Category: Uncategorized
-
NAGARAJA KAVACHAM
HOMENEW9 നാഗരാജ കവചം🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 നാഗരാജാവു രക്ഷിക്കശിരസ്സെന്റെ ദിനം പ്രതിനാഗമാതാവു കാക്കട്ടെമുഖമെന്റെ പ്രതിക്ഷണംനേത്രങ്ങൾ നാഗരാജ്ഞിയുംകർണ്ണങ്ങൾ നാഗയക്ഷിയുംഓഷ്ഠ്യാധരങ്ങൾ ചാമുണ്ഡികാത്തു രക്ഷിക്ക സർവ്വഥാചിബുകം കാക്ക കാളിയൻകണ്ഠം രക്ഷിക്ക കന്യകതോളുകാക്കട്ടെ ഗുളികൻകൈകൾ പാലിക്ക കംബളൻഉരസ്സിൻ രക്ഷ ചെയ്യേണംഉരഗേശൻ ദിനേ ദിനേഉദരം രക്ഷിക്ക ശ്രീ പത്മൻഗുദഗുഹ്യങ്ങൾ തക്ഷകൻകാക്കണം തുടകള്‍ ശേഷൻമുട്ടുകൾ ധൃതരാഷ്ട്രനുംപാദങ്ങൾ പാലനം ചെയ്കശംഖപാലകനെപ്പൊഴുംഇടവും വലവും കാക്കവാസുകി സർവ്വകാലവുംഅകവും പുറവും കാക്കഅനന്തൻ സർവ്വനേരവുംനാഗേശപാദപത്മങ്ങൾതുണചെയ്യണമെപ്പോഴുംഅലിവെന്നിൽ പൊഴിക്കേണംകടലോളം കൃപാനിധേ.
-
Devathas of varam, thithi, nakshathram
HOMENEW9 വാരദേവതകള്‍, തിഥിദേവതകള്‍, നക്ഷത്രദേവതകള്‍🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 വാരദേവതകള്‍:-🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡ഞായറാഴ്ചയുടെ അധിപന് ശിവനാണ്.തിങ്കളാഴ്ചയുടെ ദേവത ദുര്‍ഗ്ഗയും.ചൊവ്വാഴ്ചയ്ക്ക് സുബ്രഹ്മണ്യനും,ബുധനാഴ്ചയ്ക്ക് വിഷ്ണുവും,വ്യാഴാഴ്ചയ്ക്ക് ബ്രഹ്മവും,വെള്ളിയാഴ്ചയ്ക്ക് ലക്ഷ്മിയും,ശനിയാഴ്ചയ്ക്ക് വൈശ്രവണനും ദേവതമാരാണ്. തിഥിദേവതകള്‍:-🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡ശുക്ലപക്ഷത്തിലും (വെളുത്തപക്ഷം) കൃഷ്ണപക്ഷത്തിലും (കറുത്തപക്ഷം) ഉള്ള പ്രതിപദം മുതല്‍ ചതുര്‍ദ്ദശി വരെയുള്ള പതിന്നാലു തിഥികള്‍ക്കും ഉളള ദേവതമാരെ പറയുന്നു:പ്രതിപദം- അഗ്നിദ്വിതീയ- ബ്രഹ്മാവ്തൃതീയ-പാര്വ്വതിചതുര്ത്ഥി- ഗണപതിപഞ്ചമി-സര്പ്പംഷഷ്ഠി- സുബ്രഹമണ്യന്സപ്തമി- സൂര്യന്അഷ്ടമി-ശിവന്നവമി-ദുര്ഗ്ഗദശമി- യമന്ഏകാദശി-വിശ്വദേവകള്ദ്വാദശി- വിഷ്ണുത്രയോദശി- ഇന്ദ്രാണിചതുര്ദ്ദശി- ഭദ്രകാളി പൗര്‍ണ്ണമിക്ക്-ചന്ദ്രനും, അമാവാസിക്ക് പിതൃക്കളും ദേവതമാരാണ്. നക്ഷത്രദേവതകള്‍:-🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡അശ്വതി- അശ്വനിദേവതഭരണി- യമന്കാര്ത്തിക- അഗ്നിരോഹിണി- ബ്രഹ്മാവ്മകയിരം- ചന്ദ്രന്തിരുവാതിര- ശിവന്പുണര്തം- അദിതിപൂയം- ബൃഹസ്പതിആയില്യം- സര്പ്പംമകം-…
-
Saraswathy Yamam
HOMENEW9 🪔🛕എന്താണ് യാമങ്ങൾ?🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 സരസ്വതീയാമം എന്ന് കേൾക്കാത്തവരുണ്ടാകില്ല.സരസ്വതീയാമത്തിന്റെ മറ്റൊരു പേരാണ് ബ്രാഹ്മ മുഹൂർത്തം. നമ്മുടെ കവികളും എഴുത്തുകാരുമൊക്കെ ധാരാളമായി വർണ്ണിച്ചെഴുതിയിട്ടുള്ളത് കൊണ്ട് സരസ്വതീയാമത്തേയും ബ്രാഹ്മ മുഹൂർത്തത്തേയും ഒക്കെ പറ്റി കേൾക്കാത്തവരുണ്ടാകില്ലഎന്നാൽ ഇതല്ലാതെ വേറേയും യാമങ്ങളുണ്ട്. അവയെ ചുരുക്കത്തിൽ ഒന്ന് പരിചയപ്പെടാം. ഏഴരനാഴിക സമയമാണ് ഒരു യാമം അതായത് മൂന്നുമണിക്കൂർ ആദ്യത്തെ യാമം തുടങ്ങുന്നത് പുലർച്ചെ ഏകദേശം 3 മണിക്കാണ്. 3 മുതൽ 6 വരെയാണ് സരസ്വതീയാമംകാലദേശങ്ങൾക്കനുസരിച്ച് ഉദയ സമയം മാറുന്നതനുസരിച്ച് യാമം തുടങ്ങുന്ന…
-
Surya Jothisham
HOMENEW9 സൂര്യ വിംശതി…🌞🌞🌞🌞🌞🌞🌞🌞🌞🌞 ഇന്ന് ഞായറാഴ്ചയാണല്ലോ. ഞായറിന്റെ ദിനം. ഞായര്‍ എന്നാല്‍ സൂര്യന്. അതിനാല്‍ കുറച്ച് സൂര്യവിശേഷങ്ങള്‍ , വിംശതി എന്നാല്‍ ഇരുപത് എന്നര്‍ത്ഥം. സൂര്യനെക്കുറിച്ച് ഇരുപത് കാര്യങ്ങളാണ് സൂര്യവിംശതിയിലെ പ്രതിപാദ്യം. 1.കാലപുരുഷന്റെ ആത്മാവാണ് സൂര്യന്. 2. ഗ്രഹസദസ്സില് / ഗ്രഹങ്ങളുടെ അധികാരശ്രേണിയില്‍ രാജാവാണ് സൂര്യന്. 3. കുടുംബ ബന്ധങ്ങളില്‍ സൂര്യന് പിതാവാകുന്നു. പിതൃകാരകന്‍, രാജകാരകന്, ആത്മകാരകന്‍ തുടങ്ങിയ വാക്കുകള്‍ സൂര്യനെക്കുറിക്കുന്നതാണ്! 4. ജ്യോതിഷം, ഗ്രഹങ്ങളെ ആണും പെണ്ണും നപുംസകവുമായി തിരിക്കുന്നു. സൂര്യനും ചൊവ്വയും വ്യാഴവും പുരുഷഗ്രഹങ്ങളാണ്.…
-
Daily Karma Nirvahana slokams
HOMENEW9 🕉️ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകങ്ങൾ🕉️ പ്രഭാത ശ്ലോകം🙏 “ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും ചേര്‍ത്തുവച്ചു കൈകളെ നോക്കി” കരാഗ്രേ വസതേ ലക്ഷ്മീകരമദ്ധ്യേ സരസ്വതീകരമൂലേ തു ഗോവിന്ദാപ്രഭാതേ കരദര്‍ശനം പ്രഭാത ഭൂമി ശ്ലോകം🙏 “തറയെ തൊട്ടു ശിരസ്സില്‍ വെച്ചുകൊണ്ട്” സമുദ്ര വസനേ ദേവീപര്വതസ്തന മണ്ഡലേവിഷ്ണുപത്നീ നമസ്തുഭ്യംപാദസ്പര്ശം ക്ഷമസ്വ മേ സൂര്യോദയ ശ്ലോകം🙏 ബ്രഹ്മസ്വരൂപമുദയേമധ്യാഹ്നേതു മഹേശ്വരംസായം കാലേ സദാ വിഷ്ണുത്രിമൂര്തിശ്ച ദിവാകരഃ സ്നാന ശ്ലോകം🙏 ഗംഗേച യമുനേ ചൈവഗോദാവരീ സരസ്വതീനര്മദേ സിന്ധു കാവേരീജലേസ്മിന് സന്നിധിം കുരു ഭസ്മ ധാരണ ശ്ലോകം🙏…
-
Nilavilakku 2
HOMENEW9 #നിലവിളക്ക് നിലവിളക്ക് തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുത്. ശാസ്ത്രവിധിയില്‍ നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലത്രേ! അതുകൊണ്ട് ഇലയോ, തട്ടമോ, പൂജിച്ച പൂക്കളോ ഇട്ട് അതില്‍ നിലവിളക്ക് വെയ്ക്കാം. വിളക്കിന്റെ താഴ്ഭാഗം മൂലാധാരവും, തണ്ട സുഷുമ്നയെയും, മുകള്ഭാഗം ശിരസ്സിനെയും പ്രതിനിധീകരിക്കുന്നു. കത്തിനില്‍ക്കുന്ന ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു. ദീപം കത്തുന്നതോടെ ഓംകാരത്തിന്റെ ധ്വനി ഉത്ഭവിക്കുന്നു. എങ്ങനെയെന്നുവെച്ചാല്‍, ദീപം കത്തുന്നതിന് തിരിയും, എണ്ണയും, വായുവും ആവശ്യമാണല്ലൊ. കത്തിക്കൊണ്ടിരിക്കുന്ന…
-
Nilavilakku 1
HOMENEW9 നിലവിളക്കിന്റെ ഐശ്വര്യ മാഹാത്മ്യം പ്രഭാതത്തിലും സന്ധ്യനേരത്തും വീടുകളില്‍ നിലവിളക്ക് കത്തിച്ചുവയ്ക്കുന്നത് ഒരു പ്രത്യേക ഐശ്വര്യം തന്നെയാണ്. ക്ഷേത്രങ്ങളിലും ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് നിലവിളക്ക് എന്ന പേര് വന്നത്. ക്ഷേത്രത്തിന് വീടെന്നും അര്‍ത്ഥമുള്ളതിനാല്‍ ദേവാരാധനയ്ക്കായി സന്ധ്യാജപം വേണം. ദേവാരാധനയില്‍ അവശ്യം വേണ്ട പഞ്ചഭൂത സങ്കല്പത്തില് പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം-ചന്ദനാദികള്‍ (പൃഥ്വി) എന്നിവ വീട്ടിലെ അനുഷ്ഠാനങ്ങളില്‍ നിര്‍ബന്ധമാണ്. ഇതില്‍ പ്രധാനമായ നിലവിളക്ക്…
-
Santhana Gopalam story
HOMENEW9 *🌸സന്താനഗോപാലം കഥ🌸* *ശ്രീ ഹരി വിഷ്ണു ഭഗവാന്റെ ശ്രേഷ്ഠ ഭാവങ്ങളിൽ ഒന്നാണ് ശ്രീ സന്താനഗോപാലമൂർത്തി ഭാവം.* *ഒരിക്കൽ പാലാഴിവാസനായ ഭഗവാൻ ശ്രീ ഹരിക്കു നരനാരായണന്മാരെ ഒരുമിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായി. നരനാരായണന്മാർ കൃഷ്ണനും അർജ്ജുനനും ആയി ദ്വാപര യുഗത്തിൽ അവതരിച്ച കാലത്താണിത് .* *ഈ സമയം പാണ്ഡവന്മാർ കുരുക്ഷേത്ര യുദ്ധാനന്തരം രാജ്യം ഭരിക്കുന്ന സമയം. അര്ജ്ജുനന് കുറച്ചു അഹങ്കാരം കൂടി നിൽക്കുകയാണ്. തങ്ങൾ ഭരിക്കുന്ന ഈ കാലമാണ് ഏറ്റവും നല്ലതെന്നും, ആർക്കും ഒരു കുറവുമില്ല, ഇതെല്ലാം തന്റെ…
-
Meenakshi Amman temple itheehyam
HOMENEW9 *മധുര മീനാക്ഷി ക്ഷേത്രം* . *തമിഴ്നാട്* തമിഴ്നാട്ടിലെ മധുരയിൽc വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം(IAST mīnākṣi Amman Kovil, Tamil: மீனாட்சி அம்மன் கோவில்/திருஆலவாய்). പരാശക്തിയായ ശ്രീ പാർവതി “മീനാക്ഷിയായും”, തൻപതി ഭഗവാൻ ശിവശങ്കരനെ “സുന്ദരേശ്വരനായും” ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഇതിൻറെ ഉയരം 51.9 മീ.(170 അടി)ആണ്. മീനാക്ഷി…
-
Himalaya 7th part
HOMENEW9 *🪔🛕ഉത്തരാഖണ്ഡും ഹിമാലയമലനിരകളും🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ഭാഗം : 07 യമുനോത്രി🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡ഉത്തരാംചൽ സംസ്ഥാനത്തിന്റേ ഉതരകാശി ജില്ലയിൽ ഏകദേശം 12000അടി ഉയരതിലാണ് ചതുർധാമങ്ങളിൽ ആദ്യേത്തേതായ യമുനോത്രി ഉത്തരകാശിയിൽ നിന്ന് ധരാസു, ഭാർക്കട്ട്, വഴി ശ്യാനാചട്ടിയിൽ എത്തുന്നു, അവിടുന്ന് അഞ്ച് കിലോമീറ്ററോളം പോയാൽ ഹനുമാൻചാട്ടിയിലെത്താം, അവിടുന്ന് ഏഴ് കിലോമീറ്റർ പിന്നിട്ടാൽ ജാനകീചാട്ടിയിലെത്താം, അവിടുന്നു നടന്ന് ഏതാനം കിലോമീറ്റർ നടന്നാൽ യമുനോത്രിയെലെത്താം.യമുനോത്രിയാണ് യമുനാനദിയുടേ ആരംഭം, ഈ പുണ്യസ്ഥലം തേടി ആർത്തലച്ചൊഴുകുന്ന യമുനാനദിയുടേ തീരത്തുകൂടി യാത്രചെയ്ത് ബഹ്രോചാട്ടിയിലെതുന്നു. അവിടെ നിന്ന് താഴോട്ടിറങ്ങി…