Category: Uncategorized
-
Dasavathara stories…
HOMENEW9 ദശാവതാരങ്ങള്‍ ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളാണ് മത്സ്യം , കൂർമ്മം , വരാഹം , നരസിംഹം , വാമനന് , പരശുരാമന് , ശ്രീരാമന് , ബലരാമന് , ശ്രീകൃഷ്ണന് , കല്‍ക്കി . ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച്…
-
Hindu Texts
HOMENEW9 *🪔🛕എന്താണ് സനാതനധര്‍മ്മം🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ഭാഗം – 03 1. “ഹിന്ദുക്കള്ക്കൊരു മതമുണ്ടോ” ?☬ ഉണ്ട് . എന്നെന്നും നിലനില്‍ക്കുന്ന സനാതന ധര്‍മ്മം ആണെന്റെ മതം 2. “മതസ്ഥാപകനണ്ടോ” ?☬ ഉണ്ട്. സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്. 3. “ഒരു മത ഗ്രന്ഥമുണ്ടോ?☬ ഉണ്ട് ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം. ഹിന്ദുക്കള്‍ക്ക് ഒരു ചരിത്രം ഉണ്ട്, ഇന്ന് മനുഷ്യന് അറിയാന്‍ സാധിക്കുന്നതില്‍ അതിപുരാതനമായ ഒരുചരിത്രം. ഹിന്ദു മതത്തില്‍ എല്ലാം ഉണ്ട്. ഹിന്ദുമതത്തില്‍ ഇല്ലാത്തതൊന്നും മറ്റൊരു മതത്തിലുമില്ല. എന്തെന്നാല്‍ ഹിന്ദുമതം…
-
Morning 🌅 Prayers…
HOMENEW9 *🪔🛕നിത്യജപവും പ്രഭാതവന്ദനവും🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ശാന്തിമന്ത്രം🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡ഓം സഹനാവവതു സഹനൗ ഭുനക്തുസഹവീര്യം കരവാവഹൈതേജസ്വി നാവധീതമസ്തുമാ വിദ്വിഷാവഹൈഓം ശാന്തി ശാന്തി ശാന്തിഃ ഓംങ്കാര മന്ത്രം🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡ഓംങ്കാരം നിഗമൈകവേദ്യമനിശംവേദാന്ത തത്വാസ്പദംചോത്പത്തിസ്ഥിതിനാശഹേതുകമലംവിശ്വസ്യ വിശ്വാത്മകംവിശ്വത്രാണപരായണം ശ്രുതിശതൈഃസംപ്രോച്യമാനം വിഭുംസത്യജ്ഞാനമനന്തമൂർത്തിമമലംശുദ്ധാത്മകം തം ഭജ ഗുരു വന്ദനം🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡ഗുരുർബ്രഹ്മ ഗുരുർവിഷ്ണുർ ഗുരുർ ദേവോ മഹേശ്വരഗുരുരേവ ജഗത്സർവ്വം തസ്മൈ ശ്രീ ഗുരവേ നമഃ അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാജ്ഞാനശലാകയചക്ഷുരുന്മീലിതംയേന തസ്മൈശ്രീഗുരുഭ്യോ നമഃ ഓം സദാശിവ സമാരംഭാംശങ്കരാചാര്യ മദ്ധ്യമാംഅസ്മദാചാര്യപര്യന്താംവന്ദേ ഗുരു പരമ്പരാം ശ്രുതിസ്മൃതി പുരാണാനാംആലയം കരുണാലയംനമാമി ഭഗവത്പാദംശങ്കരം ലോകശങ്കരംശങ്കരം ശങ്കരാചാര്യംകേശവം ബാധരായണംസൂത്രഭാഷികൃതോവന്ദേഭഗബന്ദൗ പുനഃ പുനഃ…
-
Siva Panchakshari
ശിവ പഞ്ചാക്ഷരി സ്തോത്രം🙏🌹🙏🌹🙏🌹🙏🌹🙏നാഗേന്ദ്രഹാരായ ത്രിലോചനായഭസ്മാംഗരാകായ മഹേശ്വരായനിത്യായ ശുദ്ധായ ദിഗംബരായതസ്മൈ നകാരായ നമഃ ശിവായ മന്ദാകിനീസലില ചന്ദന ചര്ച്ചിതായനന്ദീശ്വരപ്രമഥനാഥ മഹേശ്വരായമന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായതസ്മൈ മകാരായ നമഃ ശിവായ ശിവായ ഗൗരീവദനാരവിന്ദസൂര്യായ ദക്ഷാധ്വര നാശകായശ്രീ നീലകണ്ഠായ വൃഷധ്വജായതസ്മൈ ശികാരായ നമഃ ശിവായ വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ-മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായചന്ദ്രാര്ക്ക വൈശ്വാനരലോചനായതസ്മൈ വകാരായ നമഃ ശിവായ യക്ഷസ്വരൂപായ ജഡാധരായപിനാകഹസ്തായ സനാതനായദിവ്യായ ദേവായ ദിഗംബരായതസ്മൈ യകാരായ നമഃ ശിവായ പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ |ശിവലോകമവാപ്നോതി ശിവേന സഹ മോദതേ || 🙏🏻🌹🙏🌹🙏🌹🙏🌹🙏
-
Mookambika paatu
HOMENEW9 *മൂകാംബികേ ദേവി മൂകാംബികേ ദേവി* *അദ്രിനിവാസിനി ദേവി മൂകാംബികേ !**വിദ്യാസ്വരൂപിണി മൂകാംബികേ !* *ആത്മപ്രകാശിനീ ദേവി മൂകാംബികേ !**ആത്മാനന്ദപ്രദേ മൂകാംബികേ !* *ഇന്ദീവരേക്ഷണേ ഇന്ദുബിംബാനനേ**ഇന്ദുചൂഡ പ്രിയേ! മൂകാംബികേ !* *ഈരേഴുലകിനു കാരണഭൂതയായ്**മേവീടുമംബികേ മൂകാംബികേ !* *ഉള്ളം തെളിവതിനുള്ളില് വാണീടണ-**മുള്ളനാളൊക്കെയും മൂകാംബികേ !* *ഊനം വരുത്തണം രോഗങ്ങള്‍ക്കൊക്കെയും**ദീനദയാനിധേ മൂകാംബികേ !* *എന്നെക്കനിവോടെ കാത്തരുളേണമെ-**ന്നംബേ ദയാനിധേ മൂകാംബികേ !* *ഏണാങ്കബിംബാനനേ മനോമോഹനേ**മാഹേശ്വരപ്രിയേ മൂകാംബികേ !* *ഐഹികസൌഖ്യവും മോക്ഷവും നല്കുന്ന**മോഹവിനാശിനീ മൂകാംബികേ !* *ഒക്കെയുപേക്ഷിച്ചു നിന്‍പാദപങ്കജം**ചൊല്ക്കൊണ്ടു കാണായി മൂകാംബികേ !*…
-
Mupattu Velli
HOMENEW9 *ഇന്ന് മകരമാസത്തിലെ മുപ്പട്ട് വെള്ളി!*🙏🙏🙏 വിവാഹം, സമ്പത്ത്, ധനവ്യയം,കലകൾ തുടങ്ങി ഒരുപാട് വിഷയങ്ങൾ ശുക്രൻ എന്ന ഗ്രഹവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ജാതകത്തിലെ ശുക്രസ്ഥിതി അനുസരിച്ചാണ് ഇവയെല്ലാം അനുഭവിക്കുക! വല്ല തടസ്സങ്ങളോ ശുഭമല്ലാത്ത ഗ്രഹസ്ഥിതിയോ ആണെങ്കിൽ അതിനുള്ള പരിഹാരം എന്താണ്? ഉത്തമദിവസം ഏതാണ്? *ഗണപതി, ലക്ഷ്മി എന്നിവരെ പൂജിക്കാനും അതുവഴി എല്ലാ ഐശ്വര്യങ്ങളും നേടാനുള്ള വിശിഷ്ടദിനം !* ഗണപതിക്ക് എല്ലാ വെള്ളിയാഴ്ചകളെക്കാളും പ്രധാനമാണിത്! ഗണപതിഹോമം, പൂജ എന്നിവ അതിവിശേഷം! വിവാഹതടസ്സം ഉള്ളവർ മംഗല്യപൂജ, വിവാഹമുട്ട് ഇറക്കി പ്രത്യേകപൂജ എന്നിവപതിവുണ്ട്.ഗണപതിയുടെ…
-
Story of Nandikeswaran
HOMENEW9 🌹നന്തിദേവന്റെ കഥ.. 🌹🐃🐃🐃🐃🐃🐃🐃 ശിവന്റെ ഭൂതഗണങ്ങളില് പ്രമുഖന്. നന്ദി, നന്ദികേശന്, നന്ദിപാര്ശ്വന് എന്നീ പേരുക ളിലും അറിയപ്പെടുന്നു.ഈ ശിവപാര്ഷദന്കശ്യപമഹര്ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണ ത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനാ യ നന്ദികേശ്വരന് ആരാധ്യനാ ണ്. ശിശുവായിരിക്കുമ്പോള്‍ അജ്ഞാതമായ കാരണത്താ ല്‍ മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദനന് എന്ന മഹര്‍ഷിയുടെ പുത്രനായതെ ങ്ങനെ എന്ന് ശിവപുരാണ ത്തില്വിവരിക്കുന്നതിപ്രകാരമാണ്: ശാലങ്കായന്റെ പുത്രനായ ശിലാദനന് ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവ ഭക്തനായിരുന്നു. സന്താന…
-
Jana gana Mana meaning
HOMENEW9 ഇന്ന് അഭിമാന മുഹൂർത്തം എല്ലാ ഇന്ത്യ ക്കാർക്കും,,👍👍👍 നമ്മുടെ ദേശീയ ഗാനമായ “ജന ഗണ മന…” യുനെസ്കോ “ലോകത്തിലെ ഏറ്റവും മികച്ച ഗാനം” ആയി പ്രഖ്യാപിച്ചു. കുറച്ച് മിനിറ്റ് മുമ്പ്. 🌹💐🌹 ഒരു ഇന്ത്യക്കാരനായതിൽ വളരെ അഭിമാനിക്കുന്നു. 🇮🇳👏👏👏👏👏👏😊🇮🇳 നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം… 🎵ജന = ആളുകൾ 🎵ഗണ = ഗ്രൂപ്പ് 🎵മന = മനസ്സ് 🎵അധിനായക്= നേതാവ് 🎵ജയ ഹെ = ജയിക്കട്ടെ 🎵ഭാരത് = ഇന്ത്യ 🎵ഭാഗ്യ = വിധി 🎵വിധാത =…
-
Aadiparashakthi
HOMENEW9 ശ്രീ ലളിതാംബികായൈ നമഃ* 🌹🥀 ബ്രഹ്മാണ്ഡ പുരാണത്തിലെ, _ലളിതാ സഹസ്രനാമം_, മാർക്കണ്ഡേയ പുരാണത്തിലെ _ദേവീ മാഹാത്മ്യം_, ശങ്കരാചാര്യരുടെ _സൗന്ദര്യലഹരി_ എന്നിവ, ദേവിയെ ആരാധിക്കാൻ നമുക്ക് ലഭിച്ച അമൂല്യ രത്നങ്ങളാണ്. *ശ്രീചക്രത്തിന് തുല്യമായി, മറ്റൊരു യന്ത്രമില്ല.* *ശ്രീവിദ്യാ മന്ത്രത്തിന് തുല്യമായി, മറ്റൊരു മന്ത്രമില്ല.* *ലളിതാംബികയ്ക്ക് തുല്യയായി, മറ്റൊരു ദേവതയില്ല*. ഈ മൂന്നിന്റെയും, ഐക്യം പ്രതിപാദിക്കുന്ന _ലളിതാ സഹസ്രനാമത്തിന്_ തുല്യം വൈശിഷ്ട്യമാർന്ന, മറ്റൊരു സ്തോത്രവുമില്ല! ബ്രഹ്മാണ്ഡ പുരാണത്തിലെ അഗസ്ത്യ – ഹയഗ്രീവ സംവാദത്തിലെ ഒരു ഭാഗമാണിത്. വശിനി തുടങ്ങിയ…