Category: Uncategorized
-
Bhadrakali Pathu
HOMENEW9 ഭദ്രകാളിപ്പത്ത് കണ്ഠേകാളിമഹാകാളികാളനീരദവര്ണ്ണിനീ കാളകണ്ഠാത്മജാതേശ്രീ ഭദ്രകാളിനമോസ്തുതേ 🙏 ദാരുകാദി മഹാദുഷ്ട — ദാനവൗഘനിഷൂദനേ ദീനരക്ഷണദക്ഷേശ്രീ ഭദ്രകാളി നമോസ്തുതേ🙏 ചരാചരജഗന്നാഥേ ചന്ദ്രസൂര്യാഗ്നിലോചനേചാമുണ്ഡേ ചണ്ഡമുണ്ഡേ ശ്രീ ഭദ്രകാളി നമോസ്തുതേ🙏 മഹൈശ്വര്യപ്രദേ ദേവി മഹാത്രിപുരസുന്ദരീ മഹാവീര്യേ മഹേശീശ്രീ ഭദ്രകാളി നമോസ്തുതേ🙏 സര്‍വ്വവ്യാധിപ്രശമനീ സര്‍വ്വമൃത്യുനിവാരിണീ സര്വ്വമന്ത്രസ്വരൂപേശ്രീ ഭദ്രകാളി നമോസ്തുതേ🙏 പുരുഷാര്‍ഥപ്രദേ ദേവി പുണ്യാപുണ്യഫലപ്രദേപരബ്രഹ്മസ്വരൂപേ ശ്രീ ഭദ്രകാളി നമോസ്തുതേ🙏 ഭദ്രമൂര്‍ത്തേ ഭഗാരാധ്യേഭക്തസൗഭാഗ്യദായികേഭവസങ്കടനാശേ ശ്രീ ഭദ്രകാളി നമോസ്തുതേ 🙏 നിസ്തുലേ നിഷ്ക്കളേ നിത്യേ നിരപായേ നിരാമയേ നിത്യശുദ്ധേ നിര്മലേശ്രീ ഭദ്രകാളി നമോസ്തുതേ🙏 പഞ്ചമി പഞ്ചഭൂതേശീ പഞ്ചസംഖ്യോപചാരിണീ…
-
Karthikeya Stuthi
HOMENEW9 _*മുരുക സ്തുതി*_ നമസ്തേ സച്ചിദാനന്ദ നമസ്തേ ഭക്തവത്സല നമസ്തേ ഗിരിവാസ ശ്രീ കാര്‍ത്തികേയ നമോസ്തുതേ നമസ്തേ പാര്‍വ്വതീപുത്ര നമസ്തേ രുദ്രനന്ദന നമസ്തേ സത്യമൂര്‍ത്തേ ശ്രീകാര്‍ത്തികേയ നമോസ്തുതേ നമസ്തേ ദേവദേവേശ നമസ്തേ വിശ്വനായക നമസ്തേ ശര്‍വ്വസൂനോ ശ്രീകാര്‍ത്തികേയ നമോസ്തുതേ നമസ്തേ സര്‍വ്വലോകേശ നമസ്തേ പുരുഷോത്തമ നമസ്തേ ജ്യോതിരൂപ ശ്രീ കാര്‍ത്തികേയ നമോസ്തുതേ നമസ്തേ ഷണ്മുഖാ നിത്യം നമസ്തേ മുക്തിദായക നമസ്തേ പഴനീശ ശ്രീ കാര്‍ത്തികേയ നമോസ്തുതേ ശിവ ശിവ ശിവ ശിവ സുബ്രഹ്മണ്യം ഹര ഹര ഹര…
-
Vishnu Ashtothara Namavali
HOMENEW9 🕉️ശ്രീ മഹാവിഷ്ണു അഷ്ടോത്തര ശത നാമാവലി🕉️ കൃഷ്ണായ നമഃഓം കേശവായ നമഃഓം കേശിശത്രവേ നമഃഓം സനാതനായ നമഃഓം കംസാരയേ നമഃഓം ധേനുകാരയേ നമഃ<ഓം ശിശുപാലരിപവേ നമഃഓം പ്രഭുവേ നമഃഓം യശോദാനംദനായ നമഃഓം ശൗരയേ നമഃ ഓം പുംഡരീകനിഭേക്ഷണായ നമഃഓം ദാമോദരായ നമഃഓം ജഗന്നാഥായ നമഃഓം ജഗത്കര്‍ത്രേ നമഃഓം ജഗത്പ്രിയായ നമഃഓം നാരായണായ നമഃഓം ബലിധ്വംസിനേ നമഃഓം വാമനായ നമഃഓം അദിതിനന്ദദനായ നമഃഓം വിഷ്ണവേ നമഃ ഓം യദുകുലശ്രേഷ്ഠായ നമഃഓം വാസുദേവായ നമഃഓം വസുപ്രദായ നമഃഓം അനന്തായ…
-
Thiruppathi Balaji
HOMENEW9 *🪔🛕തിരുപ്പതി വെങ്കിടേശ്വര ക്ഷേത്ര രഹസ്യം🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ക്ഷേത്രം സ്ഥിതി ചെയ്യുന്ന സപ്തഗിരി മലനിരകളിലെ വെങ്കിടാദ്രിയിൽ താരതമ്യേന കുറഞ്ഞ താപനിലയാണെങ്കിലും വിഗ്രഹത്തിന് ഏപ്പോഴും ചൂടുണ്ടാകും.110 ഡിഗ്രി ഫാരന്‍ഹീറ്റ് ചൂടാണ് വിഗ്രഹത്തിന് എപ്പോഴുമുള്ളത്. ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 3000 ആടി ഉയരത്തിളാണ് സ്ഥിതി ചെയ്യുന്നത്. എല്ലാ ദിവസവും ഭഗവാന്റെ വിഗ്രഹത്തില്‍ നിന്ന് വെള്ളത്തുള്ളികള്‍ ഇറ്റിറ്റ് വീഴാറുണ്ടെന്ന് പൂജാരിമാര്‍ പറയുന്നു. ഭഗവാന്റെ വിയര്‍പ്പു തുള്ളികളാണ് ഇതെന്ന് വിശ്വാസം. ഈ വെള്ളം തുണി ഉപയോഗിച്ച് ഇവര്‍ തുടച്ചു…
-
Hata yoga
HOMENEW9 *🪔🛕താന്ത്രിക യോഗ അഥവാ ഹഠ യോഗ🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 എന്താണ് ഹഠ യോഗ…?ഹഠ യോഗ താന്ത്രിക പ്രമാണം അനുസരിച്ചു ഭഗവൻ ഭൈരവൻ ഭൈരവിക്കു ഉപദേശിച്ചു കൊടുത്ത വിദ്യ ആകുന്നു യോഗ നിദ്രയിൽ ഒരു സാധകന് പോകാനുള്ള വഴിയായിട്ടാണു ഭഗവാൻ ഇത് ഉപദേശിക്കുന്നത്. ഈ വിദ്യ മത്സ്യേന്ദ്രാ നാഥനിലൂടെ ഗോരക്ഷാനന്ദ നാഥ് പഠിച്ചു ഈ ഭൂമിയിൽ അത് വ്യാപിപ്പിച്ചു എന്നാണ് ഗോരക്ഷ സംഹിത. മത്സ്യേന്ദ്രാ സംഹിത പറയുന്നത്… ‘ ഹ ” എന്നാൽ സൂര്യൻ, സഹസ്രാരം,…
-
Anjana sreedara Lyrics
HOMENEW9 *🪔🛕കൃഷ്ണ സ്തുതി🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാഅഞ്ജലി കൂപ്പി വണങ്ങിടുന്നേന് ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാആദങ്കമെല്ലാം അകറ്റീടേണം. ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാഇന്നെന്റെ മുന്പില് വിളങ്ങീടേണം. ഈരേഴുലകിന്നും ഏകനാഥ, കൃഷ്ണാഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ. ഉണ്ണി ഗോപാല കമലനേത്രാ, കൃഷ്ണാഉള്ളില് നീ വന്നു വസിച്ചീടേണം. ഊഴിയില്‍ വന്നു പിറന്ന ബാലാ, കൃഷ്ണാഊനം കൂടാതെ തുണച്ചീടേണം എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാഎന്നുണ്ണീക്കൃഷ്ണാ ശമിപ്പിക്കേണം! ഏടലര്‍ ബാണനു തുല്യമൂര്‍ത്തേ, കൃഷ്ണാഏറിയ മോദേന കൈ തൊഴുന്നേന്‍ ഐഹികമായ സുഖത്തിലഹോ,…
-
Harivarasanam Lyrics
HOMENEW9 ഹരിവരാസനം വിശ്വമോഹനംഹരിത ധീശ്വരം ആരാധ്യപാദുകംഅരിവിമര്ദ്ദനം നിത്യ നര്ത്തനംഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണ കീര്‍ത്തനം ഭക്ത മാനസംഭരണലോലുപം നര്ത്തനാലസംഅരുണഭാസുരം ഭൂതനായകംഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ പ്രണയസത്യകം പ്രാണനായകംപ്രണതകല്പകം സുപ്രഭാഞ്ചിതംപ്രണവ മന്ദിരം കീര്ത്തനപ്രിയംഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ തുരഗവാഹനം സുന്ദരാനനംവരഗദായുധം വേദവര്ണ്ണിതംഗുരുകൃപാകരം കീര്‍ത്തന പ്രിയംഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ത്രിഭുവനാര്‍ച്ചിതം ദേവതാത്മകംത്രിനയനം പ്രഭും ദിവ്യദേശികംത്രിദശപൂജിതം ചിന്തിതപ്രദംഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി…
-
Vishnu Puranam
HOMENEW9 *വിഷ്ണു_പുരാണം* പതിനെട്ടു മഹാപുരാണങ്ങളിൽ വച്ച് മൂന്നാമത്തെ പുരാണമാണ് വിഷ്ണുപുരാണം . ആകൃതികൊണ്ടു ചെറുതാണെങ്കിലും ശാസ്ത്രീയത കൊണ്ടും പ്രാചീനത കൊണ്ടും ഭക്തി , ജ്ഞാനം , ചരിത്രം എന്നിവയുടെ വിപുലത കൊണ്ടും പുരാണങ്ങളിൽ മുഖ്യമായി ശോഭിക്കുന്നു . ലോകനാഥനായ ഭഗവാൻ വിഷ്ണുവിന്റെ മാഹാത്മ്യമാണ് ഇതിൽ വർണ്ണിക്കപ്പെടുന്നത് . ഭഗവാൻ വിഷ്ണുവിൽ ഭക്തിഭാവം വളർത്തുവാനും , അദ്ദേഹത്തിന്റെ സത്യസ്വരൂപത്തെക്കുറിച്ചു മർത്യരെ ബോധ്യപ്പെടുത്താനുമാണ് ഈ പുരാണം ശ്രമിക്കുന്നത്. ഭാഗവതം പോലെ ഭക്തിസാന്ദ്രവും , സ്കന്ദപുരാണം പോലെ ശാസ്ത്രീയവുമാണ് വിഷ്ണുപുരാണം .…