ശ്രീരാമകൃഷ്ണ ദേവൻ പറയാറുണ്ട് എല്ലാ സ്ത്രീകളും ജഗദീശ്വരിയുടെ സ്വരൂപമാണ്. അദ്ദേഹത്തിന് ശാരദാ ദേവിയോടുള്ള ബഹുമാനത്തെ സൂചിപ്പിക്കുന്ന ഒരുപാട് കഥകളുണ്ട്. ഒരിക്കൽ അറിയാതെ നീ എന്ന് വിളിച്ച് പോയതിന് രണ്ട് ദിവസം വിഷമിച്ചുവത്രേ. ഭാര്യയാണെന്ന് ഓർക്കണം. സാധാരണയായി ഇംഗ്ലീഷ് അക്ഷരങ്ങളിലെ നാലാമത്തെ അക്ഷരം കൊണ്ടാണല്ലോ ഭർത്താക്കൻമാർ അധികവും ഭാര്യയെ സംബോധന ചെയ്യാറുള്ളത്. ശ്രീരാമകൃഷ്ണൻ വളരെ സെൻസിറ്റീവ് ആയിരുന്നു. ആരെങ്കിലും കൊണ്ട് വരുന്നതൊന്നും കഴിക്കില്ല. ആരെങ്കിലും പാചകം ചെയ്ത ഭക്ഷണവും കഴിക്കില്ല. നമ്മൾ ധരിക്കും ജ്ഞാനികൾക്ക് എല്ലാരും…