-
Lunar eclipse yesterday
ഇന്ന് പിതൃപക്ഷം ആരംഭം🌹🌹🌹🌹🌹🌹🌹🌹🌹🌹 ഇന്ന് ശകവർഷം 1947 ഭാദ്രപദ മാസത്തിലെ പൗർണ്ണമി.കൊല്ലവർഷം 1201 ചിങ്ങമാസം 22 ന്, 2025 സെപ്തംബർ 7 ഞായറാഴ്ച . (ഇന്ന് പൂർണ്ണ ചന്ദ്ര ഗ്രഹണവുമാണ് ) ഇന്ന് മുതൽ അടുത്ത പതിനഞ്ച് ദിവസം വരെ ഭാരതത്തിൽ എല്ലായിടത്തും പിതൃപക്ഷമായി ആചരിക്കുന്നു. ഭാദ്രപദ മാസത്തിലെ പിതൃപക്ഷ തിഥി 🌹 2025 സെപ്തംബർ 07 നു ഞായറാഴ്ച പൗർണ്ണമിയോട് കൂടി തുടങ്ങി ,2025 സെപ്തംബർ 21 ന് ഞായറാഴ്ച സർവ്വ പിതൃപക്ഷ അമാവാസിയോട് കൂടി…
-
Shangai choodan
🛕🛕🛕 *ശംഖചൂഡൻ* 🛕🛕🛕🪷🪷🪷🪷🪷🪷🪷🪷 കുബേരൻറെ ഭൃത്യവർഗ്ഗത്തിൽപ്പെട്ട മറെറാരു ഗന്ധർവ്വനായിരുന്നു ശംഖചുഡൻ. അവന്റെ ശിരസ്സിൽ ശംഖിൻറ ആകൃതിയിലും വലുപ്പത്തിലുമുള്ള ഒരു രത്നം ഉണ്ടായിരുന്നതിനാലാണ് അവനെ ശംഖചൂഡനെന്ന് വിളിച്ചിരുന്നതു്. ആ രത്നം വളരെയധികം മാഹാത്മ്യമുള്ളതായിരുന്നതിനാൽ അവൻ അഹങ്കാരിയായിത്തീർന്നു. യവ്വനയുക്തകളായ തരുണിമാരുടെ പാതിവ്രത്യത്തിന് ഭംഗം വരുത്തുന്നതു അവന്റെ പതിവായിരുന്നു. വൃന്ദാവനത്തിലെ അവിവാഹിതകളായ തരുണിമാരും രാമകൃഷ്ണന്മാരും മറ്റു കുമാരന്മാരും കൂടി കളിച്ചുകൊണ്ടിരിക്കയായിരുന്നു. ശംഖചൂഡൻ ആരും അറിയാതെ അവരുടെ ഇടയിൽ വന്ന് കൂടുകയും പെട്ടെന്ന് ചില യുവതികളെ ബലാൽകാരേണ പിടിച്ചു കൊണ്ടുപോകവാൻ ശ്രമിക്കയും ചെയ്തു.…
-
Japam
***ജപസംഖ്യയുംശരീരവും*** ജപം എന്നത് പോലെ തന്നെ ജപ സംഖ്യയ്ക് ഒരുപാട് പ്രത്യേകതകളും പ്രസക്തിയും തന്ത്ര ശാസ്ത്രം കല്പിച്ചിട്ടുണ്ട് . ജപ സംഖ്യയും ശരീരവും തമ്മിൽ ഉള്ള ബന്ധം. പ്രകൃതിയിലെ കലകളുടെ ഒരു സമൂഹമാണ് മന്ത്രം .ആദ്യം നാദം അതിലൂടെ ശബ്ദം അതിലൂടെ വാക് വാക്കുകൾ ചേർത്ത് മന്ത്രം മന്ത്രത്തിത്തിലൂടെ വർണ്ണന ഇങ്ങനെ പ്രകൃതിയിലെ കലകളുടെ സമൂഹം ആകുന്നു മന്ത്ര തത്വം .. കലകൾ പ്രകൃതിയിൽ എന്ന പോലെ മനുഷ്യ ശരീരത്തിൽ സെല്ലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നു സെല്ലുകൾ ബോധത്തെയും…
-
Ammas Sandesham
അമ്മയുടെസന്ദേശം 💞ദുഃഖങ്ങളുടെ നടുവിലും സന്തോഷത്തെ സൃഷ്ടിക്കാൻ കഴിയും മക്കളെ,സമൃദ്ധിയുടെ, സമത്വത്തിന്റെ , സ്നേഹത്തിന്റെ , സന്തോഷത്തിന്റെ സന്ദേശവുമായി തിരുവോണം പടികടന്നെത്തി. മലയാള മണ്ണിന്റെ സംസ്കാരം മുഴുവൻ ഉള്ളിലൊതുക്കിയ ഒരു ആഘോഷമാണ് ഓണം.മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഈശ്വരനും എല്ലാം ഒത്തുചേരുന്ന, അവ ഓരോന്നും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ആഘോഷമാണ് ഓണം. ഭൗതികമായ സമൃദ്ധിയും ധാർമ്മിക മൂല്യങ്ങളും ഭക്തിയുമെല്ലാം അതിൽ സംഗമിക്കുന്നു. പൊയ്പ്പോയ ഒരു നല്ല ഭൂതകാലത്തിന്റെ ഓർമ്മകളും വർത്തമാനത്തിന്റെ ആഹ്ളാദവും ഭാവിയെക്കുറിച്ചുള്ള മോഹനസങ്കല്പവും അതിലുണ്ട്. ഉള്ളതുകൊണ്ട് സന്തോഷിക്കാൻ, സ്നേഹം…
-
35 and 36 Slokam, Lalitha sahasranamam
🙏 *ശ്രീ ലളിതാസഹസ്രനാമസ്തോത്രം* 🙏 *പഠന ഭാഗം 19* *ശ്ലോകം 1️⃣5️⃣* *ലക്ഷ്യരോമലതാധാരതാ സമുന്നേയ മദ്ധ്യമാ* *35* *സ്തനഭാരദളൻമദ്ധ്യ പട്ടബന്ധവലിത്രയാ* *36* 🔵🟤🔵🟤🔵🟤🔵🟤🔵 *അമ്മയുടെ കേശാദി പാദ വർണ്ണന തുടരുകയാണ്, ഈ ശ്ലോകത്തിൽ അരക്കെട്ടിന്റെയും ഉദരത്തിന്റെയും ശോഭയാണ് വർണ്ണിക്കുന്നത്* 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ *നമുക്ക് ഈ രണ്ട് തിരുനാമങ്ങളുടെയും ലളിതമായ അർത്ഥതലങ്ങളിലേക്ക് കടന്നു ചെല്ലാം* 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 *35, ലക്ഷ്യരോമലതാധാരതാ സമുന്നേയമദ്ധ്യമാ* *അമ്മയുടെ അരക്കെട്ടിന്റെ സൗന്ദര്യമാണ് ഈ ശ്ലോകത്തിൽ വർണ്ണിക്കുന്നത്. ഉദരത്തിൽ രോമരാജികൾ കാണപ്പെടുന്നു . അവയുടെ ആധാരം അരക്കെട്ട് ആണെന്ന്…
-
Lalitha sahasranamam 33 and 34 slokas
🙏 *ശ്രീ ലളിതാസഹസ്രനാമസ്തോത്രം* 🙏🏼 *പഠന ഭാഗം 18* *ശ്ലോകം 1️⃣4️⃣* *കാമേശ്വരപ്രേമ രത്നമണി പ്രതിപണസ്തനീ* *33* *നാഭ്യാലവാലരോമാളീലതാ ഫലകുചദ്വയീ* *34* 🔵🟤🔵🟤🔵🟤🔵🟤🔵 *അമ്മയുടെ കേശാദി പാദ വർണ്ണന തുടരുന്നു. അമ്മയുടെ മാറിടത്തെ പറ്റിയാണ് ഈ ശ്ലോകത്തിൽ വർണ്ണിക്കുന്നത്.* 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ *ഇനി നമുക്ക് ഈ രണ്ടു തിരുനാമങ്ങളുടെയും ലളിതമായ അർത്ഥതലങ്ങളിലേക്ക് കടന്നു ചെല്ലാം.* 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 *33, കാമേശ്വരപ്രേമ രത്നമണി പ്രതിപണസ്തനീ* *കാമേശ്വരന്റെ പ്രേമമാകുന്ന രത്നത്തിന് പകരമായി സ്തനരൂപമായ രത്നങ്ങൾ സമർപ്പിച്ചവൾ* *പ്രേമരത്നമണി = പ്രേമമാകുന്ന വിശിഷ്ട രത്നം*…
-
6 chakras in human body
⭐മനുഷ്യ ശരീരത്തിലെ ഷഡാധാര ചക്രങ്ങൾ ഏതൊക്കെ?⭐മൂലാധാരം,സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി ചക്രം, ആജ്ഞാചക്രം, സഹസ്രാരാപത്മം.ഈ ഏഴ് ചക്രങ്ങൾ സൗരയൂഥത്തിലെ എഴു ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. സംഘടിപ്പിച്ച് രൂപപ്പെടുത്തി നട്ടെല്ലിൽ നേർക്കുനേർ ചിത്രീകരിച്ചിരിക്കുന്നത്.ഈഏഴ് ഗ്രഹങ്ങളിൽ,പഞ്ചതാരാ ഗ്രഹങ്ങൾക്കുള്ള പ്രാധാന്യം പ്രത്യേകം മനസ്സിലാക്കണം. ശുക്രൻ ബുദ്ധി കേന്ദ്രമാണ്.ബുധൻ വിദ്യാകേന്ദ്രമാണ്.ചൊവ്വ സർവ ധർമ സേനാനീയാണ്,നേതാവാണ്. വ്യാഴം അറിവിന്റെ തേരാളിയാണ്. ⭐ഗുരു സ്ഥാനം ⭐ശനി ധർമ ചൈതന്യത്തെ ഉണർത്തുന്ന ഗ്രഹം. ഇവിടെ സൂര്യനും ചന്ദ്രനും ഭൂമിയും മനുഷ്യരുടെ ദൃഷ്ടിയിൽ പെടുന്ന വിധത്തിൽ അധിവസിക്കുന്നു. കേന്ദ്രങ്ങളാണ് ഇതിൽ…
-
Shreeraman
ശ്രീരാമൻ പരമാത്മാ പരമാനന്ദമൂർത്തി ഉമാമഹേശ്വര സംവാദം അത്യന്തം രഹസ്യമായ വചനമാണെന്നും രാമായണത്തിന്റെ മുഖകുറിപ്പാണെന്നും തുടർന്നുള്ള കാവ്യഭാഗത്തിന്റെ അടിസ്ഥാനമാണെന്നും മറന്നുകൂട. ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികൾ ക്ഷേത്രോപവാസഫലം , യാഗാദികർമ്മഫലം, എന്നിങ്ങനെ ഒരു പാട് കാര്യങ്ങൾ പാർവ്വതി ശിവനിൽ നിന്നും ഗ്രഹിച്ചു കഴിഞ്ഞു. “ശ്രീരാമദേവൻ തന്റെ മാഹത്മ്യം” തനിക്ക് കേൾക്കണമെന്നായി ഇതറിയാൻ താൻ പാത്രമാണെങ്കിൽ പറയു എന്നാണ് പാർവ്വതീ ദേവിയുടെ അപേക്ഷ. ഇത് പറയാൻ കഴിയുന്ന വ്യക്തി ‘നിന്തിരുവടി’ മാത്രമാണ്. ചില ചില കാര്യങ്ങൾ അറിയാൻ ആകാംക്ഷ മാത്രം പോരാ അഹർഹത…