-
BK ADVANCED 1
HOME DAY 31 🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം 🎯🎯 📝 ജീവിതത്തിലെ ഇരുട്ടകറ്റുന്ന, വെളിച്ചം പകരുന്ന ഈ അറിവെല്ലാം നൽകുന്നത് സർവേശ്വരനാണ്. 📝 ഞങ്ങളും നിങ്ങളുമെല്ലാം ഭഗവാനിൽ നിന്ന് പഠിക്കുന്നവർ തന്നെ. 📝 ഭഗവാൻ കേൾപ്പിച്ച മുരളിയെന്നാൽ ഓടക്കുഴൽ നാദമല്ല 📝 മാനവരാശിക്കു മുഴുവൻ വേണ്ടിയുള്ള ഗീതാജ്ഞാനമാണ് 📝പ്രകാശമായ ശരീരമില്ലാത്ത സത്യ സ്വരൂപമായ ഈശ്വരൻ ഭൂമിയിലേക്കു വന്ന് അറിവു നൽകുന്നു 📝 കാരണം മനുഷ്യൻ നന്നായാൽ ഭൂമിയിൽ എല്ലാം നന്നായി 📝…
-
SAHAJAYOGAM
HOME 🌸🌻🌸🌻🌸🌻🌸🌻🌸 *സഹജരാജയോഗം* 🌸🌻🌸🌻🌸🌻🌸🌻🌸 *ജ്ഞാനത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് കടക്കുന്നു. കാലമെന്ന അനന്തപ്രവാഹത്തെക്കുറിച്ച് സിസ്റ്റര്‍ പറഞ്ഞുതരുന്നു. നമ്മളോരോരുത്തരും കാലചക്രത്തിലെ ചെറിയ കണികകളാണ്. ആ അര്‍ത്ഥത്തില്‍ നമ്മുടെ തന്നെ ചരിത്രം പാലിക്കുകയാണിവിടെ* . 💎🏵️💎🏵️💎🏵️💎🏵️💎 ▶️1സഹജരാജയോഗപരിശീലനത്തിനായി ആത്മജ്ഞാനത്തെക്കുറിച്ചും, പരമാത്മജ്ഞാനം, സ്മൃതിയെക്കുറിച്ചും, പ്രാപ്തമാകുന്ന ശക്തികളെക്കുറിച്ചും പറഞ്ഞുതന്നു. 💢🔘💢🔘💢🔘💢🔘💢 ▶️2 രാജയോഗജീവിതത്തില് സമയത്തിന് വലിയ പ്രാധാന്യമുണ്ട്. നമുക്ക് സമയത്തെക്കുറിച്ച് ശരിയായ അവബോധമുണ്ട്. ആ അവബോധത്തോടൊപ്പം സമയത്തിന്റെ ചേതനയേയും മനസ്സിലാക്കാന്‍ പോകുന്നു. 💧🍥💧🍥💧🍥💧🍥💧 ▶️3. നമുക്കുള്ള പരാതിയാണ്, സമയമില്ല, സമയം വൈകി,…
-
LEARN IN LEISURE 5
HOME സമയം ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ വായിച്ചറിയാൻ 🔥 ഈശ്വരനാണ് ശരിതെറ്റുകൾക്കു അവസാന തീരുമാനം പറയുന്ന നീതിപീഠം⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡ശരിയും തെറ്റും ആപേക്ഷികമാണെന്നാണ് പൊതു അഭിപ്രായം. കാല ദേശങ്ങള്‍ക്കനുസരിച്ച് ശരിതെറ്റുകള്‍ക്ക് വ്യാഖ്യാനങ്ങള്‍ മാറുന്നു. കുറച്ചുകൂടി വ്യക്തിഗതമായി ചിന്തിച്ചാല്‍ എനിക്ക് നല്ലതായി തോന്നുന്നത് സംഭവിക്കുമ്പോള്‍ അതിനെ ശരിയെന്നും എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനെ തെറ്റെന്നും ഞാന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ എന്നെ മാത്രം ആശ്രയിച്ചല്ലല്ലോ ശരിതെറ്റുകള്‍ നിലനില്‍ക്കുന്നത്. വാസ്തവത്തില്‍ ശരിതെറ്റുകള്‍ക്ക് പൂര്‍ണ്ണമായ അര്‍ത്ഥം പറയണമെങ്കില്‍ ലോകാംഗീകാരമുള്ള പൊതുവായ ഒരാളുടെ അഭിപ്രായത്തെയോ ഏതെങ്കിലും ഒരു…
-
BK INTERMEDIATE 2
HOME DAY 21 🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം 🎯🎯 📝 പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ഈശ്വരനാല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ്. 📝ഈ ജ്ഞാനവും രാജയോഗ ധ്യാനവും നമുക്ക് പ്രദാനം ചെയ്യുന്നത് സ്വയം പരംപിതാ പരമാത്മാവാണ്. 📝പരമാത്മാവ് സ്വയം അച്ഛന്റേയും ടീച്ചറുടേയും ഗുരുവിന്റേയും രൂപത്തില്‍ നമ്മുടെയടുത്തെത്തിയിരിക്കുകയാണ്. 📝 നമ്മള് ഉള്ളുകൊണ്ട് ആരെ അന്വേഷിച്ചിരുന്നുവോ ആ പരംശക്തി നമ്മെ തേടിയെത്തിയിരിക്കുകയാണ്. 📝 എല്ലാ പിതാക്കൻമാരുടെയും പിതാവ്, എല്ലാ അധ്യാപകൻമാരുടെയും അധ്യാപകൻ, എല്ലാ ഗുരുക്കൻമാരുടെയും…
-
LEARN IN LEISURE 4
HOME *സമയം ലഭിക്കുമ്പോൾ ചിന്തിക്കാൻ…* ✅✅✅✅✅✅✅✅✅✅✅✅ *ആത്മീയത ചില ത്യാഗങ്ങൾ പ്രേരിപ്പിക്കുന്നു – ലോകനന്മക്കായി അത് നമ്മൾ ഏറ്റെടുക്കുക* *ത്യാഗം* എന്ന വാക്ക് പൊതുവേ ആര്‍ക്കും അത്ര ഇഷ്ടപ്പെടുന്നതായിരിക്കില്ല. എന്നാല്‍ ത്യാഗം സാമൂഹ്യജീവിയായ മനുഷ്യന്റെ ജീവിത സൂത്രമായതിനാല് അതിനെ നമുക്ക് അവഗണിക്കുവാനും സാധ്യമല്ല. ഒരമ്മയുടെ ത്യാഗത്തിന്റെ ഫലമായിട്ടാണ് നമ്മളിന്ന് ജീവിക്കുന്നത് തന്നെ. സ്വന്തം ഉദരത്തില്‍ നമ്മെ ചുമന്ന് നടന്ന്, നമ്മുടെ ജനനം സാധ്യമാക്കുവാന്‍ നോവു സഹിച്ച്, സ്വന്തം രക്തം പാലാക്കി മാററി നമ്മെ ഊട്ടിവളര്‍ത്തി. നമ്മുടെ സന്തോഷത്തില്‍…
-
ESHAVASYOPANISHAD
HOME *ഹരിഃഓം, ശ്രീ ഗുരുഭ്യോ നമഃ* *ഈശാവാസ്യോപനിഷത്ത് 5* (Class on 26/07/2020) *മന്ത്രം.11* *വിദ്യാം ച അവിദ്യാം ച യ* *സ്തത് വേദോ ഭയം സഹ* *അവിദ്യയാ മൃത്യും തീർത്ത്വാ* *വിദ്യയാഽമൃതമശ്നുതേ.* വിദ്യയും അവിദ്യയേയും ഒരുമിച്ചു അനുഷ്ഠിക്കേണ്ടാതാണെന്ന് അറിയുമ്പോള്‍ അവിദ്യകൊണ്ട് മൃത്യുവിനെ ജയിച്ചിട്ട് വിദ്യകൊണ്ട് അമൃതത്വത്തെ പ്രാപിക്കുന്നു. ഇപ്പോള്‍ ഇവിടെ നമ്മുടെ പരാമര്‍ശിത വിഷയം വിദ്യയും അവിദ്യയുമാണ്. ഇതില്‍ അവിദ്യ എന്നുപറഞ്ഞാല്‍ കര്‍മ്മവും വിദ്യ എന്ന് പറഞ്ഞാല്‍ ഉപാസനയുമാകുന്നു. വൈദീകകര്മ്മങ്ങളാകുന്ന വിപുലമായ കര്‍മ്മ മേഖലയെയാണ് ഇവിടെ…