Sudarshana sthuthi and Viswanatha sthuthi

🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷



*സുദർശന സ്തുതി*


സഹസ്രാദിത്യസങ്കാശം
സഹസ്രവദനം പരം.
സഹസ്രദോഃസഹസ്രാരം
പ്രപദ്യേഹം സുദർശനം.

രണത്കങ്കിണിജാലേന
രാക്ഷസഘ്നം മഹാദ്ഭുതം.
വ്യാപ്തകേശം വിരൂപാക്ഷം 
പ്രപദ്യേഹം സുദർശനം.

പ്രാകാരസഹിതം മന്ത്രം
വദന്തം ശത്രുനിഗ്രഹം.
ഭൂഷണൈർഭൂഷിതകരം
പ്രപദ്യേഹം സുദർശനം.

പുഷ്‌കരസ്ഥമനിർദേശ്യം
മഹാമന്ത്രേണ സംയുതം.
ശിവം പ്രസന്നവദനം
പ്രപദ്യേഹം സുദർശനം.

ഹുങ്കാരഭൈരവം ഭീമം
പ്രപന്നാർതിഹരം പ്രിയം.
സർവപാപപ്രശമനം
പ്രപദ്യേഹം സുദർശനം.

അനന്തഹാരകേയൂര-
മുകുടാദിവിഭൂഷിതം.
സർവപാപപ്രശമനം
പ്രപദ്യേഹം സുദർശനം.

ഏതൈഃ ഷഡ്ഭിസ്‌തുതോ ദേവോ ഭഗവാഞ്ച്ഛീസുദർശനഃ.
രക്ഷാം കരോതി സർവത്ര
കരോതി വിജയം സദാ.


⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

🪷 `ശ്രീ വിശ്വനാഥസ്തുതി പഞ്ചകം` 🪷
▄▄▄▄▄▄▄▄▄▄▄▄▄▄▄
╔═══•◥▓🙏▓◤•═══╗
୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 
╚═══•▀▄♦️▄▀• ═══╝


നമസ്തേ ശർവ സർവേശ
നമസ്തേ ശിവശങ്കരാ
നമസ്തേ പാർവതീ ശ ശ്രീ
വിശ്വനാഥന മോസ്തുതേ

നമസ്തേ കൈലാസവാസ
നമസ്തേ ചന്ദ്രശേഖര
നമസ്തേ ഫാലനേത്ര ശ്രീ
വിശ്വനാഥ നമോസ്തുതേ

നമസ്തേ സച്ചിദാനന്ദ
നമസ്തേ ഭക്തവത്സല
നമസ്തേ ശൂലപാണേ ശ്രീ
വിശ്വനാഥ നമോസ്തുതേ

നമസ്തേ കരുണാമൂർത്തേ
നമസ്തേ പരമേശ്വരാ
നമസ്തേ പശുപതേ ശ്രീ
വിശ്വനാഥ നമോസ്തുതേ

വാമദേവ മഹാദേവ
ഗംഗാധര സുരാധിപ
ശിവശങ്കര ശംഭോ ശ്രീ
വിശ്വനാഥ നമോസ്തുതേ

♟️ 🧘‍♀️   ≋˚⊱🪷⊰˚≋   🧘‍♂️  ♟️
█▀▀▄▀▄▀♦️▀▄▀▄▀▀█
▀▀▀▀▀▀▀▀▀▀▀▀▀▀▀
   ♡        ⎙        ⌲        💬
   ˡᶦᵏᵉ    ˢᵃᵛᵉ   ˢʰᵃʳᵉ    ᶜᵒᵐᵐᵉⁿᵗ
▀▀▀▀▀▀▀▀▀▀▀▀▀▀▀
  ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
     █║▌█║▌█║▌█|█║
    *ഹിന്ദു ജീവിതശൈലി* ✍©
    
▂ ▃▄ ▅▆ ▇▇ ▆▅ ▄▃ ▂
            𝕋ℍ𝔸ℕ𝕂 𝕐𝕆𝕌
🄵🄾🅁 🅈🄾🅄🅁 🅃🄸🄼🄴
█▄▄▄▄▄꧁꧂▄▄▄▄▄█

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free