Category: Uncategorized
-
Manusuktham in Rigveda
HOMENEW7 HOMENEW8 മഹാത്ഭുതം. ഇത് കേൾക്കാൻ കോടിക്കണക്കിന് ജന്മങ്ങൾ വേണ്ടിവരുമെന്ന് പറയപ്പെടുന്നു. കഴിയുന്നത്ര തവണ കേൾക്കാൻ ശ്രമിക്കുക. ഇതാണ് ഋഗ്വേദത്തിലെ മനുസൂക്തം. ദിവസത്തിൽ ഒരിക്കൽ ഇത് ശ്രവിച്ചാൽ നിങ്ങളുടെ ആരോഗ്യത്തിലെ ഏത് കുറവും മാറുമെന്ന് ഋഗ്വേദത്തിൽ എഴുതിയിരിക്കുന്നു. ദയവായി ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക. [ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ]❤️🙏
-
Story of Aandal
HOMENEW8 ശ്രീ ആണ്ടാളുടെ തിരുവവതാരവും….തിരുപ്പാവെയും===================== തമിഴ് നാട്ടിൽ ഏഴാം നൂറ്റാണ്ടിൽ വിരുദ് നഗർ ´ ജില്ലയിൽ ശ്രീ വില്ലി പുത്തൂർ എന്ന ഗ്രാമത്തിലാണ് ആണ്ടാളുടെ തിരുവവതാരം നടന്നത് .ശ്രീ വില്ലിപുത്തൂരിലുള്ള ശ്രീ രംഗനാഥർ കോവിലിൽ പൂജാരിയായിരുന്നു..ശ്രീ വിഷ്ണു ചിത്തർ….എന്ന ആഴ്വാർ.തമിഴ് സാഹിത്യത്തിൽ 12 ആഴ് വാർ മാരുടെ കഥ പറയുന്നുണ്ട്.അതിൽ ഒരേ ഒരു പെണ്മണിയാ യ് ആണ്ടാളും നില കൊള്ളുന്നു.വൈഷ്ണവ ആചാരങ്ങളിൽ ബദ്ധശ്രദ്ധരായിരുന്നവരാണ് ആഴ്വാർകൾ. ഭഗവാൻ മഹാവിഷ്ണുവിന്റെ മൂന്നു പത്നിമാരിൽ ശ്രീദേവി,അതായത് ലക്ഷ്മി ദേവി,പിന്നെ ഭൂമീ ദേവി,…
-
Mookambika Devi Temple – Kollur
🙏മൂകാംബിക ദേവി 🙏 HOMENEW8 🌹കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തില്‍ പ്രഭാതത്തില്‍ അഞ്ചുമണിക്ക് ശ്രീകോവില്‍ നട തുറക്കുന്നു.അപ്പോള്‍ ഭക്തര്‍ അവിടെ കാത്തുനിന്ന് ദേവിയെ ദര്‍ശിക്കണം. സ്വയംഭൂലിംഗത്തിലെ നിര്‍മ്മാല്യം മാറ്റി അര്‍ച്ചനയും അഭിഷേകവും നടക്കുന്ന അസുലഭ മുഹൂര്‍ത്തമാണത്.പിന്നീട് നിവേദ്യവും ദീപാരാധനയും. ശേഷം ഭൂതബലി.🌹 🌹ഭക്തരുടെ വരവും പോക്കും തുടര്‍ന്നുകൊണ്ടേയിരിക്കും.പതിനൊന്നരമണിക്ക് വീണ്ടും നിവേദ്യം. അതിനുശേഷം ആരതി.പിന്നെ ശീവേലി.ഉച്ചയ്ക്ക് ഒരുമണിക്ക് നട അടയ്ക്കും.കൊങ്കിണി ബ്രാഹ്മണരാണ് പൂജിക്കുന്നതെങ്കിലും രീതിയെല്ലാം കേരളീയ മാതൃകയിലാണ്.🌹 🌹ജീവിതത്തില്‍ ഒരിക്കലെങ്കിലും മൂകാംബികാ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോകുവാന്‍ കഴിഞ്ഞാല്‍ അതൊരു മഹാ…
-
Karthikeya sthuthi
*സുബ്രഹ്മണ്യ സ്തുതി* HOMENEW8 *നമസ്തേ സച്ചിദാനന്ദ നമസ്തേ ഭക്തവത്സല**നമസ്തേ ഗിരിവാസ ശ്രീ കാര്‍ത്തികേയ നമോസ്തുതേ* *നമസ്തേ പാര്‍വ്വതീപുത്ര നമസ്തേ രുദ്രനന്ദന**നമസ്തേ സത്യമൂര്‍ത്തേ ശ്രീകാര്‍ത്തികേയ നമോസ്തുതേ* *നമസ്തേ ദേവദേവേശ നമസ്തേ വിശ്വനായക**നമസ്തേ ശര്‍വ്വസൂനോ ശ്രീകാര്‍ത്തികേയ നമോസ്തുതേ* *നമസ്തേ സര്‍വ്വലോകേശ നമസ്തേ പുരുഷോത്തമ**നമസ്തേ ജ്യോതിരൂപ ശ്രീ കാര്‍ത്തികേയ നമോസ്തുതേ* *നമസ്തേ ഷണ്മുഖാ നിത്യം നമസ്തേ മുക്തിദായക**നമസ്തേ പഴനീശ ശ്രീ കാര്‍ത്തികേയ നമോസ്തുതേ* *ശിവ ശിവ ശിവ ശിവ സുബ്രഹ്മണ്യം**ഹര ഹര ഹര ഹര സുബ്രഹ്മണ്യം**ശിവ ശരവണ ഭവ സുബ്രഹ്മണ്യം**ഗുരു ശരവണ…
-
Bhadrakali sthuthi
*ദേവീ കീർത്തനം* 🌹🌹🌹🌹🌹 HOMENEW8 *അമ്മേ ഭഗവതി നിത്യകന്യേ ദേവീ**എന്മേൽ കടാക്ഷിക്ക കുമ്പിടുന്നേൻ**മായേ ജഗത്തിന്റെ തായേ ചിദാനന്ദ**പ്രിയേ മഹേശ്വരീ കുമ്പിടുന്നേൻ**ബാലേ ചതുർവേദമൂലേ മന്ത്രാക്ഷരീ**മേലേ മേലേ കുമ്പിടുന്നേൻ**ഓങ്കാരക്കൂട്ടിലെ പൈങ്കിളിപൈതലേ**നിൻ കാലിനായിതാ കുമ്പിടുന്നേൻ**നാന്മുഖൻ തന്മുഖ പങ്കജവാസിനി**നാന്മറകാതലേ കുമ്പിടുന്നേൻ**നാനാ നിഗമോദ്യാനത്തിൽ മടിച്ചിട്ട്**ഗാനം മുഴക്കുന്ന കോകിലമേ**ഭാർഗ്ഗവിയായതും പാർവ്വതിയായതും**ദുർഗ്ഗാഭഗവതി നീ താനല്ലോ**മൂർത്തികൾ മൂവരും ദേവതാസംഘവും**കാർത്ത്യായനി ശക്തി നീ താനല്ലോ**ഛായാ സ്വരൂപിണി ചൈതന്യകാരിണി**മായാമായേ ദേവീ കുമ്പിടുന്നേൻ* *ലോകം ചമയ്ക്കയും രക്ഷിച്ചാഴിക്കയും**ലോകേശ്വരീ നിന്റെ ലീലയല്ലോ* *ബാലേ മനോന്മണീ പൊന്നമ്മേ നിന്നുടെ* *ലീലയിൽ ഞാൻ അണുവു തന്നെ**താനൊന്നും ചെയ്യാതെ…
-
Shyamala Dandakam
ശ്യാമലാദണ്ഡകം കാലിദാസവിരചിതം HOMENEW8 .. അഥ ശ്യാമലാ ദണ്ഡകം .. .. ധ്യാനം .. മാണിക്യവീണാമുപലാലയന്തീംമദാലസാം മഞ്ജുലവാഗ്വിലാസാം .മാഹേന്ദ്രനീലദ്യുതികോമലാംഗീംമാതംഗകന്യാം മനസാ സ്മരാമി .. 1.. ചതുർഭുജേ ചന്ദ്രകലാവതംസേകുചോന്നതേ കുങ്കുമരാഗശോണേ .പുണ്ഡ്രേക്ഷുപാശാങ്കുശപുഷ്പബാണ-ഹസ്തേ നമസ്തേ ജഗദേകമാതഃ .. 2.. .. വിനിയോഗഃ .. മാതാ മരകതശ്യാമാ മാതംഗീ മദശാലിനീ .കുര്യാത് കടാക്ഷം കല്യാണീ കദംബവനവാസിനീ .. 3.. .. സ്തുതി .. ജയ മാതംഗതനയേ ജയ നീലോത്പലദ്യുതേ .ജയ സംഗീതരസികേ ജയ ലീലാശുകപ്രിയേ .. 4.. .. ദണ്ഡകം ..…
-
Shastha Sthothram
HOMENEW8 *ലോകവീരം മഹാപൂജ്യം**സർവ്വരക്ഷാകരം* *വിഭും**പാർവ്വതീഹൃദയാനന്ദം**ശാസ്താരം പ്രണമാമ്യഹം* *വിപ്രപൂജ്യം വിശ്വവന്ദ്യം**വിഷ്ണുശംഭോ! പ്രിയംസുതം**ക്ഷിപ്രപ്രസാദനിരതം**ശാസ്താരം പ്രണമാമ്യഹം* *മത്തമാതംഗ ഗമനം**കാരുണ്യാമൃത പൂരിതം**സർവ്വവിഘ്നഹരം ദേവം**ശാസ്താരം പ്രണമാമ്യഹം* *അസ്മത് കുലേശ്വരം ദേവ*-*മസ്മച്ഛത്രു* *വിനാശനം**അസ്മദിഷ്ട പ്രദാതാരം**ശാസ്താരം പ്രണമാമ്യഹം* *പാണ്ഡേശ്യ വംശതിലകം**കേരളേകേളിവിഗ്രഹം**ആർത്തത്രാണപരം ദേവം**ശാസ്താരം പ്രണമാമ്യഹം* *ത്രയമ്പക പുരാദീശം**ഗണാധിപ സമന്വിതം**ഗജാരൂഡം അഹം വന്ദേ**ശാസ്താരം* *പ്രണമാമ്യഹം* *ശിവ വീര്യ സമുദ് ഭൂതം**ശ്രീനിവാസ തനുദ്ഭാവം**ശിഖിവാഹാനുജം വന്ദേ**ശാസ്താരം പ്രണമാമ്യഹം* *യസ്യ ധന്വന്തരിർ മാതാ**പിതാ ദേവോ* *മഹേശ്വരാ**തം ശാസ്താരമാഹം വന്ദേ**മഹാ രോഗ* *നിവാരണം* *ഭൂതനാഥ സദാനന്ദാ**സർവഭൂത ദയാപര**രക്ഷ രക്ഷാ മഹാബാഹോ**ശാസ്തേ തുഭ്യം നമോ നമഃ* *അശ്യാമ…
-
Shreehari Sthothram
⚜️⚜️♦️⚜️⚜️♦️⚜️⚜️♦️⚜️⚜️♦️ HOMENEW8 *ശ്രീഹരി സ്തോത്രം* ജഗജ്ജാലപാലം കചത്കണ്ഠമാലംശരച്ചന്ദ്രഫാലം മഹാദൈത്യകാലംതമോനീലകായം ദുരാവാരമായംസുപദ്മാസഹായം ഭജേഽഹം ഭജേഽഹം. സദാംഭോധിവാസം ഗളേ പുഷ്പഹാസംജഗത്സന്നിവാസം ശതാദിത്യഭാസംഗദാചക്രശസ്ത്രം ലസത്പീതവസ്ത്രംഹസച്ചാരുവക്ത്രം ഭജേഽഹം ഭജേഽഹം രമാകണ്ഠഹാരം ശ്രുതിവ്രാതസാരംജലാന്തർവ്വിഹാരം ധരാഭാരഹാരംചിദാനന്ദരൂപം മനോജ്ഞസ്വരൂപംധൃതാനേകരൂപം ഭജേഽഹം ഭജേഽഹം. ജരാജന്മഹീനം പരാനന്ദപീനംസമാധാനലീനം സദൈവാനവീനംജഗജ്ജന്മഹേതും സുരാനീകകേതുംത്രിലോകൈകസേതും ഭജേഽഹം ഭജേഽഹം. കൃതാംനായഗാനം ഖഗാധീശ യാനംവിമുക്തേർന്നിദാനം ഹതാരാതിമാനംസ്വഭക്താനുകൂലം ജഗദ്വൃക്ഷമൂലംനിരസ്താർത്തശൂലം ഭജേഽഹം ഭജേഽഹം. സമസ്താമരേശം ദ്വിരേഫാഭകേശംജഗദ്ബിംബലേശം ഹൃദാകാശദേശംസദാ ദിവ്യദേഹം വിമുക്താഖിലേഹംസുവൈകുണ്ഠഗേഹം ഭജേഽഹം ഭജേഽഹം. സുരാലീബലിഷ്ഠം ത്രിലോകീവരിഷ്ഠംഗുരൂണാം ഗരിഷ്ഠം സ്വരൂപൈകനിഷ്ഠംസദാ യുദ്ധധീരം മഹാവീരധീരംഭവാംഭോധിതീരം ഭജേഽഹം ഭജേഽഹം. രമാവാമഭാഗം തലാഭഗ്നനാഗംകൃതാധീനയാഗം ഗതാരാഗരാഗംമുനീന്ദ്രൈസ്സുഗീതം സുരൈസ്സംപരീതംഗുണൗഘൈരതീതം…
-
Yuga time division
🪔🛕കാല ചക്രം🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 HOMENEW8 ഹൈന്ദവ വിശ്വാസ പ്രകാരം അനന്തമായ കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്യുന്നു. ഇതിൽ ഒട്ടനേകം വർഷങ്ങൾ കൂടിയ ഒരോ ഘട്ടത്തെയും ഒരോ യുഗം ആയി അറിയപ്പെടുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. ഈ കാലഗണനപ്രകാരം നാം ജീവിക്കുന്ന കാലഘട്ടം കാലചക്രത്തിന്റെ അവസാനയുഗമായ കലിയുഗത്തിന്റെ ആറാം സഹസ്രാബ്ദമാണ്. ഋതുക്കൾ ആവർത്തിക്കുന്നതു പോലെ ഈ ചതുർയുഗങ്ങൾ (മഹായുഗങ്ങൾ) ആവർത്തിക്കപ്പെടുന്നതായി കണക്കാക്കുന്നു. എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം.…
-
24 Gayathri Devatha Names
🪔ഗായത്രി മഹാത്മ്യം🪔 HOMENEW8 ഗായത്രി മന്ത്രം തന്നെയാണ് സൂര്യ ഗായത്രി നമ്മൾ ചൊല്ലുന്ന ഗായത്രി മന്ത്രം തന്നെയാണ് സൂര്യ ഗായത്രി … ഗായത്രി മന്ത്രം സൂര്യനെ സ്തുതിക്കുന്നതാണ്.സവിതാവ് സൂര്യദേവനാണ്. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന് വിളിക്കുന്നു. ഇത് എഴുതിയിരിക്കുന്നത് ഗായത്രി എന്ന ഛന്ദസ്സിലാണ്. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക് ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി…