-
BK-ONLINE COURSE – STEPS To FOLLOW
HOME *പാഠ്യക്രമം*✍️✍️✍️ 👉*സ്റ്റെപ് 1* – ബ്രഹ്മാകുമാരി മീനാജിയുടെ രാജയോഗ ഓൺലൈൻ കോഴ്സ് വീഡിയോ കാണുക. 👉*സ്റ്റെപ് 2* – മെഡിറ്റേഷൻ ചെയ്യാൻ തയാറെടുക്കുന്നതിനായി മനസ്സിൽ വിഭാവനം ചെയ്യേണ്ട ചിത്രം നിങ്ങൾക്ക് ലഭിച്ചിരിക്കും. അത് നോക്കി മനസിലേക്ക് ആ ചിത്രത്തെ പകർത്തുക. 👉*സ്റ്റെപ് 3* – ഇയർഫോൺ ചെവിയിൽ വെച്ച് മെഡിറ്റേഷൻ കമൻറ്ററിയുടെ ഓഡിയോ ഓൺ ചെയ്തു അതിൽ ശ്രദ്ധിച്ച് മനസിനെ അതിൽ പറയുന്ന പ്രകാരം സഞ്ചരിപ്പിക്കുക. 👉*സ്റ്റെപ് 4* – ഓരോ ദിവസവും നൽകുന്ന രാജയോഗ…
-
BK-COURSE INTRODUCTION
HOME *എന്താണ് രാജയോഗം?* *🙏🙏🙏രാജയോഗ ധ്യാനമെന്ന* ആത്മീയ വിദ്യ വിശ്വ വ്യാപകമായി പ്രദാനം ചെയ്തുകൊണ്ട് *ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം* പ്രവര്‍ത്തിക്കുന്നു. 🏵️🏵️സങ്കീര്‍ണ്ണമായ ജീവിത പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിന് ജാതി മത, സ്ത്രീ പുരുഷ, പ്രായ ഭേദമില്ലാതെ എല്ലാവര്ക്കും സൗജന്യമായി രാജയോഗ പരിശീലനവും ആത്മീയ മാര്ഗ്ഗദര്ശനങ്ങളും നല്‍കിക്കൊണ്ട് ബ്രഹ്മാകുമാരീസ് ഓരോ ഗ്രാമ നഗരങ്ങളിലും പ്രവര്‍ത്തനനിരതമാണ്.🏵️🏵️ 🙏🙏🙏*ഈശ്വരനുമായി സ്നേഹപൂര്‍ണ്ണമായ മാനസിക ബന്ധം പുലര്‍ത്തി ആത്മാവില്‍ ഗുണങ്ങളും ശക്തികളും സ്വാംശീകരിച്ച് ജീവിത ത്തിലെ പ്രായോഗിക തലങ്ങളിലെ പ്രശ്നങ്ങളെ സഹജമായി പരിഹരിച്ച് മുന്നോട്ടു…
-
LEARN IN LEISURE 3
HOME പുനർജന്മരഹസ്യം – സമയം ലഭിക്കുമ്പോൾ വായിക്കു..*. 🌠🌠🌠🌠🌠🌠🌠🌠🌠 *ശാസ്ത്രം പറയുന്നു – ഊർജ്ജത്തിന് നാശമില്ല*. 💫💫💫💫💫💫💫💫💫 *ആത്മീയത പറയുന്നു- നമുക്ക് മരണമില്ല**മരണം ഇല്ല* എന്ന് പറയുമ്പോൾ, ഈ വാക്ക് അംഗീകരിക്കാൻ സാധിക്കുന്നുണ്ടോ? എതർത്ഥത്തിലാണ് നമുക്ക് മരണം ഇല്ല എന്ന് പറയുന്നത്? മരണം എന്നത് എനിക്കല്ല സംഭവിക്കുന്നത്, എന്റെ ശരീരത്തിനാണ് സംഭവിക്കുന്നത് എന്ന തിരിച്ചറിവാണ് നമ്മളെ അമരന്മാരാക്കുന്നത്. ഒരു ഉദാഹരണം നോക്കൂ… മാലയായിരുന്ന സ്വർണ്ണം ഉരുക്കി അതുകൊണ്ടു വളകൾ ഉണ്ടാക്കിഎന്നിരിക്കട്ടെ, അപ്പോൾ മാല മരിച്ചു, വള ജനിച്ചു.…
-
LEARN IN LEISURE 2
HOME സമയം ലഭിക്കുമ്പോൾ വായിച്ച് മനസിലാക്കാൻ* *ആത്മാവിന്റെ യഥാർത്ഥ നിവാസസ്ഥാനം** 🌹സാകാര ലോകം (ഭൗതീക ലോകം)*നമ്മൾ ഈ സമയത്ത് ജീവിക്കുന്ന ലോകത്തെയാണ് സാകാര ലോകമെന്നു പറയുന്നത്. കാരണം ഇവിടെയുള്ള ഓരോ ജീവജാലങ്ങൾക്കും തന്റെ ആകാരമുണ്ട്. ആകൃതി അഥവാ രൂപമുണ്ട്. ഈ ഭൂമി എന്നു പറയുന്നത് നമ്മൾ ആത്മാക്കൾ ഈ ശരീരമാകുന്ന വസ്ത്രം ധാരണ ചെയ്ത് ജീവിത നാടകത്തിൽ അഭിനയിക്കുന്ന ഒരു വിശാല വേദിയാണ്. ഇങ്ങനെയും പറയാം കർമ്മമാകുന്ന വിത്ത് വിതച്ച് അതിന്റെ ഫലം സന്തേഷമായും സങ്കടമായും അനുഭവിക്കുന്ന…
-
LEARN IN LEISURE 1
HOME സമയം ലഭിക്കുമ്പോൾ വായിച്ച് മനസിലാക്കാൻ* *കർമ്മനിയമം എന്ന ദിവ്യമായ ചങ്ങല* മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങൾ സുഖം നൽകുന്നവയും മറ്റു ചിലത് ദുഃഖം നൽകുന്നവയുമാകുന്നു. ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങൾ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങൾ ഇന്നത്തെ ശത്രുക്കളാകുന്നു. ഇന്നലെ ഒരു പരിചയമില്ലാതിരുന്നവർ ഇന്നെന്റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവർ പിരിഞ്ഞുപോകുന്നു. നമ്മൾ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി…
-
BK-INTERMEDIATE 1
HOME DAY 11 *ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻറെ ഉള്ളടക്കം* ➡️ മൂന്നു ലോകങ്ങളാണ് – സാകാര ലോകം, സൂക്ഷ്മ ലോകം, നിരാകാര ലോകം ➡️ സാകാര ലോകം – ആത്മാവ് ശരീരമുപയോഗിച്ച് നാടകം കളിക്കുന്ന ഭൂമിയാകുന്ന ഈ നാടകശാല ➡️ ആത്മലോകം – നാം ആത്മാക്കളുടെ വീട്. ➡️ ആത്മാവ് വീണ്ടും വീണ്ടും ശരീരമെടുത്ത് അഭിനയിച്ച് ഗുണങ്ങളും ശക്തികളും കുറഞ്ഞു. ➡️ നമ്മുടെ പ്രകാശം കുറഞ്ഞ് ക്ഷീണിച്ചു . ➡️ ചാർജ് ലഭിക്കാൻ നാടകശാലയിലിരിക്കുന്ന…
-
GAYATRI MANTRA
HOME *World’s Biggest Scientific research on* *Hanuman Chalisa and Gayatri Mantra* *Any one who knows the Hanuman Chalisa?* *In Hanuman Chalisa, it is said :* *”Yug sahastra yojan per Bhanu!* *Leelyo taahi madhur phal janu!!* *1 Yug = 12000 years* *1 Sahastra = 1000* *1 Yojan = 8 Miles* *Yug x Sahastra x Yojan =…
-
BK PRIMARY COURSE
HOME DAY 1 *ആത്മാവിൻറെ രൂപവും സ്ഥാനവും സൂചിപ്പിക്കുന്ന ഈ ചിത്രം നല്ലരീതിയിൽ കണ്ട്കൊണ്ട് മനസ്സിൽ ഉറപ്പിക്കുക….. ആത്മാവിൻറെ രൂപവും സ്ഥാനവും സൂചിപ്പിക്കുന്ന ഈ ചിത്രം നല്ലരീതിയിൽ കണ്ട്കൊണ്ട് മനസ്സിൽ ഉറപ്പിക്കുക….. ********************** Day 2 *ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം*📝 ഞാൻ എന്ന ഭാവം, എൻ്റെ എന്ന ബോധം – നമുക്കേറ്റവും ഭാരം തരുന്നതാണ്.📝 സ്വയം ആത്മചൈതന്യമാണെന്നു മനസിലാക്കുമ്പോൾ ഭാരം കുറയുന്നു.📝 നമുക്ക് ഈ ജീവിത നാടകത്തിൽ എത്ര റോളുകൾ ദിവസവും അഭിനയിക്കാനുണ്ട്…
-
YOGI LIFE
HOME യോഗ്യജീവിതം വിശ്വമെമ്പാടും പല കാലഘട്ടങ്ങളില്‍ മനുഷ്യ ജീവിതം സുഗമമാക്കുവാനുള്ള വീക്ഷണങ്ങളും ദര്‍ശനങ്ങളും വ്യത്യസ്ഥ തരത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ദര്‍ശനങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യനെ ഉന്നത ആത്മീയ നിലവാരത്തോടെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്ന ജ്ഞാനസരണികള് തന്നെയാണ്. ഇക്കൂട്ടത്തില്‍ ജ്വലിച്ചു നില്ക്കുന്ന ഒരു ജീവിതശാസ്ത്രമാണ് ‘യോഗദര്‍ശനം’. ഭാരതത്തിലെ ഷഡ്ദര്‍ശനങ്ങളില്‍ ഒന്നാണിത്. സാംഖ്യം, ന്യായം, വൈശേഷികം, പൂര്‍വ്വ മീമാംസ, ഉത്തര മീമാംസ എന്നിവയാണ് മറ്റ് അഞ്ചെണ്ണം. ഋഷി കുലങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടതാണ് എല്ലാ ദര്‍ശനങ്ങളും. യോഗദര്‍ശനത്തിന്റെ ഋഷി പതഞ്ചലിയാണ്. എന്നാല്‍…